Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘രാഷ്‌ട്രപതി ഒപ്പുവെച്ചാല്‍ നിയമം; പിണറായിയുടെ മുഖ്യമന്ത്രി കസേര തെറിക്കാം’; പ്രമേയം പാസാക്കിയ സര്‍ക്കാരിനെ പിരിച്ചുവിടാന്‍ സാധിക്കുമെന്ന് ഉണ്ണിത്താന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 18, 2020, 10:30 am IST
in Kerala

കാസര്‍ഗോഡ് : പൗരത്വ ഭേദഗതി നിയമത്തില്‍ സംസ്ഥാന നിയമസഭ പാസാക്കിയതില്‍ മുഖ്യമന്ത്രി പിണറായി വിജയെന പരിഹസിച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. ലോക്‌സഭയും രാജ്യസഭയും പാസ്സാക്കിയ ബില്ലില്‍ രാഷ്‌ട്രപതി ഒപ്പു വെക്കുന്നതോടെ അത് നിയമമായി. ഇതിനെതിരെ പ്രമേയം കൊണ്ടുവന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖ്യമന്ത്രി കസേര തന്നെ വേണമെങ്കില്‍ തെറിക്കാം. നിയമത്തിനെതിരെ പ്രമേയം പാസാക്കിയ സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിടാന്‍ കേന്ദ്രത്തിന് സാധിക്കും. ഇത്തരത്തില്‍ മുഖ്യമന്ത്രിയെ തൊടാന്‍ കേന്ദ്ര സര്‍ക്കാരിന് ധൈര്യമുണ്ടോയെന്നായിരുന്നു പരിഹാസം. 

പൗരത്വ സംരക്ഷണ സംയുക്ത സമിതി കാഞ്ഞങ്ങാട് സംഘടിപ്പിച്ച റാലിയില്‍ പങ്കെടുക്കവേയാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഇത്തരത്തില്‍ പ്രസ്താവന നടത്തിയത്. ഇരുസഭകളും പാസാക്കി രാഷ്‌ട്രപതിയും ഒപ്പിട്ട് നിയമമായതിനെ എതിര്‍ത്ത് ആരെങ്കിലും പ്രമേയം പാസാക്കിയിട്ടുണ്ടോ. അത്തരത്തില്‍ ചെയ്താല്‍ ഭരണഘടനയുടെ 356ാം വകുപ്പ് ഉപയോഗിച്ച് സര്‍ക്കാരിനെ പിരിച്ചുവിടാന്‍ കേന്ദ്ര സര്‍ക്കാരിന് സാധിക്കും. കേരള സര്‍ക്കാരിനെ ഇത്തരത്തില്‍ തൊടാന്‍ കേന്ദ്രസര്‍ക്കാരിന് സാധിക്കുമെങ്കില്‍ ചെയ്യണം. 

പൗരത്വ നിയമത്തിന് എതിരു നിന്ന ഏതെങ്കിലും നിയമസഭയെ തൊടാന്‍ അമിത് ഷായ്‌ക്കും നരേന്ദ്രമോദിക്കും ധൈര്യമുണ്ടോയെന്നും ഉണ്ണിത്താന്‍ കൂട്ടിച്ചേര്‍ത്തു. പൗരത്വ ഭേദഗതി നിയമത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ മുഖ്യമന്ത്രിയും പ്രതിപക്ഷവും ഒരുമിച്ച് നിന്ന് പ്രവര്‍ത്തിക്കുമെന്നാണ് ആദ്യം പ്രസ്താവന നടത്തിയത്. എന്നാല്‍ ഇടതുപക്ഷവുമായി യോജിച്ച് പ്രതിഷേധം നടത്തുന്നതില്‍ നിന്നും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ കോണ്‍ഗ്രസ് പിന്മാറുകയായിരുന്നു. അതിനു പിന്നാലെയാണ് കെപിസിസി വക്താവ് കൂടിയായ ഉണ്ണിത്താന്‍ പ്രസ്താവന നടത്തിയിരിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആറന്മുള വിമാനത്താവളം: ഡ്രോണ്‍ സര്‍വേ നിയമവിരുദ്ധം,  സ്ഥലം സര്‍ക്കാര്‍ ഭൂമി

Kerala

അശ്ലീലദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ച തൊപ്പി എന്ന മുഹമ്മദ് നിഹാലിന്റെ യൂട്യൂബ് ചാനല്‍ നീക്കം ചെയ്തു

Football

ഫിഫ ലോകകപ്പ് 2026: പണി വരുന്നുണ്ട് റഫറിയെ….

Football

മെസി കലിപ്പില്‍; എന്നോട് കുറച്ചു റസ്പക്ട് ഒക്കെയാവാം

സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ വിജയഗോള്‍ നേടിയ അല്‍വാരസുമൊത്ത് അര്‍ജന്റീന താരങ്ങള്‍
Football

ഫിഫ ലോകകപ്പ് 2026: സ്വിറ്റ്സര്‍ലന്‍ഡിനെ 3-1ന് തോല്‍പ്പിച്ച് അര്‍ജന്റീന സെമിയില്‍

പുതിയ വാര്‍ത്തകള്‍

ഗർഭിണിയായ ഭാര്യ ആത്മഹത്യ ചെയ്ത വിവരമറിഞ്ഞ് ഗൾഫിൽ നിന്ന് മടങ്ങിയ; യുവാവ് ബെംഗളൂരുവിൽ മരിച്ച നിലയിൽ

ഇംഗ്ലണ്ടിന്റെ ലോകകപ്പ് പ്രതീക്ഷ

വിവാദം: സ്വിസിന്റെ ഐഡന്റിറ്റിയില്‍…  ബ്രീല്‍ എംബോലോയ്‌ക്ക് ചുവപ്പ് കാര്‍ഡ്

ലോകകപ്പിലെ പിഴവിന് ജീവന്റെ വില; കൊളംബിയന്‍ മിഡ്ഫീല്‍ഡര്‍ ജാമിന്റണ്‍ കാമ്പാസിന് നേരെ വധഭീഷണി

വിംബിള്‍ഡണ്‍ ടെന്നീസ്: ലിന്‍ഡയ്‌ക്ക് കിരീടം

ലോകകപ്പ് സെമി ഉറപ്പാക്കിയ ഇംഗ്ലണ്ട് താരങ്ങള്‍ ഗാലറിയില്‍ ആരാധകര്‍ക്കൊപ്പം ആഹ്ലാദം പങ്കിടുന്നു

ഫിഫ ലോകകപ്പ് 2026: ബെല്ലിങ്ങാം ഡബിള്‍; നോര്‍വെയെ തകര്‍ത്ത് ഇംഗ്ലണ്ട്

പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷം; ഇറാനിൽ വ്യോമാക്രമണം ശക്തമാക്കി അമേരിക്ക

വിഴിഞ്ഞം അന്തര്‍ദേശീയ തുറമുഖ പദ്ധതി: ഓഹരി കൈമാറ്റവും വസ്തുതകളും

ബാ​ങ്കോ​ക്കി​ലെ ബാ​റി​ൽ വ​ൻ​തീ​പി​ടി​ത്തം; 27 പേ​ർ​ക്ക് ദാ​രു​ണാ​ന്ത്യം, 22 പേരുടെ നില ഗുരുതരം

സുദര്‍ശന ചക്രം പ്രധാന പ്രതിഷ്ഠ ആയ ലോകത്തിലെ ഏക ക്ഷേത്രം കേരളത്തിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.