Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

തിരുവനന്തപുരത്ത് വിവാന്ത ഹോട്ടൽ; ഐഎച്ച്സിഎല്‍ മുരളിയ ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്സുമായി കരാർ ഒപ്പിട്ടു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 22, 2020, 12:59 pm IST
in Local News

തിരുവനന്തപുരം: ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ഹോസ്‌പിറ്റാലിറ്റി കമ്പനിയായ ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി ലിമിറ്റഡ് (ഐഎച്ച്സിഎല്‍) തിരുവനന്തപുരത്ത് വിവാന്ത ഹോട്ടലിനായി കരാര്‍ ഒപ്പുവച്ചു. മുരളിയ ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്സ് പ്രൈവറ്റ് ലിമിറ്റഡുമായാണ് ഐഎച്ച്സിഎല്‍ മാനേജ്മെന്‍റ് കരാര്‍ ഒപ്പിട്ടിരിക്കുന്നത്.

എല്ലാ സംസ്ഥാന തലസ്ഥാനത്തും സാന്നിദ്ധ്യം വേണമെന്ന ആഗ്രഹത്തിന്റെ ഭാഗമായാണ് കേരളത്തില്‍ ഈ കരാര്‍ ഒപ്പുവയ്‌ക്കുന്നതെന്ന് ഐഎച്ച്സിഎലിന്റെ റിയല്‍ എസ്റ്റേറ്റ് ആന്‍ഡ് ഡവലപ്മെന്റ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സുമ വെങ്കടേഷ് പറഞ്ഞു. ഐഎച്ച്സിഎലിന് കേരളത്തില്‍ ഇതോടെ പതിനൊന്ന് ഹോട്ടലുകളാവും. മുരളിയ ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്സുമായി പങ്കാളികളാകുന്നതില്‍ സന്തോഷമുണ്ടെന്നും സുമ വെങ്കടേഷ് വ്യക്തമാക്കി.

പ്രധാന ബിസിനസ്, ലീഷര്‍ ലൊക്കേഷനുകളുടെ വളരെ അടുത്തായി സംസ്ഥാന അസംബ്ലിയുടെയും സെക്രട്ടേറിയറ്റിന്റെയും സമീപത്തായാണ് 108 മുറികളുള്ള വിവാന്ത തിരുവനന്തപുരം. നവീനവും അതേസമയം പ്രാദേശിക തീമും കരവിരുതും ഉള്‍ക്കൊള്ളുന്നതുമാണ് ഈ ഹോട്ടല്‍. വിശാലമായ മുറികള്‍, ഓള്‍ ഡേ ഡിന്നര്‍, ഇന്ത്യന്‍ സ്പെഷ്യാലിറ്റി റസ്റ്റോറന്‍റ്, ബാര്‍, മീറ്റിംഗ് സ്പേയ്സ്, റൂഫ്‌ടോപ് സ്വിമ്മിംഗ് പൂള്‍, ജിം തുടങ്ങി എല്ലാ സൗകര്യങ്ങളും ഹോട്ടലിലുണ്ട്. മാര്‍ച്ചില്‍ ഹോട്ടല്‍ പ്രവര്‍ത്തനമാരംഭിക്കും.

കേരളത്തില്‍ ഐഎച്ച്സിഎലിന് മികച്ച സാന്നിദ്ധ്യമുണ്ടെന്ന് മുരളിയ ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്സ് പ്രൈവറ്റ് ലിമിറ്റഡ് ചെയര്‍മാനും എംഡിയുമായ കെ. മുരളീധരന്‍ പറഞ്ഞു. ഏതാനും മാസങ്ങള്‍ക്കിടയില്‍ ഹോട്ടല്‍ തുറക്കാന്‍ സാധിക്കുമെന്നും കേരളത്തിലെ ഏറ്റവും വലിയ കോസ്മോപോളിറ്റന്‍ നഗരത്തിലേയ്‌ക്ക് വിവാന്തയെ കൊണ്ടുവരുന്നതിനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഏഴു മലനിരകളും മനോഹരമായ കടല്‍ത്തീരവും സ്വന്തമാണ് കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരം നഗരത്തിന്. ഐടി, മെഡിക്കല്‍, വിദ്യാഭ്യാസ ഹബും ടൂറിസ്റ്റ് കേന്ദ്രവുമായ നഗരം കോവളം, കന്യാകുമാരി, വര്‍ക്കല, കൊല്ലം തുടങ്ങിയ ജനപ്രിയ ടൂറിസം കേന്ദ്രങ്ങളുടെ പ്രവേശനകവാടം കൂടിയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

അശ്ലീല സിനിമകളിൽ അഭിനയിച്ചതിൽ പശ്ചാത്താപമില്ലെന്ന് സണ്ണി ലിയോണി;അതു കേട്ടപ്പോൾ അമ്മയും അച്ഛനും കരഞ്ഞു

New Release

‘കരിമ്പടം’ ട്രെയിലർ ഒഫീഷ്യൽ ട്രെയിലർ റിലീസായി

Entertainment

ഇന്ത്യയിൽ 300 കോടിയും കടന്ന് സ്പൈഡർ-മാൻ: ബ്രാൻഡ് ന്യൂ ഡേ

Kerala

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരും; എട്ട് ജില്ലകളിൽ റെഡ് അലേർട്ട്, വയനാട്ടിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala

ഭരണഘടനാ ശില്പികളെ അപഹരിക്കുന്ന ഭരണകൂട ധാർഷ്ട്യം: ഡോ. ചിത്രയുടെ സസ്പെൻഷൻ ഉയർത്തുന്നത് ഗൗരവതരമായ ചോദ്യങ്ങൾ

പുതിയ വാര്‍ത്തകള്‍

ബിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി ജി.കെ അജിത്ത് അന്തരിച്ചു; സംസ്കാരം നാളെ

സംഘപ്രാര്‍ത്ഥന മുന്നോട്ടുവയ്‌ക്കുന്നത് ഗീതാദര്‍ശനം: സഹസര്‍കാര്യവാഹ് ഡോ. കൃഷ്ണഗോപാല്‍

തായ്‌ലൻഡിൽ നിന്ന് ന്യൂദൽഹിയിലെത്തിയ എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽ പെട്ടു; യാത്രക്കാർക്ക് പരിക്ക്

ഒന്ന് കുറഞ്ഞ ശേഷം സംസ്ഥാനത്ത് വീണ്ടും അതിതീവ്ര മഴ മുന്നറിയിപ്പ്: 8 ജില്ലകളിൽ റെഡ് അലർട്ട്; കനത്ത മഴ തുടരും

മോഹൻലാലിൻറെ മാസ് ലുക്ക് ;തുടക്കം ട്രയിലർ എത്തി.

മകളെ ദുർഗാമന്ത്രം പഠിപ്പിച്ച് , സനാതന സംസ്കാരം പകർന്ന് നൽകി പ്രിയങ്ക ചോപ്ര

ലിവ്-ഇൻ പങ്കാളികൾക്കും ഇനി മുതൽ ഗാർഹിക പീഡന നിയമം ബാധകം: സുപ്രീം കോടതി ചരിത്രവിധി

തനിക്കെതിരെ കേസ് കൊടുത്തതിന്റെ വൈരാഗ്യം : അധ്യാപികയെ ക്ലാസ്‌റൂമിൽ നിന്ന് വലിച്ചിഴച്ച് 34 തവണ കുത്തി കൊലപ്പെടുത്തി

കാർത്തി – മോഹൻ രാജ ചിത്രവുമായി പ്രിൻസ് പിക്ചേഴ്സ്

ഉദയനിധി സ്റ്റാലിന്റെ അറസ്റ്റിനെ സ്വാ​ഗതം ചെയ്ത് ബിജെപി, തൃഷയ്‌ക്കെതിരെയുള്ള പരാമർശത്തിൽ ഉദയനിധി മാപ്പ് പറയണമെന്നും ബി.ജെ.പി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.