Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

മാവോയിസ്റ്റ് സാന്നിധ്യം; താവളമൊരുക്കുന്നത് ആദിവാസി മേഖലകളിൽ, ആശങ്കയോടെ മലയോരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 21, 2020, 11:37 am IST
in Local News

കണ്ണൂര്‍: ഒരിടവേളയ്‌ക്ക് ശേഷം മലയോര മേഖലയില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യമുണ്ടായ സാഹചര്യത്തില്‍ ആശങ്കയോടെ മലയോര ജനത. മാവോയിസ്റ്റ് സാന്നിധ്യമുണ്ടായ പ്രദേശങ്ങളില്‍ സര്‍ക്കാര്‍ സുരക്ഷാ സംവിധാനമൊരുക്കിയിട്ടും അതിനെയെല്ലാം വെല്ലുവിളിച്ച് കൊണ്ടാണ് തിങ്കളാഴ്ച രാവിലെ ഒരു സംഘം അമ്പായത്തോട് നഗരത്തില്‍ പ്രകടനം നടത്തിയതും പരസ്യമായി പോസ്റ്റര്‍ പതിച്ചതും. 

2016ന് ശേഷം കേരളത്തില്‍ ഏഴ് മാവോയിസ്റ്റുകള്‍ പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടതില്‍ തിരിച്ചടിക്ക് സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു. ഈ സാഹചര്യം കണക്കിലെടുത്ത് മുഖ്യമന്ത്രി പിണറായി വിജയനുള്ള സുരക്ഷ പോലീസ് ശക്തമാക്കിയിരുന്നു. മലയോര മേഖലയിലെ കൊട്ടിയൂര്‍, കേളകം, കൂട്ടുപുഴ തുടങ്ങിയ പോലീസ് സ്റ്റേഷനുകളിലും കര്‍ശന സുരക്ഷാ സംവിധാനമൊരുക്കിയിട്ടുണ്ട്. 

പശ്ചിമഘട്ട മലനിരകളോട് ചേര്‍ന്ന പ്രദേശങ്ങളില്‍ മാവോയിസ്റ്റ് സാന്നിധ്യം ശക്തമായതായി ആഭ്യന്തര വകുപ്പ് കണ്ടെത്തിയിരുന്നു. പ്രധാനമായും ആദിവാസി മേഖലകളിലാണ് മാവോയിസ്റ്റുകള്‍ താവളമൊരുക്കുന്നത്. കഴിഞ്ഞദിവസം വയനാട് മേപ്പാടി അട്ടമലയില്‍ ബെംഗളൂരു സ്വദേശിയുടെ റിസോര്‍ട്ട് മാവോയിസ്റ്റുകള്‍ അടിച്ച് തകര്‍ക്കുകയും പോസ്റ്റര്‍ ഒട്ടിക്കുകയും ചെയ്തു. റിസോര്‍ട്ടില്‍ എത്തുന്നവര്‍ക്കായി ആദിവാസികളെ കാഴ്ചവെക്കുന്നുവെന്നും ഇവരെ ലൈംഗികമായി ചൂഷണം ചെയ്യുന്ന റിസോര്‍ട്ട് നടത്തിപ്പുകാരെ നേരിടുമെന്നും പോസ്റ്ററിലുണ്ടായിരുന്നു. മേപ്പാടി പഞ്ചായത്തില്‍ സ്ഥിരമായി മാവോയിസ്റ്റുകളെത്താറുണ്ടെന്ന് പ്രദേശവാസികള്‍ തന്നെ പോലീസിനോട് പറഞ്ഞിരുന്നു. ഇവിടെയെത്തുന്ന മാവോയിസ്റ്റുകള്‍ ഭക്ഷണം കഴിച്ച് അരിയും സാധനങ്ങളും വാങ്ങിയാണ് പോകുന്നത്. 

ഫെബ്രുവരി 18 ന് നക്‌സലൈറ്റ് നേതാവ് എ. വര്‍ഗീസിന്റെ ചരമദിനമാണ്. എല്ലാ വര്‍ഷവും ഈ സമയത്ത് വയനാട്ടില്‍ മാവോയിസ്റ്റുകള്‍ കേന്ദ്രീകരിക്കുന്നത് പതിവാണ്. ഒരു തിരിച്ചടി പ്രതീക്ഷിക്കുന്നതിനാല്‍ മലയോര മേഖലയില്‍ പോലീസ് കനത്ത ജാഗ്രത പുലര്‍ത്തുന്നുണ്ട്. മാവോയിസ്റ്റുകള്‍ പരസ്യമായി രംഗത്ത് വരികയും പോലീസ് നടപടി ശക്തമാക്കുകയും ചെയ്യുമ്പോള്‍ ആശങ്കയിലാക്കുന്നത് മലയോര മേഖലയിലുള്ള സാധാരണക്കാരെയാണ്. മാവോയിസ്റ്റ് ഭീഷണിക്ക് പുറമേ പോലീസും മലയോര മേഖലയിലുള്ളവരെ സംശയത്തോടെയാണ് വീക്ഷിക്കുന്നത്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭരണഘടനാ ശില്പികളെ അപഹരിക്കുന്ന ഭരണകൂട ധാർഷ്ട്യം: ഡോ. ചിത്രയുടെ സസ്പെൻഷൻ ഉയർത്തുന്നത് ഗൗരവതരമായ ചോദ്യങ്ങൾ

Kerala

ബിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി ജി.കെ അജിത്ത് അന്തരിച്ചു; സംസ്കാരം നാളെ

India

സംഘപ്രാര്‍ത്ഥന മുന്നോട്ടുവയ്‌ക്കുന്നത് ഗീതാദര്‍ശനം: സഹസര്‍കാര്യവാഹ് ഡോ. കൃഷ്ണഗോപാല്‍

India

തായ്‌ലൻഡിൽ നിന്ന് ന്യൂദൽഹിയിലെത്തിയ എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽ പെട്ടു; യാത്രക്കാർക്ക് പരിക്ക്

Kerala

ഒന്ന് കുറഞ്ഞ ശേഷം സംസ്ഥാനത്ത് വീണ്ടും അതിതീവ്ര മഴ മുന്നറിയിപ്പ്: 8 ജില്ലകളിൽ റെഡ് അലർട്ട്; കനത്ത മഴ തുടരും

പുതിയ വാര്‍ത്തകള്‍

മോഹൻലാലിൻറെ മാസ് ലുക്ക് ;തുടക്കം ട്രയിലർ എത്തി.

മകളെ ദുർഗാമന്ത്രം പഠിപ്പിച്ച് , സനാതന സംസ്കാരം പകർന്ന് നൽകി പ്രിയങ്ക ചോപ്ര

ലിവ്-ഇൻ പങ്കാളികൾക്കും ഇനി മുതൽ ഗാർഹിക പീഡന നിയമം ബാധകം: സുപ്രീം കോടതി ചരിത്രവിധി

തനിക്കെതിരെ കേസ് കൊടുത്തതിന്റെ വൈരാഗ്യം : അധ്യാപികയെ ക്ലാസ്‌റൂമിൽ നിന്ന് വലിച്ചിഴച്ച് 34 തവണ കുത്തി കൊലപ്പെടുത്തി

കാർത്തി – മോഹൻ രാജ ചിത്രവുമായി പ്രിൻസ് പിക്ചേഴ്സ്

ഉദയനിധി സ്റ്റാലിന്റെ അറസ്റ്റിനെ സ്വാ​ഗതം ചെയ്ത് ബിജെപി, തൃഷയ്‌ക്കെതിരെയുള്ള പരാമർശത്തിൽ ഉദയനിധി മാപ്പ് പറയണമെന്നും ബി.ജെ.പി

അധിക്ഷേപിച്ചവരോട് പോലും ക്ഷമിക്കുന്നതാണ് മോദിയുടെ സംസ്ക്കാരം ; ധർമ്മേന്ദ്ര പ്രധാൻ രാജി വച്ചത് ദേശീയ താൽപ്പര്യത്തിന് മുൻഗണന നൽകി

ബാബരി മസ്ജിദ് അന്വേഷണ കമ്മിഷൻ അധ്യക്ഷനായിരുന്ന ജസ്റ്റിസ് എം.എസ്. ലിബർഹാൻ അന്തരിച്ചു

ഉദയനിധി സ്റ്റാലിനെ അറസ്റ്റ് ചെയ്തത് 6 വകുപ്പുകൾ പ്രകാരം, പ്രതിഷേധവുമായി ഡിഎംകെ

വിഡ്ഢികളുടെ കൂട്ടം, എന്തും നേരിടാൻ തയാർ; അറസ്റ്റ് കാവേരി വിഷയത്തിൽ ജനശ്രദ്ധ തിരിക്കാൻ, കോടതികൾ തീരുമാനിക്കട്ടെയെന്നും ഉദയനിധി സ്റ്റാലിൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.