Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചിലരോട് മാത്രം വെള്ളമെടുക്കാന്‍ വരേണ്ട എന്ന് പറഞ്ഞത് കൃത്യമായ ലക്ഷ്യത്തോടെ; കുടിവെള്ള വിഷയത്തില്‍ പ്രതികരണവുമായി കേന്ദ്രമന്ത്രി വി. മുരളീധരന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 25, 2020, 05:09 pm IST
inKerala

തിരുവനന്തപുരം: വളാഞ്ചേരിയിലെ പൗരത്വ നിയമ ഭേദഗതി പരിപാടിയില്‍ പങ്കെടുത്തവര്‍ തങ്ങളുടെ വീട്ടില്‍ നിന്ന് വെള്ളമെടുക്കാന്‍ വരേണ്ട എന്ന് സൈനുദ്ദീന്റെ ഭാര്യ പരാതിക്കാരോട് പറഞ്ഞത് കൃത്യമായ ലക്ഷ്യത്തോടെയാണെന്നു കേന്ദ്രമന്ത്രി വി. മുരളീധരന്‍. പരിപാടിയില്‍ പങ്കെടുത്തില്ലെന്ന് പറഞ്ഞ രണ്ട് വീട്ടുകാര്‍ക്ക് അവര്‍ വെള്ളം നല്‍കുകയും ചെയ്തു. കുടിവെള്ളം മുട്ടിച്ചും ഭയപ്പെടുത്തിയും തങ്ങളുടെ ആശയധാരയിലേക്ക് ആളുകളെയെത്തിക്കുന്ന കമ്യൂണിസ്റ്റ് ശൈലിയല്ലാതെ മറ്റെന്താണ് സൈനുദ്ദീനും കുടുംബവും ചെയ്തതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു. 

പോസ്റ്റിന്റെ പൂര്‍ണരൂപം- പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചുള്ള വളാഞ്ചേരിയിലെ പരിപാടിയില്‍ പങ്കെടുത്ത ശേഷം കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് എട്ടാം വാര്‍ഡിലെ താമസക്കാരായ രജിതക്കും ചന്ദ്രികക്കും ചെറുകുന്ന് കോളനിയിലെ സൈനുദ്ദീനും ഭാര്യ ഫാത്തിമയും കുടിവെള്ളം നിഷേധിച്ച സംഭവം വ്യാജ ആരോപണമാക്കി ചിത്രീകരിച്ചവരുടെ അറിവിലേക്കാണ് ഈ കുറിപ്പ്. രജിതയും ചന്ദ്രികയും മലപ്പുറം ജില്ലാ കളക്ടര്‍ക്ക് നല്‍കിയ പരാതി പരിശോധിച്ചപ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമായി. വളാഞ്ചേരിയിലെ പൗരത്വ നിയമ ഭേദഗതി പരിപാടിയില്‍ പങ്കെടുത്തവര്‍ തങ്ങളുടെ വീട്ടില്‍ നിന്ന് വെള്ളമെടുക്കാന്‍ വരേണ്ട എന്ന് സൈനുദ്ദീന്റെ ഭാര്യ പരാതിക്കാരോട് പറഞ്ഞത് കൃത്യമായ ലക്ഷ്യത്തോടെയാണ്. പരിപാടിയില്‍ പങ്കെടുത്തില്ലെന്ന് പറഞ്ഞ രണ്ട് വീട്ടുകാര്‍ക്ക് അവര്‍ വെള്ളം നല്‍കുകയും ചെയ്തു. കുടിവെള്ളം മുട്ടിച്ചും ഭയപ്പെടുത്തിയും തങ്ങളുടെ ആശയധാരയിലേക്ക് ആളുകളെയെത്തിക്കുന്ന കമ്യൂണിസ്റ്റ് ശൈലിയല്ലാതെ മറ്റെന്താണ് സൈനുദ്ദീനും കുടുംബവും ചെയ്തത്?

സത്യമെന്തെന്ന് പുറം ലോകത്തോട് പറഞ്ഞ ബിജെപി നേതാവും ചിക്മംഗളൂര്‍ എംപിയുമായ ശോഭ കരന്ത്‌ലജെക്കെതിരെ ഉടനെ തന്നെ പിണറായിയുടെ പൊലീസ് കേസെടുത്തു. മതസ്പര്‍ദ്ധ വളര്‍ത്താനുള്ള ശ്രമത്തിനെതിരെ 153 അ വകുപ്പ് പ്രകാരമാണ് കേസ്. രണ്ടു പേര്‍ക്ക് കുടിവെള്ളം നിഷേധിച്ചത് പാര്‍ലമെന്റ് പാസാക്കി രാഷ്‌ട്രപതി അംഗീകരിച്ച പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചതിനാണെങ്കില്‍ അത് ഗുരുതരമായ വിഷയം തന്നെയാണ്. യോജിക്കാനും വിയോജിക്കാനും ഭരണഘടന നല്‍കുന്ന സ്വാതന്ത്ര്യത്തെപ്പറ്റി വാചാലരാകുന്നവര്‍ എന്തിനാണ് ഭേദഗതിയോട് യോജിക്കുന്നവരെ പേടിപ്പിച്ച് ഓടിക്കാനുള്ള ചില കേന്ദ്രങ്ങളുടെ ശ്രമത്തിന് കുടപിടിക്കുന്നത്? മാത്രമല്ല, ആ പ്രദേശത്തെ കുടിവെള്ള പ്രശ്‌നം പരിഹരിക്കുന്നതിന് ഒരു ശ്രമവും പ്രാദേശിക ഭരണകൂടം നടത്തുന്നുമില്ല. എന്തായാലും ട്വിറ്ററിലൂടെ കുറ്റിപ്പുറം വിഷയം ചൂണ്ടിക്കാട്ടിയ ആള്‍ക്കെതിരെ വ്യാജ പ്രചാരണത്തിന് കേസെടുത്ത പൊലീസിനെപ്പറ്റി ആഭ്യന്തര വകുപ്പ് അടക്കിവാഴുന്ന പിണറായി വിജയന് പറയാനുള്ളതെന്തെന്ന് അറിയാന്‍ ആഗ്രഹമുണ്ട്!!! ഇതാണോ നമ്പര്‍ വണ്‍ കേരള മോഡല്‍?

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

ഡോളറിനെതിരെ രൂപയുടെ മൂല്യം 6 പൈസ ഉയർന്ന് 95.64 ആയി

India

തഹസില്‍ദാര്‍ക്ക് ഔദ്യോഗിക വാഹനത്തില്‍ ചുവന്ന ബീക്കണ്‍ലൈറ്റ് വയ്‌ക്കാമോ? കോടതി പറഞ്ഞത് ഇതാണ്

Local News

ഇരുചക്രവാഹന മോഷ്ടാവായ ബംഗാൾ സ്വദേശി അറസ്റ്റിൽ

India

തൃണമൂൽ എംപി മഹുവ മൊയ്ത്രയ്‌ക്ക് സുപ്രീം കോടതിയിൽ നിന്ന് കനത്ത തിരിച്ചടി : സർക്യൂട്ട് ഹൗസ് ഒഴിപ്പിക്കുന്നതിനെതിരെയുള്ള ഹർജി തള്ളി

India

മനുസ്‌സൃതി പരാമര്‍ശം: രാഹുല്‍ഗാന്ധി പെണ്‍കുട്ടികളെ പ്രകോപിപ്പിക്കുന്നുവെന്ന് യോഗി ആദിത്യനാഥ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പുണ്യമാസത്തില്‍ കോണ്‍ഗ്രസിന്‌റെ മല്‍സ്യവിരുന്ന് : പ്രതിഷേധം പുകയുന്നു, ഹിന്ദുവിശ്വാസത്തെ അപമാനിച്ചുവെന്ന് യോഗി

പ്രധാനമന്ത്രി മോദിയുടെ സേഫ് ഇന്ത്യ ദൗത്യം വൻ വിജയം നേടി : മൂന്ന് കൊടും കുറ്റവാളികളെ മലേഷ്യയിൽ നിന്ന് ഇന്ത്യയിലെത്തിച്ചു

ഓരോ 100 സെക്കൻഡിലും ഒരു AK-203 റൈഫിൾ നിർമ്മിക്കും , എല്ലാ നിർമാണ ഭാഗങ്ങളും ഇന്ത്യയുടേത് : സൈനിക പരീക്ഷണങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകി സുഹൃത്ത് റഷ്യ

മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം; കണ്ണൂരിലും തീവ്ര മഴ മുന്നറിയിപ്പ്

ഹണിട്രാപ്പില്‍ കുടുക്കിയതായി പരാതി;  രണ്ടുലക്ഷം തട്ടാന്‍ ശ്രമിച്ച ദമ്പതികള്‍ ഉള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍

പള്ളി ഒഴിവാക്കി ഗണപതി ക്ഷേത്രം പൊളിച്ച് റെയിൽ വേ ഉദ്യോഗസ്ഥർ : സംഘടിച്ചെത്തി ഹിന്ദുക്കൾ : ഉചിതമായ നടപടി സ്വീകരിക്കാമെന്ന് എൽ. മുരുകന്റെ ഉറപ്പ്

വിദേശത്തേക്ക് യാത്ര ചെയ്യുന്നവർക്ക് സന്തോഷവാർത്ത :  സെപ്റ്റംബർ 1 മുതൽ ഇമിഗ്രേഷൻ കൗണ്ടറുകളിൽ ബോർഡിംഗ് പാസുകൾ സ്റ്റാമ്പ് ചെയ്യേണ്ടതില്ല

കുളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയുടെ നഗ്‌നത ഒളിഞ്ഞു നോക്കി ആസ്വദിച്ചുവെന്ന കുറ്റത്തിന് യുവാവിന് തടവും പിഴയും

ഇന്ത്യയില്‍ നിന്നും 9 ബ്രഹ്മോസ് ബാറ്ററികള്‍ കൂടി വാങ്ങാന്‍ ഫിലിപ്പൈന്‍സ്, ചൈനയുടെ 144 യുദ്ധക്കപ്പലുകളെ മുക്കാന്‍ ശേഷിയാകും, 150 കോടി ഡോളര്‍ ഇടപാട്

പാളയത്തിലെ ചതിയും, പിന്നിൽ നിന്നുള്ള കുത്തും ഏറെ വേദനിപ്പിച്ചു ; എന്റെ നിശബ്ദമായ പിൻവാങ്ങലിന് കാരണവും അതാണ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.