Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ബംഗാളിലെ ക്രമസമാധാന നില തകരാറില്‍; ഭരണഘടനയേയാ, നിയമത്തേയോ മാനിക്കാത്ത തലത്തിലേക്ക് മമത സര്‍ക്കാര്‍ മാറിയെന്ന് ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 31, 2020, 03:57 pm IST
inIndia

കൊല്‍ക്കത്ത: രാജ്യത്തെ ഭരണഘടനയേയോ നിയമത്തേയോ മാനിക്കാത്ത തലത്തിലേക്ക് മമത സര്‍ക്കാര്‍ മാറിയെന്ന് ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍. സംസ്ഥാനത്തെ ക്രമസമാധാന നില തകരാറില്‍ ആയിരിക്കുകയാണ്. മുഖ്യമന്ത്രി വെറും രാഷട്രീയക്കാരനെപ്പോലെ അധപതിച്ചെന്നും ഗവര്‍ണര്‍ പറഞ്ഞു. കൊല്‍ക്കത്ത സര്‍വ്വകലാശാല ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് ഗവര്‍ണര്‍ ഇത്തരത്തില്‍ രൂക്ഷ വിമര്‍ശനം ചൊരിഞ്ഞത്. 

സ്‌ഫോടനാത്മകമായ സ്ഥിതി വിശേഷത്തിലൂടെയാണ് ബംഗാള്‍ കടന്നുപോകുന്നത്. ദിവസങ്ങളായി താന്‍ ഇത് കണ്ടുകൊണ്ടിരിക്കുകയാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ നിയമ വ്യവസ്ഥിതിയേയും ഒന്നിനേയും മാനിക്കാത്ത തലത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് സംസ്ഥാനത്തെ ഗാന്ധി പ്രതിമയില്‍ ഗവര്‍ണര്‍ പുഷ്പാര്‍ച്ചന നടത്താന്‍ എത്തിയപ്പോള്‍ സദസ്സിന്റെ ഒന്നാമത്തെ നിരയില്‍ ഇരുന്നുകൊണ്ട് പത്രം വായിക്കുകയായിരുന്നു.

ഭരണഘടനാപരമായി ഉയര്‍ന്ന പദവിയിലുള്ള ഒരു വ്യക്തി മുന്നിലെത്തുമ്പോള്‍ അദ്ദേഹത്തിന് സല്യൂട്ട് നല്‍കണം. എന്നാല്‍ മറിച്ച് അവഗണിക്കുന്ന വിധത്തില്‍ പത്രവായനയില്‍ മുഴുകിയിരിക്കുകയായിരുന്നു. ഇതില്‍ രോഷം പൂണ്ടാണ് ഗവര്‍ണറിന്റെ പ്രസ്താവന. ചടങ്ങിനെത്തിയ രാഷ്‌ട്രീയക്കാരും ഉദ്യോഗസ്ഥരും ഗവര്‍ണറെ അവഗണിക്കുന്ന വിധത്തിലാണ് പെരുമാറിയത്. 

ഇവിടെ നിയമങ്ങളെല്ലാം കാറ്റില്‍ പറത്തുകയാണ്. രാജ്യത്തെ ബഹുമാനിക്കാന്‍ പഠിക്കൂ. ഭരണഘടനയെ മാനിക്കാന്‍ തയ്യാറാകൂ. ഇത് തകര്‍ക്കാന്‍ കൂട്ട്‌നില്‍ക്കാതിരിക്കൂ. നമുക്ക് സ്വാതന്ത്ര്യം നേടിത്തന്നവരോട് നിതികാണിക്കണമെന്നും ഗവര്‍ണര്‍ പറഞ്ഞു. 

അതേസമയം ഗവര്‍ണര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ ആവശ്യമുള്ള പോലീസുകാരെ കൂടി നിയോഗിച്ചില്ലെന്ന വിഷയത്തിലും ധന്‍കര്‍ തന്റെ അതൃപ്തി രേഖപ്പെടുത്തി. 

സംസ്ഥാനം മുഴുവനായി നിങ്ങളൊന്ന് ചെല്ലൂ. എല്ലാം സത്യസന്ധമായി പുറത്തുകൊണ്ടുവരൂ. ആര്‍ക്കും ഇവിടെ നിയമത്തില്‍ ബഹുമാനമില്ല. ആരും ഒരു ഉത്തരവാദിത്തവും ഏറ്റെടുക്കാന്‍ തയ്യാറല്ലെന്നും ധന്‍കര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. രാഷ്‌ട്രീയത്തിലെത്തിയാല്‍ എല്ലാം തികഞ്ഞു എന്നാണ് എല്ലാവരും കരുതിയിരിക്കുന്നത്. ജനാധിപത്യമെന്താണെന്ന് പോലും ആര്‍ക്കും ഒരു നിശ്ചയവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

India

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

Kerala

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

Kerala

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

New Release

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

പുതിയ വാര്‍ത്തകള്‍

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.