Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സിഎഎയ്‌ക്കെതിരെ കലാപത്തിന് പോപ്പുലര്‍ ഫ്രണ്ട് 120 കോടി നിക്ഷേപിച്ചത് ചെറിയ തുകകളായി; 50000ല്‍ താഴെയുള്ള ഇടപാടുകള്‍ക്ക് പാന്‍കാര്‍ഡ് നിര്‍ബന്ധമാക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 30, 2020, 12:13 pm IST
inIndia

ന്യൂദല്‍ഹി : 50000ല്‍ താഴെയുള്ള ബാങ്ക് ഇടപാടുകള്‍ക്കും ഇനിമുതല്‍ പാന്‍കാര്‍ഡ് നിര്‍ബന്ധമാക്കുന്നു. പൗരത്വ നിയമ ഭേദഗതിക്കെതിരെ കലാപങ്ങള്‍ക്കായി 5000 മുതല്‍ 49500 വരെയുള്ള തുകകളായാണ് പോപ്പുലര്‍ ഫ്രണ്ട് ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിച്ചതെന്ന കണ്ടെത്തലിലാണ് കേന്ദ്രം പുതിയ നടപടികള്‍ ആരംഭിച്ചത്. 

സിഎഎയ്‌ക്കെതിരെ പ്രതിഷേധങ്ങള്‍ക്കായി 120 കോടിയാണ് പോപ്പുലര്‍ ഫ്രണ്ട് മുടക്കിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയത്. യുപിയില്‍ കലാപം ഉണ്ടാക്കുന്നതിനായി 78ഓളം ബാങ്ക് അക്കൗണ്ട് വഴിയാണ് ഈ ഫണ്ട് യുപിയില്‍ ചെലവഴിച്ചിരിക്കുന്നത്. നിലവില്‍ 50000 രൂപയ്‌ക്ക് മുകളിലുള്ള ഇടപാടുകള്‍ ആരാണ് നടത്തുന്നതെന്ന് അറിയുന്നതിനുള്ള സംവിധാനം ബാങ്കുകളിലുണ്ട്. 

ഇത്തരത്തില്‍ സംശയകരമായി തോന്നിയാല്‍ ബാങ്കുകള്‍ക്ക് നേരിട്ട് തന്നെ കേന്ദ്ര സര്‍ക്കാരിനേയും അറിയിക്കാന്‍ സാധിക്കും. പോപ്പുലര്‍ ഫ്രണ്ടിന്റെ ഇടപാടുകളില്‍ കൂടുതലും പാന്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള രേഖകള്‍ അധികൃതര്‍ ആവശ്യപ്പെട്ടിരുന്നില്ല. അതിനാല്‍ ഇടപാടുകാരുടെ വ്യക്തിത്വം രഹസ്യമായി സൂക്ഷിക്കാന്‍ പോപ്പുലര്‍ ഫ്രണ്ടിനും സാധിച്ചതായി എന്‍ഫോഴ്‌സ്‌മെന്റ് അറിയിച്ചിരുന്നു. ഇടപാട് നടത്തിയവരുടെ വിവരങ്ങള്‍ ഒരിക്കലും പുറത്തുവരാത്ത രീതിയിലാണ് ഇവര്‍ തുക പിന്‍വലിക്കുകയും നിക്ഷേപിക്കുകയും ചെയ്തിട്ടുള്ളത്. 

ഇതിന്റെ അടിസ്ഥാനത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്നാണ് 5000ല്‍ താഴെ ഇടപാടുകള്‍ നടത്തുന്ന ബാങ്ക് അക്കൗണ്ടുകള്‍ക്കും  പാന്‍ നിര്‍ബന്ധമാക്കാന്‍ ഒരുങ്ങുന്നത്. ഇതോടെ ഇന്ത്യയിലെ ലക്ഷക്കണക്കിന് ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്രത്തിന്റെ നിരീക്ഷണത്തിലാകും. 

അതേസമയം പോപ്പുലര്‍ ഫ്രണ്ടിന് പണം നല്‍കിയ ബാങ്ക് അക്കൗണ്ടുകളില്‍ ഒന്ന് സിന്‍ഡിക്കേറ്റ് ബാങ്കിന്റെ കോഴിക്കോട് ശാഖയില്‍ നിന്നാണ്. കോഴിക്കോടുമായുള്ള പോപ്പുലര്‍ ഫ്രണ്ടിന്റെ ബന്ധം സംബന്ധിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

ഉത്തര്‍ പ്രദേശ്, മംഗലാപുരം, ആസാം തുടങ്ങിയ പ്രദേശങ്ങളില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ കലാപം നടത്തുന്നതിനായാണ് പോപ്പുലര്‍ ഫ്രണ്ട് ഫണ്ട് നല്‍കിയത്. ഇതുമായി ബന്ധപ്പെട്ട് നിരവധി പോപ്പുലര്‍ ഫ്രണ്ട് നേതാക്കളും പോലീസിന്റെ പിടിയിലായിട്ടുണ്ട്. ഇവരില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്. 

പൗരത്വ ഭേദഗതി ബില്‍ അവതരിപ്പിച്ച അന്നു മുതല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പോപ്പുലര്‍ ഫ്രണ്ടിന്റെ അക്കൗണ്ടില്‍ 5000 മുതല്‍ 49500 രൂപ വരെ വിവിധ തവണകളായി 120 കോടി എത്തിയിട്ടുണ്ട്. പാന്‍ കാര്‍ഡ് ഉപയോഗിച്ച് തുക നിക്ഷേപിച്ചാല്‍ നിക്ഷേപകന്റെ വിവരങ്ങള്‍ പുറത്താകുമെന്ന് കരുതിയാണ് ഇത്തരത്തില്‍ ചെറിയതുക നിക്ഷേപിച്ചത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തീരുമാനത്തിലേക്കുള്ള വഴി തുറക്കുന്നത് സമവായവും സംഭാഷണവും: സുനില്‍ ആംബേക്കര്‍

India

ഐഐടി മദ്രാസില്‍ നിന്നും ബിരുദം നേടിയ വിദ്യാര്‍ത്ഥിനി രാഹുല്‍ ഗാന്ധിയുടെ നുണകള്‍ പൊളിച്ചടക്കുന്നു..ജൂഠ് കി ഗൂഞ്ച് സൂപ്പര്‍ ഹിറ്റ്

India

കപ്പല്‍ നിര്‍മ്മാണത്തില്‍ ആഗോള ഷിപ് യാര്‍ഡ് ആകാന്‍ ഇന്ത്യ ഒരുങ്ങുന്നു, ഇനി ഇന്ത്യ ലോകത്തിലെ ഏറ്റവും കരുത്തുറ്റ നാവികസേനയായി മാറും

World

മൊജ്തബ ഖമേനി ജീവിച്ചിരിപ്പുണ്ട്! ഇറാന്‌റേത് മികച്ച പ്രകടനമെന്ന് പ്രശംസിച്ചും ട്രംപ്

News

പഞ്ചാബ് മുൻ ചീഫ് സെക്രട്ടറിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡിയുടെ സമൻസ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വിമാന യാത്രക്കാരന്റെ വായില്‍ സ്വര്‍ണ്ണം , പിടിയിലായത് ഗാസിയാബാദ് സ്വദേശി മുഹമ്മദ് സിറാജ്

നേപ്പാൾ പ്രളയത്തിന് കാരണം ചൈന നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങളോ?

യു.എന്‍ വംശീയ വിവേചന നിര്‍മാര്‍ജന കമ്മിറ്റിയുടെ പരാമര്‍ശങ്ങള്‍ രാഷ്‌ട്രീയ പ്രേരിതവും ദ്രോഹപരവുമെന്ന് ഭാരതം

നേപ്പാളിലേക്ക് ഭാരതം 10 ടൺ മാനുഷിക സഹായ-ദുരന്ത നിവാരണ സംവിധാനങ്ങൾ അയച്ചു

ഇറാനുമായി കപ്പല്‍ ഗതാഗതം നിയന്ത്രിക്കുന്നതിനുള്ള കരട് രേഖയില്‍ ധാരണയിലെത്തി ഒമാൻ: അമേരിക്ക നിബന്ധനകള്‍ അംഗീകരിച്ചില്ലെങ്കില്‍ ഹോര്‍മുസ് അടച്ചിടും

പഞ്ചാബിൽ വ്യാഴാഴ്ച സർക്കാർ ജീവനക്കാരുടെ മഹാബന്ദ്; ബിജെപി പിന്തുണ പ്രഖ്യാപിച്ചു

സൊഹ്റാന്‍ മംദാനി ബഹുസ്വരതയെക്കുറിച്ച് പ്രസംഗിക്കും, പക്ഷെ മോഹന്‍ ഭാഗവതിന്റെ ന്യൂയോര്‍ക്ക് റാലിയോട് മുറുമുറുപ്പ്…നല്ല ബഹുസ്വരതയെന്ന് പരിഹാസം

ഉമര്‍ ഖാലിദും ഷര്‍ജീല്‍ ഇമാമും ദല്‍ഹികലാപത്തിന്റെ സൂത്രധാരന്മാര്‍, പുതിയ ജാമ്യാപേക്ഷ നിയമവിരുദ്ധമെന്ന് പ്രോസിക്യൂഷന്‍

അശ്രദ്ധമായി റോഡ് മുറിച്ചുകടക്കുന്നവർക്ക് മുന്നറിയിപ്പുമായി അബുദാബി പോലീസ്

മഴ കനക്കും ; സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.