Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

നര്‍മദയിലെ ‘ബാണലിംഗ’ങ്ങള്‍

ആയിരമായിരം വര്‍ഷങ്ങളിലൂടെ ഉരുത്തിരിയുന്ന ഈ ശിവലിംഗങ്ങില്‍ ചിലതിന് ലക്ഷങ്ങള്‍ വിലമതിക്കും. നര്‍മദയിരമ്പുന്ന ശബ്ദം ഇതിനകത്തു നിന്ന് കേള്‍ക്കാനാവുമെന്നതാണ് മറ്റൊരു പ്രത്യേകത. ഒരുകോടി നാല്‍പതു ലക്ഷം വര്‍ഷങ്ങള്‍ക്കു മുമ്പ് നര്‍മദയില്‍ ഉല്‍ക്കാപതനമുണ്ടായെന്നും അതിന്റെ അവശിഷ്ടങ്ങള്‍ മണ്ണിലെ ധാതുക്കളുമായി ചേര്‍ന്നാണ് അപൂര്‍വതരത്തിലുള്ള ശിലകള്‍ രൂപപ്പെട്ടതെന്നും ഇവയുടെ പിറവിക്കു പിറകിലെ ശാസത്രീയത

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 22, 2020, 04:00 am IST
inSamskriti

സപ്തനദികളിലൊന്നായ  നര്‍മദയില്‍ കണ്ടുവരുന്ന അണ്ഡാകൃതിയിലുള്ള അപൂര്‍വ ശിലകളാണ് നര്‍മദേശ്വര്‍ ശിവലിംഗങ്ങള്‍. മറ്റു ശിവലിംഗങ്ങളെ അപേക്ഷിച്ച് ഈ ശിവലിംഗങ്ങളില്‍ ശിവചൈതന്യം അതിന്റെ പരകോടിയില്‍ നിറയുന്നുവെന്നാണ് സങ്കല്‍പം. നര്‍മദയിലെ ഓളങ്ങള്‍ ജലത്തിനടിയിലെ പാറക്കെട്ടുകളെ തഴുകിയുരുമ്മി വര്‍ഷങ്ങള്‍ കൊണ്ട് രൂപപ്പെടുന്നതാണ് ഈ അപൂര്‍വ ലിംഗങ്ങള്‍.  

ആയിരമായിരം വര്‍ഷങ്ങളിലൂടെ ഉരുത്തിരിയുന്ന ഈ ശിവലിംഗങ്ങില്‍ ചിലതിന് ലക്ഷങ്ങള്‍ വിലമതിക്കും. നര്‍മദയിരമ്പുന്ന ശബ്ദം ഇതിനകത്തു നിന്ന് കേള്‍ക്കാനാവുമെന്നതാണ് മറ്റൊരു പ്രത്യേകത. ഒരുകോടി  നാല്‍പതു ലക്ഷം വര്‍ഷങ്ങള്‍ക്കു മുമ്പ് നര്‍മദയില്‍ ഉല്‍ക്കാപതനമുണ്ടായെന്നും അതിന്റെ അവശിഷ്ടങ്ങള്‍ മണ്ണിലെ ധാതുക്കളുമായി ചേര്‍ന്നാണ് അപൂര്‍വതരത്തിലുള്ള ശിലകള്‍ രൂപപ്പെട്ടതെന്നും ഇവയുടെ പിറവിക്കു  പിറകിലെ ശാസത്രീയത.  

ഐതിഹ്യങ്ങള്‍ പറയുന്നത് മറ്റൊരു കഥയാണ്.  ത്രിപുരദഹനത്തിനിറങ്ങിയ മഹാദേവന്‍ പിനാകത്താല്‍ ത്രിപുരങ്ങളെ  മൂന്ന് കഷ്ണങ്ങളായി തകര്‍ത്തെറിഞ്ഞു. അവയിലൊന്ന് വീണത് നര്‍മദാനദിയിലെന്നാണ് സങ്കല്‍പം. ത്രിപുരാവശിഷ്ടങ്ങളില്‍ നിന്ന് ഉരുത്തിരിഞ്ഞതാണ് ‘ബാണലിംഗങ്ങള്‍’ എന്നുകൂടി പേരുള്ള നര്‍മദിയിലെ വിസ്മയ ലിംഗങ്ങള്‍.  

നര്‍മദേശ്വര്‍ ശിവലിംഗങ്ങള്‍ വീടുകളിലും ജോലിസ്ഥലത്തുമെല്ലാം സൂക്ഷിക്കാം. പൂജചെയ്യാം. അവയുടെ സാന്നിധ്യം ശാന്തിയും സമാധാനവും പകരും. ഗ്രഹദോഷങ്ങള്‍മാറും. ദുഷ്ടശക്തികളെ അകറ്റും. ഉത്തരേന്ത്യയില്‍ തലമുറകളായി നര്‍മദേശ്വര്‍ ശിവലിഗങ്ങള്‍ കാത്തു പോരുന്ന കുടുംബങ്ങളുണ്ട്. ബുദ്ധമതാനുയായികളും ഇത് വളരെ പവിത്രമായാണ് കാണുന്നത്.  

നര്‍മദയില്‍ ശിവലിംഗമെന്ന പോലെ സൂര്യന്‍, ശക്തി, വിഷ്ണു, വിനായകന്‍,  എന്നീ ദേവതകളെ പ്രതിനിധാനം ചെയ്യുന്ന ശിലകളുമുണ്ട്. ആന്ധ്രാപ്രദേശിലെ സ്വര്‍ണമുഖീനദിയില്‍ നിന്ന് ലഭിക്കുന്ന സ്വര്‍ണമുഖീകല്ലുകള്‍ ശക്തിസ്വരൂപിണിയായ ദേവിയുടെ പ്രതീകമാണ്. തമിഴ്‌നാട്ടിലെ വല്ലത്ത്  കണ്ടുവരുന്ന സവിശേഷ സ്ഫടികശിലകള്‍ സൂര്യന്റെ പ്രതിരൂപങ്ങളാണ്. ഗണ്ഡകീനദിയിലെ സാളഗ്രാമങ്ങള്‍ വിഷ്ണുഭഗവാനെയും ഗംഗയുടെ കൈവഴിയായ സോനഭദ്രയുടെ ആഴങ്ങളിലുള്ള ചുവന്ന കല്ലുകള്‍ ഗണേശനെയും ദ്യോതിപ്പിക്കുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിന്നെ കണ്ടാൽ പെണ്ണായി തോന്നില്ലെന്ന് വിദ്യാർത്ഥിനിയോട് പ്രിയദർശിനി കണ്ടക്ടർ: അവഹേളിച്ചെന്ന് പരാതിയുമായി യുവതി

Kerala

അച്ഛന്റെ മരണ സർട്ടിഫിക്കറ്റിനെത്തിയ 22 കാരിക്ക് അശ്ലീല സന്ദേശം, മറുപടി നൽകിയത് ഭർത്താവ്; കണ്ണൂരിൽ രാത്രി വീട്ടിൽ കയറിയ വില്ലേജ് ഓഫീസറെ പിടികൂടി

Cricket

കോഹ്‌ലി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുന്നു ; 2027 ഏകദിന ലോകകപ്പ് അവസാന ടൂർണമെന്റായിരിക്കുമെന്ന് താരം

Kerala

ഫോര്‍ട്ടുകൊച്ചിയില്‍ നിന്ന് കൊച്ചിയിലേക്ക് കേബിള്‍ കാര്‍ പദ്ധതിയുമായി മെട്രോമാന്‍

Kerala

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

പുതിയ വാര്‍ത്തകള്‍

ശാസ്ത്രവിചാരം: ഹിമാനികളെ സൂക്ഷിക്കുക

ആരോപണങ്ങള്‍ തെളിയിക്കണം: റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ നിയമനടപടിക്ക് സാബു എം. ജേക്കബ്

പാകിസ്താനിൽ ചാവേർ ആക്രമണം; 12 മരണം, 18 പേർക്ക് പരിക്കേറ്റു

സൂപ്പര്‍ ലീഗ് കേരള-3: ഹോംമാച്ചിന് ഫോഴ്‌സ കൊച്ചി, ഒരുങ്ങി മലപ്പുറവും

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

പ്രകൃതിയുടെ താളം തോറ്റിയുണര്‍ത്തുമ്പോള്‍

കൊച്ചിയിലെ GST ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്; കണക്കിൽപ്പെടാത്ത 14 ലക്ഷം രൂപ പിടിച്ചെടുത്തു

മാതള നാരങ്ങയ്‌ക്കും ചില ദോഷ വശങ്ങളുണ്ട്, അറിയാം ഇക്കാര്യങ്ങൾ

കാര്യവട്ടത്ത് ഇന്ത്യ- വിൻഡീസ് പോരാട്ടം: നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം; വിപുലമായ പാർക്കിങ് സൗകര്യം

കാലിക്കറ്റ് മിന്നിച്ചു തുടങ്ങി; കൊമ്പന്‍സിനെ 2-0ന് വീഴ്്ത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.