Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കോണ്‍ഗ്രസില്‍ വിള്ളല്‍: കമല്‍നാഥ് സര്‍ക്കാരിന് താക്കീതുമായി ജ്യോതിരാദിത്യ സിന്ധ്യ

മധ്യപ്രദേശ് കോണ്‍ഗ്രസില്‍ വിള്ളല്‍ രൂക്ഷം. കമല്‍നാഥ് സര്‍ക്കാരിന് താക്കീതുമായി എഐസിസി ജനറല്‍ സെക്രട്ടറി ജ്യോതിരാദിത്യ സിന്ധ്യ രംഗത്ത്. താത്കാലിക അധ്യാപകരെ സ്ഥിരമാക്കുന്നതുമായി ബന്ധപ്പെട്ട് കമല്‍നാഥ് സര്‍ക്കാര്‍ നല്‍കിയ വാക്ക് പാലിച്ചില്ലെങ്കില്‍ തെരുവിലിറങ്ങുമെന്ന് സിന്ധ്യ പ്രഖ്യാപിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 16, 2020, 09:58 am IST
in India

ഭോപ്പാല്‍: മധ്യപ്രദേശ് കോണ്‍ഗ്രസില്‍ വിള്ളല്‍ രൂക്ഷം. കമല്‍നാഥ് സര്‍ക്കാരിന് താക്കീതുമായി എഐസിസി ജനറല്‍ സെക്രട്ടറി ജ്യോതിരാദിത്യ സിന്ധ്യ രംഗത്ത്. താത്കാലിക അധ്യാപകരെ സ്ഥിരമാക്കുന്നതുമായി ബന്ധപ്പെട്ട് കമല്‍നാഥ് സര്‍ക്കാര്‍ നല്‍കിയ വാക്ക് പാലിച്ചില്ലെങ്കില്‍ തെരുവിലിറങ്ങുമെന്ന് സിന്ധ്യ പ്രഖ്യാപിച്ചു. വ്യാഴാഴ്ച മധ്യപ്രദേശിലെ നിവാദി ജില്ലയിലെ റാലിയില്‍ സംസാരിക്കവെയാണ് കമല്‍നാഥ് സര്‍ക്കാരിനെ സിന്ധ്യ രൂക്ഷമായി വിമര്‍ശിച്ചത്.

സ്ഥിര നിയമനം ലഭിക്കാത്തതിന്റെ പേരില്‍ താത്കാലിക അധ്യാപകര്‍ കഴിഞ്ഞ അറുപത് ദിവസമായി പ്രതിഷേധത്തിലാണ്. താത്കാലിക അധ്യാപകരെ സ്ഥിരമാക്കുകയെന്നത് കോണ്‍ഗ്രസിന്റെ പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയിരുന്നതാണ്. പ്രകടനപത്രികയെന്നത് പവിത്രമാണ്. അതിലെ എല്ലാ വാഗ്ദാനങ്ങളും പാലിക്കപ്പെടുന്നില്ലെങ്കില്‍ നിങ്ങള്‍ ഒറ്റയ്‌ക്കാണെന്ന് ചിന്തിക്കരുത്. തെരുവിലിറങ്ങാന്‍ നിങ്ങളോടൊപ്പമുണ്ടാകും, സിന്ധ്യ പറഞ്ഞു. ഈ സര്‍ക്കാര്‍ അധികാരമേറി ഒരു വര്‍ഷം കഴിഞ്ഞതേയുള്ളു. അധ്യാപകര്‍ അല്‍പ്പം ക്ഷമ കാണിക്കണം. നിങ്ങളുടെ അവസരം വരും. ഇല്ലെങ്കില്‍ നിങ്ങളുടെ ആയുധമായും ആശ്രയമായും ഒപ്പമുണ്ടാകുമെന്നും സിന്ധ്യ കൂട്ടിച്ചേര്‍ത്തു.

പ്രകടനപത്രികയെന്നത് അഞ്ച് മാസത്തേക്കല്ല, അഞ്ച് വര്‍ഷത്തേക്കാണെന്നാണ് മുഖ്യമന്ത്രി കമല്‍നാഥ് ഇതിനോട് പ്രതികരിച്ചത്. പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ എത്രത്തോളം പാലിച്ചുവെന്നതിനെക്കുറിച്ച് പാര്‍ട്ടി പ്രസിഡന്റ് സോണിയയുമായി ചര്‍ച്ച നടത്തിയെന്നും കമല്‍നാഥ് പറഞ്ഞു.  

ജ്യോതിരാദിത്യ സിന്ധ്യ ഒരിക്കലും തെരുവിലിറങ്ങരുതെന്നാണ് മധ്യപ്രദേശ് പൊതു ഭരണ വകുപ്പ് മന്ത്രി ഗോവിന്ദ് സിങ് പറഞ്ഞത്. സിന്ധ്യ സംസ്ഥാന നേതാവാണ്. അദ്ദേഹത്തിന് തെരുവിലിറങ്ങേണ്ട ആവശ്യമില്ല. നിലവിലെ പ്രശ്‌നങ്ങള്‍ സിന്ധ്യയും മുഖ്യമന്ത്രിയും തമ്മില്‍ ചര്‍ച്ച ചെയ്യണം, ഗോവിന്ദ് സിങ് പറഞ്ഞു. താത്കാലിക അധ്യാപകരെ പെട്ടെന്ന് സ്ഥിരമാക്കാന്‍ സാധിക്കില്ല. അതിന് നിയമമുണ്ട്. അതനുസരിച്ച് മാത്രമേ അവര്‍ക്ക് സ്ഥിര നിയമനം നല്‍കാനാകൂവെന്നും ഗോവിന്ദ് സിങ് വ്യക്തമാക്കി. ദല്‍ഹി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പരാജയം നിരാശാജനകമാണെന്നും പുതിയ ആശയങ്ങള്‍ക്കൊത്ത് പാര്‍ട്ടി സ്വയം മാറണമെന്നും സിന്ധ്യ അഭിപ്രായപ്പെട്ടിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

അ​ഞ്ച് പ​തി​റ്റാ​ണ്ടു​ക​ൾ​ക്ക് ശേ​ഷം വീ​ണ്ടും മനുഷ്യന്‍ ചാന്ദ്രപഥത്തിലേക്ക്, ആ​ർ​ട്ടെ​മി​സ് 2 കു​തി​ച്ചു​യ​ർ​ന്നു

India

പഞ്ചാബില്‍ ബിജെപിക്ക് കരുത്താകും; എച്ച്.എസ്. ഫൂല്‍ക്ക ബിജെപിയില്‍

India

സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ അതൃപ്തി ബംഗാള്‍ കോണ്‍ഗ്രസ്; ഓഫീസില്‍ സംഘര്‍ഷം; വനിതാ പ്രവര്‍ത്തകയ്‌ക്ക് പരിക്ക്

ആസാം സന്ദര്‍ശനത്തിനിടെ ദിബ്രുഗഡിലെ തേയിലത്തോട്ടത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി തൊഴിലാളികള്‍ക്കൊപ്പം സെല്‍ഫിയെടുക്കുന്നു
India

തേയില നുള്ളി, സ്ത്രീ തൊഴിലാളികളുടെ പ്രശ്‌നങ്ങളറിഞ്ഞ് പ്രധാനമന്ത്രി

ആസാമിലെ ഗോഗാമുഖില്‍ തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു
India

ആസാമില്‍ വന്‍ വികസനമുണ്ടായത് ബിജെപി സര്‍ക്കാര്‍ വന്ന ശേഷം: പ്രധാനമന്ത്രി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മട്ടന്നൂരില്‍ ബലിദാനികളുടെ കുടുംബാംഗങ്ങളുടെ സംഗമത്തിനെത്തിയ ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീന്‍, കെ.ടി. ജയകൃഷ്ണന്‍ മാസ്റ്ററുടെ അമ്മ കൗസല്യയുമായി സംസാരിക്കുന്നു

എന്നും എപ്പോഴും ഒപ്പമുണ്ട്; ബലിദാനികളുടെ കുടുംബാംഗങ്ങളെ ചേര്‍ത്തുപിടിച്ച് നിതിന്‍ നബീന്‍

എഫ്സിആര്‍എ ഭേഗഗതി ഏതെങ്കിലും മതവിഭാഗത്തിനെതിരല്ല; രാജ്യസുരക്ഷയ്‌ക്കാണ് പ്രാധാന്യം: കേന്ദ്രം

പറവൂരില്‍ സംഘടിപ്പിച്ച എന്‍ഡിഎ പ്രചരണ സമ്മേളനം പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഉദ്ഘാടനം ചെയ്യുന്നു. കെ.പി. രാജന്‍, ജിജി ജോസഫ്, വിഷ്ണുവര്‍ധന്‍ റെഡ്ഡി, വത്സല പ്രസന്നകുമാര്‍, എം.പി. ബിനു, എം.എ. ബ്രഹ്‌മരാജ്, എ.ബി. ജയപ്രകാശ്, ജിബി പാത്തിക്കല്‍, പി.എം. വേലായുധന്‍ തുടങ്ങിയവര്‍ സമീപം

സ്വര്‍ണക്കൊള്ള സിബിഐ അന്വേഷിക്കും: രാജ്‌നാഥ് സിങ്

ക്രൊയേഷ്യയുടെ പെറ്റാര്‍ സൂക്കിച്ചിനെ വെട്ടിച്ച് ബ്രസീല്‍ താരം വിനീഷ്യസ് ജൂനിയര്‍(വലത്) പന്തുമായി മുന്നേറുന്നു

അന്താരാഷ്‌ട്ര സൗഹൃദ ഫുട്‌ബോള്‍ മത്സരങ്ങള്‍: ബ്രസീല്‍ ക്രൊയേഷ്യയെ തോല്‍പ്പിച്ചു

ലോകകപ്പ് ഫുട്‌ബോള്‍ 2026ല്‍ യോഗ്യത നേടാനാവാതെ വന്നതോടെ നിരാശരായി നില്‍ക്കുന്ന ഇറ്റാലിയന്‍ താരങ്ങള്‍

ലോകകപ്പ് യോഗ്യത: ഇറ്റലി ഇല്ലാതെ വീണ്ടും

ലോകകപ്പ് ഫുട്‌ബോള്‍: 70-ാം നാള്‍ കിക്കോഫ്; സമ്പൂര്‍ണ പട്ടികയായി

ആദിയോഗിയായ ശിവന്‍ കാലഘട്ടത്തിന് അനിവാര്യം

അയുത ചണ്ഡികാ മഹായാഗം; മഞ്ചേരിയില്‍ ഏപ്രില്‍ 5 മുതല്‍ 10 വരെ

കൊല്ലും കൊലയുമായി പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾ അഴിഞ്ഞാടുന്നു , യുവാവിനെ അടിച്ച് കൊന്ന പ്രതികൾ പിടിയിൽ

കോൺഗ്രസിന്റെ സ്വയം പ്രഖ്യാപിത രാജകുമാരന് ഹാട്രിക് പരാജയവും പരാജയങ്ങളുടെ നൂറ്റാണ്ടും നേരിടേണ്ടിവരും ; രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.