Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

പ്രഗതി വേദിയില്‍ വിദ്യാര്‍ത്ഥികളുടെ ഹരമായി താരം, ഇത്രയും അച്ചടക്കമുള്ള ഒരു കാമ്പസ് കാണുന്നത് ആദ്യമെന്ന് നടൻ ജയറാം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 18, 2020, 12:46 pm IST
in Local News

ഇരിട്ടി: സംസ്ഥാനത്തെ നിരവധി പ്രഗത്ഭരും പ്രശസ്തരും മുന്‍ വര്‍ഷങ്ങളില്‍ വന്നുപോയ മലയോരത്തെ സമാന്തര വിദ്യാഭ്യാസ സ്ഥാപനമായ പ്രഗതി വിദ്യാനികേതന്റെ സര്‍ഗ്ഗോത്സവവേദിയില്‍ ഇക്കുറി വിദ്യാര്‍ത്ഥികള്‍ക്ക് ഹരം പകര്‍ന്നെത്തിയത് മലയാള സിനിമയിലെ നിറസാന്നിദ്ധ്യമായ പത്മശ്രീ ജയറാം. രാവിലെ 11 മണിയോടെ വള്ളിയാട് വയലിലെ സര്‍ഗ്ഗോത്സവ നഗരിയില്‍ എത്തിയ ജയറാമിനെ പുഷ്പാര്‍ച്ചനയോടെയാണ് രണ്ടായിരത്തിലധികം വരുന്ന വിദ്യാര്‍ഥിനീ വിദ്യാര്‍ത്ഥികള്‍ എതിരേറ്റത്. 

സ്വപ്‌നത്തിലാണോ യാഥാര്‍ഥ്യത്തിലാണോ താനുള്ളതെന്ന് കുറെ നേരമായി ആലോചിച്ചു കൊണ്ടിരിക്കുകയാണ് എന്ന് പറഞ്ഞാണ് ജയറാം തന്റെ പ്രസംഗം ആരംഭിച്ചത്. ഞാനും ഇതുപോലൊരു കോളേജില്‍ പഠിച്ചതാണ്. കഴിഞ്ഞ പത്തു മുപ്പത്തിരണ്ട് വര്‍ഷമായി സിനിമയിലെത്തിയ ശേഷം കേരളത്തിനകത്തും പുറത്തും ഇന്ത്യക്ക് പുറത്തും ആയിരക്കണക്കിന് കോളേജുകളിലും മറ്റ് വിദ്യാലയങ്ങളിലുമടക്കമുള്ള വേദികളില്‍ പങ്കെടുത്തിട്ടുണ്ട്. പക്ഷേ എന്റെ നെഞ്ചത്ത് കൈവെച്ച് ഞാന്‍ പറയുന്നു, ഇത്ര നിശ്ശബ്ദമായി ഇത്ര അച്ചടക്കത്തോടുകൂടിയുള്ള ഒരു കാമ്പസ് ഞാന്‍ എന്റെ ജീവിതത്തില്‍ ആദ്യമായി കാണുകയാണ്. ഇതൊരത്ഭുതമാണ്. ഇനി എന്റെ സഹപ്രവര്‍ത്തകരോട് ഇത് എനിക്ക് പറയാന്‍ കഴിയും. ഒരു മൊട്ടുസൂചി വീണാല്‍ പോലും കേള്‍ക്കാന്‍ കഴിയുന്നത്ര നിശബ്ദമായി നിങ്ങള്‍ക്ക് ഇരിക്കാന്‍ കഴിയുമെങ്കില്‍ ഈ പ്രായത്തില്‍ നിങ്ങള്‍ക്ക് വന്നിരിക്കുന്ന പക്വത എത്രമാത്രമാണെന്ന് ഞാന്‍ ചിന്തിച്ചു പോവുകയാണ്. അതുകൊണ്ടാണ് ഞാന്‍ പറഞ്ഞത് സ്വപനത്തിലാണോ യാഥാര്‍ഥ്യത്തിലാണോ ഞാന്‍ ഇരിക്കുന്നതെന്ന്. ഇപ്പോള്‍ ഞാന്‍ ചിന്തിക്കുന്നത് ഇവിടെ വരാന്‍ വൈകിപ്പോയോ എന്നാണ്. എന്റെ സഹപ്രവര്‍ത്തകരോട് അടുത്ത വര്‍ഷം മുതല്‍ ഇവിടെ വരണമെന്ന് ഞാന്‍ പറയും. എന്റെ മകന്‍ കാളിദാസനെയും ഞാന്‍ ഇവിടേയ്‌ക്ക് പറഞ്ഞു വിടുമെന്നും ജയറാം പറഞ്ഞു.

കലാരംഗത്തേക്കു പൂര്‍ണ്ണമായും ഇറങ്ങിച്ചെല്ലണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് എന്താണ് താങ്കള്‍ക്ക് നല്‍കാനുള്ള ഉപദേശം എന്ന് ചോദിച്ച ഒരു വിദ്യാര്‍ത്ഥിനിയോട് ജീവിതത്തില്‍ പലതാവണമെന്ന് ആഗ്രഹിക്കുന്നവരാണ് നമ്മളെല്ലാം, ആഗ്രഹങ്ങള്‍ മനസ്സില്‍ മാത്രമുണ്ടായാല്‍ പോര അതിലേക്കുള്ള വഴി നൂറുശതമാനം ആത്മാര്‍ത്ഥമായിരിക്കണമെന്നും ജയറാം പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

അശ്ലീല സിനിമകളിൽ അഭിനയിച്ചതിൽ പശ്ചാത്താപമില്ലെന്ന് സണ്ണി ലിയോണി;അതു കേട്ടപ്പോൾ അമ്മയും അച്ഛനും കരഞ്ഞു

New Release

‘കരിമ്പടം’ ട്രെയിലർ ഒഫീഷ്യൽ ട്രെയിലർ റിലീസായി

Entertainment

ഇന്ത്യയിൽ 300 കോടിയും കടന്ന് സ്പൈഡർ-മാൻ: ബ്രാൻഡ് ന്യൂ ഡേ

Kerala

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരും; എട്ട് ജില്ലകളിൽ റെഡ് അലേർട്ട്, വയനാട്ടിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala

ഭരണഘടനാ ശില്പികളെ അപഹരിക്കുന്ന ഭരണകൂട ധാർഷ്ട്യം: ഡോ. ചിത്രയുടെ സസ്പെൻഷൻ ഉയർത്തുന്നത് ഗൗരവതരമായ ചോദ്യങ്ങൾ

പുതിയ വാര്‍ത്തകള്‍

ബിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി ജി.കെ അജിത്ത് അന്തരിച്ചു; സംസ്കാരം നാളെ

സംഘപ്രാര്‍ത്ഥന മുന്നോട്ടുവയ്‌ക്കുന്നത് ഗീതാദര്‍ശനം: സഹസര്‍കാര്യവാഹ് ഡോ. കൃഷ്ണഗോപാല്‍

തായ്‌ലൻഡിൽ നിന്ന് ന്യൂദൽഹിയിലെത്തിയ എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽ പെട്ടു; യാത്രക്കാർക്ക് പരിക്ക്

ഒന്ന് കുറഞ്ഞ ശേഷം സംസ്ഥാനത്ത് വീണ്ടും അതിതീവ്ര മഴ മുന്നറിയിപ്പ്: 8 ജില്ലകളിൽ റെഡ് അലർട്ട്; കനത്ത മഴ തുടരും

മോഹൻലാലിൻറെ മാസ് ലുക്ക് ;തുടക്കം ട്രയിലർ എത്തി.

മകളെ ദുർഗാമന്ത്രം പഠിപ്പിച്ച് , സനാതന സംസ്കാരം പകർന്ന് നൽകി പ്രിയങ്ക ചോപ്ര

ലിവ്-ഇൻ പങ്കാളികൾക്കും ഇനി മുതൽ ഗാർഹിക പീഡന നിയമം ബാധകം: സുപ്രീം കോടതി ചരിത്രവിധി

തനിക്കെതിരെ കേസ് കൊടുത്തതിന്റെ വൈരാഗ്യം : അധ്യാപികയെ ക്ലാസ്‌റൂമിൽ നിന്ന് വലിച്ചിഴച്ച് 34 തവണ കുത്തി കൊലപ്പെടുത്തി

കാർത്തി – മോഹൻ രാജ ചിത്രവുമായി പ്രിൻസ് പിക്ചേഴ്സ്

ഉദയനിധി സ്റ്റാലിന്റെ അറസ്റ്റിനെ സ്വാ​ഗതം ചെയ്ത് ബിജെപി, തൃഷയ്‌ക്കെതിരെയുള്ള പരാമർശത്തിൽ ഉദയനിധി മാപ്പ് പറയണമെന്നും ബി.ജെ.പി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.