Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ആയുര്‍വേദദര്‍ശനം

ആചാരാനുഷ്ഠാനങ്ങളുടെ തത്വശാസ്ത്രം 214

കെ. കെ. വാമനന്‍byകെ. കെ. വാമനന്‍
Feb 20, 2020, 04:34 am IST
inSamskriti

അഥര്‍വവേദത്തിലെ ചികിത്സാരീതിയേയും ദാസ്ഗുപ്തവിവരിക്കുന്നു. മേല്‍പ്പറഞ്ഞതു പോലെ, അഥര്‍വവേദകാലത്തും വൈദ്യം കുലത്തൊഴിലായ അനേകം വൈദ്യന്മാര്‍ ഔഷധങ്ങളുപയോഗിച്ചുകൊണ്ടുള്ള ശരിയായചികിത്സ ഭാരതത്തിലെമ്പാടും നടത്തി വന്നിരുന്നു. എങ്കിലും അഥര്‍വവേദത്തിന്റെ നിലപാട് ഇത്തരം ഔഷധസസ്യങ്ങളേയും ഔഷധങ്ങളേയും അപേക്ഷിച്ച് മന്ത്രപ്രയോഗം രോഗശമനത്തിന് കൂടുതല്‍ ഫലവത്താണെന്നായിരുന്നു. അല്ലയോ രോഗി നീ നൂറോ ആയിരമോ ഔഷധസസ്യങ്ങള്‍ ഉപയോഗിച്ചു നോക്കിയിരിക്കാം. പക്ഷെ ആശ്രവം (hemorrhage) ശമിപ്പിക്കാന്‍ ഈ മന്ത്രപ്രയോഗമാണ് കൂടുതല്‍ ഫലപ്രദംഭ (ശതം യാ ഭേഷജാനി തേ സഹസ്രം സംഗതാനിച. ശ്രേഷ്ഠം ആശ്രവഭേഷജം വസിഷ്ഠം രോഗനാശനം അഥര്‍വവേദം 6. 45. 2) എന്ന മന്ത്രവും മന്ത്രം (2. 9. 3) പോലെ ഇതിനു തെളിവാണ്. മന്ത്രം (2. 9. 5) പറയുന്നത് മന്ത്രപൂതമായ രക്ഷ (ഏലസ്സ്) കെട്ടിക്കൊടുക്കുന്ന അഥര്‍വനാണ് ഏറ്റവും ഉത്തമനായ വൈദ്യന്‍ (സുഭിഷക്തമന്‍) എന്നാണ്. ഒരു മന്ത്രത്തില്‍ (6. 68. 2) ഒരു ബാലകന് ദീര്‍ഘായുസ്സുണ്ടാകാന്‍ ഔഷധം കൊണ്ടു ചികിത്സിക്കണമെന്നു പ്രജാപതിയോടു പ്രാര്‍ത്ഥിക്കുന്നതു കാണാം.

ആത്രേയചരകസമ്പ്രദായപ്രകാരം ബ്രഹ്മാവില്‍ നിന്നും ശാസ്ത്രം പഠിച്ച പ്രജാപതിയാണല്ലോ ആദ്യത്തെ ആയുര്‍വേദാധ്യാപകന്‍. കൗശികസൂത്രത്തില്‍ (25.2) രോഗത്തിന് ലിംഗീ (ലിംഗം അഥവാ ലക്ഷണത്താല്‍ അറിയപ്പെടുന്നത്) എന്നു പറയുന്നു. ഔഷധ (ഭൈഷജ്യം) ത്തിന് ഉപതാപം (രോഗഹരം) എന്നും പറയുന്നു. വ്യാഖ്യാതാവായ ദാരിലന്റെ അഭിപ്രായത്തില്‍ ഉപതാപകര്‍മ്മം രോഗത്തെ മാത്രമല്ല രോഗലക്ഷണത്തേയും ഇല്ലാതാക്കുന്നു. അഥര്‍വവേദത്തില്‍ ജംഗിഡാ (19. 34,35), ഗുല്‍ഗുലു (19. 38), കുഷ്ഠം (19. 39), ശതവാര (19. 36) എന്നിങ്ങനെ കുറച്ചു മരുന്നുകളെ മാത്രമേ പറഞ്ഞുകാണുന്നുള്ളൂ. ഇവയെല്ലാം തന്നെ രക്ഷ പോലെ മന്ത്രപ്രയോഗസഹിതം ദേഹത്തു ധരിച്ചാല്‍ ചില രോഗശമനത്തിനു മാത്രമല്ല ശത്രുക്കള്‍ ആഭിചാരം ചെയ്ത് അയക്കുന്ന കൃത്യകളെന്ന ദുര്‍ദേവതകളേയും നശിപ്പിക്കാന്‍ കെല്‍പ്പുള്ളവയാണെന്നും പറയുന്നു. അതായത് മന്ത്രപൂതമായ രക്ഷകള്‍, ഹോമം മുതലായവയുടെ ഭൗതികേതരമായ അദ്ഭുതസ്വഭാവം (miraculus nature) പോലെ ഉള്ള ഫലം ഈ ഔഷധസസ്യങ്ങള്‍ക്കും ഉണ്ടെന്നര്‍ത്ഥം. സാധാരണ വൈദ്യഗ്രന്ഥങ്ങളില്‍ പറയുന്നതു പോലെയല്ല അവയുടെ പ്രവര്‍ത്തനം മറിച്ച് പ്രകൃത്യതീതമായ തരത്തിലാണ് എന്നു കരുതിയിരിക്കുന്നു. കേവലം രക്ഷാമന്ത്രങ്ങളായി കാണപ്പെടുന്ന മന്ത്രങ്ങളുടെ പ്രയോഗത്തില്‍ പോലും പല തരം ഔഷധങ്ങളെ ഉള്ളില്‍ കഴിക്കുവാനോ രക്ഷ പോലെ ധരിക്കുവാനോ കൗശികസൂത്രം നിര്‍ദേശിക്കുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ
India

ഡൽഹിയിൽ വിമാനത്തിനുള്ളിൽ നിന്ന് അഭിജീത് ദിപ്കെയെ കസ്റ്റഡിയിലെടുത്ത് പോലീസ്

India

ജന്തർ മന്തറിലെ സിജെപി പ്രതിഷേധം; ദൽഹിയിൽ കനത്ത സുരക്ഷ, 35,000 പോലീസുകാരെ വിന്യസിച്ചു

India

ഇന്ത്യയിൽ നിരവധി കേസുകൾ, ധ്രുവ് റാഠി അറസ്റ്റിൽ: ഉടൻ വിട്ടയക്കണമെന്ന് CJP

Kerala

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

പുതിയ വാര്‍ത്തകള്‍

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

‘ഗോവിന്ദാ ഗോപാലാ’ എന്ന് വിളിച്ചുകൊണ്ട് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാര്‍ 12 ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുന്ന ചടങ്ങിനെ കുറിച്ചറിയാം

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.