Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വീണ്ടും ബിറ്റ്‌കോയിന്‍ റാക്കറ്റ് സജീവം; പിന്നില്‍ പുതിയ സംഘം, ഓഡിയോ പുറത്ത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 20, 2020, 10:24 am IST
inKerala

കാസര്‍കോട്: കോഴിക്കോടും കാസര്‍കോടുമായി വീണ്ടും ബിറ്റ്‌കോയിന്‍ റാക്കറ്റ് സജീവം. കോടികളുടെ ഇടപാടുകളാണ് നടക്കുന്നതെന്നാണ് വിവരം. ഇടപാടുകാരെ പ്രലോഭിപ്പിക്കുന്ന ഓഡിയോ ക്ലിപ്പാണ് ഇപ്പോള്‍ ബിറ്റ്‌കോയിന്‍ സംഘം ഷെയര്‍ ചെയ്യുന്നത്. ഇതില്‍ എങ്ങനെ ബിറ്റ്‌കോയിന്‍ ഇടപാട് ലാഭകരമായി നടത്താന്‍ കഴിയുമെന്ന് വ്യക്തമാക്കുന്നു. 

നേരത്തെ മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലായി പ്രവര്‍ത്തിച്ചു വന്നിരുന്ന ബിറ്റ്‌കോയിന്‍ സംഘം മലപ്പുറത്തെ യുവാവിന്റെ ഡെറാഡൂണില്‍ നടന്ന കൊലപാതകത്തെത്തുടര്‍ന്ന് ഇടപാടുകളെല്ലാം അവസാനിപ്പിച്ചിരുന്നു. ഇതിനിടയിലാണ് പുതിയ സംഘം തട്ടിപ്പുമായി രംഗത്തു വന്നത്.

കാസര്‍കോട്ട് സീതാംഗോളി സ്വദേശിയായ ഒരാളാണ് ബിറ്റ്‌കോയിന്‍ ഇടപാടിന്റെ ചുക്കാന്‍ പിടിക്കുന്നതെന്നാണ് വിവരം. ഒരു ലക്ഷം രൂപ നിക്ഷേപിച്ചാല്‍ മാസങ്ങള്‍ കൊണ്ട് 2.60 ലക്ഷം രൂപ മുതല്‍ മൂന്ന് ലക്ഷം രൂപ വരെ ലാഭവിഹിതം അക്കൗണ്ടിലേക്കെത്തുമെന്ന് പറഞ്ഞാണ് പലരെയും ബിറ്റ്‌കോയിന്‍ സംഘം സമീപിക്കുന്നത്. രണ്ട് പേരെ ചേര്‍ക്കുന്നയാള്‍ക്ക് ഓരോ ഇടപാടിലും 2,000 ഡോളര്‍ വരെ പ്രതിഫലം ലഭിക്കുമെന്നും വാഗ്ദാനമുണ്ട്.

ദുബായ്‌യും തായിലന്‍ഡും കേന്ദ്രീകരിച്ചാണ് ബിറ്റ്‌കോയിന്‍ ട്രേഡിങ് നടക്കുന്നതെന്നാണ് ഇടപാടുകാരെ അറിയിച്ചത്. മള്‍ട്ടി പ്രോപര്‍ട്ടി ഷെയര്‍ എന്ന പേരിലാണ് ഇടപാട്. വ്യാപാരം നടത്തുന്നതിനായി നിക്ഷേപിക്കുന്ന പണം നല്‍കാതെ തന്നെ അതിന്റെ പാസ്‌വേഡ് മാത്രം നല്‍കിയാല്‍ പണത്തിന് സംരക്ഷണം ലഭിക്കുമെന്നും മറ്റുമുള്ള വാഗ്ദാനങ്ങളാണ് സംഘം നല്‍കുന്നത്.

ദിവസവും അക്കൗണ്ടിലേക്ക് ലാഭവിഹിതത്തിന്റെ കണക്ക് എത്തുമെന്നും ഇവര്‍ പറയുന്നു. ഇത് എല്ലാ ദിവസവും പരിശോധിക്കാനും സാധിക്കുമത്രേ. ബാങ്ക് അക്കൗണ്ട് വഴിയും വാലറ്റ് വഴിയും പണം കൈമാറ്റം നടത്താമെന്നാണ് ഇവര്‍ അറിയിക്കുന്നത്. 20-28 ദിവസത്തിനുള്ളില്‍ തന്നെ ഒരു ലക്ഷം രൂപയ്‌ക്ക് 22,000 രൂപ വരെ ലാഭവിഹിതം ലഭിക്കുന്നുണ്ടെന്ന് ഇടപാടുകാരെ ബോധ്യപ്പെടുത്തുന്നു.

നൂറു കോടി രൂപയുടെ വില്‍പ്പന നടത്താനാണ് ഉദ്ദേശിക്കുന്നതെന്നും ഷെയര്‍ മാര്‍ക്കറ്റുകളില്‍ ജോലിയുണ്ടായിരുന്നവരാണ് ഇപ്പോള്‍ ബിറ്റ്‌കോയിന്‍ ബ്രോക്കര്‍മാരായി പ്രവര്‍ത്തിക്കുന്നതെന്നും ഓഡിയോയിലൂടെ വിവരം പുറത്തുവന്നിട്ടുണ്ട്. ഇടപാടുകാരുടെ ബിറ്റ്‌കോയിന്‍ അക്കൗണ്ടില്‍ കാണിക്കുന്ന അക്കങ്ങള്‍ ഡോളറുകളാണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുകയാണ് സംഘം ചെയ്തുവരുന്നതെന്നും വ്യക്തമായി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പുടിനുമായി റഷ്യയില്‍ കൂടിക്കാഴ്ച നടത്തി ജയശങ്കര്‍, ബ്രിക്സ് ഉച്ചകോടിക്ക് പങ്കെടുക്കാന്‍ ക്ഷണിച്ചു, ഷീ ജിന‍്പിങ്ങും ഇന്ത്യയില്‍ എത്തും

വിദേശ എന്‍ജിഒ പ്രിതനിധികള്‍ക്കം സിജെപി നേതാവ് സൗരവ് ദാസ് (ഇടത്ത്)
India

തന്റെ വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് സിജെപിയുടെ സൗരവ് ദാസ്, പക്ഷെ മോദിയുടെ വ്യക്തിഗതവിവരങ്ങള്‍ വെളിപ്പെടുത്താന്‍ സൗരവിന് മടിയില്ല

Kerala

ശബരിമലയില്‍ ദര്‍ശനം വിലക്കിയെന്ന് ട്രാന്‍സ്ജെന്‍ഡര്‍ സത്യശ്രീ ഷര്‍മിള റഹ്‌മത്തലി: ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ്

ദല്‍ഹിയിലെ ജന്തര്‍ മന്തര്‍ സമരത്തിന് ബസില്‍ എത്തിയ മലപ്പുറം യുവാക്കള്‍. ഇവര്‍ ഹിമാചല്‍പ്രദേശിലെ കസോളില്‍ പോവുകയായിരുന്നു (ഇടത്ത്) മീഡിയവണ്ണിലെ ദാവൂദ് (വലത്ത്)
Kerala

ഇസ്രയേല്‍ സൈനികര്‍ ശാന്തിതേടിയെടുത്തുന്ന കസോളിനെക്കുറിച്ച് മീഡിയവണ്‍ ലേഖകന്‍; മലപ്പുറം പിള്ളേര്‍ ധാരാളമായി കസോളിലേക്ക് പോകുന്നത് എന്തിന്?

Kerala

വീട്ടുകാര്‍ ദരിദ്രര്‍, അസമിലേക്ക് മാറ്റണമെന്ന് ജിഷ കൊലക്കേസില്‍ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട അമീറുള്‍ ഇസ്ലാം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പ്രിയദര്‍ശനും പിതാവ് പട്ടൗഡിക്കും ഒരു കണ്ണ് നഷ്ടപ്പെട്ടിട്ടുണ്ട്, രണ്ടു പേരും ശാന്തരും ആത്മവിശ്വാസം ഉള്ളവരും:താരതമ്യം ചെയ്ത് സെയ്ഫ് അലി ഖാൻ

ഇസ്ലാമിക് നാറ്റോയിൽ ചേരാൻ ബംഗ്ലാദേശ് ; ഇന്ത്യയെ അക്രമിച്ചാൽ പതനം ഉറപ്പ് : മൂന്ന് ഭാഗത്ത് നിന്നും വളഞ്ഞിട്ടാക്രമിക്കാൻ ഇന്ത്യൻ ആർമി

കര്‍ണാടക സര്‍ക്കാരിന് തിരിച്ചടി: ബിജെപി എംഎല്‍എയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

മ്യൂസിക്കാണ് ഞങ്ങളെ ഒന്നിപ്പിച്ചത്, താൻ തന്നെയാണ് ശ്രീക്കുട്ടന്റെ ഏറ്റവും വലിയ ആരാധികയെന്നും എം.ജി. ശ്രീകുമാറിന്റെ ഭാര്യ ലേഖ

അഭിജിത് ദീപ്കെ (ഇടത്ത്) ലൈവ് ടിവിയുടെ റിപ്പോര്‍ട്ടര്‍ (വലത്ത്)

സിജെപിയുടെ ജന്തര്‍മന്തര്‍ സമരം സെപ്തം. 5ന് ആക്കിയതില്‍ ഗൂഢാലോചന, ദല്‍ഹിയില്‍ നടക്കുന്ന ബ്രിക്സ് സമ്മേളനം അലങ്കോലമാക്കുക ലക്ഷ്യം

മാതാപിതാക്കളെ നോക്കലും വീട്ടുജോലികള്‍ ചെയ്യലും ഭാര്യയുടെ പണിയല്ല! ഭര്‍ത്താക്കന്‍മാരെ ഓര്‍മ്മിപ്പിച്ച് കോടതി

ഡോളറിനെതിരെ രൂപയുടെ മൂല്യം 6 പൈസ ഉയർന്ന് 95.64 ആയി

തഹസില്‍ദാര്‍ക്ക് ഔദ്യോഗിക വാഹനത്തില്‍ ചുവന്ന ബീക്കണ്‍ലൈറ്റ് വയ്‌ക്കാമോ? കോടതി പറഞ്ഞത് ഇതാണ്

ഇരുചക്രവാഹന മോഷ്ടാവായ ബംഗാൾ സ്വദേശി അറസ്റ്റിൽ

തൃണമൂൽ എംപി മഹുവ മൊയ്ത്രയ്‌ക്ക് സുപ്രീം കോടതിയിൽ നിന്ന് കനത്ത തിരിച്ചടി : സർക്യൂട്ട് ഹൗസ് ഒഴിപ്പിക്കുന്നതിനെതിരെയുള്ള ഹർജി തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.