Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

പാന്‍മസാലകേസ്, മാധ്യമപ്രവര്‍ത്തകന്റെ ചിത്രം വച്ച് പ്രചാരണം

ഒളിവിലുള്ള ബിനോയി പാനൂരിന്റെ കൂട്ടുപ്രതി ഷെമീറിന്റെ പേരിനൊപ്പം മാധ്യമപ്രവര്‍ത്തകന്റെ ചിത്രം ഉള്‍പ്പെടുത്തിയാണ് വ്യാഴാഴ്ച രാത്രി മുതല്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 22, 2020, 10:28 am IST
inKollam

കൊല്ലം: സൈബര്‍സഖാക്കളുടെ വിക്രിയകള്‍ തുറന്നുകാട്ടപ്പെടുന്നു. ഇതിന് ഏറ്റവും ഒടുവിലത്തെ തെളിവായി സോഷ്യല്‍മീഡിയയില്‍ കൊല്ലത്തെ മാധ്യമപ്രവര്‍ത്തകന്റെ ചിത്രം ഉപയോഗിച്ചുള്ള വ്യാജവാര്‍ത്ത. പാന്‍മസാലശേഖരം പിടിച്ചതുമായി ബന്ധപ്പെട്ട കേസിലെ പ്രതി ബിനോയി ഷാനൂരിന്റെ കൂട്ടുപ്രതിയെന്ന വ്യാജേനയാണ് സ്വകാര്യചാനല്‍ പ്രതിനിധി എ.ഷമീറിന്റെ ചിത്രം വ്യാപകമായി സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിച്ചത്.  

ഒളിവിലുള്ള ബിനോയി പാനൂരിന്റെ കൂട്ടുപ്രതി ഷെമീറിന്റെ പേരിനൊപ്പം മാധ്യമപ്രവര്‍ത്തകന്റെ ചിത്രം ഉള്‍പ്പെടുത്തിയാണ് വ്യാഴാഴ്ച രാത്രി മുതല്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടത്. ഇതിന്റെ ഫലമായി നിരവധി സുഹൃത്തുക്കളും ബന്ധുക്കളും വിദേശങ്ങളില്‍ നിന്നടക്കം മാധ്യമപ്രവര്‍ത്തകനായ ഷെമീറിനെ ബന്ധപ്പെട്ടപ്പോഴാണ് കാര്യങ്ങള്‍ വ്യക്തമായത്.  

ഷെമീര്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. സംഭവത്തിനെതിരെ കൊല്ലം പ്രസ് ക്ലബും പ്രതിഷേധവുമായി രംഗത്തെത്തി. ബിനോയി ഷാനൂരിന്റെ കൂട്ടാളി ഷമീര്‍ സിപിഎമ്മുകാരനും പള്ളിമുക്ക് സ്വദേശിയുമാണ്. ഇയാളുടെ ചിത്രം വ്യാഴാഴ്ച വരെ പ്രചരിപ്പിച്ച സഖാക്കള്‍ രാത്രി ചിത്രം മാറ്റി പ്രചരിപ്പിക്കുകയായിരുന്നവെന്നാണ് സൂചന. കേസില്‍ ആശയക്കുഴപ്പം സൃഷ്ടിച്ച് പാര്‍ട്ടി പ്രവര്‍ത്തകനെ രക്ഷിച്ചെടുക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണിത് കണക്കാക്കുന്നത്. അതേസമയം ബിനോയി ഷാനൂരിനെ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നുവരെ പുറത്താക്കി ഡിസിസി പ്രസിഡന്റ് പ്രസ്താവന ഇറക്കിയിട്ടുണ്ട്.  

ഇയാളെയും ഷെമീറിനെയും ഇതുവരെയും കണ്ടെത്താന്‍ പോലീസിന് സാധിച്ചിട്ടില്ല.

Tags: മാധ്യമപ്രവര്‍ത്തകര്‍pan masala
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഐസ്‌ക്രീമില്‍ നിരോധിക്കപ്പെട്ട പാന്‍ മസാല കലര്‍ത്തിയുളള വില്‍പ്പന പിടികൂടി

News

ലഹരിക്കായി വയനാടന്‍ പനങ്കുരു ഇതര സംസ്ഥാനങ്ങളിലേക്ക്

Education

അഖിലേന്ത്യ അടിസ്ഥാനത്തില്‍ നടക്കുന്ന ബിരുദാനന്തര ജേര്‍ണലിസം കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു; സായാഹ്ന ക്ലാസില്‍ ഭാഗമാകാന്‍ ബിരുദം മിനിമം യോഗ്യത

Kerala

നോഫ്‌ളൈസോണായ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനു മുകളിലൂടെ പറന്നത് എംഎ യൂസഫലിയുടെ ഹെലികോപ്റ്റര്‍; വെളിപ്പെടുത്തലുമായി ജേണലിസ്റ്റ്; നടപടിയില്ല

Kerala

ഷാജന്‍ സ്‌കറിയയെ പിടിക്കാന്‍ കഴിയാത്തതില്‍ മാധ്യമപ്രവര്‍ത്തകരെ വേട്ടയാടുന്നത് എന്തിന്; മാധ്യമപ്രവര്‍ത്തകന്റെ ഫോണ്‍ തിരികെ നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്

പുതിയ വാര്‍ത്തകള്‍

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

മകള്‍ അപരാജിതയെ ദേശീയ കൗണ്‍സിലിലേക്ക് ഉയര്‍ത്തി ഡി. രാജയും ആനി രാജയും, അതൃപ്തി കടുപ്പിച്ച് സംസ്ഥാന ഘടകം

‘ മുസ്ലീം ആൺകുട്ടികൾ മരിച്ച് പോയെന്ന് കരുതിയോ‘ ; ഹിന്ദു യുവാവിനൊപ്പം പുറത്തിറങ്ങിയ മുസ്ലീം പെൺകുട്ടിയ്‌ക്ക് ഭീഷണി ; യുവാവിന് മർദ്ദനം

ദല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ തിരഞ്ഞെടുപ്പ്: വിജയാഘോഷങ്ങള്‍ നിരോധിച്ച് ഹൈക്കോടതി

ദല്‍ഹി സര്‍വകലാശാലയിലെ നിരവധി കോളേജുകളില്‍ എബിവിപിക്ക് വ്യക്തമായ മുന്നേറ്റം

ബംഗാളില്‍ തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥ് റാത്ത് (ഇടത്ത്) ചന്ദ്രനാഥ് റാത്തിന്‍റെ അമ്മ ഹാസിമത്ത് റാത്ത് നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ടിക്കറ്റില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നു (വലത്ത്)

നന്ദിഗ്രാമില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി ഹസിറാണി റാത്ത് ആരെന്നറിയാമോ? തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥിന്റെ അമ്മ

കോണ്‍ഗ്രസിലേക്ക് കൂറുമാറിയ തെലങ്കാന എംഎല്‍എ അയോഗ്യന്‍, സ്പീക്കറുടെ തീരുമാനം കോടതി റദ്ദാക്കി

വ്യക്തിപരമായ കാര്യങ്ങളില്‍ അഭിഭാഷകര്‍ക്ക് പ്രത്യേകാവകാശങ്ങളില്ലെന്ന് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.