Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഡിജിപിയുടെ ബ്രിട്ടൺ യാത്രയിൽ ദുരൂഹതയെന്ന് വി.മുരളീധരൻ, പോലീസിന്റെ അഴിമതിയിൽ കേന്ദ്രം ഇടപെടും

ഡിജിപിയുടെ ബ്രിട്ടൺ യാത്ര നടപടി ക്രമങ്ങള്‍ പാലിച്ചാണോയെന്ന് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2020, 10:49 am IST
inKerala

കോട്ടയം: എസ്‌എപി ക്യാമ്പില്‍ നിന്ന് തോക്കുകളും വെടിയുണ്ടകളും കാണാതായത് ആഭ്യന്തരസുരക്ഷയെ ബാധിക്കുന്ന വിഷയമാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. മാവോയിസ്റ്റുകള്‍ക്ക് എതിരെയുള്ള സംയുക്ത പദ്ധതിയുടെ ഭാഗമായി നല്‍കിയ പണമാണ് വകമാറ്റി ചെലവഴിച്ചിരിക്കുന്നതെന്നും അദ്ദേഹം കോട്ടയത്ത് പറഞ്ഞു.

ഡിജിപിയുടെ ബ്രിട്ടൺ യാത്ര നടപടി ക്രമങ്ങള്‍ പാലിച്ചാണോയെന്ന് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിവാദ സ്വകാര്യമ്പനിക്കും ബ്രിട്ടൺ ബന്ധമുണ്ട്. സി‌എജി പറഞ്ഞ വിഷയങ്ങൾ കേന്ദ്രത്തിന്റെ മുന്നിലുണ്ട്. വിശദീകരണം തൃപ്തികരമല്ലെങ്കിൽ ഡിജിപി മാറേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.  

12,000ത്തോളം തിരകള്‍ കാണാതെ പോയതിന് തൃപ്തികരമായ വിശദീകരണം നല്‍കാതെ നിസ്സാരവത്കരിക്കുന്ന തരത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ പ്രതികരിക്കുന്നത്. മന്ത്രിയുടെ ഗണ്‍മാനും പ്രതിയാണ് എന്ന് അറിഞ്ഞതിന് ശേഷവും നടപടികള്‍ ഉണ്ടാകുന്നില്ല. ആ സാഹചര്യത്തില്‍ കേന്ദ്ര ആഭ്യന്തരവകുപ്പ് വളരെ ഗൗരവമായി തന്നെ വിഷയത്തെ കാണും.  

സംസ്ഥാന സര്‍ക്കാര്‍ എന്തുനടപടി എടുക്കുന്നു എന്ന് അറിഞ്ഞതിന് ശേഷം ആഭ്യന്തര വകുപ്പ് നിലപാട് സ്വീകരിക്കും. സിഎജി റിപ്പോര്‍ട്ട് കേന്ദ്രധനകാര്യ മന്ത്രാലയം പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഡിജിപി ഔദ്യോഗിക സന്ദർശനത്തിനാണോ അതോ സകാര്യ സന്ദർശനത്തിനാണോ പോകുന്നത് തുടങ്ങിയ കാര്യങ്ങളിൽ ദുരുഹതയുണ്ട്. ഔദ്യോഗിക സന്ദർശനത്തിനാണ് പോയതെങ്കിൽ അതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കിയിട്ടുണ്ടോയെന്ന് അറിയണമെന്നും മുരളീധരൻ പറഞ്ഞു. 

Tags: മുരളീധരൻഡിജിപി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വീണ വിജയന് വേണ്ടി സിപിഎം പ്രസ്താവന അപഹാസ്യം : വി. മുരളീധരന്‍

Kerala

ഗണപതി ഭഗവാനെ അവഹേളിച്ച സ്പീക്കർ മാപ്പ് പറയാതെ പിന്നോട്ടില്ല; അവസരവാദ നാടകം സിപിഎം അവസാനിപ്പിക്കണം: വി.മുരളീധരൻ

India

മണിപ്പൂര്‍ ഡിജിപി നേരിട്ട് ഹാജരാകണമെന്ന് സുപ്രീം കോടതി

Kerala

സേന ജനത്തിന്റെ സുരക്ഷയ്‌ക്കാണ്; ഫേസ്ബുക്കിൽ മാപ്പെഴുതാനല്ല; മലയാളികൾ ലജ്ജിച്ച് തല താഴ്‌ത്തണം, പോലീസിനെ വിമർശിച്ച് വി.മുരളീധരൻ

Kerala

മൻ കി ബാത്തിൽ പ്രതിഫലിക്കുന്നത് ജനങ്ങളുടെ മനസ്സ് – കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ, രാജ്യം മുഴുവൻ അനുകരിക്കേണ്ട പല മാതൃകകളും ജനങ്ങളിലെത്തി

പുതിയ വാര്‍ത്തകള്‍

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.