Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഉഴവുചാലില്‍ നിന്ന് ഉയര്‍ന്നുവന്ന മഹാചൈതന്യം

ഒരിക്കല്‍ പര്‍ണശാലക്ക് അഗ്നിബാധ ഉണ്ടായി. അതോടെ മുനിമാര്‍ ഇവിടം വിട്ട് പോയി. കാലാന്തരത്തില്‍ അരുവിയുടെ വിസ്തൃതി കുറഞ്ഞ് തീരം വയലായി മാറി. ഒരിക്കല്‍ ഇവിടെ കൃഷി ചെയ്യാനായി നിലമുഴുതപ്പോള്‍ കലപ്പ എന്തിലോ ഉടക്കി രക്തം വമിച്ചു. പരിശോധിച്ചപ്പോള്‍ മണ്ണിനടിയില്‍ നിന്നു ഒരു ശിവലിംഗം ലഭിച്ചു. വൈകാതെ അവിടെ ഒരു താല്‍ക്കാലിക ക്ഷേത്രം നിര്‍മ്മിച്ച് പൂജ ആരംഭിച്ചു

തോപ്പില്‍ ശശി by തോപ്പില്‍ ശശി
Feb 22, 2020, 04:49 am IST
in Samskriti

ഐതിഹ്യവും ചരിത്രവും സമന്വയിക്കപ്പെട്ട ക്ഷേത്രമാണ് എറണാകുളം ജില്ലയിലെ കടയിരുപ്പ് കാരിക്കോട്  ശ്രീമഹാദേവക്ഷേത്രം. ക്ഷേത്രമിരിക്കുന്നിടത്ത് പണ്ട് ഒരു അരുവി ഉണ്ടായിരുന്നുവത്രെ. അതിന്റെ തീരത്ത് മഹാമുനിമാര്‍ പര്‍ണശാല കെട്ടി യാഗം നടത്തിയിരുന്നതായും പറയപ്പെടുന്നു.  

ഒരിക്കല്‍ പര്‍ണശാലക്ക് അഗ്നിബാധ ഉണ്ടായി. അതോടെ മുനിമാര്‍ ഇവിടം വിട്ട് പോയി. കാലാന്തരത്തില്‍ അരുവിയുടെ വിസ്തൃതി കുറഞ്ഞ് തീരം വയലായി മാറി. ഒരിക്കല്‍ ഇവിടെ കൃഷി ചെയ്യാനായി നിലമുഴുതപ്പോള്‍ കലപ്പ എന്തിലോ ഉടക്കി രക്തം വമിച്ചു. പരിശോധിച്ചപ്പോള്‍ മണ്ണിനടിയില്‍ നിന്നു ഒരു ശിവലിംഗം ലഭിച്ചു. വൈകാതെ അവിടെ ഒരു താല്‍ക്കാലിക ക്ഷേത്രം നിര്‍മ്മിച്ച് പൂജ ആരംഭിച്ചു.

ഉഴവുചാലില്‍ നിന്നും ഉയര്‍ന്നുവന്ന  മഹാചൈതന്യശക്തിയായിരുന്നു അത്. ത്രിപുരദഹനം കഴിഞ്ഞ ഭാവത്തോടെ പടിഞ്ഞാറ് അഭിമുഖമായുള്ള മഹാദേവന്റെ ഉഗ്രദൃഷ്ടി കൊച്ചി മഹാരാജാവിന്റെ അധീനതയിലുള്ള സ്ഥലത്ത് പതിച്ചു. അവിടെ നിത്യേന അഗ്നിബാധ ഉണ്ടാവുകയും ചെയ്തു. അഗ്നിബാധയുടെ നിജസ്ഥിതി മഹാരാജാവ് മനസ്സിലാക്കി. ക്ഷേത്രം മറ്റൊരിടത്തേക്ക് മാറ്റി പണിയാന്‍ കല്പനയായി. രാജപ്രതിനിധികളെത്തി അവിടെ പരിശോധിച്ചപ്പോള്‍ അവിടെയുള്ളത് സ്വയംഭൂവാണെന്നും മാറ്റി പണിയാന്‍ കഴിയില്ലെന്നും മനസ്സിലായി. ഈ വിവരം അവര്‍ മഹാരാജാവിനെ അറിയിച്ചു. ശിവക്ഷേത്രത്തിന് മുന്നില്‍ മറ്റൊരു ക്ഷേത്രം പണിത് ശിവപുത്രനായ ശ്രീസുബ്രഹ്മണ്യനെ പ്രതിഷ്ഠിക്കാന്‍ തീരുമാനിച്ചു. സുബ്രഹ്മണ്യപ്രതിഷ്ഠ നടത്തിയതോടെ ഐതിഹ്യവും ചരിത്രവും സമന്വയിക്കപ്പെട്ട ഒരു ക്ഷേത്രസന്നിധി ഉടലെടുത്തു. അതോടെ കൊച്ചിരാജ്യത്തെ അഗ്നിബാധ നിലച്ചു. മഹാരാജാവ് സന്തുഷ്ടനായി. പക്ഷേ കടയിരുപ്പില്‍ പ്രതിഷ്ഠിച്ച സുബ്രഹ്മണ്യവിഗ്രഹം മഹാദേവന്റെ ഉഗ്രദൃഷ്ടിയുടെ തീഷ്ണതയാല്‍ പൊട്ടി വൈകല്യം സംഭവിച്ചു. ഇന്നും വിഗ്രഹം തല്‍സ്ഥിതിയില്‍ തുടരുന്നു.

ടിപ്പുവിന്റെ പടയോട്ട കാലത്ത് സര്‍വക്ഷേത്രങ്ങളും തകര്‍ക്കപ്പെട്ടപ്പോഴും ടിപ്പുവിന്റെ പടയെ തിരിച്ചോടിക്കാന്‍ ശക്തിപകര്‍ന്ന് നാടിനേയും നാട്ടുകാരേയും കാത്തത്ത് ഭഗവാന്റെ ചൈതന്യം ഒന്നുമാത്രമാണെന്ന് ഇന്നും ഭക്തര്‍  ഉറച്ചുവിശ്വസിക്കുന്നു. ടിപ്പുവിന്റെ സൈന്യത്തെ എതിരിട്ട സ്ഥലം പടപ്പറമ്പ് എന്നപേരില്‍ ക്ഷേത്രത്തിനടുത്തായി കാണം.  

ഈ ക്ഷേത്രത്തില്‍ ഗണപതിയും സരസ്വതിയും ഒരേ ശ്രീകോവിലില്‍ സ്ഥിതിചെയ്യുന്നു എന്നൊരു പ്രത്യേകത കൂടിയുണ്ട്. ഭദ്രകാളി, ധര്‍മ്മശാസ്താവ്, ബ്രഹ്മരക്ഷസ്, നാഗദൈവങ്ങള്‍ തുടങ്ങിയ ഉപദേവന്മാരും ക്ഷേത്രത്തിലുണ്ട്. അഷ്ടമൂര്‍ത്തികളും ഇവിടെ  അനുഗ്രഹം ചൊരിയുന്നു.  

കൊച്ചി നഗരത്തില്‍ നിന്ന് 30 കിലോമീറ്റര്‍ കിഴക്ക് മാറി, കൊച്ചി -ധനുഷ്‌ക്കോടി ദേശീയപാതയിലെ  കോലഞ്ചേരി പട്ടണത്തില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ വടക്കാണ് കടയിരുപ്പ് ഗ്രാമവും ക്ഷേത്രവും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

എന്റെ നിറം കറുപ്പല്ലേ?’കറുത്തവന് ജീവിക്കണ്ടേ ഇവിടെ? എന്റെ പാട്ട് കൊള്ളാമെങ്കില്‍ മാത്രം നിങ്ങള്‍ അംഗീകരിച്ചാല്‍ മതി;പന്തളം ബാലൻ

India

ബിരിയാണിയ്‌ക്ക് പിന്നാലെ തണ്ണിമത്തൻ ; ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു ; ഭക്ഷ്യവിഷബാധയേറ്റെന്ന് സംശയം

India

ഹാഫിസ് സയീദിന്റെ അടുത്ത അനുയായി ; ലഷ്കർ ഭീകരൻ ഷെയ്ഖ് യൂസഫ് അഫ്രീദിയെ അജ്ഞാതർ വെടിവച്ചു കൊന്നു

Kerala

സൂര്യപ്രകാശം പൂർണമായി ഒഴിവാക്കരുത്; എല്ലാ സൺസ്ക്രീനുകളും സുരക്ഷിതമല്ല

Entertainment

അനുമോളോട് ‘ബീഫ് കഴിക്കുന്നില്ലേ’ന്ന് ചോദിച്ച്‌ എയറിലായ ഷിയാസ് കരീമിനെതിരെ ലൈംഗിക ചൂഷണ പരാതിയുമായി യുവതി

പുതിയ വാര്‍ത്തകള്‍

അടുക്കളകളിലെ ക്യാമറ അവിടെയുണ്ടോ? ലൈവ് കിച്ചൺ കാണാനുണ്ടോ? യുദ്ധം കഴിയുന്നു, കൂട്ടിയ ചായ വിലകുറയുമോ?

ഇതാണ് മോദിയുടെ ആത്മവിശ്വാസം; ബംഗാൾ ‘എക്‌സിറ്റ് ഫല’ത്തിൽ അമ്പരന്ന് എതിരാളികൾ

അമ്മയേയും മകനേയും കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം; വീട്ടുവളപ്പിൽ കുഴിച്ചിട്ട നിലയില്‍ ശരീരഭാഗങ്ങള്‍

അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തി യു എ ഇ പ്രസിഡൻ്റ് : പശ്ചിമേഷ്യയിലെ സംഭവവികാസങ്ങൾ ചർച്ച ചെയ്തു

അപ്രഖ്യാപിത പവർക്കട്ട് പ്രഖ്യാപിത കട്ടാക്കുന്നു; പീക്ക് ലോഡ് മാനേജുമെൻ്റ് നടപ്പാക്കാൻ സർക്കാർ, നിയന്ത്രണം 15 മുതൽ 30 മിനിറ്റ് വരെ

ഏഴ് ആം ആദ്മി എംപിമാരെ ബിജെപിയിൽ ലയിപ്പിക്കാൻ അംഗീകാരം നൽകി രാജ്യസഭാ ചെയർമാൻ ; ബിജെപിയുടെ ശക്തി 113 ആയി

ആന്‍റണി രാജുവിന് തിരിച്ചടി; തൊണ്ടിമുതൽ കേസിലെ ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യം സുപ്രീംകോടതിയും തള്ളി

വിജയം നേടുന്നതിന് പ്രശസ്തിക്കൊപ്പം വിനയവും കൃതജ്ഞതയും വേണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ആഗോള അയ്യപ്പ സംഗമം: ഊരാളുങ്കലിന് 55 ലക്ഷം കൂടി നൽകി ദേവസ്വം ബോർഡ്: ആകെ നൽകിയത് 3.69 കോടി രൂപ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.