Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ആയുര്‍വേദദര്‍ശനം ;ഒരു മനുഷ്യശിശുവിന്റെ ഉല്‍പത്തി

പുരുഷന്റെ ശുക്ലവും സ്ത്രീയുടെ രക്തവും ഗര്‍ഭപാത്രത്തില്‍ വെച്ച് ചേര്‍ന്നു ഭ്രൂണമായി പരിണമിക്കുന്നതു മുതല്‍ക്കാണല്ലോ. ഈ പ്രക്രിയയുടെവിവിധവശങ്ങളെക്കുറിച്ച് ആയുര്‍വേദവും ഇതരഹിന്ദുദര്‍ശനങ്ങളും സ്വീകരിച്ചിരിക്കുന്ന നിലപാടുകളെ ദാസ്ഗുപ്ത ചര്‍ച്ച ചെയ്യുന്നുണ്ട്. ഗര്‍ഭം എന്നത് ജീവന്റെ അധിഷ്ഠാനവും ആകാശം

കെ. കെ. വാമനന്‍byകെ. കെ. വാമനന്‍
Feb 22, 2020, 09:22 pm IST
inSamskriti

പുരുഷന്റെ ശുക്ലവും സ്ത്രീയുടെ രക്തവും ഗര്‍ഭപാത്രത്തില്‍ വെച്ച് ചേര്‍ന്നു ഭ്രൂണമായി പരിണമിക്കുന്നതു മുതല്‍ക്കാണല്ലോ. ഈ പ്രക്രിയയുടെവിവിധവശങ്ങളെക്കുറിച്ച് ആയുര്‍വേദവും ഇതരഹിന്ദുദര്‍ശനങ്ങളും സ്വീകരിച്ചിരിക്കുന്ന നിലപാടുകളെ ദാസ്ഗുപ്ത ചര്‍ച്ച ചെയ്യുന്നുണ്ട്. ഗര്‍ഭം എന്നത് ജീവന്റെ അധിഷ്ഠാനവും ആകാശം, വായു, അഗ്‌നി, ജലം, ഭൂമി എന്നീ അഞ്ചു ഭൂതങ്ങളുടെ വികാരഫലവുമാണ് എന്നു ചരകാചാര്യര്‍ പറയുന്നു. ശുകഌ ആകാശമൊഴിച്ചുള്ള നാലു ഭൂതങ്ങള്‍ തുല്യഅളവില്‍ ചേര്‍ന്നതാണ്. ഗര്‍ഭാശയത്തില്‍ പ്രവേശിക്കുന്ന ഈ ശുക്ലം അവിടെവെച്ച് ആകാശവുമായും കൂടിച്ചേരുന്നു. ആകാശം അഥവാ അന്തരിക്ഷം സര്‍വവ്യാപി ആയതിനാല്‍ അതിനു ചലനം ഇല്ല. എങ്ങും നിറഞ്ഞു നില്‍ക്കുന്ന ഒന്നിന് ചലിക്കാന്‍ ഇടമില്ലല്ലോ. ഈ ശുക്ലം ആറു രസങ്ങള്‍ ചേര്‍ന്നതുമാണ്(ഗര്‍ഭസ്തുഖലുഅന്തരിക്ഷവായ്വഗ്‌നിതോയഭൂമിവികാരശ്ചേതനാധിഷ്ഠാനഭൂതഃചരകസംഹിതാ, 4 4 6.വായ്വഗ്‌നിഭൂമിഅബ്ഗുണപാദവത് തത് ഷഡ്‌ഭ്യോ രസേഭ്യഃ പ്രഭവാശ്ച തസ്യ 4.2. 4. ആകാശം തു യദ്യപി ശുക്രേ പാഞ്ചഭൗതികേ അസ്തി തഥാപി ന പുരുഷശരീരം  നിര്‍ഗത്യ ഗര്‍ഭാശയം ഗച്ഛതി. കിന്തു ഭൂതചതുഷ്ടയമേവ ക്രിയാവദ്യാതി ആകാശംതു വ്യാപകമേവ തത്രാഗതേന ശുക്രേണ സംബന്ധം ഭവതി (ചക്രപാണി,ആയുര്‍വേദദീപികാ, 4. 2. 4).

സുശ്രുതാചാര്യരുടെ അഭിപ്രായം മറ്റൊരുതരത്തിലാണ്. ശുക്രത്തിന് സോമന്റെയും ആര്‍ത്തവത്തിന് അഗ്‌നിയുടേയും സ്വഭാവമാണുള്ളത്. എന്നാല്‍ ഭൂമി, വായു, ആകാശം (ഈ ക്രമം ദല്‍ഹണന്‍ നല്‍കുന്നതാണ്) എന്നിവയുടെ കണങ്ങളും ഇവയോടു പ്രത്യേകം പ്രത്യേകം ചേരുന്നു. ഇവയെല്ലാം ഒരുമിച്ചു ചേര്‍ന്ന് ഭ്രുണത്തെ ഉല്‍പാദിപ്പിക്കുന്നു(സൗമ്യം ശുക്രം ആര്‍ത്തവമാഗ്‌നേയംഇതരേഷാമപി അത്ര ഭൂതാനാം സാന്നിധ്യം അസ്തി അണുനാ വിശേഷേണ പരസ്പരോപകാരാദ് പരാനുഗ്രഹാദ് പരസ്പരാനുപ്രവേശാച്ച സുശ്രുതസംഹിതാ, 3.3. 1). ശുക്ലവും ആര്‍ത്തവരക്തവും ചേര്‍ന്നതുകൊണ്ടു മാത്രം ഭ്രൂണം രൂപപ്പെടുകയില്ല. വായു, അഗ്‌നി, ജലം, ഭൂമി, മനസ്സ് (മനസ്സാണ് ചിന്തയ്‌ക്കും അറിവിനും കാരണം) എന്നിവ ചേര്‍ന്ന സൂക്ഷ്മശരീരത്തോടു കൂടിയ ആത്മാവ് തന്റെ കര്‍മ്മഫലം മൂലം ആ ശുക്ലാര്‍ത്തവസംയുക്തവുമായി ചേരുക കൂടി വേണം. ആത്മാവിന്റെ സൂക്ഷ്മശരീരഘടകങ്ങളായ നാലുഭൂതങ്ങള്‍ എല്ലാസൃഷ്ടിയുടെയും പൊതുകാരണം ആണെങ്കിലും ശിശുശരീരത്തിന്റെ മൗലികദേഹഘടനയെ നിശ്ചയിക്കുന്നത് അവയല്ല (യാനി തു ആത്മനി സൂക്ഷ്മാണി ഭൂതാനി ആതിവാഹികരൂപാണി താനി സര്‍വസാധാരണത്വേന അവിശേഷസാദൃശ്യകാരണാനീതി നേഹ ബോദ്ധവ്യാനി ചക്രപാണി, ആയുര്‍വേദദീപികാ, 4. 2. 2327). മാതൃരക്തം, പിതൃശുക്ലം, ശിശുവിന്റെ കര്‍മ്മഫലം എന്നീ മൂന്നെണ്ണമാണ് ദേഹപ്രകൃതത്തെ നിര്‍ണ്ണയിക്കുന്നത്. അമ്മ സ്വാംശീകരിച്ച ഭക്ഷണത്തിന്റെ സ്വാധീനവും ശിശുവിന്റെ കര്‍മ്മഫലത്തെ ആശ്രയിച്ചിരിക്കുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ
India

ഡൽഹിയിൽ വിമാനത്തിനുള്ളിൽ നിന്ന് അഭിജീത് ദിപ്കെയെ കസ്റ്റഡിയിലെടുത്ത് പോലീസ്

India

ജന്തർ മന്തറിലെ സിജെപി പ്രതിഷേധം; ദൽഹിയിൽ കനത്ത സുരക്ഷ, 35,000 പോലീസുകാരെ വിന്യസിച്ചു

India

ഇന്ത്യയിൽ നിരവധി കേസുകൾ, ധ്രുവ് റാഠി അറസ്റ്റിൽ: ഉടൻ വിട്ടയക്കണമെന്ന് CJP

Kerala

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

പുതിയ വാര്‍ത്തകള്‍

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

‘ഗോവിന്ദാ ഗോപാലാ’ എന്ന് വിളിച്ചുകൊണ്ട് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാര്‍ 12 ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുന്ന ചടങ്ങിനെ കുറിച്ചറിയാം

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.