Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

വീര്‍ സവര്‍ക്കര്‍ ഉള്‍പ്പടെ ധീര സ്വാതന്ത്ര്യ സമരനായകരുടെ ജീവചരിത്രം പാഠ്യ വിഷയമാക്കണം; സംസ്ഥാനങ്ങളിലെ സ്‌കൂളുകളില്‍ ഇത് നടപ്പിലാക്കണമെന്ന് വെങ്കയ്യ നായിഡു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 18, 2020, 03:25 pm IST
inIndia

പോര്‍ട്‌ബ്ലെയര്‍ : വീര്‍ സവര്‍ക്കര്‍ ഉള്‍പ്പടെ സ്വാതന്ത്ര്യ സമരത്തിന് വേണ്ടി പോരാടിയ നായകരുടെ ജീവചരിത്രം വിദ്യാര്‍ത്ഥികളുടെ പാഠ്യപദ്ധതിയുടെ ഭാഗമാക്കണം. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ ഇത് നടപ്പിലാക്കണമെന്നും ഉപരാഷ്‌ട്രപതി എം. വെങ്കയ്യ നായിഡു.

ആന്‍ഡമാന്‍ നിക്കോബര്‍ ദ്വീപിലെ സെല്ലുലാര്‍ ജെയില്‍ ജനപ്രതിനിധികളെല്ലാം സന്ദര്‍ശിക്കേണ്ട ഒന്നാണ്. സ്വാതന്ത്ര്യ സമരകാലത്തെ ജയിലിലെ ശിക്ഷാ നടപടിയും മറ്റും വിദ്യാര്‍ത്ഥികളെ ചരിത്ര വിഷയത്തിന്റെ ഭാഗമായി പഠിപ്പിക്കേണ്ടതാണ്. 

വീര്‍ സവര്‍ക്കര്‍, ബാബ ഭാന്‍ സിങ്, ഇന്ദു ഭൂഷണ്‍ റോയി, എന്നിവര്‍ വര്‍ഷങ്ങളോളം സ്വാതന്ത്ര്യ ലബ്ധിക്കായി സെല്ലുലാര്‍ ജെയിലില്‍ ശിക്ഷയനുഭവിച്ച് കഴിഞ്ഞിട്ടുള്ളവരാണ്. 1896- 1906 കാലയളവില്‍ ബ്രിട്ടീഷുകാരാണ് സെല്ലുലാര്‍ ജെയില്‍ നിര്‍മിച്ചത്. പോര്‍ട് ബ്ലെയര്‍ മുനിസിപ്പാലിറ്റി സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കവേയാണ് ഇക്കാര്യം അറിയിച്ചത്. 

രാജ്യത്തെ പൗരന്മാര്‍ സ്വാതന്ത്യ സമരകാലത്തെ ധീരന്മാരില്‍ നിന്നുള്ള പ്രേരണ ഉള്‍ക്കൊള്ളേണ്ടതാണ്. ഇവരില്‍ നിന്നുള്ള നല്ലവശങ്ങള്‍ ഉള്‍ക്കൊണ്ട് അത് ജീവിതത്തിലും പ്രാവര്‍ത്തികമാക്കണം. 300 ഓളം ഇനത്തിലുള്ള ചിത്രശലഭങ്ങള്‍ ആന്‍ഡമാന്‍ ജയിലിന് സമീപത്തായുള്ളത്. പോര്‍ട്‌ബ്ലെയര്‍ സന്ദര്‍ശന വേളയില്‍ ഓര്‍ക്കിഡ് പാര്‍ക്കും വെങ്കയ്യ നായിഡു സന്ദര്ഡശിച്ചു. 

അതേസമയം ഇലക്ടിക് വാഹനങ്ങളും മറ്റും ഉപയോഗിക്കുന്നത് ഐലന്‍ഡിനെ വായു  മമലിനീകരണം ഇല്ലാതേയും വൃത്തിയായും സൂക്ഷിക്കാന്‍ സാധിക്കും. ഇതുകൂടാതെ ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക് വസ്തുക്കള്‍ക്ക് ദ്വീപില്‍ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നതിനെ ഉപരാഷ്‌ട്രപതി പ്രശംസിക്കുകയും ചെയ്തു.  

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ആൾക്കൂട്ട അരാജകത്വത്തെ ജനാധിപത്യം തോൽപ്പിച്ചു’; ദൽഹിയിലെ പ്രതിഷേധത്തിനെതിരെ ബിജെപി

Kerala

ഡൽഹി പൊലീസ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല ,കാശ്മീരിൽ നിന്നടക്കമുള്ള കേന്ദ്രസനേകളെയും ഡൽഹിയിൽ ഇറക്കി ; സാമാന്യ മര്യാദ കാണിക്കണ്ടേന്ന് ബ്രിട്ടാസ്

India

ആകി അബെ സംഘകാര്യാലയത്തിൽ; സർകാര്യവാഹുമായി കൂടിക്കാഴ്ച നടത്തി

Kerala

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

India

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

പുതിയ വാര്‍ത്തകള്‍

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.