Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കാക്കക്കുയിലേയെന്നെ പള്ള് പറയരുതേ

പുരോഗമനവാദികളെന്ന് സ്വയം പുകഴ്‌ത്തി മേനി നടിക്കുന്നവരെ കേരളത്തില്‍ മാത്രം കണ്ടുവരുന്ന ഒരിനമാണല്ലോ! എന്തിനും വ്യാഖ്യാനങ്ങള്‍ നല്‍കുകയെന്നത് അവര്‍ക്കും അവരുടെ അഭ്യുദയകാംക്ഷികള്‍ക്കുമുള്ള പ്രത്യേകതയാണ്.

ഏലൂര്‍ ഗോപിനാഥ്byഏലൂര്‍ ഗോപിനാഥ്
Feb 15, 2020, 05:52 am IST
inVicharam

പുരോഗമനവാദികളെന്ന് സ്വയം പുകഴ്‌ത്തി മേനി നടിക്കുന്നവരെ കേരളത്തില്‍ മാത്രം കണ്ടുവരുന്ന ഒരിനമാണല്ലോ! എന്തിനും വ്യാഖ്യാനങ്ങള്‍ നല്‍കുകയെന്നത് അവര്‍ക്കും അവരുടെ അഭ്യുദയകാംക്ഷികള്‍ക്കുമുള്ള പ്രത്യേകതയാണ്.

ഇപ്പോള്‍ അവര്‍ ഭരണഘടനയുടെ ആദ്യ പേജ് വായിച്ചും, കാക്കയെ വരച്ചാസ്വദിച്ചും സമയം ചിലവഴിക്കുകയാണല്ലോ കൃതിക്കൂട്ടില്‍? അതിന്  സാഹിത്യ സഹകരണ സഹകാരികളുടെ കൃതി കൂടാരത്തില്‍ ഉരുട്ടിയ ബലി ഉരുള ഇലയില്‍ നിരത്തി കൈകൊട്ടി മാറി നിന്ന് വരവേല്‍ക്കുന്ന കാഴ്ചകള്‍ അവിടെ കാണാന്‍ കഴിയും.

കൂട് തേടി പറക്കുന്ന കാക്കകളെ വലവീശിപ്പിടിച്ച് കൃത്രിമ കുട്ടിലിട്ടു മെരുക്കാന്‍ രാഷ്‌ട്രീയ നേതൃത്വത്തിനു വേണ്ടി വിടുപണി ചെയ്യുകയാണ് ഈ കൂട്ടര്‍. വോട്ടാക്കാനും, നോട്ടാക്കാനും ഈ പക്ഷിയെ അവര്‍ക്ക് വേണം. അത് അവരങ്ങ് എടുക്കുവാ!  

മക്കളുടെ കരുതല്‍, അമ്മയുടെ അധികാരമാണ്. അവകാശമാണ്. ഉച്ചയ്‌ക്ക് അമ്മ കുഞ്ഞിനെ ഒക്കത്തിരുത്തി ഉരുള ഉരുട്ടി ചുണ്ടോടടുപ്പിക്കുമ്പോള്‍, മുഖം തിരിക്കുന്ന കുഞ്ഞിനോട് അമ്മ പറയും, ഉരുള കാക്ക കൊത്തി പോകുമെന്ന്. ഉടന്‍ കുഞ്ഞ് വായ് തുറന്ന് നല്‍കും. ഇത് കരുതലാണ്.

കാക്ക കൊത്തിക്കൊണ്ടു പോകാതെ നോക്കേണ്ടതും, കൊത്താന്‍ വരുന്ന കാക്കയെ ചെറുക്കുന്നതും പ്രകൃതിദത്തമായ ധര്‍മ്മമാണ്. തൃപ്പൂണിത്തുറയില്‍ ഒരു പോലീസ് ഉദ്യോഗസ്ഥനെ കാക്കകള്‍ തിരഞ്ഞുപിടിച്ച് ശല്യം ചെയതുവന്നിരുന്നത് പതിനഞ്ച് കൊല്ലം മുന്‍പ് വാര്‍ത്തയായിരുന്നു. ഉച്ഛിഷ്ടം ഭക്ഷിച്ച് വേണ്ടാത്തത് അവിടെത്തന്നെ നിക്ഷേപിക്കുക, ചിലത് അന്യരുടെ പറമ്പിലോ, കിണറുകളിലോ കൊണ്ടിടുന്നത് തടയുകയെന്നത് വിശേഷബുദ്ധിയുള്ളവരുടെ കരുതലാണ്.

അവസാനം കാക്ക കൊത്തി സിറിയയില്‍ കൊണ്ടിട്ടാല്‍ വേദനിക്കാത്ത അമ്മമാരുണ്ടാകുമോ? നീറുന്ന ഹൃദയവും നിരാശയുമായി കഴിയുന്ന കുടുംബങ്ങളേ ഓര്‍ക്കുന്നവര്‍ ജാഗ്രത പാലിച്ചാല്‍ ഏതെങ്കിലും ഇന്ത്യന്‍ പീനല്‍ കോഡിനു എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ? പാഴ് പണിയെടുക്കാന്‍ ചില ഉദ്യോഗസ്ഥര്‍. ചെണ്ടപ്പുറത്ത് കോലുമായി ഇടന്തലക്കാര്‍. പള്ള് കേള്‍ക്കാന്‍ നിഷ്‌കളങ്കരും.

Tags: kerala
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊടും ചൂടിന് നേരിയ ആശ്വാസമായേക്കും : സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ മഴക്ക് സാധ്യത

Kerala

സി.പി.എം. ഇല്ലെങ്കില്‍ കേരളം ഉണ്ടാകില്ലെന്ന് ഇ.പി.ജയരാജന്‍, ഭീഷണിയാണോയെന്ന് സോഷ്യല്‍ മീഡിയ

Kerala

കേരളത്തിലെ ആയുര്‍വേദ ചികിത്സയിലും ക്ഷേത്രദര്‍ശനത്തിലും മനം മയങ്ങി പവന്‍ കല്യാണ്‍

Kerala

പറമ്പിക്കുളം-ആളിയാര്‍ കരാര്‍: കേരളത്തിന് ലഭിക്കേണ്ട ജലം അനുവദിക്കാതെ തമിഴ്നാട്; നെല്‍കൃഷി പ്രതിസന്ധിയില്‍

India

മാസപ്പടി കേസ് : നിയമോപദേശം ലഭിച്ചാലുടന്‍ തുടര്‍നടപടികളിലേക്ക് കടക്കാന്‍ ആഭ്യന്തര വകുപ്പ് , പിണറായിയും മകളും മരുമകനും കുടുങ്ങുമെന്നുറപ്പ്

പുതിയ വാര്‍ത്തകള്‍

ഇന്ത്യ-യുഎസ് സംയുക്ത സൈനികാഭ്യാസം 2026 ഉത്തരാഖണ്ഡിൽ ആരംഭിച്ചു

മെസിയുടെ പേരില്‍ തട്ടിപ്പ്: ആറു മണിക്കൂര്‍ പിന്നിട്ട് പരിശോധന; ജേണലിസ്റ്റുകളുടെ ഫോൺ പിടിച്ചെടുത്തിട്ടി​ല്ലെന്ന് എഡിജിപി പി. വിജയൻ

1.25 ലക്ഷം ജനപ്രതിനിധികള്‍ വന്ദേമാതരം പാടും; നാളെ വാര്‍ഡ് തലങ്ങളില്‍ പ്രത്യേക പരിപാടികള്‍

നരേന്ദ്ര മോദി ഭരണത്തിന്റെ 25 വര്‍ഷം: സേവാ സങ്കല്‍പ് അഭിയാന്‍ 17 മുതല്‍ ഒക്‌ടോബര്‍ 17 വരെ

അണികള്‍ക്കും അനുഭാവികള്‍ക്കും ഭിന്നസ്വരം; ഇ ഡിക്കെതിരെ പ്രതിരോധത്തിന് സിപിഎം

മാതൃക പ്രിന്റ് ടെക്കിന്റെ ഉദ്ഘാടനത്തിന് സാക്ഷ്യം വഹിച്ച് പ്രൗഢഗംഭീര സദസ്സ്‌

മാനവരുടെ മനമറിഞ്ഞ മോദി : പ്രധാനമന്ത്രിയുടെ 25 വർഷത്തെ പൊതുജീവിതത്തിൽ സാധാരണക്കാരുടെ ജീവിതത്തിൽ എത്രമാത്രം മാറ്റങ്ങൾ സംഭവിച്ചു ?

പട്ടികജാതി മോര്‍ച്ച സംസ്ഥാന നേതൃയോഗം തിരുവനന്തപുരം മാരാര്‍ജി ഭവനില്‍ ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്യുന്നു

അയ്യന്‍കാളിയെയും ചാത്തന്‍ മാസ്റ്ററെയും ഭരണാധികാരികള്‍ മറന്നു: കുമ്മനം

വെള്ളാപ്പള്ളി നവതി നിറവിലേക്ക്; പിറന്നാള്‍ ആഘോഷം ഇന്ന്

ദീപ്തി ശര്‍മ്മ, ശ്രീചരണി

ചരിത്രം കുറിച്ച് ശ്രീചരണി; വനിതാ ടി20 റാങ്കിങ്ങില്‍ 800 പോയിന്റ് കടക്കുന്ന ആദ്യ ഭാരത താരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.