Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്നതിന്റെ പ്രതികാരം; ഇടത്, ജിഹാദി ശക്തികള്‍ ഹിന്ദുക്കളെ വേട്ടയാടുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 21, 2020, 09:00 am IST
inKerala

മലപ്പുറം: പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്നതിന്റെ പേരില്‍ മലപ്പുറത്തെ ഹിന്ദുക്കളെ ഇടത് ജിഹാദി ശക്തികള്‍ വേട്ടയാടുന്നു. മുസ്ലിം ഭൂരിപക്ഷമുള്ള ജില്ലയില്‍ ഭേദഗതി നിയമത്തിനെതിരെ തുടക്കം മുതല്‍ തെറ്റിദ്ധാരണ പരത്താന്‍ ഇടത്-ജിഹാദ് കൂട്ടുകെട്ടിന് കഴിഞ്ഞിരുന്നു. എന്നാല്‍, ബിജെപി ജനജാഗ്രതാ സമ്മേളനങ്ങള്‍ വിളിച്ചുചേര്‍ത്ത് ബോധവത്കരണം ആരംഭിച്ചതോടെ ഹിന്ദു-മുസ്ലിം വര്‍ഗീയതയായി നിയമത്തെ വളച്ചൊടിക്കുകയാണ് ചിലര്‍.

ജനജാഗ്രതാ സമ്മേളനത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ ഭീഷണി നേരിട്ട വണ്ടൂര്‍ സ്വദേശിയും വാടക സ്റ്റോര്‍ ഉടമയുമായ വേലായുധന്‍ കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ഭീഷണിയെ തുടര്‍ന്നുണ്ടായ മനോവിഷമത്തിലാണ് വേലായുധന് ഹൃദയാഘാതമുണ്ടായതെന്ന് ബന്ധുക്കളും നാട്ടുകാരും പറയുന്നു.

ഇതിനു പുറമെ മലപ്പുറത്തിന്റെ വിവിധ ഭാഗങ്ങളില്‍ സമാനമായ പ്രതികാര നടപടികള്‍ നടക്കുന്നുണ്ട്. കൂലിപ്പണിക്കാരായ ഹിന്ദുമത വിശ്വാസികളെ ഇനി മുതല്‍ പണിക്ക് വിളിക്കേണ്ടതില്ലെന്ന് ഒരു വിഭാഗം തീരുമാനിച്ചു. ഇവര്‍ ഇത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് മറ്റുള്ളവരെ ഇതേ നടപടി പിന്തുടരാന്‍ പ്രോ

ത്സാഹിപ്പിക്കുന്നു. വളാഞ്ചേരിക്കടുത്ത് പൈങ്കണ്ണൂര്‍ തെക്കുംമുറി ചെറുകുന്ന് പട്ടികജാതി കോളനിയിലെ പത്ത് കുടുംബങ്ങള്‍ക്ക് കുടിവെള്ളം നിഷേധിച്ചതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. തങ്ങളുടെ സംഘബലത്തിന്റെ സ്വാധീനത്തില്‍ ഹിന്ദുമത വിശ്വാസികളെ ഒറ്റപ്പെടുത്താനുള്ള നീക്കമാണ് ജിഹാദികള്‍ നടത്തുന്നത്. ഇവര്‍ക്ക് ഇടതുപക്ഷ സംഘടനകളുടെ പിന്തുണയുമുണ്ട്.

പൗരത്വ നിയമ ഭേദഗതിയെ അറിഞ്ഞോ അറിയാതെയോ പിന്തുണയ്‌ക്കുന്നവരെയെല്ലാം ഉപദ്രവിക്കുന്ന നിലപാടാണ് ജിഹാദികള്‍ സ്വീകരിക്കുന്നത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം തിരൂരില്‍ നടന്ന ബിജെപി ജനജാഗ്രതാ സമ്മേളനത്തിന് ശബ്ദവും വെളിച്ചവും വാടകയ്‌ക്ക് നല്‍കിയ മുസ്ലീമായ കടയുടമക്കെതിരെയും നടപടിയുണ്ടായി. ജിഹാദി സംഘത്തിന്റെ പരാതിയെ തുടര്‍ന്ന് ഇദ്ദേഹത്തോട് വിശദീകരണം ചോദിച്ചിരിക്കുകയാണ് മഹല്ല് കമ്മിറ്റി. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ മഹല്ലില്‍ നിന്ന് പുറത്താക്കാനാണ് നീക്കം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പുടിനുമായി റഷ്യയില്‍ കൂടിക്കാഴ്ച നടത്തി ജയശങ്കര്‍, ബ്രിക്സ് ഉച്ചകോടിക്ക് പങ്കെടുക്കാന്‍ ക്ഷണിച്ചു, ഷീ ജിന‍്പിങ്ങും ഇന്ത്യയില്‍ എത്തും

വിദേശ എന്‍ജിഒ പ്രിതനിധികള്‍ക്കം സിജെപി നേതാവ് സൗരവ് ദാസ് (ഇടത്ത്)
India

തന്റെ വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് സിജെപിയുടെ സൗരവ് ദാസ്, പക്ഷെ മോദിയുടെ വ്യക്തിഗതവിവരങ്ങള്‍ വെളിപ്പെടുത്താന്‍ സൗരവിന് മടിയില്ല

Kerala

ശബരിമലയില്‍ ദര്‍ശനം വിലക്കിയെന്ന് ട്രാന്‍സ്ജെന്‍ഡര്‍ സത്യശ്രീ ഷര്‍മിള റഹ്‌മത്തലി: ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ്

ദല്‍ഹിയിലെ ജന്തര്‍ മന്തര്‍ സമരത്തിന് ബസില്‍ എത്തിയ മലപ്പുറം യുവാക്കള്‍. ഇവര്‍ ഹിമാചല്‍പ്രദേശിലെ കസോളില്‍ പോവുകയായിരുന്നു (ഇടത്ത്) മീഡിയവണ്ണിലെ ദാവൂദ് (വലത്ത്)
Kerala

ഇസ്രയേല്‍ സൈനികര്‍ ശാന്തിതേടിയെടുത്തുന്ന കസോളിനെക്കുറിച്ച് മീഡിയവണ്‍ ലേഖകന്‍; മലപ്പുറം പിള്ളേര്‍ ധാരാളമായി കസോളിലേക്ക് പോകുന്നത് എന്തിന്?

Kerala

വീട്ടുകാര്‍ ദരിദ്രര്‍, അസമിലേക്ക് മാറ്റണമെന്ന് ജിഷ കൊലക്കേസില്‍ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട അമീറുള്‍ ഇസ്ലാം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പ്രിയദര്‍ശനും പിതാവ് പട്ടൗഡിക്കും ഒരു കണ്ണ് നഷ്ടപ്പെട്ടിട്ടുണ്ട്, രണ്ടു പേരും ശാന്തരും ആത്മവിശ്വാസം ഉള്ളവരും:താരതമ്യം ചെയ്ത് സെയ്ഫ് അലി ഖാൻ

ഇസ്ലാമിക് നാറ്റോയിൽ ചേരാൻ ബംഗ്ലാദേശ് ; ഇന്ത്യയെ അക്രമിച്ചാൽ പതനം ഉറപ്പ് : മൂന്ന് ഭാഗത്ത് നിന്നും വളഞ്ഞിട്ടാക്രമിക്കാൻ ഇന്ത്യൻ ആർമി

കര്‍ണാടക സര്‍ക്കാരിന് തിരിച്ചടി: ബിജെപി എംഎല്‍എയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

മ്യൂസിക്കാണ് ഞങ്ങളെ ഒന്നിപ്പിച്ചത്, താൻ തന്നെയാണ് ശ്രീക്കുട്ടന്റെ ഏറ്റവും വലിയ ആരാധികയെന്നും എം.ജി. ശ്രീകുമാറിന്റെ ഭാര്യ ലേഖ

അഭിജിത് ദീപ്കെ (ഇടത്ത്) ലൈവ് ടിവിയുടെ റിപ്പോര്‍ട്ടര്‍ (വലത്ത്)

സിജെപിയുടെ ജന്തര്‍മന്തര്‍ സമരം സെപ്തം. 5ന് ആക്കിയതില്‍ ഗൂഢാലോചന, ദല്‍ഹിയില്‍ നടക്കുന്ന ബ്രിക്സ് സമ്മേളനം അലങ്കോലമാക്കുക ലക്ഷ്യം

മാതാപിതാക്കളെ നോക്കലും വീട്ടുജോലികള്‍ ചെയ്യലും ഭാര്യയുടെ പണിയല്ല! ഭര്‍ത്താക്കന്‍മാരെ ഓര്‍മ്മിപ്പിച്ച് കോടതി

ഡോളറിനെതിരെ രൂപയുടെ മൂല്യം 6 പൈസ ഉയർന്ന് 95.64 ആയി

തഹസില്‍ദാര്‍ക്ക് ഔദ്യോഗിക വാഹനത്തില്‍ ചുവന്ന ബീക്കണ്‍ലൈറ്റ് വയ്‌ക്കാമോ? കോടതി പറഞ്ഞത് ഇതാണ്

ഇരുചക്രവാഹന മോഷ്ടാവായ ബംഗാൾ സ്വദേശി അറസ്റ്റിൽ

തൃണമൂൽ എംപി മഹുവ മൊയ്ത്രയ്‌ക്ക് സുപ്രീം കോടതിയിൽ നിന്ന് കനത്ത തിരിച്ചടി : സർക്യൂട്ട് ഹൗസ് ഒഴിപ്പിക്കുന്നതിനെതിരെയുള്ള ഹർജി തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.