ഏലൂര്‍ ഗോപിനാഥ്

ഏലൂര്‍ ഗോപിനാഥ്

പാക്കേജ് അടുപ്പത്തിട്ടാല്‍ ചോറാകുമോ?

ആത്യന്തിക ഫലം എന്താണ്? ഇരകള്‍ക്ക് ഏഴു വില്ലേജുകളിലായിട്ടാണ് പുനരധിവാസ ഭൂമി നല്കിയത്. ആറ് വില്ലേജുകളിലും തണ്ണീര്‍ത്തടവും ചതുപ്പുമാണ് ഇരകള്‍ക്ക് വീടുവയ്ക്കാന്‍ ലഭിച്ചത്. 92 പേര്‍ക്ക് കാക്കനാട് തുതിയൂരിലായിരുന്നു....

കുടിവെള്ളം മുട്ടിക്കും കെ റെയില്‍

130 കിലോമീറ്റര്‍ പാടശേഖരങ്ങള്‍ നികത്തി, നൂറോളം മലകള്‍ ഇടിച്ച് ആ മണ്ണുപയോഗിച്ച് ഒമ്പത് മീറ്റര്‍ ഉയരത്തില്‍ പാത നിര്‍മിച്ച്, മതിലു കെട്ടി പ്രകൃതിയുടെ സന്തുലിതാവസ്ഥയെ തകിടം മറിച്ച്...

പ്രകൃതിയുടെ കാവലാള്‍

കേരള എനര്‍ജി മാനേജ്‌മെമെന്റ് സെന്ററിന്റെ എറണാകുളം ജില്ലാ കണ്‍വീനറായും അദ്ദേഹം പ്രവൃത്തിച്ചു. പുഴകള്‍ക്കും പ്രകൃതിക്കും വേണ്ടി ജീവിച്ച ഒരു പ്രകൃതി സ്‌നേഹിയാണ് കടന്നുപോയത്.

കാക്കക്കുയിലേയെന്നെ പള്ള് പറയരുതേ

പുരോഗമനവാദികളെന്ന് സ്വയം പുകഴ്ത്തി മേനി നടിക്കുന്നവരെ കേരളത്തില്‍ മാത്രം കണ്ടുവരുന്ന ഒരിനമാണല്ലോ! എന്തിനും വ്യാഖ്യാനങ്ങള്‍ നല്‍കുകയെന്നത് അവര്‍ക്കും അവരുടെ അഭ്യുദയകാംക്ഷികള്‍ക്കുമുള്ള പ്രത്യേകതയാണ്.

മലമുകളിലെ ശരശയ്യകള്‍

മലപ്പുറം ജില്ലയിലെ പോത്ത് കല്ല് പഞ്ചായത്തില്‍ ആഗസ്റ്റ് 8ന് സംഭവിച്ച ഉരുള്‍പൊട്ടല്‍ മാനവരാശിയെ ഞെട്ടിച്ചു. പ്രളയതാണ്ഡവം നാടിനെ ഉലച്ചു. എല്ലാം നഷ്ടപെട്ടവര്‍ക്കാപ്പം ഒരു അങ്ങാടിതന്നെ തുടച്ചുനീക്കപെട്ടു അതാണ്...

ദാഹമകറ്റാന്‍ നദികള്‍ കൈകോര്‍ക്കട്ടെ!

നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികളില്‍ താരതമ്യേന ചെലവുകൂടിയ ഒന്നാണ് ജലനിധി. ഭാരതത്തിലെ എല്ലാ ഭവനങ്ങളിലും വിശിഷ്യാ ഗ്രാമീണഭവനങ്ങളില്‍ പൈപ്പിലൂടെ കുടിവെള്ളം ലഭ്യമാക്കുകയാണ് ലക്ഷ്യം. പദ്ധതി നടപ്പാക്കാന്‍ ഏറെ...

ദുഃഖഭാരം ചുമക്കുന്നവര്‍ക്ക് ദുശ്ശകുനമായി സെസ്സ്!

പ്രളയദുരിതം അനുഭവിച്ച മലയാളികള്‍ വീണ്ടും ഇതാ ഇടവപ്പാതിയിലെ കാലവര്‍ഷത്തെ വരവേല്‍ക്കുകയാണ്. നിരാശരും കെടുതി അനുഭവിച്ചവരുമായ പ്രളയബാധിതര്‍ക്ക് ധനതത്ത്വ ശാസ്ത്രമനുസരിച്ച് വാര്‍ഷിക കണക്കെടുപ്പ് തുടങ്ങുന്ന ഏപ്രിലില്‍ പുതുവര്‍ഷ പുലരിയില്‍...

പരിസ്ഥിതി ദിനത്തിലെ സാമൂഹിക ചിന്ത

ഇന്ന് ജൂണ്‍ അഞ്ച്. പരിസ്ഥതി ദിനം. സ്‌കൂള്‍ കുട്ടികളും പരിസ്ഥിതി പ്രവര്‍ത്തകരും ജനപ്രതിനിധികളും വൃക്ഷതൈകളും, ഫോട്ടോഗ്രാഫറുടെ അകമ്പടിയുമായി നിരത്ത് കൈയടക്കുന്ന ദിവസം. സത്യത്തില്‍ ഈ ദിനം കേരളത്തിലെ...

വെള്ളം മുട്ടിക്കുന്നവരും ജലനിഷേധികളും അറിഞ്ഞിരിക്കാന്‍…!

രൂക്ഷ വരള്‍ച്ചയും ശുദ്ധജലക്ഷാമവും ലോകത്തെയാകെത്തന്നെ ഗ്രസിച്ച കാലത്തിലൂടെയാണു നാം കടന്നുപോകുന്നത്. ശുദ്ധജല ലഭ്യതക്കുറവ് ഭീതിജനകമായിക്കഴിഞ്ഞു. പക്ഷേ, കേരളം ഇതെല്ലാം മറന്നമട്ടാണ്. ദീര്‍ഘവീക്ഷണമില്ലാത്ത വികസന ചിന്തയുമായി ചില മാഫിയകള്‍ക്കു...

പുതിയ വാര്‍ത്തകള്‍