Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

ഗുരുവായൂര്‍ സത്യാഗ്രഹ സ്മാരക മന്ദിര ഉദ്ഘാടനം; ബിജെപിക്ക് അയിത്തം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 25, 2020, 01:17 pm IST
in Local News

കാഞ്ഞങ്ങാട്: സ്വാതന്ത്രസമര സേനാനിയായിരുന്ന കെ.മാധവന്റെ പേരില്‍ രൂപീകരിച്ച കെ.മാധവന്‍ ഫൗണ്ടേഷന്റെ ആസ്ഥാനമന്ദിരമായ ഗുരുവായൂര്‍ സത്യാഗ്രഹ സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനത്തില്‍ ബിജെപിക്ക് അയിത്തം കല്‍പിച്ച് ഫൗണ്ടേഷന്‍. ബജെപി ദേശീയ സമിതിയംഗമായിരുന്ന മടിക്കൈ കമ്മാരന്‍ ഫൗണ്ടേഷന്‍ രുപീകരണം മുതല്‍ അദ്ദേഹത്തിന്റെ മരണം വരെ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. അദ്ദേഹത്തിന്റെ സേവനങ്ങളെ ചരിത്രത്താളുകളില്‍ നിന്ന് മായിച്ചു കളയാനുള്ള ശ്രമങ്ങളാണ് ഇടത് വലത് മുന്നണികള്‍ ബിജെപിയെ മാറ്റി നിര്‍ത്തുന്നതിലൂടെ നടത്തുന്നതെന്ന് ഭാരവാഹികളില്‍ ചിലര്‍ തന്നെ പറഞ്ഞു തുടങ്ങിയിട്ടുണ്ട്. ബിജെപി നേതാക്കളെ ക്ഷണിച്ചാല്‍ പൗരത്വ നിയമത്തിന് അനുകൂലമായി സംസാരിക്കുമോയെന്ന് അവര്‍ ഭയക്കുന്നു. മാധവേട്ടനെ സ്‌നേഹിക്കുന്ന പഴയ തലമുറയില്‍ വലിയോരു വിഭാഗം ഇന്നത്തെ ഇടത് വലത് സമരനാടകങ്ങളില്‍ അസന്തുഷ്ടരാണെന്ന് സംഘാടകര്‍ക്ക് നല്ലത് പോലെ അറിയാം.

ചെമ്മട്ടം വയല്‍ ദേശീയപാതയോരത്ത് സര്‍ക്കാര്‍ പതിച്ച് നല്‍കിയ ഭൂമിയില്‍ നിര്‍മ്മിച്ച ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനവും കെ.മാധവന്‍ പുരസ്‌കാര വിതരണവും 28ന് വൈകീട്ട് 3ന് മുഖ്യമന്ത്രി പിണറായി വിജയനാണ് നിര്‍വ്വഹിക്കുന്നത്. ഇത്തവണത്തെ പുരസ്‌കാര ജേതാവ് സിപിഎം ജന.സെക്രട്ടറി സീതാറാം യെച്ചൂരിയാണ്. സംസ്ഥാന സര്‍ക്കാര്‍, കാസര്‍കോട് ജില്ലാപഞ്ചായത്ത്, കാഞ്ഞങ്ങാട് നഗരസഭയുള്‍പ്പെടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, വ്യക്തികള്‍, പ്രവാസികള്‍ എന്നിവര്‍ ചേര്‍ന്നാണ് മന്ദിരം പൂര്‍ത്തീകരിച്ചത്. മന്ത്രി ഇ.ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിക്കുന്ന പരിപാടിയില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, സിപിഐഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, രാജ്‌മോഹന്‍ ഉണ്ണിത്താ ന്‍ എംപി, മുന്‍ എംപി പി.കരുണാകരന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി. ബഷീര്‍, സിപിഎം ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണന്‍ മാസ്റ്റര്‍, കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഹക്കിം കുന്നില്‍, സിപിഐ ജില്ലാ സെക്രട്ടറി അഡ്വ.ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ തുടങ്ങിയ നേതാക്കളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള പരിപാടിയിലാണ് ബിജെപി നേതാക്കളെയോ ജനപ്രതിനിധികളെയോ ഉള്‍പ്പെടുത്താതെ ഫൗണ്ടേഷന്‍ ഭാരവാഹികള്‍ വിവേചനം കാണിച്ചത്.

പുരോഗമന മതനിരപേക്ഷത ഉള്‍ക്കൊള്ളുന്ന രാഷ്‌ട്രീയ പാര്‍ട്ടികളെ മാത്രമേ പരിപാടിയില്‍ പങ്കെടുപ്പിച്ചിട്ടുള്ളുവെന്നാണ് ബിജെപിയെ ഒഴിവാക്കിയതിന് മറുപടിയായി ഫൗണ്ടേഷന്‍ ഭാരവാഹികള്‍ മുന്നോട്ട് വെക്കുന്ന വാദം. 2010 ല്‍ കെ.മാധവന്‍ ഫൗണ്ടേഷന്‍ രൂപീകരണം മുതല്‍ ബിജെപി ദേശീയ സമിതി അംഗമായിരുന്ന മടിക്കൈ കമ്മാരന്‍ മരണം വരെ ഈ ഫൗണ്ടേഷന്റെ സജീവ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായിരുന്നു എന്നതിനെക്കുറിച്ച് മാധ്യപ്രവര്‍ത്തകര്‍ ആരാഞ്ഞപ്പോള്‍ കൃത്യമായി മറുപടി നല്‍കാതെ ഒഴിഞ്ഞു മാറുകയായിരുന്നു ഭാരവാഹികള്‍.

2016 ആഗസ്റ്റ് 14ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദ്ദേശ പ്രകാരം അന്നത്തെ നൈപുണ്യവികസന സംരഭക മന്ത്രിയായിരുന്ന രാജീപ് പ്രതാപ് റൂഡി ബിജെപി കാസര്‍കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ കെ.മാധവേട്ടന്റെ വസതിയിലെത്തി അദ്ദേഹത്തെ ആദരിച്ചിരുന്നു. പൗരത്വ ഭേദഗതി ബില്ലിനെതിരെ നടക്കുന്ന അനാവശ്യ പ്രതിഷേധ സമരത്തില്‍ ഒന്നായി ചേര്‍ന്ന ഇടത് വലത് മുന്നണികള്‍ തമ്മിലുള്ള ബാന്ധവമാണ് ബിജെപിയെ പരിപാടിയില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ കാരണമെന്ന് പ്രത്യക്ഷത്തില്‍ മനസിലാക്കാന്‍ സാധിക്കുന്നത്. സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച മന്ദിരത്തിന്റെ ചടങ്ങില്‍ ബിജെപിയ അകറ്റി നിര്‍ത്തുന്നത് മാധവേട്ടന്‍ എന്ന സ്വാതന്ത്രസമരസേനാനിയോട് കാണിക്കുന്ന നിന്ദയാണെന്ന് കരുതേണ്ടിയിരിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

അശ്ലീല സിനിമകളിൽ അഭിനയിച്ചതിൽ പശ്ചാത്താപമില്ലെന്ന് സണ്ണി ലിയോണി;അതു കേട്ടപ്പോൾ അമ്മയും അച്ഛനും കരഞ്ഞു

New Release

‘കരിമ്പടം’ ട്രെയിലർ ഒഫീഷ്യൽ ട്രെയിലർ റിലീസായി

Entertainment

ഇന്ത്യയിൽ 300 കോടിയും കടന്ന് സ്പൈഡർ-മാൻ: ബ്രാൻഡ് ന്യൂ ഡേ

Kerala

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരും; എട്ട് ജില്ലകളിൽ റെഡ് അലേർട്ട്, വയനാട്ടിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala

ഭരണഘടനാ ശില്പികളെ അപഹരിക്കുന്ന ഭരണകൂട ധാർഷ്ട്യം: ഡോ. ചിത്രയുടെ സസ്പെൻഷൻ ഉയർത്തുന്നത് ഗൗരവതരമായ ചോദ്യങ്ങൾ

പുതിയ വാര്‍ത്തകള്‍

ബിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി ജി.കെ അജിത്ത് അന്തരിച്ചു; സംസ്കാരം നാളെ

സംഘപ്രാര്‍ത്ഥന മുന്നോട്ടുവയ്‌ക്കുന്നത് ഗീതാദര്‍ശനം: സഹസര്‍കാര്യവാഹ് ഡോ. കൃഷ്ണഗോപാല്‍

തായ്‌ലൻഡിൽ നിന്ന് ന്യൂദൽഹിയിലെത്തിയ എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽ പെട്ടു; യാത്രക്കാർക്ക് പരിക്ക്

ഒന്ന് കുറഞ്ഞ ശേഷം സംസ്ഥാനത്ത് വീണ്ടും അതിതീവ്ര മഴ മുന്നറിയിപ്പ്: 8 ജില്ലകളിൽ റെഡ് അലർട്ട്; കനത്ത മഴ തുടരും

മോഹൻലാലിൻറെ മാസ് ലുക്ക് ;തുടക്കം ട്രയിലർ എത്തി.

മകളെ ദുർഗാമന്ത്രം പഠിപ്പിച്ച് , സനാതന സംസ്കാരം പകർന്ന് നൽകി പ്രിയങ്ക ചോപ്ര

ലിവ്-ഇൻ പങ്കാളികൾക്കും ഇനി മുതൽ ഗാർഹിക പീഡന നിയമം ബാധകം: സുപ്രീം കോടതി ചരിത്രവിധി

തനിക്കെതിരെ കേസ് കൊടുത്തതിന്റെ വൈരാഗ്യം : അധ്യാപികയെ ക്ലാസ്‌റൂമിൽ നിന്ന് വലിച്ചിഴച്ച് 34 തവണ കുത്തി കൊലപ്പെടുത്തി

കാർത്തി – മോഹൻ രാജ ചിത്രവുമായി പ്രിൻസ് പിക്ചേഴ്സ്

ഉദയനിധി സ്റ്റാലിന്റെ അറസ്റ്റിനെ സ്വാ​ഗതം ചെയ്ത് ബിജെപി, തൃഷയ്‌ക്കെതിരെയുള്ള പരാമർശത്തിൽ ഉദയനിധി മാപ്പ് പറയണമെന്നും ബി.ജെ.പി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.