Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പൗരത്വനിയമത്തിന് പിന്തുണയുമായി അഭിഭാഷക മാര്‍ച്ച്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 18, 2020, 08:35 pm IST
inKerala

തിരുവനന്തപുരം: പൗരത്വനിയമത്തിന് പിന്തുണയുമായി തലസ്ഥാനത്ത് അഭിഭാഷകരുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച്. ഭാരതീയ അഭിഭാഷക പരിഷത്താണ് ഭരണഘടനയെ അനുകൂലിച്ചും പൗരത്വ നിയമത്തിന് ഐഖ്യദാര്‍ഢ്യം പ്രഖ്യാപിച്ചും മാര്‍ച്ച് സംഘടിപ്പിച്ചത്. പൗരത്വ നിയമത്തിനെതിരെ രാജ്യത്തുടനീളം വ്യാജപ്രചരണങ്ങള്‍ നടത്തുന്നവര്‍ക്ക് ശക്തമായ താക്കീത് നല്‍കികൊണ്ട് അഭിഭാഷകര്‍ കോടതിയില്‍ ഉപയോഗിക്കുന്ന കോട്ട് ധരിച്ചാണ് ഐഖ്യദാര്‍ഢ്യ മാര്‍ച്ച് നടത്തിയത്. തലസ്ഥാനത്തെ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും ആരംഭിച്ച മാര്‍ച്ചില്‍ നൂറുകണക്കിന് അഭിഭാഷകരാണ് പങ്കെടുത്തത്. 

 പൗരത്വ നിയമത്തിനെതിരെ ഏറ്റവും കൂടുതല്‍ പ്രതിഷേധം നടക്കുന്നത് കേരളത്തിലാണ്, വോട്ടുബാങ്ക് ലക്ഷ്യമിട്ട് ഒരു പ്രത്യേക മതവിഭാഗത്തെ തെറ്റിദ്ധരിപ്പിക്കുകയാണ് പ്രതിഷേധം നടത്തുന്നവര്‍ ചെയ്യുന്നതെന്ന് മാര്‍ച്ചിന്റെ ഉദ്ഘാടനം നിര്‍വഹിച്ച അധിവക്ത പരിഷത്ത് ദേശീയ സെക്രട്ടറി അഡ്വ. ആര്‍. രാജേന്ദ്രന്‍ പറഞ്ഞു.  ഒരു പ്രത്യേക മതത്തിലെ ഒരുവിഭാഗത്തെ തെറ്റിദ്ധരിപ്പിച്ച് തെരുവിലിറക്കിയിരിക്കുകയാണ്. അവര്‍ ഉയര്‍ത്തുന്ന മുദ്രാവാക്യം 1921 ല്‍ ഊരിയ വാള്‍ ഉറയിലിട്ടിട്ടില്ലെന്നാണ്. ഇതിന്റെ പിന്നില്‍ ഉള്ള അജണ്ട എന്താണെന്ന് ആര്‍ക്കും മനസിലാവും. സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുന്ന ഒരു വിഷയത്തെ കുറിച്ച് നിയമസഭ പ്രമേയം പാസാക്കുന്നത് നിയമ വിരുദ്ധമാണ്. മുമ്പ് രാഷ്‌ട്രീയ ലാഭത്തിന് വേണ്ടി മദനിയെ മോചിപ്പിക്കുന്നതിനാണ് നിയമസഭ ഇതുപോലെ പ്രമേയം പാസാക്കിയത്. ഗാന്ധിജിയെ ബ്രിട്ടീഷുകാരുടെ കാല്‍ നക്കിയെന്നും ആഗസ്ത് 15 അല്ല ആപത്ത് 15 ആണ് എന്നും പറഞ്ഞു നടന്ന സിപിഎം കാരാണ് ഭരണഘടന സംരക്ഷിക്കണമെന്ന് പറഞ്ഞു നടക്കുന്നത്. ഇവര്‍ക്ക് ഭരണഘടനയോടുള്ള സ്‌നേഹമല്ല മറിച്ച് മത പ്രീണനം നടത്തി വോട്ട് നേടുക എന്ന ലക്ഷ്യമാണുള്ളത്. മറ്റാരെയും കിട്ടാത്തതിനാലാണ് മുഖ്യമന്ത്രി മുതല്‍ എല്‍സി സെക്രട്ടറിമാര്‍ വരെ ഗവര്‍ണര്‍ക്കുനേരെ പോരാടുന്നത് എന്നും അഡ്വ. ആര്‍. രാജേന്ദ്രന്‍ പറഞ്ഞു. 

ഭാരതത്തിന്റെ ഉന്നതിയിലേക്കുള്ള ചുവടുവയ്‌പ്പാണ് പൗരത്വ ബില്ലെന്നും ഇവിടെ നടക്കുന്ന പ്രതിഷേധപ്രചരണങ്ങള്‍ രാജ്യവിരുദ്ധമാണെന്നും കേരള ബാര്‍ കൗണ്‍സില്‍  അംഗം അഡ്വ. കെ.ആര്‍. രാജ്കുമാര്‍ പറഞ്ഞു.

നിയമത്തിന്റെ സാധുത മനസിലാക്കി പലരും ഇപ്പോള്‍ത്തന്നെ പ്രക്ഷോഭത്തില്‍ നിന്ന് പിന്മാറിയിരിക്കുകയാണ്. പൗരത്വ നിയമത്തെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നതിനെതിരെ സാമാന്യജനങ്ങളെ ബോധവത്ക്കരിക്കാന്‍ അഭിഭാഷകര്‍ മുന്നിട്ടിറങ്ങണമെന്നും അഭിഭാഷക പരിഷത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ബി. അശോക് പറഞ്ഞു. തെറ്റിദ്ധാരണയുടെ പേരില്‍ കൊച്ചുകുട്ടികളെക്കൊണ്ടുപോലും പ്രധാനമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിപ്പിക്കുകയാണ്. ബാലാവകാശങ്ങള്‍ ചര്‍ച്ചചെയ്യുന്ന നാട്ടിലാണ് കുട്ടികളെക്കൊണ്ട് ഇങ്ങനെ ചെയ്യിക്കുന്നതെന്ന് പ്രാന്തീയ കാര്യകാരി സദസ്യന്‍ അഡ്വ. ശങ്കര്‍ റാം പറഞ്ഞു.

മുതിര്‍ന്ന അഭിഭാഷകനായ അഡ്വ. പി. വിജയകുമാര്‍, ദേശീയ സമിതി അംഗം അഡ്വ. വെള്ളായണി രാജഗോപാല്‍, ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പ്രസിഡന്റ് അഡ്വ. എസ്. രാജേന്ദ്രന്‍, വൈസ് പ്രസിഡന്റ് അഡ്വ. ബി.രാജേഷ്, സെക്രട്ടറി അഡ്വ. രാജീവ്, സംസ്ഥാനസമിതി അംഗങ്ങളായ അഡ്വ. പി. സന്തോഷ്‌കുമാര്‍, അഡ്വ. അണിയൂര്‍ അജിത്കുമാര്‍, അഡ്വ. പി.എസ്. ജോബിന്‍, ജില്ല പ്രസിഡന്റ് അഡ്വ. ബി.ആര്‍. ഷാ, ജില്ലാ സെക്രട്ടറി അഡ്വ. എ. രാധാകൃഷ്ണന്‍,  തുടങ്ങിയവര്‍ സംസാരിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പുടിനുമായി റഷ്യയില്‍ കൂടിക്കാഴ്ച നടത്തി ജയശങ്കര്‍, ബ്രിക്സ് ഉച്ചകോടിക്ക് പങ്കെടുക്കാന്‍ ക്ഷണിച്ചു, ഷീ ജിന‍്പിങ്ങും ഇന്ത്യയില്‍ എത്തും

വിദേശ എന്‍ജിഒ പ്രിതനിധികള്‍ക്കം സിജെപി നേതാവ് സൗരവ് ദാസ് (ഇടത്ത്)
India

തന്റെ വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് സിജെപിയുടെ സൗരവ് ദാസ്, പക്ഷെ മോദിയുടെ വ്യക്തിഗതവിവരങ്ങള്‍ വെളിപ്പെടുത്താന്‍ സൗരവിന് മടിയില്ല

Kerala

ശബരിമലയില്‍ ദര്‍ശനം വിലക്കിയെന്ന് ട്രാന്‍സ്ജെന്‍ഡര്‍ സത്യശ്രീ ഷര്‍മിള റഹ്‌മത്തലി: ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ്

ദല്‍ഹിയിലെ ജന്തര്‍ മന്തര്‍ സമരത്തിന് ബസില്‍ എത്തിയ മലപ്പുറം യുവാക്കള്‍. ഇവര്‍ ഹിമാചല്‍പ്രദേശിലെ കസോളില്‍ പോവുകയായിരുന്നു (ഇടത്ത്) മീഡിയവണ്ണിലെ ദാവൂദ് (വലത്ത്)
Kerala

ഇസ്രയേല്‍ സൈനികര്‍ ശാന്തിതേടിയെടുത്തുന്ന കസോളിനെക്കുറിച്ച് മീഡിയവണ്‍ ലേഖകന്‍; മലപ്പുറം പിള്ളേര്‍ ധാരാളമായി കസോളിലേക്ക് പോകുന്നത് എന്തിന്?

Kerala

വീട്ടുകാര്‍ ദരിദ്രര്‍, അസമിലേക്ക് മാറ്റണമെന്ന് ജിഷ കൊലക്കേസില്‍ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട അമീറുള്‍ ഇസ്ലാം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പ്രിയദര്‍ശനും പിതാവ് പട്ടൗഡിക്കും ഒരു കണ്ണ് നഷ്ടപ്പെട്ടിട്ടുണ്ട്, രണ്ടു പേരും ശാന്തരും ആത്മവിശ്വാസം ഉള്ളവരും:താരതമ്യം ചെയ്ത് സെയ്ഫ് അലി ഖാൻ

ഇസ്ലാമിക് നാറ്റോയിൽ ചേരാൻ ബംഗ്ലാദേശ് ; ഇന്ത്യയെ അക്രമിച്ചാൽ പതനം ഉറപ്പ് : മൂന്ന് ഭാഗത്ത് നിന്നും വളഞ്ഞിട്ടാക്രമിക്കാൻ ഇന്ത്യൻ ആർമി

കര്‍ണാടക സര്‍ക്കാരിന് തിരിച്ചടി: ബിജെപി എംഎല്‍എയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

മ്യൂസിക്കാണ് ഞങ്ങളെ ഒന്നിപ്പിച്ചത്, താൻ തന്നെയാണ് ശ്രീക്കുട്ടന്റെ ഏറ്റവും വലിയ ആരാധികയെന്നും എം.ജി. ശ്രീകുമാറിന്റെ ഭാര്യ ലേഖ

അഭിജിത് ദീപ്കെ (ഇടത്ത്) ലൈവ് ടിവിയുടെ റിപ്പോര്‍ട്ടര്‍ (വലത്ത്)

സിജെപിയുടെ ജന്തര്‍മന്തര്‍ സമരം സെപ്തം. 5ന് ആക്കിയതില്‍ ഗൂഢാലോചന, ദല്‍ഹിയില്‍ നടക്കുന്ന ബ്രിക്സ് സമ്മേളനം അലങ്കോലമാക്കുക ലക്ഷ്യം

മാതാപിതാക്കളെ നോക്കലും വീട്ടുജോലികള്‍ ചെയ്യലും ഭാര്യയുടെ പണിയല്ല! ഭര്‍ത്താക്കന്‍മാരെ ഓര്‍മ്മിപ്പിച്ച് കോടതി

ഡോളറിനെതിരെ രൂപയുടെ മൂല്യം 6 പൈസ ഉയർന്ന് 95.64 ആയി

തഹസില്‍ദാര്‍ക്ക് ഔദ്യോഗിക വാഹനത്തില്‍ ചുവന്ന ബീക്കണ്‍ലൈറ്റ് വയ്‌ക്കാമോ? കോടതി പറഞ്ഞത് ഇതാണ്

ഇരുചക്രവാഹന മോഷ്ടാവായ ബംഗാൾ സ്വദേശി അറസ്റ്റിൽ

തൃണമൂൽ എംപി മഹുവ മൊയ്ത്രയ്‌ക്ക് സുപ്രീം കോടതിയിൽ നിന്ന് കനത്ത തിരിച്ചടി : സർക്യൂട്ട് ഹൗസ് ഒഴിപ്പിക്കുന്നതിനെതിരെയുള്ള ഹർജി തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.