Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആയുര്‍വേദദര്‍ശനം

ആചാരാനുഷ്ഠാനങ്ങളുടെ തത്വശാസ്ത്രം 218

കെ. കെ. വാമനന്‍ by കെ. കെ. വാമനന്‍
Feb 24, 2020, 04:31 am IST
in Samskriti

ശിശുവിന്റെ സ്വഭാവം അതായത് മനോനില പൂര്‍വജന്മത്തെ ആശ്രയിച്ചായിരിക്കും. കഴിഞ്ഞജന്മത്തില്‍ ദേവനായിരുന്നെങ്കില്‍ കുട്ടിയുടെ മനസ്സ് ശുദ്ധവും ഊര്‍ജ്ജസ്വലവും ആകും. കഴിഞ്ഞത് മൃഗജന്മം ആയിരുന്നെങ്കില്‍ ഈ ജന്മത്തില്‍മലിനവും ആലസ്യം നിറഞ്ഞതും ആകും (തേഷാം വിശേഷാല്‍ ബലവന്തി യാനി. ഭവന്തി മാതാപിതൃകര്‍മ്മജാനി. താനി വ്യവസ്യേദ്‌സദൃശസ്യ ലിംഗം. സത്വം യഥാനൂകമപി വ്യവസ്യേല്‍. ചരകസംഹിത 4. 2. 27. അനൂകം പ്രാക്തനാവ്യവഹിതദേഹജാതിസ്‌തേനയഥാനൂകം ഇതി യോ ദേവശരീരാദ് അവ്യവധാനേനാഗത്യഭവതി സ ദേവസത്വോ ഭവതി….ചക്രപാണി 4. 2. 2327). ഒരു വ്യക്തി മരിക്കുമ്പോള്‍ അയാളുടെ ആത്മാവ് വായു, അഗ്‌നി, ജലം, ഭൂമി എന്നിവയുടെ സൂക്ഷ്മകണങ്ങളും മനസ്സും ചേര്‍ന്ന സുക്ഷ്മശരീരത്തോടുകൂടി കര്‍മ്മഫലം അനുസരിച്ചു മറ്റൊരു ദമ്പതികളുടെ ശുക്ലാര്‍ത്തവങ്ങളുമായി അദൃശ്യമായി ചേര്‍ന്ന് മറ്റൊരു ഭ്രൂണമായി പരിണമിക്കുന്നു (ഭൂതൈശ്ചതുര്‍ഭിസ്സഹിതാ സുസൂക്ഷ്‌മൈര്‍ മനോജവോ ദേഹമുപൈതി ദേഹാല്‍. കര്‍മ്മാത്മകത്വാന്നതു തസ്യ ദൃശ്യാം ദിവ്യം വിനാദര്‍ശനമസ്തി രൂപം ചരകസംഹിതാ 4. 2. 3). ശരീര നിര്‍മ്മിതിക്ക്ശുക്ലാര്‍ത്തവമേളനമാണു കാരണമെങ്കിലും, മരിച്ച ഒരു വ്യക്തിയുടെ ദേഹത്തില്‍ നിന്നും അയാളുടെ സൂക്ഷ്മശരീരം വേര്‍പെട്ട് മറ്റൊരു ഗര്‍ഭപാത്രത്തിലുള്ളശുക്ലാര്‍ത്തവങ്ങളുമായി ബന്ധപ്പെടുമ്പൊഴേ ആ ശുക്‌ളാര്‍ത്തവമേളനത്തിന് ശരീരോത്പാദനശേഷി കൈവരുന്നുള്ളൂ (യദ്യപി ശുക്രരജസീ കാരണേ തഥാപിയദൈവാതിവാഹികം സൂക്ഷ്മഭൂതരൂപശരീരം പ്രാപ്‌നുതഃ തദൈവ തേ ശരീരം ജനയതഃ നാന്യദാ ചക്രപാണി 4. 2. 36) എന്നതാണ് ചരകാചാര്യന്റെ നിലപാട്. ഈ വിഷയത്തില്‍ സുശ്രുതന്‍ പറയുന്നത് ഇപ്രകാരമാണ് അതിസൂക്ഷ്മങ്ങളും നിത്യങ്ങളുമായ ബോധതത്വങ്ങള്‍ ശുക്‌ളാര്‍ത്തവമേളനസമയത്തു തന്നെ പ്രകടമാകുന്നു (പരമസൂക്ഷ്മാശ്ചേതനാവന്താഃ ശാശ്വതാ: ലോഹിതരേതസഃസന്നി പാതേഷ്വഭിവ്യജ്യന്തേ സുശ്രുതസംഹിത 3. 1. 16). ദാസ്ഗുപ്തയുടെഅഭിപ്രായത്തില്‍ സുശ്രുതന്റെ ഈ നിലപാടു  പിന്നീട് ചരകന്റെ നിലപാടുമായിയോജിക്കത്തക്കവിധത്തില്‍ പരിഷ്‌കരിക്കപ്പെട്ടു. സുശ്രുതസംഹിതയില്‍ പിന്നീടു (3. 3. 4) പറയുന്നത് ആത്മാവ് തന്റെ സൂക്ഷ്മഭൂതശരീരസഹിതം ശുക്ലാര്‍ത്തവമിശ്രിതവുമായി ബന്ധപ്പെടുന്നു എന്നാണ്.

സൂക്ഷ്മഭൂതശരീരത്തോടു കൂടിയ ഈ ആത്മാവിനെ ഭൂതാത്മാവ് എന്നാണ് സുശ്രുതന്‍ വിളിക്കുന്നത്. സുശ്രുതസംഹിതയില്‍ത്തന്നെ മറ്റൊരിടത്ത് (3. 4. 3) വേറൊരു തരത്തിലുള്ള പ്രസ്താവന കാണാം അഗ്‌നി, സോമന്‍, സത്വം, രജസ്സ്, തമസ്സ്, പഞ്ചേന്ദ്രിയങ്ങള്‍, ഭൂതാത്മാവ് എന്നിവയാണ് വളരുന്ന ഭ്രൂണത്തിന്റെ ഘടകങ്ങള്‍ എന്നാണ് അവിടെ പറയുന്നത്. ഇവയെ  പൊതുവില്‍ പ്രാണന്മാര്‍ എന്നും പറയുന്നതായി ദാസ്ഗുപ്ത ചൂണ്ടിക്കാട്ടുന്നു. ഈ ഭൂതാത്മാവിന് കര്‍മ്മപുരുഷന്‍ എന്ന സംജ്ഞയും സുശ്രുതന്‍ നല്‍കിയിരിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

രഞ്ജിനി ഹരിദാസ് പറയുന്നതിനപ്പുറമുള്ള ചില സത്യങ്ങള്‍....പൊലീസുകാരെ കടന്നലുകളെപ്പോലെ കൂട്ടം കൂടി സിജെപി വിദ്യാര്‍ത്ഥികള്‍ ആക്രമിക്കുന്ന ചില ദൃശ്യങ്ങള്‍ (നടുവിലും വലത്തും)
Kerala

സിജെപി ഗുണ്ടകള്‍ പൊലീസിനെ ആക്രമിക്കുന്നു..രഞ്ജിനി ഹരിദാസ് ഇതുപോലെ നിങ്ങള്‍ പറയുന്നതിനെ മറുപുറം ദല്‍ഹി പൊലീസിന്റെ കയ്യിലുണ്ട്

India

സിജെപി അക്രമത്തിന് പിന്നിലെ ക്രിമിനൽ ഗൂഢാലോചന അന്വേഷിക്കും, പാര്‍ലമെന്‍റ് നടക്കുമ്പോള്‍ ഡ്രോണ്‍ പറത്തിയതാര്? വില്ലന്‍മാര്‍ കുടുങ്ങും.

കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ (വലത്ത്) കോൺഗ്രസ് നേതാവ് മുഹമ്മദ് നാലപ്പാട് (ഇടത്ത്)
India

ആര്‍എസ്എസിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം പ്രിയങ്ക് ഖാര്‍ഗെയും മുഹമ്മദ് നാലപ്പാടും ആഗസ്ത് 1ന് നേരിട്ട് കോടതിയില്‍ ഹാജരാകണം

India

കേന്ദ്രസര്‍ക്കാരിനെ അട്ടിമറിക്കാന്‍ കലാപശ്രമം; രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അറസ്റ്റ് ചെയ്തു, പിന്നീട് വിട്ടയച്ചു

Kerala

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം മുങ്ങിയ 76 കാരന്‍ പിടിയില്‍

പുതിയ വാര്‍ത്തകള്‍

വനത്തില്‍ അതിക്രമിച്ചു കടന്ന് റീല്‍സ് ചിത്രീകരണം : വ്ലോഗര്‍ക്കും സംഘത്തിനുമെതിരെ വനംവകുപ്പ് കേസെടുത്തു

പുതിയ പ്രധാനമന്ത്രി വരുമെന്ന് കെജ്രിവാൾ പറഞ്ഞത് ഒരു മാസം മുൻപ് ; മമതയും, രാഹുലും പറഞ്ഞത് സർക്കാർ വീഴുമെന്ന് ; ആസൂത്രണം കൃത്യം

അല്‍ഫാമിനെ ചൊല്ലി തര്‍ക്കം: ഹോട്ടല്‍ ജീവനക്കാരെ മര്‍ദ്ദിച്ച 3 വിനോദ സഞ്ചാരികള്‍ അറസ്റ്റില്‍, സംഭവം അടിമാലിയില്‍

ദല്‍ഹിയിലെ യുഎസ് എംബസി എങ്ങിനെ ജൂലായ് 20,21തീയതികളിലെ കലാപത്തെക്കുറിച്ച് ജൂലായ് 17നേ അറിഞ്ഞു? കേന്ദ്രസര്‍ക്കാരിന് ആശങ്ക

ആണി പതിച്ച ബാറ്റണുകൾ , തല പൊട്ടി ചോര ഒഴുകി : കിംവദന്തികൾ പ്രചരിപ്പിക്കുന്ന ഇടത് -ഇസ്ലാമിസ്റ്റ് സംഘങ്ങൾക്ക് പിടി വീഴും ; നിയമനടപടികൾക്ക് നീക്കം

കപ്പലപകടം: നാവികരോട് നീതി പൂര്‍വം പെരുമാറേണ്ടതല്ലേയെന്ന് ഹൈക്കോടതി

പറഞ്ഞ വാക്ക് പാലിക്കണം മിസ്റ്റർ !  നീറ്റ് വിഷയത്തിൽ പാർലമെന്റിൽ ചർച്ച നടത്താമെന്ന് ഉറപ്പ് നൽകിയ രാഹുൽ അവസരം വന്നപ്പോൾ കാലുമാറിയെന്ന് വിമർശനം

വാക്ക് മാറ്റി പറയുന്നത് എന്റെ അവകാശം, എവിടെ ഇരിക്കണമെന്ന് ഞാൻ തീരുമാനിക്കും ; ഉദ്യോഗസ്ഥർക്ക് മുന്നിൽ രാഹുലിന്റെ ധാർഷ്ട്യം ; പിന്നാലെ അകത്ത്

രാഹുല്‍ ഗാന്ധിയുടെ അനധികൃത സ്വത്ത് : പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

‘സിന്ധു നദീജല കരാർ ഒരിക്കലും പഴയ രൂപത്തിലേക്ക് തിരിച്ചുവരില്ല’: ഇന്ത്യയുടെ മറുപടിയിൽ സ്തബ്ധരായി പാകിസ്ഥാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.