Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഭാരതത്തിന്റെ അടിസ്ഥാന ശില അതിപുരാതന സാംസ്കാരിക പൈതൃകമെന്ന് കാ.ഭാ സുരേന്ദ്രൻ, കുടുംബമെന്ന സങ്കല്പം എല്ലാ ജാതിമതസ്ഥരെയും ഒരുമിപ്പിച്ചു നിർത്തുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 27, 2020, 10:28 am IST
inIndia

മുംബൈ: അതിപുരാതനമായ സാംസ്ക്കാരിക പൈതൃകമാണ് ഭാരതമെന്ന രാഷ്‌ട്രത്തിന്റെ അടിസ്ഥാനശില എന്ന് കേരള പ്രാന്ത് സഹ സമ്പർക്ക പ്രമുഖ് കാ.ഭാ സുരേന്ദ്രൻ. കുടുംബമെന്ന സങ്കല്പമാണ് എല്ലാ ജാതി മതസ്ഥരെയും ഒരുമിച്ചു നിർത്തുന്ന പ്രേരക ശക്തി എന്നും അദ്ദേഹം എടുത്തു പറഞ്ഞു. ഭാരതീയ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ മുംബൈയിലെ ബോറിവലിയിൽ നടന്ന കുടുംബസംഗമം 2020ൽ  “ഭാരതീയ കുടുംബ സങ്കല്പം” എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു കാ.ഭാ സുരേന്ദ്രൻ. 

“വസുധൈവ കുടുംബകം” എന്ന വിശാലമായ വീക്ഷണമാണ് ഭാരതം ലോകത്തിന് നൽകുന്ന സന്ദേശം. പാശ്ചാത്യ സംസ്ക്കാരത്തിന്റെ അതിപ്രസരം നമ്മുടെ കുടുംബ ബന്ധങ്ങളെ സാരമായി ബാധിച്ചിരിക്കുന്നു. കൂടാതെ സാമൂഹിക മാധ്യമങ്ങളുടെ കടന്നുവരവും, അതിന്റെ വേഗത്തിലുള്ള വ്യാപനവും നമ്മളുടെ യുവ തലമുറയെ വഴിതെറ്റിച്ചിരിക്കുന്നു എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

സമൂഹത്തിലെ നന്മകളെ അപ്പാടെ നശിപ്പിക്കുന്ന തലത്തിലേക്ക് സോഷ്യൽ മീഡിയ എത്തിയിരിക്കുന്ന ഈ അവസ്ഥയിൽ ഭാരതത്തിന്റെ യുവത്വം അപകടത്തിലാവുമെന്നതിൽ സംശയമില്ല എന്ന് ആശങ്ക പ്രകടിപ്പിക്കുകയും, സമൂഹത്തിന്റെ നന്മകളെ തിരിച്ചുകൊടുവരാനായി നമുക്ക് ഒന്നായി ശ്രമിക്കാം എന്ന് ആഹ്വനം ചെയ്യുകയും ചെയ്തു. മഹാനഗരത്തിലെ തിരക്ക് പിടിച്ച ജീവിത സാഹചര്യത്തിലും നന്മകളെ മുറുകെ പിടിച്ചു സമൂഹത്തെ ഉണർത്തുവാൻ ഭാരതീയ സാംസ്‌കാരിക വേദി നടത്തുന്ന പ്രയത്നത്തെ അദ്ദേഹം അഭിനന്ദിച്ചു. 

ഭാരത് ഭാരതി മുംബൈ പ്രമുഖ് ഗോകുൽദാസ് ജിയും, വിശ്വഹിന്ദു പരിഷത്ത് അഖിലേന്ത്യ വക്താവും, ബോറിവലി മലയാളി സമാജം പ്രസിഡന്റുമായ രാജ് നായർ ആശംസകൾ അർപ്പിച്ചു. ഭാരതീയ കുടുംബ സങ്കൽപ്പത്തെ തിരികെ കൊണ്ടുവരുവാൻ കുട്ടികളുടെ സംഘടനയായ ബാലഗോകുലത്തിനെ ശക്തിപ്പെടുത്തേണ്ട ആവശ്യകതയെ പറ്റി മുംബൈ ബാലഗോകുലം സെക്രട്ടറി  പ്രസാദ് ജി യോഗത്തിൽ സംസാരിച്ചു. സാമൂഹ്യ പ്രവർത്തനത്തിൽ മഹാനഗരത്തിൽ സജീവ സാന്നിധ്യമായ കുസുമകുമാരി അമ്മയെയും, കലാരംഗത്തും സാംസ്‌കാരിക രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച ശ്രിമതി.മാനസി നായരെയും ഭാരതീയ സാംസ്‌കാരിക വേദി ആദരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഡൽഹി പൊലീസ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല ,കാശ്മീരിൽ നിന്നടക്കമുള്ള കേന്ദ്രസനേകളെയും ഡൽഹിയിൽ ഇറക്കി ; സാമാന്യ മര്യാദ കാണിക്കണ്ടേന്ന് ബ്രിട്ടാസ്

India

ആകി അബെ സംഘകാര്യാലയത്തിൽ; സർകാര്യവാഹുമായി കൂടിക്കാഴ്ച നടത്തി

Kerala

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

India

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

Kerala

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

പുതിയ വാര്‍ത്തകള്‍

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.