Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

ജില്ലാ പഞ്ചായത്ത് യോഗം; ബിജെപി അംഗങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരമില്ല; ഇടത് വലത് അംഗങ്ങള്‍ ഇറങ്ങിപ്പോയി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 24, 2020, 11:39 am IST
in Local News

കാസര്‍കോട്: ജില്ലാ പഞ്ചായത്ത് യോഗത്തില്‍ ബിജെപി അംഗങ്ങളായ അഡ്വ.കെ.ശ്രീകാന്ത്, പുഷ്പ അമേക്കള എന്നിവരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ കഴിയാതെ വന്നപ്പോള്‍ ഇടത് വലത് അംഗങ്ങള്‍ ഇറങ്ങിപ്പോയി. പ്രത്യേക വിഭാഗക്കാരുടെ കടകള്‍ ബഹിഷ്‌കരിക്കണമെന്നും പൊതുയോഗങ്ങള്‍ നടക്കുമ്പോള്‍ കടകള്‍ അടച്ചിട്ട് ഹര്‍ത്താല്‍ നടത്തണമെന്നും ന്യൂനപക്ഷ വിഭാഗക്കാരുടെ ആഹ്വാനത്തെ കുറിച്ച് ബിജെപി അംഗങ്ങള്‍ ചോദ്യമുന്നയിച്ചപ്പോഴാണ് അംഗങ്ങളുടെ ഇറങ്ങിപ്പോക്ക്. 

മംഗലാപുരത്ത് അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് നിരവധി പേര്‍ക്ക് പോലീസിന്റെ നോട്ടീസ് ലഭിച്ചിട്ടുണ്ടെന്നും അതില്‍ ജില്ലാ പഞ്ചായത്ത് ഇടപെടമണെന്നും ആവശ്യപ്പെട്ട് അജണ്ടയിലില്ലാത്ത കാര്യം ചര്‍ച്ചയ്‌ക്കായി ഹര്‍ഷാദ് വോര്‍ക്കാടി അവതരിപ്പിച്ചപ്പോഴാണ് ബിജെപി അംഗങ്ങള്‍ എതിര്‍ത്ത് രംഗത്തെത്തിയത്. അത് ചര്‍ച്ച ചെയ്യുകയാണെങ്കില്‍ കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹ്യമാധ്യമങ്ങളില്‍ വന്ന ബഹിഷ്‌കരണ സന്ദേശങ്ങളും ജനാധിപത്യ രീതിയില്‍ യോഗം നടക്കുമ്പോള്‍ നിര്‍ബന്ധിച്ച് കടകള്‍ അടപ്പിച്ചതും ചര്‍ച്ച ചെയ്യണമെന്ന് ശ്രീകാന്ത് ആവശ്യപ്പെട്ടു. 

വലിയ തോതില്‍ അക്രമണ സംഭവമുണ്ടാകുമ്പോള്‍ കുറ്റക്കാരെ കണ്ടെത്താനായി പോലീസിന്റെ സ്വാഭാവികമായ നടപടിക്രമങ്ങളുടെ ഭാഗമായിട്ടാണ് അത്തരത്തില്‍ നോട്ടിസ് അയക്കുന്നതെന്നും നിരപരാധികളെന്ന് ബോധ്യമായാല്‍ അവരെ ഒഴിവാക്കുമെന്നും മംഗലാപുരം പോലീസ് നിരവധി തവണ വ്യക്തമാക്കിയിട്ടുണ്ട്. അത് രാഷ്‌ട്രീയവിരോധം വെച്ച് അംഗീകരിക്കാതെ ഇടത് വലത് അംഗങ്ങള്‍ ചേര്‍ന്ന് പോലീസ് നടപടിക്കെതിരെ ജില്ലാ പഞ്ചായത്ത് യോഗത്തില്‍ പ്രമേയം പാസ്സാക്കാനാണ് ശ്രമിച്ചത്. 

ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.ശ്രീകാന്ത് നല്‍കിയ പരാതിയെ തുടര്‍ന്ന് പൗരത്വ നിയമ ഭേഗതിപ്രമേയവാതരണത്തിന് ഹൈക്കോടതി സ്റ്റേ അനുവദിച്ചതിനാല്‍ അതിനെകുറിച്ച് പരാമര്‍ശിക്കാതെ വളഞ്ഞ വഴിക്ക് കേന്ദ്രസര്‍ക്കാറിനെ വിമര്‍ശിക്കാനായി ഇടത് വലത് അംഗങ്ങളുടെ ശ്രമം ബിജെപി അംഗങ്ങളുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് പരാജയപ്പെട്ടു. ജനഗണമന പാടി യോഗനടപടികള്‍ അവസാനിപ്പിക്കണമെന്ന് ശ്രീകാന്ത് ആവശ്യപ്പെട്ടെങ്കിലും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി. ബഷീര്‍ ഉള്‍പ്പെടെ ഇടത് വലത് അംഗങ്ങള്‍ ബഹളം വെച്ച് ഇറങ്ങിപ്പോവുകയായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

അശ്ലീല സിനിമകളിൽ അഭിനയിച്ചതിൽ പശ്ചാത്താപമില്ലെന്ന് സണ്ണി ലിയോണി;അതു കേട്ടപ്പോൾ അമ്മയും അച്ഛനും കരഞ്ഞു

New Release

‘കരിമ്പടം’ ട്രെയിലർ ഒഫീഷ്യൽ ട്രെയിലർ റിലീസായി

Entertainment

ഇന്ത്യയിൽ 300 കോടിയും കടന്ന് സ്പൈഡർ-മാൻ: ബ്രാൻഡ് ന്യൂ ഡേ

Kerala

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരും; എട്ട് ജില്ലകളിൽ റെഡ് അലേർട്ട്, വയനാട്ടിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala

ഭരണഘടനാ ശില്പികളെ അപഹരിക്കുന്ന ഭരണകൂട ധാർഷ്ട്യം: ഡോ. ചിത്രയുടെ സസ്പെൻഷൻ ഉയർത്തുന്നത് ഗൗരവതരമായ ചോദ്യങ്ങൾ

പുതിയ വാര്‍ത്തകള്‍

ബിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി ജി.കെ അജിത്ത് അന്തരിച്ചു; സംസ്കാരം നാളെ

സംഘപ്രാര്‍ത്ഥന മുന്നോട്ടുവയ്‌ക്കുന്നത് ഗീതാദര്‍ശനം: സഹസര്‍കാര്യവാഹ് ഡോ. കൃഷ്ണഗോപാല്‍

തായ്‌ലൻഡിൽ നിന്ന് ന്യൂദൽഹിയിലെത്തിയ എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽ പെട്ടു; യാത്രക്കാർക്ക് പരിക്ക്

ഒന്ന് കുറഞ്ഞ ശേഷം സംസ്ഥാനത്ത് വീണ്ടും അതിതീവ്ര മഴ മുന്നറിയിപ്പ്: 8 ജില്ലകളിൽ റെഡ് അലർട്ട്; കനത്ത മഴ തുടരും

മോഹൻലാലിൻറെ മാസ് ലുക്ക് ;തുടക്കം ട്രയിലർ എത്തി.

മകളെ ദുർഗാമന്ത്രം പഠിപ്പിച്ച് , സനാതന സംസ്കാരം പകർന്ന് നൽകി പ്രിയങ്ക ചോപ്ര

ലിവ്-ഇൻ പങ്കാളികൾക്കും ഇനി മുതൽ ഗാർഹിക പീഡന നിയമം ബാധകം: സുപ്രീം കോടതി ചരിത്രവിധി

തനിക്കെതിരെ കേസ് കൊടുത്തതിന്റെ വൈരാഗ്യം : അധ്യാപികയെ ക്ലാസ്‌റൂമിൽ നിന്ന് വലിച്ചിഴച്ച് 34 തവണ കുത്തി കൊലപ്പെടുത്തി

കാർത്തി – മോഹൻ രാജ ചിത്രവുമായി പ്രിൻസ് പിക്ചേഴ്സ്

ഉദയനിധി സ്റ്റാലിന്റെ അറസ്റ്റിനെ സ്വാ​ഗതം ചെയ്ത് ബിജെപി, തൃഷയ്‌ക്കെതിരെയുള്ള പരാമർശത്തിൽ ഉദയനിധി മാപ്പ് പറയണമെന്നും ബി.ജെ.പി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.