Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ആദ്യ ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയിലെ തകര്‍ന്ന ഓഫീസ് കെട്ടിടം വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും പുനര്‍നിര്‍മ്മിക്കാന്‍ നടപടിയില്ല

സി.ഡി. ഗോപകുമാര്‍byസി.ഡി. ഗോപകുമാര്‍
Jan 22, 2020, 12:14 pm IST
inKerala

അടിമാലി: വനവാസി ക്ഷേമത്തിനായി കണ്ണീരൊഴുക്കുന്ന ഇടത്- വലത് മുന്നണികളുടെ ശ്രദ്ധയിലുണ്ടോ ആദ്യ ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയിലെ തകര്‍ന്ന ഓഫീസ് കെട്ടിടം? മന്ത്രിമാരും, പ്രതിപക്ഷ നേതാവുമെല്ലാം കാടിന്റെ മക്കളെക്കാണാനെന്ന പേരില്‍ വല്ലപ്പോഴുമൊക്കെ മല കയറുന്നുണ്ടെങ്കിലും മക്കളുടെ അവശതകള്‍ വനരോദനമായി തുടരുന്നു.

കോടികളുടെ വികസന പദ്ധതികള്‍ ആണ്ടുതോറും പ്രഖ്യാപിക്കുന്നതൊഴിച്ചാല്‍ കാടിന്റെ മക്കള്‍ക്ക് വികസനം വിദൂരതയില്‍ തന്നെയാണിപ്പോഴും. പഞ്ചായത്ത് കെട്ടിടത്തിന്റെ ജനലുകളടക്കം വന്യമൃഗങ്ങള്‍ തകര്‍ത്തതിനെത്തുടര്‍ന്ന് പ്രവര്‍ത്തനം നിര്‍ത്തിവച്ചിരിക്കുകയാണ്. ബദല്‍ സംവിധാനം ഏര്‍പ്പെടുത്തുന്നതിന് പകരം സൊസൈറ്റി കുടിയിലുണ്ടായിരുന്ന ഓഫീസ് 60 കിലോമീറ്ററോളം അകലെ ദേവികുളത്തേക്ക് മാറ്റി സ്ഥാപിച്ചു. പഴയ കെട്ടിടം ചോര്‍ന്നൊലിക്കുന്ന നിലയില്‍ നാശത്തിന്റെ വക്കിലാണ്. പത്തിലേറെ കുടികളിലായി വ്യാപിച്ചു കിടക്കുന്ന ഗ്രാമപഞ്ചായത്താണ് ഇടമലക്കുടി. വിവിധ വാര്‍ഡുകളിലെ ജനങ്ങള്‍ ഓഫീസ് സംബന്ധമായ ആവശ്യങ്ങള്‍ക്ക് ദേവികുളത്ത് എത്തേണ്ട സ്ഥിതിയാണുള്ളത്. പ്രളയത്തില്‍ കവിതക്കാടിന് സമീപം തകര്‍ന്ന റോഡിന്റെ പുനഃനിര്‍മ്മാണം ഇനിയും പൂര്‍ത്തീകരിച്ചിട്ടില്ല. കാല്‍നടയായി പെട്ടിമുടിയിലെത്തി ട്രിപ്പ് വാഹനങ്ങളില്‍ മൂന്നാറിലെത്തണം. തുടര്‍ന്ന് 10 കിലോമീറ്റര്‍ കൂടി യാത്ര ചെയ്താലെ ദേവികുളത്ത് എത്തു. ജനങ്ങളുടെ ദുരിതം കണ്ടിട്ടും കാണാത്ത ഭാവം നടിക്കുകയാണ് സര്‍ക്കാര്‍. 

ഡിസംബറില്‍ പ്രതിപക്ഷ നേതാവും, ഇടുക്കി എംപിയും അടക്കമുള്ള പരിവാരങ്ങളും കുടിയിലെത്തി മടങ്ങിയെങ്കിലും കാടിന്റെ മക്കളുടെ ദുരിതം മാറ്റാന്‍ ഒന്നും ചെയ്തില്ല. കഴിഞ്ഞ വര്‍ഷങ്ങളില്‍ മന്ത്രിമാരും സന്ദര്‍ശനം നടത്തി മടങ്ങി. ആരോഗ്യം, വിദ്യാഭ്യാസം അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ കാടിന് അന്യമാണ്. പഞ്ചായത്തിന്റെ പ്രവര്‍ത്തനവും വളരെ പരിതാപകരമാണ്. നേതാക്കന്മാര്‍ വഴിപാട് പോലെ എത്തുന്നത് ഒഴിച്ചാല്‍ ഇടമലക്കുടിയുടെ വികസനം കടലാസുകളില്‍ ഒതുങ്ങുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പത്തനാപുരത്ത് കാട്ടാന ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ട സംഭവം: നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചു

Kerala

മെസി തട്ടിപ്പ് : പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി, അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ഡിജിപിയുടെ ശുപാര്‍ശ

New Release

“കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം” തൃശ്ശൂരിൽ

Kerala

കൊച്ചിയില്‍ ഇടിമിന്നലേറ്റ് വീടുകള്‍ക്ക് നാശനഷ്ടം

Mollywood

നിർമൽ ബേബി – ജെഫിൻ ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്നത് നിരവധി പ്രോജക്ടുകൾ

പുതിയ വാര്‍ത്തകള്‍

ഭൂമി കയ്യേറ്റം; എകെജി സെൻ്ററിന്റെ ഭൂമി ചൊവ്വാഴ്ച അളക്കും, നടപടി ഹൈക്കോടതി ഉത്തരവിൻ പ്രകാരം

മന്ത്രി ഷിബു ബേബി ജോൺ മടങ്ങിയതിന് പിന്നാലെ പന്തൽ തകർന്നു വീണു; രണ്ട് പോലീസുകാർക്ക് പരിക്ക്, ഒഴിവായത് വൻ ദുരന്തം

രാജ്യസഭാ തെരഞ്ഞെടുപ്പ്; ഉത്തർപ്രദേശിൽ ധരംപാൽ സിംഗ് ഉൾപ്പടെ 8 പേരെ സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ച് ബിജെപി

സമരസ” ഒക്ടോബർ 9-ന്.

ശോഭനയുടെ മുത്തു ഗൗ വീണ്ടും,മാണിക്യനും,ശ്രീകൃഷ്‌ണനും കാർത്തുമ്പിയും അപ്പക്കാളയും ഒരിക്കൽ കൂടി;തേന്മാവിൻ കൊമ്പത്ത് ട്രയിലർ എത്തി

“ആന്റെണിയെക്കൂസ്സായെന്നുകേൾ ക്കുമ്പോൾ ഇങ്ങനെയൊന്ന് വിറക്കണം;ടൈറ്റാൻസ് ട്രെയിലർ പുറത്ത്.

ജയസൂര്യയുടെ മായൻ പൂർത്തിയായി ഡിസംബർ മൂന്നിന് റിലീസ്

രാജസ്ഥാൻ അന്താരാഷ്‌ട്ര ഫിലിം ഫെസ്റ്റിവലിൽ ഇന്ദ്രജിത്തിന്റെ ‘ധീര’ത്തിന് പുരസ്‌ക്കാര നേട്ടം

ത്രില്ലറും, ഹൊററും, പ്രണയത്തിന്റെ വസന്തവും ഒത്തുചേർന്ന ‘സ്പ്രിംഗ്’; ഒക്ടോബർ റിലീസ്സായി തീയറ്ററുകളിലേക്ക്

ആന്തോളജി ത്രില്ലർ ചിത്രം “രണ്ട് രഹസൃങ്ങൾ” ളുടെ ആദ്യ ട്രയിലർ റിലീസ്സായി.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.