Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പോലീസില്‍ എക്‌സ്‌റേ ഉപകരണം വാങ്ങിയതിലും ലക്ഷങ്ങളുടെ ക്രമക്കേട്

സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ കെല്‍ട്രോണുമായി നടത്തിയ ഇടപാടുകളിലെ കൂടുതല്‍ അഴിമതികള്‍ പുറത്ത്. ബാഗേജുകള്‍ പരിശോധിക്കാനുളള എക്‌സ്‌റേ ഉപകരണം വാങ്ങിയതിലും ക്രമക്കേടുണ്ടെന്നാണ് സിഎജി റിപ്പോര്‍ട്ടില്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 19, 2020, 11:58 am IST
inKerala

തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ കെല്‍ട്രോണുമായി നടത്തിയ ഇടപാടുകളിലെ കൂടുതല്‍ അഴിമതികള്‍  പുറത്ത്. ബാഗേജുകള്‍ പരിശോധിക്കാനുളള എക്‌സ്‌റേ ഉപകരണം വാങ്ങിയതിലും ക്രമക്കേടുണ്ടെന്നാണ് സിഎജി  റിപ്പോര്‍ട്ടില്‍.

വാഹനത്തില്‍ ഘടിപ്പിക്കുന്ന എക്‌സ്‌റേ ബാഗേജ് ഇന്‍സ്‌പെക്ഷന്‍ സിസ്റ്റം കെല്‍ട്രോണില്‍ നിന്നാണ്  വാങ്ങിയത്. ഇത്  നിര്‍മ്മിക്കുന്നതില്‍ ഒരു മുന്‍പരിചയമില്ലാത്ത കെല്‍ട്രോണിന് കരാര്‍ നല്‍കാന്‍, കേന്ദ്ര സര്‍ക്കാരിന്റെ സംയുക്ത സംരംഭമായ ഇസിഐഎല്‍ റാപിസ്‌കാന്‍ ലിമിറ്റഡിനെ ഒഴിവാക്കുകയായിരുന്നു.  എന്നാല്‍, കെല്‍ട്രോണ്‍ ഈ ഉപകരണം വാങ്ങിയത് റാപിസ്‌കാനില്‍ നിന്നാണെന്ന് സിഎജി  കണ്ടെത്തി.

2014-15 ലെ എഎപി ഫണ്ടില്‍ നിന്നും 1.95 കോടിയാണ്  ഇന്‍സ്‌പെക്ഷന്‍ സിസ്റ്റത്തിന് അനുവദിച്ചത്. 2015 മാര്‍ച്ചില്‍ ടെണ്ടര്‍ വിളിച്ചു. ഇതിനിടയില്‍ സിസ്റ്റം ഘടിപ്പിക്കാനുള്ള രണ്ട് ഫോഴ്‌സ് ട്രാവലര്‍ 17.18 ലക്ഷത്തിന് വാങ്ങി.  

സിസ്റ്റം വാങ്ങാനുള്ള കരാറില്‍  ഇസിഐഎല്‍ റാപിസ്‌കാന്‍ മാത്രമാണ് പങ്കെടുത്തത്. ഒരു കമ്പനി മാത്രമായതിനാല്‍ ടെണ്ടര്‍ റദ്ദാക്കി.  തുടര്‍ന്ന് വീണ്ടും കരാര്‍ ക്ഷണിച്ചു. 2015 ജൂണില്‍ റാപിസ്‌കാന്‍ ഉള്‍പ്പെടെ നാല് കമ്പനികള്‍ ടെണ്ടര്‍ നല്‍കി.  

സിസ്റ്റം ടെക്‌നിക്കല്‍ കമ്മറ്റിക്ക് മുന്‍പാകെ ഹാജരാക്കിയില്ലെന്നു പറഞ്ഞ് അതും തള്ളി. മൂന്നാമതും  ടെണ്ടര്‍ വിളിച്ചപ്പോഴും ഇസിഐഎല്‍ മാത്രമായി. അതോടെ അതും റദ്ദാക്കി. ഇതെല്ലാം കെല്‍ട്രോണിന് വേണ്ടിയായിരുന്നു എന്നാണ് സിഎജി കണ്ടെത്തല്‍.

1.95കോടി കൈയിലുള്ള  കാര്യവും കമ്പനികള്‍ വാഹനങ്ങള്‍ ഹാജരാക്കാത്ത കാര്യവും 2017 ജനുവരിയില്‍ ഡിജിപി കെല്‍ട്രോണിനെ അറിയിച്ചു. തുടര്‍ന്ന് ഉയര്‍ന്ന തുകയായ 1.40 കോടിക്ക് കരാര്‍ ഉറപ്പിച്ചു.  

വാഹനങ്ങള്‍ പോലീസിന്റെ ചെലവില്‍ ഫാബ്രിക്കേഷനായി ഹൈദരാബാദിലേക്ക് അയച്ചു. അവിടെ വച്ച് ടെക്‌നിക്കല്‍ കമ്മിറ്റി ഒഴിവാക്കിയ ഇസിഐഎല്‍ റാപിസ്‌കാനില്‍ നിന്നും എക്‌സ്‌റേ ബാഗേജ് സിസ്റ്റം വാങ്ങി ഘടിപ്പിച്ച് 2018 ആഗസ്റ്റില്‍ വാഹനം കൈമാറി.  

കരാറിന് മുമ്പ് വാഹനത്തില്‍ ഘടിപ്പിച്ച സിസ്റ്റം, ടെക്‌നിക്കല്‍ കമ്മിറ്റിയെ കാണിച്ചിട്ടില്ലെന്ന് മാത്രമല്ല മറ്റ് കമ്പനികള്‍ നല്‍കിയതുപോലെ പവര്‍പോയിന്റ് പ്രസന്റേഷന്‍ പോലും നടത്തിയില്ലെന്നാണ് സിഎജി റിപ്പോര്‍ട്ടിലുള്ളത്.

മുന്‍ പരിചയമില്ലാത്തതിനാലാണ് കരാര്‍ മറ്റുള്ളവര്‍ക്ക് നല്‍കാത്തതെന്നാണ്  വിശദീകരണം. എന്നാല്‍ ‘ഇസിഐഎല്‍ റാപിസ്‌കാന്‍ സിസ്റ്റം എന്നപേരില്‍  അത്യാധുനിക സ്‌കാനിങ്സിസ്റ്റം വികസിപ്പിച്ച്’ പോലീസിന് വിറ്റുവെന്നാണ് കെല്‍ട്രോണിലെ രേഖകളിലുള്ളത്.  

സിസ്റ്റം നിര്‍മ്മിക്കുന്നതില്‍ മുന്‍ പരിചയമോ സാങ്കേതിക വിദ്യയോ  ഇല്ലെന്നും ഉയര്‍ന്ന തുകയാണെന്നും ബോധ്യപ്പെട്ടിട്ടും കെല്‍ട്രോണിന് തന്നെ കരാര്‍ നല്‍കിയതില്‍ ഡിജിപിക്കും ടെക്‌നിക്കല്‍ കമ്മിറ്റിക്കും സംശയകരമായ ഉദ്ദേശ്യങ്ങളുണ്ടെന്നാണ് സിഎജി പരാമര്‍ശം. മറ്റുള്ള കമ്പനികളുടെ ടെണ്ടര്‍ പൊട്ടിക്കാത്തതിനാല്‍ നഷ്ടത്തിന്റെ വ്യാപ്തി കണ്ടെത്താനായിട്ടില്ല.

Tags: പോലീസ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

മര്‍ദനമേറ്റ സുരേഷ് വലിയകുന്ന് ആശുപത്രിയില്‍
Thiruvananthapuram

നിര്‍ധന പട്ടികജാതിക്കാരനെ പോലീസ് ക്രൂരമായി മര്‍ദിച്ചതായി പരാതി

ആര്‍. മഹേഷ് (എസ്പി), സോണി ഉമ്മന്‍ കോശി (അഡീ. എസ്പി, കൊല്ലം), സി.ആര്‍. സന്തോഷ് (ഡിവൈഎസ്പി, ചാലക്കുടി), ജി.ആര്‍. അജീഷ് (ഇന്‍സ്പെക്ടര്‍, തിരുവനന്തപുരം), ആര്‍. ജയശങ്കര്‍ (എഎസ്ഐ, തിരുവനന്തപുരം), എസ്. ശ്രീകുമാര്‍ (എസ്ഐ, തിരുവനന്തപുരം), എന്‍. ഗണേഷ് കുമാര്‍ (ഇന്‍സ്പെക്ടര്‍, ആംഡ് പോലീസ്, തിരുവനന്തപുരം), പി.കെ. സത്യന്‍ (എസ്ഐ, സൈബര്‍ സെല്‍, കോഴിക്കോട് റൂറല്‍), എന്‍.എസ്. രാജഗോപാല്‍ (എസ്ഐ, ആംഡ് പോലീസ്, തിരുവനന്തപുരം), എം. ബൈജു പൗലോസ് (എസ്എച്ച്ഒ, എറണാകുളം)
India

പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു; കേരളത്തില്‍ നിന്ന് പത്തുപേര്‍

police
Alappuzha

നഗരത്തിലെ ഭവനഭേദന കേസുകളില്‍ ഇരുട്ടില്‍ത്തപ്പി പോലീസ്

Kerala

കേരളത്തില്‍ നിന്ന് ഒന്‍പത് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അന്വേഷണമികവിനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മെഡല്‍

India

പാകിസ്ഥാന്‍ കള്ളക്കടത്തുകാരുമായി ബന്ധം; 12 കിലോ ഹെറോയിനുമായി മൂന്നുപേരെ പിടികൂടി പഞ്ചാബ് പോലീസ്

പുതിയ വാര്‍ത്തകള്‍

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.