Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Sports

വേഗപ്പിച്ചില്‍ വിജയം തേടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 24, 2020, 07:57 am IST
inSports

ഓക്‌ലന്‍ഡ്: പേസിനെ തുണയ്‌ക്കുന്ന പിച്ചില്‍ കോഹ്‌ലിപ്പടയ്‌ക്ക് പിടിച്ചുനില്‍ക്കാനാകുമോയെന്ന് ഇന്ന് അറിയാം. ഓസ്‌ട്രേലിയയിലെ ടി 20 ലോകകപ്പിനായി തയ്യാറെടുക്കുന്ന ഇന്ത്യ അഞ്ചു മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിനെ നേരിടും. ഓക്‌ലന്‍ഡിലെ ഈഡന്‍ പാര്‍ക്കില്‍ 12.20 ന് കളി തുടങ്ങും. 

ഓക്‌ലന്‍ഡിലെ വേഗമാര്‍ന്ന പിച്ചിലാണ് മത്സരം. പിടിച്ചുനിന്നാല്‍ കോഹ്‌ലിക്കും കൂട്ടര്‍ക്കും മറ്റൊരു വിജയം കൂടി പോക്കറ്റിലാക്കാം. കരുത്തരായ ഓസ്‌ട്രേലിയക്കെതിരെ സ്വന്തം മണ്ണില്‍ 2-1 ന് ഏകദിന പരമ്പര സ്വന്തമാക്കിയതിന്റെ ആവേശത്തിലാണ് ഇന്ത്യ. കഴിഞ്ഞ ഞായറാഴ്ചയാണ് ഓസീസിനെതിരായ അവസാന മത്സരം കളിച്ചത്. ചൊവ്വാഴ്ച ഇന്ത്യന്‍ ടീം ഓക്‌ലന്‍ഡില്‍ എത്തി. ബുധാഴ്ചത്തെ വിശ്രമത്തിനുശേഷം ഇന്നലെ പരിശീലനം നടത്തി.

പരിക്കേറ്റ ഓപ്പണര്‍ ശിഖര്‍ ധവാന്‍, ഹാര്‍ദിക് പാണ്ഡെ, ദീപക് ചഹര്‍, ഭുവനേശ്വര്‍ കുമാര്‍ എന്നിവരെ കൂടാതെയാണ് ഇന്ത്യന്‍ ടീം ന്യൂസിലന്‍ഡില്‍ മത്സരിക്കുന്നത്. ധവാന് പകരം മലയാളി താരം സഞ്ജു സാംസണ്‍ ടീമിലെത്തി. സഞ്ജു ഇന്ന് കളിക്കുമോയെന്ന് കണ്ടറിയണം.

ധവാന്റെ അസാന്നിദ്ധ്യത്തില്‍ സ്ഥാനക്കയറ്റം കിട്ടിയ കെ.എല്‍. രാഹുല്‍ വിന്‍ഡീസിനെതിരായ പരമ്പരയില്‍ തകര്‍ത്തു കളിച്ചു. ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലും മോശമായില്ല. ഋഷഭ് പന്തിന് പരിക്കേറ്റതിനെ തുടര്‍ന്ന് ഓസ്‌ട്രേലിയക്കെതിരായ അവസാന രണ്ട് ഏകദിനങ്ങളിലും രാഹുലാണ് വിക്കറ്റ് കാത്തത്. തകര്‍പ്പന്‍ പ്രകടനം കാഴ്ചവയ്‌ക്കുകയും ചെയ്തു.

ടി 20 യിലും ഏകദിനത്തിലും രാഹുല്‍ കീപ്പറായി തുടരുമെന്ന് നായകന്‍ കോഹ്‌ലി വ്യക്തമാക്കി. ഇന്ന് രാഹുലും രോഹിത് ശര്‍മയും ഇന്ത്യന്‍ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യും. കോഹ് ലി മൂന്നാം നമ്പറില്‍ തന്നെ ഇറങ്ങും. മനീഷ് പാണ്ഡെ സ്‌പെഷ്യലിസ്റ്റ ബാറ്റ്‌സ്മാനായി അഞ്ചാം സ്ഥാനത്ത് കളിക്കാനിറങ്ങും. ശ്രേയസ് അയ്യര്‍ തന്നെയായിരിക്കും നാലാമന്‍.പേസര്‍മാരായി മുഹമ്മദ് ഷമിയും ജസ്പ്രീത് ബുംറയും പ്ലേയിങ് ഇലവനില്‍ ഉണ്ടാകും. മൂന്നാം പേസറായി ഷാര്‍ദുല്‍ താക്കുറിനോ നവ്ദീപ് സെയ്‌നിക്കോ അവസരം ലഭിക്കും.

കഴിഞ്ഞവര്‍ഷത്തെ ടി 20 പരമ്പരയില്‍ ന്യൂസിലന്‍ഡ് ഇന്ത്യയെ 2-1 ന് തോല്‍പ്പിച്ചു. അതിനുശേഷം നടന്ന ശ്രീലങ്കന്‍ പര്യടനത്തിലും ന്യൂസിലന്‍ഡ്  2-1 ന്റെ വിജയം സ്വന്തമാക്കി. പിന്നീട് ഇംഗ്ലണ്ടിനെതിരെ സ്വന്തം മണ്ണില്‍ നടന്ന പരമ്പര സമനിലയായി 2-2.പ്രധാന കളിക്കാരുടെ പരിക്ക് ന്യൂസിലന്‍ഡിന് പ്രശ്‌നമാണ്. പരിക്കേറ്റ പേസര്‍മാരായ ട്രെന്റ് ബോള്‍ട്ട്,  ഫെര്‍ഗ്യൂസന്‍, മാറ്റ് ഹെന്റി എന്നിവര്‍ ഇന്ത്യക്കെതിരെ മത്സരിക്കില്ല. ഈഡന്‍ പാര്‍ക്കിലെ ഔട്ട് ഫീല്‍ഡ് ചെറുതായതിനാല്‍ ന്യൂസിലഡന്‍. രണ്ട് സ്പിന്നര്‍മാരെ കളിപ്പിക്കുന്ന കാര്യം സംശയമാണ്. ഇഷ് സോധിയും മിച്ചല്‍ സാന്ററുമാണ് കിവീസിന്റെ സ്പിന്നര്‍മാര്‍. ആദ്യ രണ്ട് ടി 20 മത്സരങ്ങളും ഈ വേദിയിലാണ് നടക്കുക. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എങ്ങനെയാണ് പ്രവര്‍ത്തിക്കേണ്ടതെന്ന് സര്‍ക്കാരിന് അറിയാം, കുഴല്‍നാടന്‌റെ വിമര്‍ശനത്തിനെതിരെ രമേശ് ചെന്നിത്തല

Kerala

മാസപ്പടിക്കേസ് : സര്‍ക്കാര്‍ നിലപാട് തെറ്റെന്ന് തെളിഞ്ഞു, ബന്ധപ്പെട്ടവര്‍ വിശദീകരിക്കണമെന്ന് മാത്യു കുഴല്‍നാടന്‍

Kerala

ക്ഷേമ പെന്‍ഷന്‍: പ്രചരിക്കുന്ന വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമെന്ന് തദ്ദേശവകുപ്പ്

India

‘മുസ്ലീങ്ങള്‍ക്ക് ചീത്തപ്പേര് ഉണ്ടാക്കരുത് ‘ ; ആര്‍എസ്എസ് റൂട്ട് മാര്‍ച്ചിനെ അവര്‍ എതിര്‍ത്തോയെന്ന് മദ്രാസ് ഹൈക്കോടതി

India

ലൈംഗികാതിക്രമ പരാതി: നെറ്റ്വര്‍ക്ക് ഓഫ് വിമന്‍ ഇന്‍ മീഡിയയുടെ എല്ലാ ആവശ്യങ്ങളും സുപ്രീം കോടതി അംഗീകരിച്ചു

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

അച്ഛനുമായി വര്‍ഷങ്ങളായി മിണ്ടാതെ കഴിയുന്ന നേഹ ബോറയാണോ വിനീത് ശ്രീനിവാസന്‍ മകള്‍ക്ക് കണ്ടുവെച്ചിരിക്കുന്ന മാതൃക? കൊള്ളാം…

ആതിഖ് അഹമ്മദിന്റെ സാമ്രാജ്യം ഇനി ശ്രീകൃഷ്ണപുരി ; പേര് മാറ്റി , നിർധനർക്കുള്ള 602 വീടുകൾ നിർമ്മിക്കാൻ ശിലാസ്ഥാപനം നടത്തി യോഗി ആദിത്യനാഥ്

ഞങ്ങൾക്ക് ഭരണം മാറണമെന്നാണ് ആഗ്രഹം ; ഇന്ത്യയിൽ ഭരണമാറ്റം ഉണ്ടാകുമെന്ന് പ്രശാന്ത് ഭൂഷൺ

ഇന്ത്യയിൽ ബംഗ്ലാദേശ് മാതൃകയിൽ കലാപമുണ്ടാക്കിയാൽ തിരിച്ചടി ബുൾഡോസറുകൾ കൊണ്ടാകും : നേഹ ബോറയ്‌ക്കെതിരെ ധീരേന്ദ്ര കൃഷ്ണ ശാസ്ത്രി

റിപ്പബ്ലിക് ടിവിയുടെ റിപ്പോര്‍ട്ടമാര്‍ ബംഗ്ലാദേശ് കലാപകാരിയെ പ്രശംസിച്ച നേഹ ബോറയ്ക്കെതിരെ പ്രതിഷേധിക്കുന്നു (ഇടത്ത്) റിപ്പോര്‍ട്ടര്‍മാരെ എതിര്‍ക്കുന്ന നേഹ ബോറയും അഭിജിത് ദീപ്കെയും (വലത്ത്)

“ഇന്ത്യയെ ബംഗ്ലാദേശാക്കാനാണോ ഉദ്ദേശ്യം?,” ചോദ്യവുമായി റിപ്പബ്ലിക് ടിവി ചാനലിന്റെ ഹര്‍ഷ് ത്രിവേദി; പരുങ്ങി അഭിജിത് ദീപ്കെയും നേഹ ബോറയും

പാറ്റാ സമരം മൂലം നഷ്ടം 2000 കോടി : ഭയമെന്ന് ജന്തർമന്തറിലെ താമസക്കാർ ; ദിപ്കെയെ കൈകാര്യം ചെയ്യാൻ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഡൽഹി പോലീസ്

മൊബിലിറ്റി, ഹോം, അന്താരാഷ്‌ട്ര ബിസിനസ്: ജിയോയുടെ നയം പറഞ്ഞ് എംഡി ആകാശ് അംബാനി

ചായ വിൽപ്പനക്കാരനായിരുന്നു എന്നത് ഒരാൾക്കും അപമാനമല്ല ; രാജ്യത്തിനുവേണ്ടി ചെയ്ത പ്രവർത്തനങ്ങളിലൂടെയാണ് മോദിയിലുള്ള വിശ്വാസം നിലനിൽക്കുന്നത്

നേഹാ ബോറയെ വാഴ്‌ത്തിയതിന് വിനീത് ശ്രീനിവാസനു കിട്ടിയ മറുപടി ഇതാണ്; ഒന്നൊന്നര മറുപടി, ശ്രീനിവാസൻ ഉണ്ടായിരുന്നെങ്കിൽ പൊട്ടിച്ചിരിച്ചേനെ…

‘ ഞങ്ങൾക്ക് വഴി കാണിച്ചതിന് നിങ്ങളെ അഭിനന്ദിക്കുന്നു ‘ ; ബംഗ്ലാദേശിലെ കലാപകാരികൾക്ക്  ഐക്യദാർഢ്യം പ്രകടിപ്പിച്ച് നേഹ ബോറ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.