Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കായലുകള്‍ കൈയടക്കി അനധികൃത ഹൗസ്‌ബോട്ടുകള്‍: ഹൈക്കോടതി ഉത്തരവ് ജലരേഖയായി; അപകടങ്ങള്‍ തുടര്‍ക്കഥ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 28, 2020, 05:38 pm IST
in Kerala

ആലപ്പുഴ: അനധികൃത ഹൗസ് ബോട്ടുകള്‍ക്കെതിരെ നടപടിയെടുക്കണമെന്ന ഹൈക്കോടതി ഉത്തരവ് രണ്ടു വര്‍ഷം പിന്നിട്ടിട്ടും നടപ്പായില്ല. 2018ലാണ് കോടതി തുറമുഖ വകുപ്പിന് നിര്‍ദേശം നല്‍കിയത്. എന്നാല്‍, ആലപ്പുഴ ജില്ലയില്‍ സര്‍വീസ് നടത്തുന്ന മിക്ക ഹൗസ്‌ബോട്ടുകളും അനധികൃതമാണെന്നതാണ് വസ്തുത. 

കഴിഞ്ഞ ദിവസം പാതിരാമണലില്‍ ഹൗസ്‌ബോട്ടിന് തീപിടിച്ചതിനെ തുടര്‍ന്ന് പോലീസ് വ്യാപകമായി പരിശോധന നടത്തിയെങ്കിലും അനധികൃത ബോട്ടുകള്‍ ഒന്നു പോലും പിടിച്ചെടുക്കാനായില്ല. റെയ്ഡ് വിവരം ചോര്‍ന്നതിനാല്‍ ഹൗസ്‌ബോട്ടുകള്‍ മറ്റു സ്ഥലങ്ങളിലേക്ക് മാറ്റി. കെഐവി 2010 നിയമം നിലവില്‍ വന്ന ശേഷം, ആലപ്പുഴയില്‍ 2013 മുതല്‍ ഹൗസ്‌ബോട്ടുകളുടെ നിര്‍മാണം നിയന്ത്രിക്കാന്‍ തുറമുഖ വകുപ്പ് തീരുമാനിച്ചിരുന്നു. ബോട്ടുകളുടെ എണ്ണം അനിയന്ത്രിതമായി വര്‍ധിച്ചതിനാലായിരുന്നു തീരുമാനം. ഇതോടെ മറ്റു ജില്ലകളില്‍ നിന്ന് നിര്‍മാണ അനുമതി മാത്രം എടുത്തു നിര്‍മിച്ച ആഡംബര ഹൗസ്‌ബോട്ടുകള്‍ യാതൊരു രേഖകളുമില്ലാതെ ആലപ്പുഴയില്‍ പ്രവര്‍ത്തിച്ചു തുടങ്ങി. നിര്‍മാണ അനുമതി എടുക്കുന്ന ജില്ലയില്‍ മാത്രമെ പ്രവര്‍ത്തിപ്പിക്കാവൂയെന്ന ചട്ടം ഉന്നത സ്വാധീനം കാരണം ലംഘിക്കപ്പെടുന്നു.  

ഏതെങ്കിലും അപകടമുണ്ടാകുമ്പോള്‍ അനധികൃത ബോട്ടുകള്‍ കുറച്ചു സമയത്തേക്ക് മാറ്റും. വീണ്ടും കണക്കില്‍ കവിഞ്ഞ സഞ്ചാരികളുമായി ട്രിപ്പ് പോകും. രജിസ്ട്രേഷന്‍, ഇന്‍ഷ്വറന്‍സ് തുടങ്ങിയവയില്ലാതെ പ്രവര്‍ത്തിക്കുന്ന ബോട്ടുകള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകാത്തതാണ് അപകടങ്ങള്‍ തുടര്‍ക്കഥയാകാന്‍ കാരണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്നം സ്മൃതി എല്ലാവര്‍ക്കുമുള്ള ഇടം, ഇന്നയാള്‍ വരേണ്ട, ഇന്നയാള്‍ വരണം എന്ന് താന്‍ തീരുമാനിക്കും എന്ന ചിന്ത പാടില്ല- ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണന്‍

Kerala

വാണിയംകുളം സ്വദേശികളായ മൂന്നംഗ കുടുംബത്തെ കഴിഞ്ഞ 4 ദിവസമായി കാണാനില്ല,പൊലീസ് അന്വേഷണം ആരംഭിച്ചു

World

ഒമാൻ തീരത്ത് വാണിജ്യ കപ്പലിനുനേരെ ആക്രമണം: അപലപിച്ച് ഭാരതം; 10 പേരെ രക്ഷപ്പെടുത്തി, ഒരു ഭാരതീയനെ കാണാനില്ല

Varadyam

വാരഫലം: 2026 ജൂലൈ 13 മുതല്‍ 19 വരെ; സന്താനങ്ങളുടെ വിവാഹകാര്യത്തില്‍ തീരുമാനമെടുക്കും, ശത്രുക്കളെ മിത്രങ്ങളാക്കി മാറ്റാന്‍ സാധിക്കും

Kerala

3 മാസം പ്രായമുള്ള കുഞ്ഞിന് പാരസെറ്റമോള്‍ ഓവര്‍ഡോസ് നല്‍കി:ജില്ലാ ആശുപത്രി ഡോക്ടര്‍ക്കെതിരെ കേസെടുത്തു

പുതിയ വാര്‍ത്തകള്‍

വസന്തകുമാരി, ചെല്ലപ്പന്‍പിള്ള, ശാന്തിസാര്‍

വസന്തകുമാരി. ജെ: കഥാപ്രസംഗത്തിലെ പെണ്‍താരകം

കഥ: ഇളയവന്‍

ചെറുതാഴം കുഞ്ഞിരാമ മാരാര്‍: ഇന്ദ്രപ്രസ്ഥത്തിലെ ഇഷ്ടവാദകന്‍

സാമൂഹ്യമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന് ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതി; യുട്യൂബർ രാജൻ ജോസഫ് അറസ്റ്റിൽ

ചില്ലറ നല്‍കാതെ ടിക്കറ്റില്ല… ഗതാഗത മന്ത്രിയെ കണ്ടക്‌ടർ ബസിൽ നിന്നും ഇറക്കി വിട്ടു

അഞ്ചാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ച സംഭവം; അധ്യാപകനെ സസ്പെൻഡ് ചെയ്തു

പാറക്കല്‍ മുഹമ്മദ് അന്തരിച്ചു; വിടവാങ്ങിയത് അടിയുറച്ച സ്വയംസേവകന്‍

പാവക്കുളം മഹാദേവ ക്ഷേത്രം

ഓര്‍മകളിലെ പാവക്കുളം മഹാദേവ ക്ഷേത്രം

മഹാഭാരതത്തിന്റെ മനസ്സിലൂടെ

കവിത: ഭാരത പഞ്ചഗവ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.