Sunday, May 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കുറച്ചു സുടാപ്പി കാക്കകള്‍ അലമുറയിട്ട് കരഞ്ഞാല്‍ നിഷ്‌കളങ്കരായ കാക്കകള്‍ ഒപ്പം കൂടി അക്രമകാരികളാവും, അവരാണ് ബലിക്കാക്കകള്‍; കാക്ക പുരാണവുമായി അലി അക്ബര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 25, 2020, 11:31 am IST
in Kerala

തിരുവനന്തപുരം: കുറച്ചു സുടാപ്പി കാക്കകള്‍ അലമുറയിട്ട് കരഞ്ഞാല്‍ നിഷ്‌കളങ്കരായ കാക്കകള്‍ അവര്‍ക്കൊപ്പം കൂടും അക്രമകാരികളാവുകയും ചെയ്യും. അവരാണ് ബലിക്കാക്കകള്‍, ബലിച്ചോറുണ്ണുന്ന കാക്കകള്‍ അല്ല… ബലിയാടാവുന്ന കാക്കകള്‍. മുന്നും പിന്നും നോക്കാതെ ചാടിവീണു പിടഞ്ഞുവീഴുന്ന കാക്കകളെ ഇയ്യാം പാറ്റക്കാക്ക എന്ന ഗണത്തില്‍ പെടുത്താം, ഇവരെ വച്ചാണ് കളി മുഴുവന്‍, ഇവരെ പറ്റിക്കാന്‍ ഹൂറി, മദ്യം, തുടങ്ങിയ പ്രലോഭന സമ്മാനങ്ങള്‍ സൂത്രശാലി കാക്കകള്‍ നിരത്തി വയ്‌ക്കുമെന്ന് സംവിധായകന്‍ അലി അക്ബര്‍. ഫേസ്ബുക്ക് പേജിലൂടെയാണ് അലി അക്ബറുടെ കാക്ക പുരാണം.

ഫേസബുക്ക് പേജിന്റെ പൂര്‍ണരൂപം-ഒരു കാക്കയെ പ്രകോപിച്ചാല്‍ എല്ലാ കാക്കകളും ഒത്തുചേരുമെന്ന തന്ത്രം തന്നെയാണ് ഇടതനും വലതനും എപ്പോഴും പ്രയോഗിച്ചുകൊണ്ടിരിക്കുന്നത്, പക്ഷെ ചില കാക്കകള്‍ സൂത്രശാലികളാണ് പ്രകോപനം ഉണ്ടാകാന്‍ കാത്തിരിക്കുന്ന കാക്കകളാണവര്‍… സത്യത്തില്‍ ഈ കാക്കകളാണ് ബുദ്ധികേന്ദ്രങ്ങള്‍ , കണ്ടാല്‍ മാന്യരായ കാക്കകള്‍ എന്ന് തോന്നാം പക്ഷെ അപകടകാരികളായ കാക്കകള്‍ തന്നെ… സുടാപ്പി കാക്കകള്‍ എന്നിവരെ ഇപ്പോള്‍ വിളിക്കാം ഇടയ്‌ക്കിടെ പേര് മാറും

കുറച്ചു സുടാപ്പി കാക്കകള്‍ അലമുറയിട്ട് കരഞ്ഞാല്‍ നിഷ്‌കളങ്കരായ കാക്കകള്‍ അവര്‍ക്കൊപ്പം കൂടും അക്രമകാരികളാവുകയും ചെയ്യും.. അവരാണ് ബലിക്കാക്കകള്‍… ബലിച്ചോറുണ്ണുന്ന കാക്കകള്‍ അല്ല… ബലിയാടാവുന്ന കാക്കകള്‍… മുന്നും പിന്നും നോക്കാതെ ചാടിവീണു പിടഞ്ഞുവീഴുന്ന കാക്കകളെ ഇയ്യാം പാറ്റക്കാക്ക എന്നഗണത്തില്‍ പെടുത്താം, ഇവരെ വച്ചാണ് കളി മുഴുവന്‍ , ഇവരെ പറ്റിക്കാന്‍ ഹൂറി, മദ്യം, തുടങ്ങിയ പ്രലോഭന സമ്മാനങ്ങള്‍ സൂത്രശാലി കാക്കകള്‍ നിരത്തി വയ്‌ക്കും…

കാക്കക്കൂട്ടില്‍ കുറച്ചു കാലം കഴിയാനേ കമ്മി കൊങ്ങി കുയില്‍ കുഞ്ഞിന് കഴിയുകയുള്ളു, ശബ്ദം മാറുമ്പോള്‍ കാക്കക്കൂട്ടം ഇവരെ കൊത്തിയോടിക്കും..കാക്കകള്‍ ആക്രമണത്തിന് ഒരുമിച്ചു നില്‍ക്കുമെങ്കിലും അധികാരം കിട്ടിയാല്‍ പലതരം കാക്കകളായി പരസ്പരം കൊത്തുകൂടും അതാണ് പതിവ്, ഒടുവില്‍ ഒരു കാക്ക മാത്രമാവുമ്പോള്‍ നിഴലിനെ കൊത്തും..

മിക്ക കാക്കകളുടെയും ബുദ്ധി അടഞ്ഞതാണ് അഥവാ കൊട്ടിയടയ്‌ക്കപ്പെട്ടതാണ്, അഥവാ ബുദ്ധിയുടെ വാതിലുകള്‍ തുറന്നു പുറത്തേക്ക് പറക്കുന്ന കാക്കകളെ കൊല്ലുക എന്നതാണ് രീതി. അതിന് അവസരം വരുന്നത് വരെ സംഘി,കാഫിര്‍ എന്നൊക്ക വിളിച്ചു കൂവിക്കൊണ്ടേയിരിക്കും. സുടാപ്പി കാക്കകള്‍ക്ക് എഫ്ബി വലിയ ഇഷ്ടമാണ് എഫ്ബിയില്‍ എല്ലായിടത്തും മലം തേക്കുക എന്നതാണിവരുടെ പ്രധാന വിനോദം. ആ പ്രക്രിയക്ക് അല്‍പ്പസമയം കൊടുത്ത് കാക്ക പുരാണം തല്ക്കാലം അവസാനിപ്പിക്കാം

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കൂട്ടുകാരന്‍ സൂര്യപ്രതാവ് യാദവിനെ കുത്തിക്കൊലപ്പെടുത്തിയ ആസാദ് യോഗിയുടെ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

ഹരി ആര്‍. നായര്‍ അരങ്ങില്‍
Varadyam

എന്തിഹ മന്‍ മാനസേ

Kerala

ആലപ്പുഴയില്‍ പാമ്പുകടിയേറ്റ് ചികിത്സയിലിരുന്ന പെണ്‍കുട്ടി മരിച്ചു

Kerala

സംസ്ഥാനത്ത് മഴ ശക്തമായി തുടരും; വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ

Kerala

അട്ടപ്പാടി മധു വധം: 3 പ്രതികളെ വെറുതെ വിട്ടതിനെതിരെ കുടുംബം സുപ്രീംകോടതിലേക്ക്

പുതിയ വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധിയും വേദാന്തും

കുട്ടികളെ കലാപത്തിനൊരുക്കാന്‍ തന്നെ രാഹുല്‍ ഗാന്ധി; ലക്ഷ്യം ജെന്‍സീ കലാപം തന്നെ

മില്‍മ പാലിന് നാളെ മുതല്‍ വില കൂടും; ലിറ്ററിന് വര്‍ധിക്കുന്നത് നാല് രൂപ

കൊച്ചി ദ്വീപ് നിര്‍മാണത്തിന് ഉപയോഗിച്ച ലോര്‍ഡ് വെല്ലിങ്ടണ്‍ മണ്ണുമാന്തി കപ്പല്‍ (ഫയല്‍ ചിത്രം)

പ്രഥമ മനുഷ്യനിര്‍മിത ദ്വീപ് നിര്‍മാണത്തിന് ഒരു നൂറ്റാണ്ട്

ടിനി ടോം സമൂഹത്തോടാണ് ദ്രോഹം ചെയ്തതെന്ന് അന്‍സിബ, മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പൊലീസിന് മോഴി നല്‍കി നടി

രണ്ടു പ്രാവശ്യം തെരഞ്ഞെടുപ്പില്‍ തോറ്റു, ഇക്കുറി സീറ്റും ഇല്ല…എന്നിട്ടും…അവസാനശ്വാസം വരെ പോരാടുന്നവരെ മോദി കണ്ടിട്ടില്ലെന്ന് സ്വരാജ്

നയപ്രഖ്യാപനം വിവാദത്തില്‍; ന്യൂനപക്ഷ ക്ഷേമവകുപ്പില്‍ ഹജ്ജും വഖഫ് ബോര്‍ഡും മാത്രം

ഇന്ന് ലോക പുകയില വിരുദ്ധദിനം: വലിച്ചു കയറ്റുന്നത് മരണത്തെയാണ്

വി.ഡിയുടെ ദല്‍ഹിയാത്രയും ഇ.ഡി യുടെ റെയിഡും

വീണ വായിക്കുന്നതും വീണയെ വായിക്കുന്നതും

അക്ഷര തപസ്സിന്റെ അരനൂറ്റാണ്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.