Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വിഷരഹിതമായ ഭക്ഷണവും ശുദ്ധമായ വെള്ളവും ഇല്ലാതെ എന്ത് മണ്ണാങ്കട്ടയാണ് നല്‍കുന്നത്; പിണറായി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് നടന്‍ ശ്രീനിവാസന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 28, 2020, 03:35 pm IST
inKerala

തിരുവനന്തപുരം : ജനങ്ങളുടെ മുഖ്യ ആവശ്യമായ കുടിവെള്ളവും ഭക്ഷണവും നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് പിണറായി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് നടന്‍ ശ്രീനിവാസന്‍. ജനങ്ങളുടെ അടിസ്ഥാന ആവശ്യം പോലും നിറവേറ്റാന്‍ സാധിക്കാത്ത സര്‍ക്കാര്‍ എന്ത് മണ്ണാങ്കട്ടയാണ് കൊടുക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. 

സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഇവിടെ വിഷമുള്ള ഭക്ഷണം പരിശോധിക്കാനുള്ള ആളുകളുണ്ട്. എന്നാല്‍ ഇത് നിര്‍ത്തലാക്കുന്നതിനും ബദല്‍ സംവിധാനം കൊണ്ടുവരാനും ഇതുവരെ ആരും തയ്യാറായിട്ടില്ല. വിഷരഹിത ഭക്ഷണം വിതരണം ചെയ്യാനുള്ള സര്‍ക്കാരിന്റെ നടപടികള്‍ കാര്യക്ഷമമല്ല.

സംസ്ഥാനത്തെ ജല വിതരണത്തിന്റെ കാര്യത്തിലും സര്‍ക്കാര്‍ നിഷ്‌ക്രിയരാണ്. ക്ലോറിനേഷന്‍ എന്ന് പറയുന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള സാങ്കേതിക വിദ്യയാണ് സര്‍ക്കാര്‍ ഇപ്പോഴും വിതരണം ചെയ്യുന്ന കുടിവെള്ളം രോഗാണു വിമുക്തമാക്കാനായി ഉപയോഗിക്കുന്നത്. എറണാകുളത്ത് പെരിയാറിലെ ജലമാണ് കുടിവെള്ളമായി വിതരണം ചെയ്യുന്നത്. കാലപ്പഴക്കം ചെന്ന രീതി ഉപയോഗിച്ചു തന്നെയാണ് ജലം ശുദ്ധീകരിക്കുന്നതെന്ന് വാട്ടര്‍ അതോറിട്ടി തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. അവര്‍ തന്നെയാണ് ജനങ്ങള്‍ക്ക് ഈ വെള്ളം വിതരണം ചെയ്യുന്നതും. 50 ലക്ഷത്തോളം ആളുകളണ് ഈ വെള്ളം കുടിക്കുന്നത്. രണ്ട് ലക്ഷത്തോളം പേര്‍ ഇന്ന് എറണാകുളത്ത് ഡയാലിസിസിന് വിധേയരാകുന്നുണ്ട്. 

റെഡ് കാറ്റഗറിയില്‍ പെട്ട നിരവധി ഫാക്ടറികള്‍ പെരിയാറിന്റെ തീരത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. അവിടെ നിന്നുള്ള രാസമാലിന്യങ്ങളെല്ലാം ഇതിലേക്ക് തന്നെയാണ് ഒഴുക്കി വിടുന്നത്. ഇത്തരത്തില്‍ അടിസ്ഥാനമായി ഒരുആവശ്യങ്ങളും സര്‍ക്കാര്‍ നിറവേറ്റുന്നില്ല.

ഇന്റര്‍നെറ്റ് പോലുള്ള സാങ്കേതിക വിദ്യയിലൂടെ വിവിധ രാജ്യത്തെ കാര്യങ്ങള്‍ നമുക്ക് വിശദമായി മനസ്സിലാക്കാന്‍ സാധിക്കും. അതിനായി അവിടെ പോയി നോക്കി നില്‍ക്കണമെന്നില്ലെന്നും ശ്രീനിവാസന്‍ മുഖ്യമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ചു. ഇന്റര്‍നെറ്റില്‍ വിവിധ രാജ്യങ്ങളില്‍ ഉപയോഗിക്കുന്ന സംവിധാനങ്ങളെ കുറിച്ചും അവയുടെ ഗുണവും സാമ്പത്തികവും സംബന്ധിച്ച എല്ലാ വിവരങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. അല്ലാതെ ജപ്പാനിലേയോ മറ്റ് രാജ്യങ്ങളിലേയോ കാര്യങ്ങള്‍ അറിയുന്നതിന് അവിടെ പോയി നോക്കി നില്‍ക്കണമന്നില്ലെന്നും ശ്രീനിവാസന്‍ പരിഹസിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

India

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

India

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

World

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

India

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

പുതിയ വാര്‍ത്തകള്‍

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.