Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Parivar

ഭരണ ഘടനയുടെ മുഖവരയില്‍ മതേരത്വം എന്ന വാക്ക് ഉള്‍പ്പെടുത്തിയതിന്റെ കാരണം ചര്‍ച്ചചെയ്യണം: നന്ദകുമാര്‍

മതേതര്വം ഭരണഘടനയില്‍ എഴുതും മുന്‍പ് സവര്‍ക്കര്‍ എല്ലാവര്‍ക്കും സ്വീകാര്യനായിരുന്നു. എംഎന്‍ റോയി മുതല്‍ ഇഎംഎസ് വരെ, ഗാന്ധിജി മുതല്‍ ഇന്ദിരാ ഗാന്ധി വരെ എല്ലാവര്‍ക്കും.  നേതാജി സുഭാഷ് ചന്ദ്രബോസും  ഭഗത് സിംഗും മാതൃകയായി സ്വീകരിച്ചിരുന്ന അഭൗമ വ്യക്തിത്വമായിരുന്നു സവര്‍ക്കര്‍. പക്ഷേ ഇന്ന് സവര്‍ക്കര്‍ ആക്ഷേപിക്കപ്പെടുന്നു. അതിന്റെ പിന്നിലുള്ള ഉദ്ദേശം ഹിന്ദുത്വ മുന്നേറ്റത്തെ തടയിടാന്‍ ഹിന്ദുത്വത്തിന്റെ മാതൃകാ പുരുഷന്മാരെ  മോശക്കാരാക്കുക എന്നതു തന്നെയാണ്. നന്ദകുമാര്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2020, 07:05 pm IST
inParivar
ജെ നന്ദകുമാര്‍ എഴുതിയ 'ഹിന്ദുത്വം ഫോര്‍ ദ ചെയ്ഞ്ചിംഗ് ടൈംസ്' എന്ന പുസ്തകം കാലടി സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ കെ എസ് രാധാകൃഷ്ണന്‍ പ്രകാശനം ചെയ്യുന്നു. ഡോ. തങ്കമണി പി ഗിരീഷ് സമീപം

ജെ നന്ദകുമാര്‍ എഴുതിയ 'ഹിന്ദുത്വം ഫോര്‍ ദ ചെയ്ഞ്ചിംഗ് ടൈംസ്' എന്ന പുസ്തകം കാലടി സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ കെ എസ് രാധാകൃഷ്ണന്‍ പ്രകാശനം ചെയ്യുന്നു. ഡോ. തങ്കമണി പി ഗിരീഷ് സമീപം

തിരുവനന്തപുരം: ഭരണ ഘടനയുടെ മുഖവരയില്‍ മതേരത്വം എന്ന വാക്ക്  ഉള്‍പ്പെടുത്തിയതിന്റെ കാരണം  ചര്‍ച്ചചെയ്യപ്പെടണമെന്ന് പ്രജ്ഞാ പ്രവാഹ് ദേശീയ കണ്‍വീനര്‍ ജെ നന്ദകുമാര്‍. എന്തായിരുന്നു അതിന്റെ ആവശ്യം. അടിയന്തരാവസ്ഥയുടെ കാലഘട്ടത്തിലാണ് ഭരണഘടനയില്‍ മതേരത്വം എന്ന വാക്ക് എഴുതിചേര്‍ത്തത്. ന്യുനപക്ഷങ്ങളുടെ സംരക്ഷകര്‍ തങ്ങളാണെന്ന്് വരുത്തി തീര്‍ക്കാന്‍ അന്ന് രാജ്യം ഭരിച്ച പാര്‍ട്ടി നടത്തിയ ശ്രമമായിരുന്നു അത്. രാജ്യത്ത് എല്ലാ മേഖലയിലും ശക്തി പ്രാപിച്ചു വരുന്ന ഹിന്ദുത്വ രാഷ്‌ട്രീയത്തിന് തടയിടാനുള്ള ആഗ്രഹവും പിന്നിലുണ്ട്്.  ഹിന്ദുത്വത്തിന്‍െ ബിംബങ്ങലെ ആക്രമിക്കുക എന്നതായിരുന്നു ആന്തരിക ലക്ഷ്യം. ഭാരതത്തില്‍ ജാതി രാഷ്‌ട്രീയം ശക്തി പ്രാപിച്ചത് അതിനു ശേഷമാണ് എന്നതാണ് ചരിത്രം. ‘ഹിന്ദുത്വം ഫോര്‍ ദ ചെയ്ഞ്ചിംഗ് ടൈംസ്’ എന്ന പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഗ്രന്ഥകര്‍ത്താവായ നന്ദകുമാര്‍.

 മതേരത്വം ഭരണഘടനയുടെ മുഖവുരയില്‍ എഴുതണം എന്ന ആവശ്യം ഭരണഘടനാ നിര്‍മ്മാണ സമതി  പരിഗണിച്ച് ചര്‍ച്ചചെയ്ത് തള്ളിയതാണ് . ഭരണ ഘടന നിര്‍മ്മിച്ച പണ്ഡിതന്മാര്‍ക്ക് മതേതരത്വത്തിന്റെ അര്‍ത്ഥം അറിയില്ലായിരുന്നോ. എല്ലാവരേയും   ഉള്‍ക്കൊള്ളാന്‍ ഹിന്ദുവിന്   ഭരണഘടനയില്‍ മതേതരത്വം എഴുതിവെക്കേണ്ടതില്ല. എല്ലാ മതങ്ങളേയും ഒരേപോലെ സ്വീകരിക്കുന്നത്  ഭാരതീയന്റെ ഡിഎന്‍എ യില്‍ ഉള്ളതാണ്. നമ്മുടെ പാരമ്പര്യത്തിലും സ്ംസ്‌ക്കാരത്തിലും ജീവിതത്തിലും അലിഞ്ഞു ചേര്‍ന്നിട്ടുള്ളതാണ് മതേരത്വം.

ഹിന്ദുത്വത്തിന്റെ മാതൃകാ പുരുഷന്മാരെ   മോശക്കാരാക്കാന്‍ നീക്കം ഉണ്ടായതും മതേരത്വം ഭരണഘടനയില്‍ ചേര്‍ത്ത ശേഷമാണ്. അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് വീര സവര്‍ക്കര്‍. അടിയന്തരാവസ്ഥയ്‌ക്ക് മുന്‍പ്, മതേതര്വം ഭരണഘടനയില്‍ എഴുതും മുന്‍പ് സവര്‍ക്കര്‍ എല്ലാവര്‍ക്കും സ്വീകാര്യനായിരുന്നു. എംഎന്‍ റോയി മുതല്‍ ഇഎംഎസ് വരെ, ഗാന്ധിജി മുതല്‍ ഇന്ദിരാ ഗാന്ധി വരെ എല്ലാവര്‍ക്കും.  നേതാജി സുഭാഷ് ചന്ദ്രബോസും  ഭഗത് സിംഗും മാതൃകയായി സ്വീകരിച്ചിരുന്ന അഭൗമ വ്യക്തിത്വമായിരുന്നു സവര്‍ക്കര്‍. പക്ഷേ ഇന്ന് സവര്‍ക്കര്‍ ആക്ഷേപിക്കപ്പെടുന്നു. അതിന്റെ പിന്നിലുള്ള ഉദ്ദേശം ഹിന്ദുത്വ മുന്നേറ്റത്തെ തടയിടാന്‍ ഹിന്ദുത്വത്തിന്റെ മാതൃകാ പുരുഷന്മാരെ  മോശക്കാരാക്കുക എന്നതു തന്നെയാണ്. നന്ദകുമാര്‍ പറഞ്ഞു.

കാലടി സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ കെ എസ് രാധാകൃഷ്ണന്‍ പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിച്ചു. എക്കാലത്തും എല്ലാത്തിനേയും ഉള്‍കൊണ്ട ചരിത്രം മാത്രമാണ് ഹിന്ദുത്വത്തിനുള്ളത്.  ഒഴിവാക്കലോ ഉന്മൂലനമോ നമ്മുടെ പാരമ്പര്യമല്ല. തങ്ങളുടെ മാത്രമാണ് ശരിയെന്നു പറഞ്ഞ് ഇവിടേക്ക് വന്ന മതങ്ങള്‍ മറ്റുള്ളവരെ ഒഴിവാക്കുന്ന സിദ്ധാന്തക്കാരാണ്. ഒരു വര്‍ഗ്ഗം മറ്റൊരു വര്‍ഗ്ഗത്തെ ഉന്മൂലനം ചെയ്‌തേ പറ്റൂ എന്നാണ് കമ്മ്്യൂണിസം പറയുന്നത്. ഇവരൊക്കെയാണ് ഇന്ന് ഹിന്ദുത്വത്തെ ആക്ഷേപിക്കുന്നത്.രാധാകൃഷ്ണന്‍  പറഞ്ഞു. ഡോ. തങ്കമണി പുസ്തകം ഏറ്റുവാങ്ങി. പി ഗിരീഷ്, ഡോ.കെ എന്‍. മധുസൂദനനന്‍ പിള്ള, കെ വി രാജേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.

Tags: kerala
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Ernakulam

‘ ഞാൻ ഇപ്പോൾ പരുന്തും പാറയിലാണ്, ആത്മഹത്യ ചെയ്യാൻ പോകുന്നു’ : മലമുകളിൽ ആത്മഹത്യ ഭീഷണി മുഴക്കിയ പ്ലസ്‌ടു വിദ്യാർത്ഥിനിയെ രക്ഷപ്പെടുത്തി പോലീസ്

Kerala

പൊന്ന് വാങ്ങാൻ പറ്റിയ അവസരം : കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില , പവന് ഒറ്റയടിക്ക് 1840 രൂപ കുറഞ്ഞു

World

ഇന്ത്യ സന്ദർശിക്കുന്ന ചൈനീസ് യുവതിക്ക് കേരളത്തോട് വല്ലാത്ത സ്‌നേഹം, വീഡിയോ പങ്കിട്ട് ചൈനീസ് എംബസി : 600 വർഷം പഴക്കമുള്ള ബന്ധത്തെ ഓർമ്മിപ്പിച്ചു

Kerala

സംസ്ഥാനത്ത് മഴ കനക്കും : നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

Kerala

സമാന ജോലി, സമാന വേതനം; കേരളത്തിലെ എച്ച്എസ്എസ്ടി ജൂനിയര്‍ അദ്ധ്യാപകര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി

പുതിയ വാര്‍ത്തകള്‍

എഐ യും സിലിക്കണും ഭാരതത്തിന്റെ ഭാവിക്കാധാരം

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.