Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പുതിയ വാഹനത്തില്‍ കല്ലുകൊണ്ട് വരച്ച് പുരോഹിതന്റെ ധാര്‍ഷ്ട്യം; തന്റെ കാറിന് മുന്നില്‍ പാര്‍ക്ക് ചെയ്‌തെന്ന് ന്യായം; നാണക്കേട് ഭയന്ന് ബിഷപ്പിന്റെ ഇടപെടല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 20, 2020, 01:55 pm IST
in Kerala

പത്തനംതിട്ട: കോന്നി സ്വദേശിനിയുടെ പുത്തന്‍ കാറില്‍ കല്ലുകൊണ്ടു കുത്തി വരച്ച് മലങ്കര കത്തോലിക്കാ പുരോഹിതന്റെ ധാര്‍ഷ്ട്യം. ഷേര്‍ളി ജോഷ്വായുടെ പുതിയ കാറ് മുന്നില്‍ പാര്‍ക്ക് ചെയ്തതിനാല്‍ തന്റെ വാഹനം എടുക്കാന്‍ കഴിഞ്ഞില്ലെന്നതാണ് ഫാ. മാത്യു ന്യായമായി നിരത്തുന്നത്. സിസിടിവി ദൃശ്യങ്ങളാണ് പുരോഹിതനെ കുടുക്കിയത്. ഇതോടെ നാണക്കേട് ഭയന്ന് ബിഷപ്പ് വിഷയത്തില്‍ ഇടപെട്ടു.

പത്തനംതിട്ട പയ്യനാമണ്ണിലെ വീട്ടു മുറ്റത്ത് നിര്‍ത്തിയിട്ട കാന്നി ആനക്കല്ലുക്കല്‍ ഷേര്‍ളി ജോഷ്വായുടെ പുത്തന്‍ കാറിലാണ് കഴിഞ്ഞദിവസം രാത്രി ഫാ. മാത്യു കല്ലുകൊണ്ട് കുത്തിവരച്ചത്. ഇവിടെ ഒരു റാസയില്‍ പങ്കെടുത്ത ശേഷം തിരിച്ചു പോകാന്‍ കാര്‍ എടുക്കാന്‍ കഴിയാതായതോടെയാണ് മുന്നില്‍ കിടന്ന കാറില്‍ കുത്തി വരച്ചതെന്നാണ് പുരോഹിതന്റെ ന്യായം. മകന്‍ ജോജോയുടെ ഇന്ന് നടക്കുന്ന വിവാഹത്തിന് വേണ്ടി വാങ്ങിയ കാറായിരുന്നു. പയ്യനാ മണ്ണിലെ ബന്ധുവീട്ടില്‍ എത്തിയ ഷേര്‍ളി വീട്ടു മുറ്റത്ത് കാര്‍ പാര്‍ക്ക് ചെയ്തു. പുരോഹിതനും ബന്ധുവീടിന്റെ മുറ്റത്താണ് കാര്‍ പാര്‍ക്ക് ചെയ്തിരുന്നത്.

ചുവപ്പ് കാറിന് മുന്നിലെത്തി കുനിഞ്ഞ് കല്ലെടുത്ത് ബോണറ്റില്‍ വരയ്‌ക്കുന്നതും അതിന് ശേഷം ആരെങ്കിലും കാണുന്നുണ്ടോ എന്ന് നോക്കി ളോഹ വലിച്ചു പൊക്കി പിന്നിലുള്ള സ്വന്തം കാറിലേക്ക് പുരോഹിതന്‍ ഓടുന്നതും സിസിടിവിയില്‍ പതിഞ്ഞിരുന്നു. ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റു ചെയ്യുകയും ചെയ്തു. ദൃശ്യങ്ങള്‍ വൈറലായി മാറിയതോടെയാണ് വിഷയത്തില്‍ സഭ ഇടപെട്ടത്. 

നശിപ്പിക്കപ്പെട്ട കാര്‍ എടുത്ത് പകരം അതേ മോഡലിലുള്ള പുതിയ കാര്‍ വാങ്ങിക്കൊടുക്കാമെന്നും വിവാഹാവശ്യത്തിന് മറ്റൊരു കാര്‍ വിട്ടുതരാമെന്നും ബിഷപ്പ് കുടുംബത്തിന് ഉറപ്പ് നല്‍കി. പകരം പരാതി പിന്‍വലിക്കണമെന്നും സാമൂഹ്യ മാധ്യമങ്ങളില്‍ നിന്നും ദൃശ്യങ്ങള്‍ എടുത്തുമാറ്റണമെന്നുമാണ് ആവശ്യം. പരാതി പിന്‍വലിച്ച കുടുംബം പ്രശ്നം ഒത്തുതീര്‍പ്പാക്കുകയും ചെയ്തു. ഷേര്‍ളി പുരോഹിതനെതിരേ പോലീസില്‍ പരാതി നല്‍കിയതോടെയാണ് പ്രശ്നം വഷളായി മാറിയത്. ഇതോടെ സഭാ നേതൃത്വം ഇടപെടുകയായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിദ്യാഭ്യാസ വകുപ്പില്‍ തിരക്കിട്ട സ്ഥലംമാറ്റം

Kerala

കിഫ്ബി സിഇഒ കെ എം എബ്രഹാം രാജിവച്ചു

India

ബ്രഹ്മോസില്‍ നിന്നുള്ള ഇന്ത്യയുടെ 2025-26ലെ വരുമാനം 5200 കോടി രൂപ കവിഞ്ഞു

Kerala

എംഎല്‍എമാരുടെ പിന്തുണയില്‍ പ്രതീക്ഷയര്‍പ്പിച്ച് കെസി,ചരിത്ര വിജയത്തിലേക്ക് നയിച്ചതില്‍ പ്രതീക്ഷയുമായി വിഡി, സീനിയോരിട്ടി പരിഗണിക്കുമെന്ന് ആര്‍ സി

India

‘ ഞാൻ തോറ്റില്ലല്ലോ , രാജിവയ്‌ക്കില്ലെന്ന് ‘ മമത

പുതിയ വാര്‍ത്തകള്‍

എം.വി ഗോവിന്ദനും കെ.കെ രാഗേഷിനുമെതിരെ കണ്ണൂരിന്റെ വിവിധ ഭാഗങ്ങളില്‍ പോസ്റ്ററുകള്‍

മുഖ്യമന്ത്രി സ്ഥാനത്തില്‍ ഒരു വിസ്മയം കൂടിമുഖ്യമന്ത്രി സ്ഥാനത്തേയ്‌ക്ക് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

നിര്‍ണായക യോഗത്തില്‍ കെ സി വേണുഗോപാലും പങ്കെടുക്കും

ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഉത്സവത്തിനെത്തിച്ച മച്ചാട് ഗോപാലന്‍ ഇടഞ്ഞു

കെ.ബി ഗണേശ് കുമാറിന്റെ തോൽവി ആഘോഷിച്ച് ഡ്രൈവിംഗ് സ്കൂൾ ഉടമകൾ; പായസം വച്ചും പടക്കം പൊട്ടിച്ചും ആഘോഷം

ബംഗാളിലെ അസൻസോളിൽ മമതയുടെ ഗുണ്ടകൾ അടച്ചുപൂട്ടിയ ക്ഷേത്രം വീണ്ടും തുറന്നു; ബംഗാളിൽ മാറ്റം തുടങ്ങിയെന്ന് ബിജെപി

അസമിലും ബംഗാളിലും വോട്ട് ചോരി , കേരളത്തിലേത് മികച്ച വിജയം : ഇരട്ടത്താപ്പുമായെത്തി രാഹുൽ

പോരാട്ട വീഥിയില്‍ രണ്ടാം സ്ഥാനം; അനുപ് ആന്റണിക്ക് ചരിത്ര മുന്നേറ്റം, വോട്ട് വിഹിതത്തിൽ വൻ വർദ്ധനവ്

ഹരിപ്പാട് വോട്ട് ഇരട്ടിയാക്കി സന്ദീപ് വാചസ്പതി; ചെന്നിത്തല ജയിച്ചത് ഇടതുപക്ഷം കയ്യയച്ച് സഹായിച്ചതിനാൽ

ബംഗാളിന്റെ വിജയത്തിൽ പ്രധാനമന്ത്രി മോദിക്ക് 3 കിലോ ഭാരമുള്ള വെള്ളി താമര സമ്മാനവുമായി ജമ്മുവിൽ നിന്ന് ബിജെപി പ്രവർത്തകൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.