Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

‘സിനിമാ താരങ്ങള്‍ക്ക് പരിഗണന നല്‍കിയ കാലം കഴിഞ്ഞു; മാധ്യമ ഭീഷണി മുഖവിലക്ക് എടുക്കില്ല’; ബിജെപി അധ്യക്ഷന്‍

മാധ്യമങ്ങളില്‍ എന്ത് സംസാരിക്കണം ആരു സംസാരിക്കണം എന്ന് കൂടിയാലോചനയിലൂടെ തീരുമാനിക്കും. ലക്ഷണക്കിന് പ്രവര്‍ത്തകര്‍ ഭാഗമായ കേഡര്‍ സംവിധാനമാണ് ബിജെപിക്ക് കേരളത്തില്‍ ഉള്ളത്. അത് പരാമാവധി പ്രയോജനപ്പെടുത്തി പാര്‍ട്ടിയുടെ അടിത്തറ വര്‍ധിപ്പിക്കുന്നതിനാണ് ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 18, 2020, 07:15 pm IST
inKerala

തിരുവനന്തപുരം: കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍ നടത്തിയ ലക്ഷങ്ങളുടെ തട്ടിപ്പ് പുറത്തുകൊണ്ടുവന്ന യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറിക്ക് പിന്തുണയുമായി  ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. സന്ദീപ് ജി വാര്യര്‍ സിനിമ താരങ്ങളെ ഭീഷണിപ്പെടുത്തുന്നു എന്ന വാദത്തിനോട് യോജിക്കാനാകില്ല. അദ്ദേഹം പറഞ്ഞതെല്ലാം ഇപ്പോള്‍ ശരിയായിരിക്കുകയാണ്.  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കെന്ന പേരില്‍ പിരിച്ചപണം വിവാദമായതിനെ തുടര്‍ന്ന് മാത്രമാണ് എട്ടുമാസത്തിന് ശേഷം കരുണ അംഗങ്ങള്‍ സര്‍ക്കാരിലേക്ക് അടച്ചത്. സിനിമാ താരങ്ങള്‍ക്ക് വലിയ പരിഗണ നല്‍കിയിരുന്ന കാലം കഴിഞ്ഞുവെന്നും എല്ലാവരും നിയമത്തിനു മുന്നില്‍ തുല്ല്യരാണെന്നും അദ്ദേഹം പറഞ്ഞു. 

 സിനിമാ താരങ്ങളും സാസ്‌കാരിക നായകരും വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നതിനോടൊപ്പം തിരികെ ലഭിക്കുന്ന മറുപടികളും ഉള്‍ക്കൊള്ളാനുള്ള സഹിഷ്ണുത കാണിക്കണം. നിലപാടുകള്‍ എടുക്കുമ്പോള്‍ ബഹുജനങ്ങള്‍ എന്ത് പറയുന്നു എന്നത് മാത്രമേ പരിഗണിക്കുന്നുള്ളു. മാധ്യമങ്ങളില്‍ എന്ത് സംസാരിക്കണം ആരു സംസാരിക്കണം എന്ന് കൂടിയാലോചനയിലൂടെ തീരുമാനിക്കും. ലക്ഷണക്കിന് പ്രവര്‍ത്തകര്‍ ഭാഗമായ കേഡര്‍ സംവിധാനമാണ് ബിജെപിക്ക് കേരളത്തില്‍ ഉള്ളത്. അത് പരാമാവധി പ്രയോജനപ്പെടുത്തി പാര്‍ട്ടിയുടെ അടിത്തറ വര്‍ധിപ്പിക്കുന്നതിനാണ് ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാധ്യമങ്ങള്‍ ചിത്രീകരിക്കുന്ന തരത്തിലുള്ള തര്‍ക്കങ്ങള്‍ ഒന്നും ബിജെപിക്ക് അകത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

 തമിഴ്നടന്‍ വിജയിയുമായി ബന്ധപ്പെട്ട് നടന്ന റെയ്ഡുകള്‍ രാഷ്‌ട്രീയ പ്രേരിതമെന്നു പറയുന്നത് ശുദ്ധ അസംബന്ധമാണ്. പ്രകാശ്രാജ്, കമലഹാസന്‍ എന്നിവരാണ് ബിജെപിയെ കൂടുതലായി എതിര്‍ക്കുന്നത്. രാഷ്‌ട്രീയപരമായ കാരണങ്ങള്‍കൊണ്ടാണ് പരിശോധനകള്‍ നടത്തിയതെങ്കില്‍ എന്തുകൊണ്ടാണ് അവര്‍ക്കെതിരെ നടപടികള്‍ ഉണ്ടാകാതിരുന്നത് എന്നുകൂടി ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ ചിന്തിക്കണമെന്നും മനോരമക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

Tags: കെ. സുരേന്ദ്രന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ബിജെപി ആസ്ഥാനമായ മാരാര്‍ജി ഭവനില്‍ ശബരിമല സംരക്ഷണ ജ്യോതി ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ തെളിയിക്കുന്നു. അഭിജിത്
രാധാകൃഷ്ണന്‍, പ്രൊഫ. വി.ടി. രമ, മോഹനചന്ദ്രന്‍ നായര്‍, പി. രാഘവന്‍ തുടങ്ങിയവര്‍ സമീപം
Kerala

ശബരിമല സ്വര്‍ണക്കൊള്ള അന്വേഷണം നിര്‍ത്തുന്നത് എല്‍ഡിഎഫ്-യുഡിഎഫ് നേതാക്കളെ രക്ഷിക്കാന്‍: കെ. സുരേന്ദ്രന്‍

Kerala

വിലക്കയറ്റം നിയന്ത്രിക്കാന്‍ ഓണ വിപിണിയില്‍ സര്‍ക്കാര്‍ ഇടപെടുന്നില്ല: കെ.സുരേന്ദ്രന്‍

Kerala

കണ്ണടച്ചുകൊടുക്കാന്‍ വാങ്ങിയത് 96 കോടി രൂപ; കള്ളന്‍മാരുടേയും കൊള്ളക്കാരുടെയും മുന്നണിയായി ഐഎന്‍ഡിഐഎ മാറിയെന്ന് കെ.സുരേന്ദ്രന്‍

Kerala

കൊള്ളക്കാരുടെ കാശ് മാസപ്പടി വാങ്ങുന്ന ഭരണ-പ്രതിപക്ഷങ്ങളാണ് കേരളത്തിലുള്ളതെന്നു കെ.സുരേന്ദ്രന്‍

മലപ്പുറം കുറ്റിപ്പുറത്ത് ചേര്‍ന്ന ബിജെപി പട്ടികജാതി മോര്‍ച്ച സംസ്ഥാന സമിതി യോഗം സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

പട്ടികജാതി സമൂഹത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ പോരാടും: കെ. സുരേന്ദ്രന്‍

പുതിയ വാര്‍ത്തകള്‍

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.