Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രശാന്ത് കിഷോറിനെയും വര്‍മയെയും ജെഡി(യു) പുറത്താക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 30, 2020, 10:17 am IST
in India

പാട്‌ന: മുഖ്യമന്ത്രിയും പാര്‍ട്ടി അധ്യക്ഷനുമായ നിതീഷ് കുമാറുമായി ഏറ്റുമുട്ടിയ ജെഡി(യു) വൈസ് പ്രസിഡന്റ് പ്രശാന്ത് കിഷോറിനെയും ജനറല്‍ സെക്രട്ടറി പവന്‍ വര്‍മ്മയേയും പാര്‍ട്ടി പുറത്താക്കി. പ്രശാന്തിന് വേണമെങ്കില്‍ പാര്‍ട്ടി വിടാമെന്ന് കഴിഞ്ഞ ദിവസം നിതീഷ് തുറന്നടിച്ചിരുന്നു. ഇതോടെ ഇനി നിതീഷ് വിരുദ്ധ പ്രസ്താവനകളുമായി ഇദ്ദേഹത്തിന് പാര്‍ട്ടിയില്‍ തുടരാനാകില്ലെന്ന് ഉറപ്പായിരുന്നു. ഇദ്ദേഹം രാജിവച്ചേക്കുമെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെയാണ് പുറത്താക്കിയത്. നിതീഷിനെതിരെ നിരന്തരം വാക്ക്‌പോര് നടത്തുന്ന നേതാവാണ് പവന്‍ വര്‍മ്മയും.

ജെഡി(യു) ബിജെപിയുമായി സഖ്യം തുടരുന്നതില്‍ കടുത്ത എതിര്‍പ്പുള്ളവരാണ് രണ്ടുപേരും.  ഇതിന്റെ പേരില്‍ പാര്‍ട്ടിക്കുള്ളില്‍ കലാപമുണ്ടാക്കിയ  മുന്‍ തെരഞ്ഞെടുപ്പ് തന്ത്ര വിദഗ്ധന്‍ കൂടിയായ പ്രശാന്ത് കിഷോറിന്  കോണ്‍ഗ്രസ് മനസ്സാണ്. അല്‍പ്പകാലമായി രാഹുല്‍ അടക്കമുള്ളവരുമായി അടുത്ത ചങ്ങാത്തത്തിലാണ്. ബിജെപിയുമായി അടുപ്പംകാണിക്കുന്നുണ്ടെങ്കിലും നിതീഷിന്ബിജെപി ബന്ധത്തില്‍ ആശങ്കയുണ്ടെന്നും മറ്റും പറഞ്ഞു നടന്നയാളാണ് പവന്‍ വര്‍മ്മ. പ്രശാന്ത് കിഷോര്‍ എത്ര പ്രകോപനപരമായ പ്രസ്താവനകള്‍ ഇറക്കിയാലും പ്രതികരിക്കാതെയിരിക്കുകയായിരുന്നു നിതീഷ്. 

കഴിഞ്ഞ ദിവസവും തനിക്കെതിരെപ്രസ്താവന നടത്തിയതോടെയാണ്,പ്രശാന്ത് പാര്‍ട്ടി വിടുന്നതില്‍ ഒരു പ്രശ്‌നവുമില്ലെന്ന് നിതീഷ് തുറന്നടിച്ചത്. പാര്‍ട്ടിയില്‍ തുടരണമെന്നുണ്ടെങ്കില്‍ പാര്‍ട്ടിയുടെ അടിസ്ഥാന ഘടന മാനിക്കണമെന്നും നിതീഷ് പറഞ്ഞു. കേന്ദ്രമന്ത്രി അമിത് ഷാ പറഞ്ഞ പ്രകാരമാണ് പ്രശാന്തിനെ പാര്‍ട്ടിയിലെടുത്തത്. പക്ഷെ അദ്ദേഹം തെരഞ്ഞെടുപ്പ് തന്ത്രജ്ഞനെന്ന പേരില്‍ മറ്റുപലര്‍ക്കുമായി പ്രവര്‍ത്തിക്കുകയാണ്. ഇപ്പോള്‍ ആം ആദ്മിക്കുവേണ്ടിയാണ് പ്രവര്‍ത്തനം. അദ്ദേഹത്തിന് പല പല ആഗ്രഹങ്ങള്‍ ഉണ്ടാകാം. അദ്ദേഹത്തിന് പാര്‍ട്ടിവിടാനുള്ള സ്വാതന്ത്ര്യവുമുണ്ട്, നിതീഷ് പറഞ്ഞു. 

ഇതിന് മറുപടിയായി പ്രശാന്ത്, നിതീഷിനെ കള്ളനെന്ന് വിളിച്ചു. പോര് മുറുകിയ സാഹചര്യത്തിലാണ്  പ്രശാന്തിനെ പാര്‍ട്ടി പുറത്താക്കിയത്. 2018ല്‍ മാത്രം പാര്‍ട്ടിയിലെത്തിയ പ്രശാന്തിനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് മുതിര്‍ന്ന നേതാവ്  അജയ് അലോക് പറഞ്ഞു. 

ആംആദ്മിക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന ഇയാള്‍ രാഹുലിനോടാണ് സംസാരിക്കുന്നത്, മമതക്കൊപ്പമാണ് ഇരിക്കുന്നത്. ഇയാളെ ആരു വിശ്വസിക്കും, അജയ് ചോദിച്ചു. കൊറോണ വൈറസിനെ പുറത്താക്കണമെന്നും അജയ് തുറന്നടിച്ചിരുന്നു. ഇതിനു പിന്നാലെയാണ് നിതീഷ് കുമാറിന്റെ നടപടി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പേരാമ്പ്രയില്‍ നിര്‍മാണ തൊഴിലാളിക്ക് സൂര്യാഘാതമേറ്റു

India

ദല്‍ഹിയില്‍ ജഡ്ജി വീടിനുള്ളിലെ കുളിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍

Kerala

മുസ്ലിംലീഗ് ഫാസിസം തുടങ്ങിയോ? മുണ്ടക്കൈ ചൂരല്‍മലക്കാര്‍ക്ക് ലീഗ് കൊടുത്ത വീടുകളിലേക്ക് പുറത്തുനിന്നും പ്രവേശനം നിരോധിച്ചെന്ന് ചന്ദ്രിക

Athletics

അന്ന് അവർ ട്രെയിനിൽനിന്ന് ‘ചാടി’ച്ചു; കുൽദീപ് ചാടിക്കാണിച്ചു, ദാ ഇങ്ങനെ, പോൾവാൾട്ടിൽ സർവ്വകാല റിക്കാർഡിട്ട്…

Kerala

വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരുടെ മേല്‍നോട്ടമില്ലാതെ റോഡ് കുഴിച്ച പ്ലംബര്‍ ഒരു പ്രദേശത്തെയാകെ ഇരുട്ടിലാക്കിയത് 10 മണിക്കൂര്‍

പുതിയ വാര്‍ത്തകള്‍

എടച്ചേരി ജമീല വധക്കേസില്‍ പ്രതി 26 വര്‍ഷത്തിന് ശേഷം അറസ്റ്റില്‍

അടിയ്‌ക്ക് തിരിച്ചടി; സ്ട്രോംഗ് റൂം പൊളിക്കാന്‍ ചെന്നാല്‍ വെടി…ഭ്രാന്ത് പിടിച്ച് മമത; കോടതി വാതിലില്‍ മുട്ടിയപ്പോള്‍ സുപ്രീംകോടതിയുടെ വക അടി

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് ജില്ലയില്‍ നിരോധനാജ്ഞ, പാലക്കാട് പടക്കനിര്‍മാണ – വില്‍പ്പനശാലകള്‍ക്ക് നിയന്ത്രണം

പ്രസൂൻ ജോഷി പുതിയ പ്രസാർ ഭാരതി അദ്ധ്യക്ഷൻ

പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 2 ദിവസം അവധി

താജ് എക്സ്പ്രസ് അട്ടിമറിക്കാൻ ശ്രമം ; ഇരുമ്പ് പൈപ്പ് ട്രെയിന് നേരെ എറിഞ്ഞു ; യാത്രക്കാർക്ക് പരിക്ക്

നടന്‍ മധുവിന് കൃഷ്ണാഞ്ജലി പുരസ്‌കാരം

കരിപ്പുക തുപ്പിയ പഴയ ട്രെയിനുകളുടെ കാലം പോയി;ഇത് വന്ദേഭാരത് ഇന്ത്യ, 1100 രൂപയ്‌ക്ക് സുഖയാത്ര, സ്നാക്ക്, ജ്യൂസ്, ഊണ്… ഹരമായി യുകെ ദമ്പതികള്‍

മാധ്യമരംഗത്തെ സമഗ്രസംഭാവനയ്‌ക്കുളള ആദിമുനി മാധ്യമ പുരസ്‌കാരം ജനംടിവി ചീഫ് എഡിറ്റര്‍ പ്രദീപ് പിളളയ്‌ക്ക്

പാര്‍ട്ടിയുടെ കണക്കില്‍ 6000 വോട്ടിന് പിന്നില്‍, വ്യക്തിപരമായ വോട്ടുകളിലൂടെ 554 വോട്ടുകള്‍ക്ക് ജയിക്കുമെന്നും ശ്രീനിജിന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.