Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മോട്ടോര്‍ വാഹന ഓഫീസുകള്‍ ഇനി മുതല്‍ പേപ്പര്‍രഹിതം

സംസ്ഥാനത്ത് ഇനി മുതല്‍ പേപ്പര്‍രഹിത മോട്ടോര്‍ വാഹന ഓഫീസുകള്‍. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ സര്‍ക്കുലര്‍ എല്ലാ മോട്ടോര്‍ വാഹന വകുപ്പ് ഓഫീസുകളിലുമെത്തിയതിനാല്‍ ഈ ആഴ്ച മുതല്‍ പേപ്പര്‍രഹിത സംവിധാനം നടപ്പാകും. വെബ് അധിഷ്ഠിത സോഫ്റ്റ്‌വെയറായ പരിവാഹനിലേക്ക് പൂര്‍ണമായും മോട്ടോര്‍ വാഹനവകുപ്പ് മാറിയതിന്റെ ഭാഗമാണിത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2020, 12:53 pm IST
inKerala

കൊട്ടാരക്കര (കൊല്ലം): സംസ്ഥാനത്ത് ഇനി മുതല്‍ പേപ്പര്‍രഹിത മോട്ടോര്‍ വാഹന ഓഫീസുകള്‍. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ സര്‍ക്കുലര്‍ എല്ലാ മോട്ടോര്‍ വാഹന വകുപ്പ് ഓഫീസുകളിലുമെത്തിയതിനാല്‍ ഈ ആഴ്ച മുതല്‍ പേപ്പര്‍രഹിത സംവിധാനം നടപ്പാകും. വെബ് അധിഷ്ഠിത സോഫ്റ്റ്‌വെയറായ പരിവാഹനിലേക്ക് പൂര്‍ണമായും മോട്ടോര്‍ വാഹനവകുപ്പ് മാറിയതിന്റെ ഭാഗമാണിത്.

ഇന്റര്‍നെറ്റ് സൗകര്യമുള്ള മൊബൈല്‍ഫോണും എടിഎം കാര്‍ഡും ഉണ്ടെങ്കില്‍ ആര്‍ടി ഓഫീസിലെ ആവശ്യങ്ങള്‍ വീട്ടിലിരുന്നും ചെയ്യാന്‍ കഴിയുന്നവിധം നേരത്തേതന്നെ മോട്ടോര്‍ വാഹനവകുപ്പ് ഹൈടെക് ആയിരുന്നു. ഈ ഡിജിറ്റല്‍ സംവിധാനത്തില്‍ പണമടയ്‌ക്കാനും അപേക്ഷ നല്‍കാനും  

കഴിഞ്ഞിരുന്നെ ങ്കിലും ഫയലുകളുമായി ഓഫീസുകളില്‍ എത്തേണ്ട ബുദ്ധിമുട്ടുണ്ടായിരുന്നു. ഇതാണ് ഒഴിവാകുന്നത്. അതത് ഓഫീസുകളില്‍ ഇനി പേപ്പര്‍ഫയലുകള്‍ കെട്ടിക്കിടക്കുന്ന അവസ്ഥയും മാറും. ആര്‍ടി ഓഫീസുകളില്‍ കാലാവധി കഴിഞ്ഞിട്ടും കൂട്ടിവച്ചിരിക്കുന്ന ഫയലുകള്‍ ഓഫീസുകളുടെ ആകെയുള്ള പ്രവര്‍ത്തനത്തെയും അന്തസ്സിനെയും ബാധിക്കുന്നതായി മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ വിലയിരുത്തിയിരുന്നു. ഡിജിറ്റല്‍ സംവിധാനങ്ങളുള്ളപ്പോള്‍ പേപ്പര്‍ഫയലുകള്‍ ഇത്തരത്തില്‍ സൂക്ഷിക്കേണ്ടതില്ലെന്നാണ് തീരുമാനം.

കൈയും വീശി ഓഫീസിലെത്താം 

പുതുതായി ഡ്രൈവിങ് ലൈസന്‍സിനോ വാഹന രജിസ്‌ട്രേഷനോ അപേക്ഷിക്കുമ്പോള്‍ ലൈസന്‍സ് ഉടമയോ വാഹനമുടമയോ പേപ്പര്‍ ഫയല്‍ ഹാജരാക്കേണ്ടതില്ല. പരിവാഹനില്‍ ലഭ്യമാകുന്ന ഡിജിറ്റല്‍ ഫയല്‍ ഓഫീസ് രേഖയായി പരിഗണിച്ച് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കും. പുതിയ ലൈസന്‍സിനോ അധിക ക്ലാസ് ചേര്‍ക്കുന്നതിനോ ഉള്ള അപേക്ഷകളില്‍ ടെസ്റ്റ് ഷീറ്റില്‍ (ഡിഎല്‍സി) മാത്രം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ റിസള്‍ട്ട് എഴുതേണ്ടതും ആ റിസള്‍ട്ട് അതത് ദിവസം കമ്പ്യൂട്ടറില്‍ രേഖപ്പെടുത്തേണ്ടതുമാണ്. റിസള്‍ട്ട് എഴുതിയ ഫോം തീയതി അനുസരിച്ച് ഓഫീസിലെ റെക്കോഡ് റൂമില്‍ സൂക്ഷിക്കും. അപേക്ഷകന്റെ പക്കല്‍ നിന്ന് മറ്റ് യാതൊരു പേപ്പര്‍ അപേക്ഷകളോ രേഖകളോ വാങ്ങേണ്ടതില്ലെന്നാണ് സര്‍ക്കുലറിലെ നിര്‍ദേശം.

പുതിയ വാഹന രജിസ്‌ട്രേഷനുള്ള അപേക്ഷ പരിഗണിക്കുമ്പോള്‍ ഡിജിറ്റലായി ലഭ്യമായ രേഖകള്‍ പേപ്പര്‍ഫോമില്‍ വാങ്ങേണ്ടതില്ലെങ്കിലും വാഹനങ്ങളുടെ ചേസിസ് പ്രിന്റോടു കൂടിയ ഡീലറുടെ ഇന്‍സ്‌പെക്ഷന്‍ സര്‍ട്ടിഫിക്കറ്റും അളവ് സര്‍ട്ടിഫിക്കറ്റും ഓഫീസ് റെക്കോഡ് റൂമില്‍ സൂക്ഷിക്കണം. ഫോറം ഡിഎല്‍സി, ഇന്‍സ്‌പെക്ഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ ഒരു വര്‍ഷ കാലയളവിലേക്ക് റെക്കോഡ് റൂമില്‍ സൂക്ഷിക്കണം. കാലാവധി കഴിഞ്ഞവ കമ്പ്യൂട്ടറിലേക്ക് സ്‌കാന്‍ ചെയ്തശേഷം നശിപ്പിക്കും. വാഹന രജിസ്‌ട്രേഷന്റെ കാലാവധി 15 വര്‍ഷമായതിനാല്‍ ഫോറം ഡിഎല്‍സി ഇന്‍സ്‌പെക്ഷന്‍ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവ ഈ കാലയളവുവരെ അപേക്ഷകന് സൂക്ഷിക്കാം.  

ഡ്രൈവിങ് ലൈസന്‍സ് പുതുക്കല്‍, വാഹനങ്ങളുടെ കണ്‍വേര്‍ഷന്‍, ഉടമസ്ഥാവകാശംമാറ്റല്‍ തുടങ്ങിയ സേവനങ്ങള്‍ക്ക് ഓണ്‍ലൈന്‍ അപേക്ഷകള്‍മാത്രം മതിയാകും. ലൈസന്‍സ്, വാഹന പര്‍ട്ടിക്കുലേഴ്‌സ്, വാഹന നികുതി ഒടുക്കല്‍ തുടങ്ങിയവയ്‌ക്ക് ഓഫീസില്‍നിന്നുള്ള സേവനങ്ങളുടെ ആവശ്യമില്ല.

സ്റ്റാമ്പ് ഒട്ടിച്ച കവര്‍ വേണം

എന്നാല്‍, ലൈസന്‍സും മറ്റ് സര്‍ട്ടിഫിക്കറ്റുകളും വീട്ടിലെത്തണമെങ്കില്‍ അപേക്ഷകന്റെ വിലാസമെഴുതി സ്റ്റാമ്പ് ഒട്ടിച്ച കവര്‍ വാങ്ങിവയ്‌ക്കുന്ന രീതി മാറിയിട്ടില്ല.  

വകുപ്പ് വിഭാവനം ചെയ്യുന്ന കേന്ദ്രീകൃത പ്രിന്റിങ് പ്രാവര്‍ത്തികമാകുന്നതുവരെ ഈ രീതി തുടര്‍ന്നേ പറ്റൂ എന്നാണ് അധികൃതര്‍ അറിയിച്ചത്. കേരള ബുക്‌സ് ആന്‍ഡ് പബ്ലിഷിങ് സൊസൈറ്റിയുമായി കരാറുണ്ടാക്കി ലൈസന്‍സ് അടക്കമുള്ള സര്‍ട്ടിഫിക്കറ്റുകള്‍ അപേക്ഷകനിലേക്ക് എത്തിക്കാനുള്ള സംവിധാനവുമാകുന്നു.

Tags: vehicle
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

Kerala

വാഹനങ്ങളുടെ നിര 2 കിലോമീറ്റര്‍ നീണ്ടു: ടോള്‍ ബൂത്ത് യാത്രക്കാര്‍ക്ക് തുറന്നു നല്‍കി കേന്ദ്ര മന്ത്രി സുരേഷ് ഗോപി

Kerala

തൃശൂര്‍ വാഹനാപകടം: സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ച മറച്ചുവെക്കാന്‍ കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നു: രാജീവ് ചന്ദ്രശേഖര്‍

Kerala

പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സന്‍ മാവുങ്കലിന്റെ ആഡംബര കാറുകള്‍ ആക്രിക്ക് വിറ്റു

Kerala

നിര്‍ത്തിയിട്ട വാഹനം മുന്നോട്ടുരുണ്ട് ദേഹത്ത് കയറി ഇറങ്ങി 3 വയസുകാരിക്ക് ദാരുണാന്ത്യം

പുതിയ വാര്‍ത്തകള്‍

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.