Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സൈബര്‍ ആക്രമണം; ഹാക്ക് ചെയ്തത് 3000 ബാങ്ക് അക്കൗണ്ടുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 25, 2020, 09:20 am IST
inIndia

ബെംഗളൂരു: റെയില്‍വെ ടിക്കറ്റ് തട്ടിപ്പ് കേസില്‍ അറസ്റ്റിലായ പ്രതിയില്‍ നിന്നു ലഭിക്കുന്നത് സൈബര്‍ കുറ്റകൃത്യങ്ങളുടെ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. റെയില്‍ സുരക്ഷാ സേന അറസ്റ്റു ചെയ്ത ഝാര്‍ഖണ്ഡ് സ്വദേശി ഗുലാം മുസ്തഫ (35)യെ ബെംഗളൂരു രാജഗോപാല നഗര പോലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തതോടെയാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. 

2019ല്‍ റെയില്‍വെ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇയാള്‍ പിടിയിലായത്. 2017 മുതലാണ് ഇയാള്‍ റെയില്‍വെ ഇ-ടിക്കറ്റ് തട്ടിപ്പ് ആരംഭിക്കുന്നത്. ഇ-ടിക്കറ്റ് ഏജന്റായി ഐആര്‍ടിസിയില്‍ രജിസ്റ്റര്‍ ചെയ്ത് ശേഷം വ്യാജ പേരിലും മേല്‍വിലാസത്തിലും ടിക്കറ്റ് റിസര്‍വ് ചെയ്യുകയും പിന്നീട് ഇത് വില്‍ക്കുകയുമായിരുന്നു. ഗുലാം മുസ്തഫയ്‌ക്കും സഹായികള്‍ക്കും അഞ്ഞൂറിലധികം വ്യാജ ഐഡി കാര്‍ഡുകള്‍ ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. 

റെയില്‍വെ സുരക്ഷാ സേന ഗുലാം മുസ്തഫയുടെ ഡിജിറ്റല്‍ വിവരങ്ങള്‍ ബെംഗളൂരു പോലീസിന് കൈമാറിയിരുന്നു. പരിശോധനയില്‍ ഇയാള്‍ക്ക് നിരവധി സൈബര്‍ കുറ്റകൃത്യങ്ങളില്‍ പങ്കുള്ളതായി പോലീസ് കണ്ടെത്തി. തുടര്‍ന്നാണ് പോലീസ് പ്രതിയെ കസ്റ്റഡിയില്‍ വാങ്ങിയത്. 

ഇയാളുടെ പക്കല്‍ നിന്ന് മൂവായിരത്തോളം ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ കണ്ടെടുത്തു. ഈ അക്കൗണ്ടുകളില്‍ നിന്ന്  ഇയാള്‍ സ്വന്തം അക്കൗണ്ടിലേക്ക് പണം മാറ്റിയിരുന്നു. ഇതിനായി വിവിധ ബാങ്കുകളില്‍ പത്ത് അക്കൗണ്ടുകള്‍ ഉണ്ടായിരുന്നു. പണം നഷ്ടമായവരുടെ വിവരങ്ങള്‍ പരിശോധിച്ചു വരികയാണെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

ഹവാല ഇടപാടുകള്‍ക്കും ഇയാള്‍ക്ക് ബന്ധമുള്ളതായി പോലീസ് പറഞ്ഞു. ഇതോടൊപ്പം പല സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും ഇയാള്‍ പണം കൈമാറിയതായും ഉത്തര കന്നഡ ജില്ലയിലെ ഭട്ക്കല്‍, ഒഡീസയിലെ കേന്ദ്രപാറ എന്നീ സ്ഥലങ്ങളിലെ ചിലരുമായി ഇയാള്‍ നിരന്തരം ബന്ധപ്പെട്ടിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. 

കേന്ദ്രസര്‍ക്കാരിന്റെ വിവിധ വെബ്‌സൈറ്റുകളും, സ്വകാര്യ സോഫ്റ്റ് വെയര്‍ കമ്പനികളുടെ സൈറ്റുകളും ഇയാള്‍ ഹാക്ക് ചെയ്തിരുന്നു. ഇതോടൊപ്പം വിദേശ സര്‍ക്കാരുകള്‍, കമ്പനികള്‍ എന്നിവയുടെ വിവരങ്ങള്‍ ശേഖരിക്കാനും സൈബര്‍ ഭീകരാക്രമണം ആഗോളതലത്തില്‍ വ്യാപിപ്പിക്കാനും ഇയാള്‍ ശ്രമിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. 

ബാങ്ക് അക്കൗണ്ട് വിവരങ്ങളുടെ ഹാക്ക് ചെയ്യുന്ന സൈറ്റുകളുടെ വിവരങ്ങളും ഡാര്‍ക്ക്‌നെറ്റ് എന്ന ആപ്ലിക്കേഷനിലായിരുന്നു സൂക്ഷിച്ചിരുന്നത്. പ്രതിയുമായി പോലീസ് തെളിവെടുപ്പ് ആരംഭിച്ചു. കസ്റ്റഡി കാലാവധി നീട്ടി വാങ്ങാനാണ് പോലീസിന്റെ നീക്കം. വ്യാജ ഐഡി കാര്‍ഡുകള്‍ ഉള്‍പ്പെടെ കണ്ടെത്തേണ്ടതുണ്ട്. ഇതോടൊപ്പം ഇയാളുടെ താമസ സ്ഥലങ്ങളില്‍  തെളിവെടുപ്പ് നടത്തണം, സഹായികളെ കണ്ടെത്തണം. 

അതിനാല്‍ കൂടുതല്‍ സമയം പ്രതിയെ കസ്റ്റഡിയില്‍ ആവശ്യമാണെന്ന് പോലീസ് പറഞ്ഞു. ഇയാള്‍ക്ക് തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ ഭാര്യ പോയത് എന്റെ കുഴപ്പം കൊണ്ടായിരിക്കും , സമാധാനം കൊടുക്കുന്നില്ല ഞാൻ ‘

Kerala

ഇടുക്കി പൂപ്പാറയിൽ കാട്ടാനയാക്രമണം; തലക്കുളം എസ്‌റ്റേറ്റിലെ തൊഴിലാളിക്ക് ദാരുണാന്ത്യം, കാട്ടാന ശല്യം സ്ഥിരമെന്ന് നാട്ടുകാർ

Kerala

ഹൃദ്രോഗം വന്ന് ആശുപത്രിയിൽ : സുകുമാര കുറുപ്പ് മരിച്ചു ? ; കണ്ടെത്തലുമായി കേരള പൊലീസ്

Kerala

തിരൂരിൽ ട്രെയിനിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; അസം സ്വദേശി അറസ്റ്റിൽ, പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ എഎസ്ഐയുടെ തലയ്‌ക്കടിച്ചു

Kerala

കടം കയറി മുടിഞ്ഞ ഹിമാചലിലെ കോൺഗ്രസ് സർക്കാർ ജനങ്ങളെ പിഴിയാൻ ലോട്ടറി ടിക്കറ്റ് വീണ്ടും കൊണ്ടുവരുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നേപ്പാളിലുള്ളത് 53 മലയാളികള്‍; എല്ലാവരും സുരക്ഷിതര്‍, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് നോര്‍ക്ക സിഇഒ

ഓണക്കാലത്ത് റെക്കോർഡ് മദ്യവിൽപന! ഉത്രാടം വരെ വിറ്റഴിച്ചത് 771 കോടിയിലധികം രൂപയുടെ മദ്യം

യഷിന്റെ ‘ടോക്‌സിക്’ നെഗറ്റീവ് കമന്റുകള്‍ക്കിടയിലും മുന്നേറ്റം; അവസാനം പണിയായി ചിത്രം ഇന്റര്‍നെറ്റില്‍

സഹായഹസ്തവുമായി വ്യോമസേന വിമാനം സി-130 ജെ നേപ്പാളിലെത്തി, ഭാരതത്തിന്റെ സഹായത്തിന് നന്ദി അറിയിച്ച് നേപ്പാള്‍ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും

പ്രശസ്ത സാഹിത്യകാരൻ ടി.കെ.ഡി മുഴപ്പിലങ്ങാട് അന്തരിച്ചു

എ. ബാലകൃഷ്ണൻ; സംസ്കാരം 29ന് രാവിലെ 11ന് കന്യാകുമാരിയിൽ

ലോറികൾ കൂട്ടിയിടിച്ച് തീപിടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം

പോലീസ് സംഘത്തിന് നേരെ ആക്രമണം; കാപ്പ പ്രതിയും സംഘവും പിടിയില്‍, രണ്ട് പോലീസുകാർക്ക് പരിക്ക്

ലാളിത്യവും സമർപ്പണവും നിറഞ്ഞ യഥാർത്ഥ കർമ്മയോഗി; ബാലകൃഷ്ണൻജിയുടെ നിര്യാണത്തിൽ അനുശോചിച്ച് ഗവർണർ

വിവേകാനന്ദ കേന്ദ്രം അഖിലേന്ത്യാ പ്രസിഡന്റ് എ. ബാലകൃഷ്ണൻജി അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.