Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കരുണ: രണ്ടു കോടി വരെ പിരിച്ചെന്ന് റിപ്പോര്‍ട്ട് ഫണ്ട് ശേഖരിക്കാനല്ല സംഗീത നിശ നടത്തിയതെന്ന് ന്യായീകരിച്ച് ആഷിഖ് അബു

കരുണ സംഗീത നിശയുടെ പേരില്‍ സംവിധായകന്‍ ആഷിഖ് അബുവും കൂട്ടരും നടത്തിയത് വന്‍തട്ടിപ്പെന്നു വ്യക്തമാക്കുന്ന കണക്കുകള്‍ പുറത്തുവരുന്നു. പ്രളയ ദുരിത ബാധിതരെ സഹായിക്കാനെന്ന പേരില്‍ കൊച്ചിന്‍ മ്യൂസിക് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ നടത്തിയ കരുണ സംഗീത നിശ നഷ്ടമായിരുന്നുവെന്ന നിലപാടാണ് കഴിഞ്ഞ ദിവസം വരെ സംഘാടകര്‍ പറഞ്ഞത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 17, 2020, 03:07 pm IST
in Kerala

കൊച്ചി: കരുണ സംഗീത നിശയുടെ പേരില്‍ സംവിധായകന്‍ ആഷിഖ് അബുവും കൂട്ടരും നടത്തിയത് വന്‍തട്ടിപ്പെന്നു വ്യക്തമാക്കുന്ന കണക്കുകള്‍ പുറത്തുവരുന്നു. പ്രളയ ദുരിത ബാധിതരെ സഹായിക്കാനെന്ന പേരില്‍ കൊച്ചിന്‍ മ്യൂസിക് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ നടത്തിയ കരുണ സംഗീത നിശ നഷ്ടമായിരുന്നുവെന്ന നിലപാടാണ് കഴിഞ്ഞ ദിവസം വരെ സംഘാടകര്‍ പറഞ്ഞത്. എന്നാല്‍ ദുരിതാശ്വാസത്തിന് ഫണ്ട് ശേഖരിക്കാനല്ല സംഗീതനിശ നടത്തിയതെന്ന പുതിയ ന്യായീകരണവുമായി ഇന്നലെ ആഷിഖ് അബു രംഗത്തു വന്നു.  

എന്നാല്‍, സംഘാടകര്‍ പറയുന്നതു തെറ്റാണെന്നും പിരിഞ്ഞു കിട്ടിയത് ഒന്നര മുതല്‍ രണ്ടു കോടി വരെ രൂപയെന്നും അനൗദ്യോഗിക കണക്കുകളും പുറത്തുവന്നു. കരുണയില്ലാതെ കബളിപ്പിച്ച ആഷിഖ് അബുവും കൂട്ടരും ഔദ്യോഗികമായി ഫൗണ്ടേഷന്റെ പേരില്‍ കണക്കു പുറത്തുവിട്ടില്ലെങ്കില്‍, കണക്കു പരസ്യമാക്കാന്‍ ചിലര്‍ തയാറായിട്ടുണ്ട്. ഒ. രാജഗോപാല്‍ എംഎല്‍എയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണത്തിന് മുഖ്യമന്ത്രി നിര്‍ദേശിച്ചേക്കുമെന്നും സൂചനയുണ്ട്.  

കൊച്ചി കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പതിനായിരം പേര്‍ക്ക് ഇരിക്കാവുന്ന സൗകര്യമുണ്ട്. അവിടെയായിരുന്നു സംഗീത നിശ. ടിക്കറ്റ് 500 രൂപ, 1500 രൂപ, 5000 രൂപ നിരക്കിലായിരുന്നു. ടിക്കറ്റിന് 500 രൂപ നിരക്ക് കണക്കാക്കിയാലും അരക്കോടി വരും. 18,000 ടിക്കറ്റ് വിറ്റതായാണ് സംഘാടകരില്‍ ചിലര്‍ സമ്മതിക്കുന്നത്. ടിക്കറ്റ് നിരക്ക് ശരാശരി 1500 രൂപ ആയി കണക്കാക്കിയാല്‍ ഒന്നരക്കോടിയിലധികമാകും.

പ്ലാസ്റ്റിക് കസേരകള്‍ നിരത്തി കൂടുതല്‍ സീറ്റുകള്‍ ഉണ്ടാക്കി. കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്ക് കൂട്ടമായി ടിക്കറ്റ് വിറ്റ് പണം വാങ്ങിയിരുന്നു. ഓണ്‍ലൈനില്‍ വിറ്റ ടിക്കറ്റ് കണക്കാണ് ആറു ലക്ഷത്തിന്റേത്. ഏഴ് സ്ഥാപനങ്ങള്‍ പരിപാടിയുടെ വിവിധ ഉപമേഖലകള്‍ സ്‌പോണ്‍സര്‍ ചെയ്തിരുന്നു. സൗജന്യങ്ങള്‍ വേറേ. താമസ സൗകര്യമൊരുക്കിയ ഹോട്ടല്‍, യാത്രയ്‌ക്ക് വാഹനം നല്‍കിയ സ്ഥാപനങ്ങള്‍ തുടങ്ങിയവരും ചെലവും പണം നല്‍കാത്തതും സംബന്ധിച്ച വിവരങ്ങള്‍ പരസ്യമാക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.  ദുരിതാശ്വാസത്തിന് പണം കണ്ടെത്താനല്ല കരുണ സംഗീതനിശ സംഘടിപ്പിച്ചതെന്നാണ് ആഷിഖ് അബുവിന്റെ വിശദീകരണം. പണം നല്‍കാന്‍ കരുണ തീരുമാനിക്കുകയായിരുന്നു. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ചിട്ടില്ല. തട്ടിപ്പു നടത്തിയെന്ന് ആരോപിക്കുന്നവര്‍ അത് എന്താണെന്നും വ്യക്തമാക്കണം, ആഷിഖ് അബു പറയുന്നു.  

Tags: കരുണ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പത്രക്കാരുടെ ചോദ്യങ്ങള്‍ ഭയന്ന് വാര്‍ത്ത സമ്മേളനം ഒഴിവാക്കി: പണം തട്ടിപ്പ് കേസില്‍ റെക്കോഡ് വീഡിയോയുമായി ആഷിഖ് അബുവും സംഘവും

Kerala

‘കരുണ’യില്ലാത്ത തട്ടിപ്പ്: ആഷിഖ് അബുവിനും റിമയ്‌ക്കും കുരുക്ക് മുറുകുന്നു; ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവ്

Social Trend

കരുണ സംഗീതനിശ: ആറ് ലക്ഷം മാത്രം കിട്ടിയെന്നത് നുണ; എഴുപത് ലക്ഷത്തിനു മുകളില്‍ കിട്ടിയെന്ന് റീജിയണല്‍ സ്‌പോര്‍ട്‌സ് സെന്റര്‍ അംഗം

Kerala

രക്ഷാധികാരിയെന്ന നിലയില്‍ കളക്ടറുടെ പേര് വന്നത് സാങ്കേതിക പിഴവ്; ആരോപണം ഉന്നയിക്കുന്നവര്‍ നിയമപരമായി നീങ്ങണം: ബിജിബാല്‍

Social Trend

ആഷിഖ് അബു അടക്കമുള്ള ‘കരുണ’യുടെ സംഘാടകരെ തള്ളിപ്പറയാന്‍ തയ്യാറാകണം; മമ്മൂട്ടിക്ക് തുറന്ന കത്തെഴുതി സന്ദീപ് വാര്യര്‍

പുതിയ വാര്‍ത്തകള്‍

‘ബിജെപി 100-ലധികം സീറ്റുകൾ കൊള്ളയടിച്ചു , പകരം വീട്ടാൻ ഞാൻ തിരിച്ചുവരും’ ; തോൽവിയിലും അഹങ്കാരത്തിന്റെ മൂർത്തന്യ രൂപവുമായി മമത ബാനർജി

എം.കെ. സ്റ്റാലിനെ അട്ടിമറിച്ചത് മുന്‍ വിശ്വസ്തന്‍, വി.എസ്. ബാബുവിന്റേത് രാഷ്‌ട്രീയ പകവീട്ടല്‍

ബംഗാളിലുണ്ടായിരുന്നത് ഗുണ്ടായിസം , ഇനി അതുണ്ടാകില്ല ; ഈ പടുകൂറ്റൻ വിജയത്തിന് പ്രധാനമന്ത്രിക്കും അമിത് ഷായ്‌ക്കും അഭിനന്ദനമെന്ന് സ്വാതി മാലിവാൾ

ചെപ്പോക്കില്‍ ഉദയനിധി സ്റ്റാലിന്റെ വിജയത്തില്‍ ആശ്വസിച്ച് ഡിഎംകെ

പുതിയ ചരിത്രം രചിച്ചു; രാജ്യത്ത് കമ്മ്യൂണിസ്റ്റ് ഭരണം ഇല്ലാതാക്കി: നരേന്ദ്ര മോദി

സാമുദായിക ധ്രുവീകരണത്തില്‍ ശക്തി തെളിയിച്ച് മുസ്ലീം ലീഗ്, ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെടുമോ?

കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തില്‍ പിണറായി വിജയന്‍ രാജിവച്ചു

ബംഗാളിനെ മാറ്റും, ഭയമുക്തമാക്കും, തൊഴില്‍ ലഭ്യമാക്കും, ഇത് മോദിയുടെ ഗ്യാരണ്ടി, കേരള- ബംഗാള്‍ പ്രവര്‍ത്തകര്‍ക്ക് വിജയം സമര്‍പ്പിച്ചു

കൊളത്തൂരില്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ ഞെട്ടിച്ച് തോല്‍വി

സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ ഉടനെന്ന് സതീശന്‍, കുഞ്ഞുങ്ങള്‍ ഏറ്റുവാങ്ങിയ മര്‍ദ്ദനങ്ങള്‍, മുഖ്യമന്ത്രിയുടെ രക്ഷാ പ്രവര്‍ത്തനം ഒന്നും മറന്നിട്ടില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.