Sunday, May 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്നത് യഥാര്‍ത്ഥ ഭാരതീയ മാര്‍ഗ്ഗം: ജെ നന്ദകുമാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 26, 2020, 06:35 am IST
in Kerala

ന്യൂദല്‍ഹി: സമ്പദ് വ്യവസ്ഥയില്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്നത് യഥാര്‍ത്ഥ ഭാരതീയ മാര്‍ഗ്ഗമാണെന്ന് പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജക് ജെ. നന്ദകുമാര്‍. സാമ്പത്തിക രംഗത്ത് തനത് മാര്‍ഗ്ഗമുണ്ടായിരുന്നിട്ടും കമ്മ്യൂണിസ്റ്റ് മുതലാളിത്ത രീതികള്‍  മാറി മാറി സ്വീകരിക്കാനാണ് ഭാരതത്തില്‍ ശ്രമിച്ചത്. ആഗോള സാമ്പത്തിക രംഗത്തുണ്ടാകുന്ന ചലനങ്ങള്‍ ഇന്ത്യന്‍ സമ്പദ് മേഖലയെയും ബാധിക്കാന്‍ ഇതു കാരണമായി. വലിയൊരു തിരുത്തലാണ് അതിനു പ്രതിവിധി. അത്തരത്തിലുള്ള സമഗ്ര തിരുത്തലാണ് മോദി സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്, ജന്മഭൂമി കോണ്‍ക്ലേവിലെ സമാപന പ്രസംഗത്തില്‍ നന്ദകുമാര്‍ പറഞ്ഞു.

സാമ്പത്തിക രംഗത്തെ ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ ഗൗരവത്തിലെടുക്കേണ്ടതില്ല. വേഗത്തില്‍ പോകുന്ന വാഹനം വളവില്‍ വേഗം കുറയക്കുന്നതുപോലെ കരുതിയാല്‍മതി. വളവ് മാറുമ്പോള്‍ വാഹനം വീണ്ടു കുതിച്ചു പായും. എല്ലാ തീരുമാനങ്ങളിലും നടപടികളിലും ഭാരതീയതയുടെ അംശം നിലനിര്‍ത്താന്‍ മോദി സര്‍ക്കാര്‍ ശ്രമിക്കുന്നു. ഭാരതീയതയുടെ നിലപാട് തറയില്‍ ഉറച്ചു നിന്നുകൊണ്ടുള്ള ഭരണമാണ് കേന്ദ്രത്തിന്റേത്.

കച്ചവട താത്പര്യവും സാമ്പത്തിക നേട്ടവും നോക്കി മാധ്യമങ്ങള്‍ കള്ളം പ്രചരിപ്പിക്കുകയാണ്. ലളിതമായ വിഷയങ്ങളെ സങ്കീര്‍ണ്ണമാക്കി മാധ്യമങ്ങള്‍ മുതലെടുപ്പ് നടത്തുന്നു. അതിന് ഏറ്റവും പുതിയ ഉദാഹരണമാണ് സിഐഎ. ചരിത്രം അല്‍പ്പമെങ്കിലും വായിച്ചവര്‍ക്ക് സിഐഎയുടെ പ്രസക്തിയും പ്രാധാന്യവും അറിയാന്‍ കഴിയും. അംബേദ്ക്കര്‍ ഉള്‍പ്പെടെയുള്ളവര്‍ ആഗ്രഹിച്ചതും ആവശ്യപ്പെട്ടതുമായ കാര്യം കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുകയായിരുന്നു. അതിനെതിരെ പ്രക്ഷോഭം നടത്തുന്നവരുടെയും അതിനെ പ്രോത്സാഹിപ്പിക്കുന്ന മാധ്യമങ്ങളുടെയും നടപടി രാജ്യതാത്പര്യത്തിനെതിരാണ്, നന്ദകുമാര്‍ പറഞ്ഞു.

 ജനപക്ഷ പദ്ധതികള്‍ അവതരിപ്പിക്കുന്നതിലും നടപ്പാക്കുന്നതിലും ലോകത്തൊരു സര്‍ക്കാരിനും കഴിയാത്ത നേട്ടമാണ് നരേന്ദ്ര മോദി സര്‍ക്കാറിന് സാധിച്ചതെന്ന് മുന്‍ കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു. ഇന്ത്യന്‍ സമ്പദ് രംഗം ശക്തവും സുദൃഢവുമാണെന്ന് അന്താരാഷ്‌ട്ര സാമ്പത്തിക ഏജന്‍സികള്‍ ആവര്‍ത്തിച്ച് വ്യക്തമാക്കുന്നു. ശുദ്ധവും സുതാര്യമായ ഭരണമാണ് കേന്ദ്രസര്‍ക്കാരിന്റേത്. ഒരു കേന്ദ്രമന്ത്രിക്കെതിരെ പോലും അഴിമതി ആരോപണം വന്നില്ലെന്നതുമാത്രം മതി ഇതിനു തെളിവായി. കണ്ണന്താനം പറഞ്ഞു.

സാമ്പത്തിക രംഗത്ത് സുരക്ഷിത സ്ഥാനത്താണ് ഇന്ത്യയെന്ന് കേന്ദ്ര സെക്രട്ടറിയേറ്റ് സെക്രട്ടറി ഡോ.വി.പി. ജോയി പറഞ്ഞു. കര്‍ഷകര്‍ക്ക് നേരിട്ട് പണമെത്തിക്കുന്ന പദ്ധതി കേന്ദ്രത്തിന്റെ  മികവിന്റെ തെളിവാണ് അദ്ദേഹം പറഞ്ഞു. നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഭാരതം കൂടുതല്‍ മുന്നോട്ടു പോകുമെന്നാണ് സാഹചര്യങ്ങള്‍ വ്യക്തമാക്കുന്നതെന്ന് സി.വി. ആനന്ദ ബോസ് പറഞ്ഞു.സ്വാഗത സംഘം ചെയര്‍മാന്‍ അഡ്വ ജോജോ ജോസ് സ്വാഗതവും ജന്മഭൂമി ന്യൂസ് എഡിറ്റര്‍ പി. ശ്രീകുമാര്‍ നന്ദിയും പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രിമാർക്ക് ജില്ലകളുടെ ചുമതല നൽകി ഉത്തരവായി; സി.പി ജോണിന് തിരുവനന്തപുരം, പി.സി വിഷ്ണു നാഥിന് പത്തനംതിട്ട

Varadyam

കവിത: കായിക്കരയിലെ ആശാനും ശിഷ്യരും

Kerala

മുഖ്യമന്ത്രിക്കതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടതിനുളള സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ സസ്പന്‍ഷന്‍ റദ്ദാക്കി:മാനുഷിക പരിഗണനയെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍

Varadyam

പ്രൊഫ. ടി.എന്‍. സതീശന്‍: അലിഗഡില്‍ മുപ്പത്തിയെട്ട് വര്‍ഷത്തെ മലയാള സാധന

Kerala

‘ഞാൻ രാധാമണി ചേച്ചീടെ കൊച്ചുമോനല്ല’; മന്ത്രി ബിന്ദുവിനെ തിരുത്തി അങ്കണവാടി ‘ബിർണാണി’ താരം ശങ്കു

പുതിയ വാര്‍ത്തകള്‍

കൂട്ടുകാരന്‍ സൂര്യപ്രതാവ് യാദവിനെ കുത്തിക്കൊലപ്പെടുത്തിയ ആസാദ് യോഗിയുടെ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

ഹരി ആര്‍. നായര്‍ അരങ്ങില്‍

എന്തിഹ മന്‍ മാനസേ

ആലപ്പുഴയില്‍ പാമ്പുകടിയേറ്റ് ചികിത്സയിലിരുന്ന പെണ്‍കുട്ടി മരിച്ചു

സംസ്ഥാനത്ത് മഴ ശക്തമായി തുടരും; വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ

അട്ടപ്പാടി മധു വധം: 3 പ്രതികളെ വെറുതെ വിട്ടതിനെതിരെ കുടുംബം സുപ്രീംകോടതിലേക്ക്

രാഹുല്‍ ഗാന്ധിയും വേദാന്തും

കുട്ടികളെ കലാപത്തിനൊരുക്കാന്‍ തന്നെ രാഹുല്‍ ഗാന്ധി; ലക്ഷ്യം ജെന്‍സീ കലാപം തന്നെ

മില്‍മ പാലിന് നാളെ മുതല്‍ വില കൂടും; ലിറ്ററിന് വര്‍ധിക്കുന്നത് നാല് രൂപ

കൊച്ചി ദ്വീപ് നിര്‍മാണത്തിന് ഉപയോഗിച്ച ലോര്‍ഡ് വെല്ലിങ്ടണ്‍ മണ്ണുമാന്തി കപ്പല്‍ (ഫയല്‍ ചിത്രം)

പ്രഥമ മനുഷ്യനിര്‍മിത ദ്വീപ് നിര്‍മാണത്തിന് ഒരു നൂറ്റാണ്ട്

ടിനി ടോം സമൂഹത്തോടാണ് ദ്രോഹം ചെയ്തതെന്ന് അന്‍സിബ, മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പൊലീസിന് മോഴി നല്‍കി നടി

രണ്ടു പ്രാവശ്യം തെരഞ്ഞെടുപ്പില്‍ തോറ്റു, ഇക്കുറി സീറ്റും ഇല്ല…എന്നിട്ടും…അവസാനശ്വാസം വരെ പോരാടുന്നവരെ മോദി കണ്ടിട്ടില്ലെന്ന് സ്വരാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.