Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗത്തിന്റെ വീടിന് നേരെ അക്രമം, ശക്തമായ നടപടി ആവശ്യപ്പെട്ട് മേഖലാ കമ്മിറ്റി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 23, 2020, 11:26 am IST
in Local News

മയ്യില്‍: ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം ബേബി സുനാഗറിന്റെ മയ്യില്‍ ചെറുപഴശ്ശി കടൂര്‍മുക്കിലെ വീടിന് നേരെ അക്രമം. ഇന്നലെ പുലര്‍ച്ചെ രണ്ടരയോടെ അക്രമം ഉണ്ടായത്. വീടിന്റെ മുന്‍വശത്തെ ജനല്‍ഗ്ലാസുകള്‍ തകര്‍ന്ന നിലയിലാണ്. നാല് ബൈക്കുകളിലായി വന്ന അക്രമികള്‍ വീടിനു നേരെ കരിങ്കല്‍ ചീളുകള്‍ എറിയുകയായിരുന്നു. 

‘ബേബി സുനാഗറിന് ഇനി ഉറക്കമില്ലാത്ത രാവുകള്‍ സമ്മാനിക്കു’മെന്ന് സമൂഹ്യമാധ്യമങ്ങളില്‍ ഒരു വിഭാഗം സിപിഎം-ജിഹാദി സംഘം പ്രചാരണം നടത്തിയിരുന്നു. വിവരമറിഞ്ഞ് മയ്യില്‍ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വീട്ടില്‍ സഹോദരിയും ഭര്‍ത്താവും മക്കളും ഉണ്ടായിരുന്നുവെങ്കിലും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

കഴിഞ്ഞദിവസം മയ്യില്‍ മേഖലയില്‍ ബിജെപിയുടെ നേതൃത്വത്തില്‍ പൗരത്വഭേദഗതി നിയമത്തിന്റെ സത്യാവസ്ഥ ബോധ്യപ്പെടുത്തിക്കൊണ്ടുള്ള ലഘുലേഖകളുടെ വിതരണവും ഗൃഹസമ്പര്‍ക്കവും നടന്നിരുന്നു. പ്രചാരണ പരിപാടികള്‍ നടത്തിയതിലുണ്ടായ അസഹിഷ്ണുതയാകാം അക്രമത്തിന് പിന്നിലെന്നാണ് സൂചന.  

ബേബി സുനാഗറിന്റെ വീടിന് നേരെ ആക്രമണം നടത്തിയ ഇടത്-ജിഹാദി പ്രവര്‍ത്തകരുടെ നടപടിയില്‍ ബിജെപി മയ്യില്‍ മേഖലാ കമ്മറ്റി പ്രതിഷേധിച്ചു. സമാധാനാന്തരീക്ഷം നിലനില്‍ക്കുന്ന മയ്യില്‍ മേഖലയെ അശാന്തിയിലേക്ക് തള്ളിവിടാനുളള ചില ആളുകളുടെ ആസൂത്രിത ശ്രമത്തിന്റെ ഭാഗമാണ് ബേബി സുനാഗറുടെ വീട്ടിന് നേരെ നടന്ന ആക്രമണമെന്നും സംഭവത്തില്‍ കുറ്റക്കാരായവരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നും ബിജെപി മയ്യില്‍ മേഖലാ കമ്മറ്റി ആവശ്യപ്പെട്ടു. 

മേഖലയില്‍ പൗരത്വ നിയമാനുകൂല പ്രചരണം നടത്തുകയായിരുന്ന ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ കഴിഞ്ഞദിവസം ഇടത്-ജിഹാദി പ്രവര്‍ത്തകര്‍ ഭീഷണി മുഴക്കിയിരുന്നു. മയ്യില്‍ മേഖലയില്‍ നിലനില്‍ക്കുന്ന ഇടത്-ജിഹാദി കൂട്ടുകെട്ട് തിരിച്ചറിഞ്ഞ് മറ്റ് സംഘടനകളില്‍ നിന്നും നിരവധി ആളുകളാണ് സംഘപരിവാര്‍ സംഘടനകളുമായി സഹകരിച്ച് വരുന്നത്. അക്രമത്തിലൂടെ ഭീതി പരത്തി സംഘടനാ പ്രവര്‍ത്തനത്തിന് തടസ്സം നിന്നാല്‍ ശക്തമായി പ്രതിരോധിക്കുമെന്ന് യോഗം മുന്നറിയിപ്പ് നല്‍കി. ഇ.കെ. ജയചന്ദ്രന്റെ അദ്ധ്യക്ഷതയില്‍ സി.കെ. ശ്രീധരന്‍, ടി.സി. മോഹനന്‍, ദാമോദരന്‍ പാലക്കല്‍, വി.സി. ശശീന്ദ്രന്‍ , എ.കെ. ഗോപാലന്‍ തുടങ്ങിയവര്‍ സംസാരിച്ചു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

അശ്ലീല സിനിമകളിൽ അഭിനയിച്ചതിൽ പശ്ചാത്താപമില്ലെന്ന് സണ്ണി ലിയോണി;അതു കേട്ടപ്പോൾ അമ്മയും അച്ഛനും കരഞ്ഞു

New Release

‘കരിമ്പടം’ ട്രെയിലർ ഒഫീഷ്യൽ ട്രെയിലർ റിലീസായി

Entertainment

ഇന്ത്യയിൽ 300 കോടിയും കടന്ന് സ്പൈഡർ-മാൻ: ബ്രാൻഡ് ന്യൂ ഡേ

Kerala

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരും; എട്ട് ജില്ലകളിൽ റെഡ് അലേർട്ട്, വയനാട്ടിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala

ഭരണഘടനാ ശില്പികളെ അപഹരിക്കുന്ന ഭരണകൂട ധാർഷ്ട്യം: ഡോ. ചിത്രയുടെ സസ്പെൻഷൻ ഉയർത്തുന്നത് ഗൗരവതരമായ ചോദ്യങ്ങൾ

പുതിയ വാര്‍ത്തകള്‍

ബിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി ജി.കെ അജിത്ത് അന്തരിച്ചു; സംസ്കാരം നാളെ

സംഘപ്രാര്‍ത്ഥന മുന്നോട്ടുവയ്‌ക്കുന്നത് ഗീതാദര്‍ശനം: സഹസര്‍കാര്യവാഹ് ഡോ. കൃഷ്ണഗോപാല്‍

തായ്‌ലൻഡിൽ നിന്ന് ന്യൂദൽഹിയിലെത്തിയ എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽ പെട്ടു; യാത്രക്കാർക്ക് പരിക്ക്

ഒന്ന് കുറഞ്ഞ ശേഷം സംസ്ഥാനത്ത് വീണ്ടും അതിതീവ്ര മഴ മുന്നറിയിപ്പ്: 8 ജില്ലകളിൽ റെഡ് അലർട്ട്; കനത്ത മഴ തുടരും

മോഹൻലാലിൻറെ മാസ് ലുക്ക് ;തുടക്കം ട്രയിലർ എത്തി.

മകളെ ദുർഗാമന്ത്രം പഠിപ്പിച്ച് , സനാതന സംസ്കാരം പകർന്ന് നൽകി പ്രിയങ്ക ചോപ്ര

ലിവ്-ഇൻ പങ്കാളികൾക്കും ഇനി മുതൽ ഗാർഹിക പീഡന നിയമം ബാധകം: സുപ്രീം കോടതി ചരിത്രവിധി

തനിക്കെതിരെ കേസ് കൊടുത്തതിന്റെ വൈരാഗ്യം : അധ്യാപികയെ ക്ലാസ്‌റൂമിൽ നിന്ന് വലിച്ചിഴച്ച് 34 തവണ കുത്തി കൊലപ്പെടുത്തി

കാർത്തി – മോഹൻ രാജ ചിത്രവുമായി പ്രിൻസ് പിക്ചേഴ്സ്

ഉദയനിധി സ്റ്റാലിന്റെ അറസ്റ്റിനെ സ്വാ​ഗതം ചെയ്ത് ബിജെപി, തൃഷയ്‌ക്കെതിരെയുള്ള പരാമർശത്തിൽ ഉദയനിധി മാപ്പ് പറയണമെന്നും ബി.ജെ.പി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.