Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശബരിമല യുവതീപ്രവേശനം: പരിഗണനാ വിഷയങ്ങള്‍ ക്രോഡീകരിക്കാന്‍ അഡ്വ. വി. ഗിരിക്ക് ചുമതല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 18, 2020, 09:03 am IST
in Kerala

ന്യൂദല്‍ഹി: ശബരിമല യുവതീപ്രവേശനമടക്കം ഒന്‍പതംഗ ഭരണഘടനാ ബെഞ്ച് പരിഗണിക്കേണ്ട വിഷയങ്ങള്‍ ഏതൊക്കെയെന്ന് ക്രോഡീകരിക്കാനുള്ള ചുമതല മുതിര്‍ന്ന അഭിഭാഷകന്‍ വി. ഗിരിക്ക്. പരിഗണനാ വിഷയങ്ങള്‍ തീരുമാനിക്കാന്‍ ചേര്‍ന്ന അഭിഭാഷകരുടെ യോഗമാണ് ഗിരിയെ ചുമതലപ്പെടുത്തിയത്. പരിശോധിക്കേണ്ട വിഷയങ്ങളില്‍ കൃത്യത വരുത്താന്‍ തിങ്കളാഴ്ച ചേര്‍ന്ന ഒന്‍പതംഗ ബെഞ്ച് നിര്‍ദേശിച്ചിരുന്നു.

ഇരുഭാഗത്തിനും വാദിക്കാനായി പത്തു ദിവസം നല്‍കാനുള്ള പ്രാഥമിക ധാരണയാണ് യോഗത്തിലുണ്ടായത്. ഓരോ ദിവസം വീതം മറുപടിക്കായും ലഭിക്കും. ആകെ 23 ദിവസം നീണ്ടുനില്‍ക്കുന്ന വാദം കേള്‍ക്കലാകുമുണ്ടാവുക. എന്നാല്‍ തനിക്ക് മൂന്നാഴ്ചയെങ്കിലും വാദിക്കാനുണ്ടാവുമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത യോഗത്തില്‍ അറിയിച്ചു.  കേന്ദ്ര സര്‍ക്കാരിന് വേണ്ടിയാണ് തുഷാര്‍ മേത്ത ഹാജരാകുന്നത്. കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരാകുന്ന തുഷാര്‍ മേത്തയ്‌ക്ക് വാദത്തിന് സമയപരിധി ബാധകമല്ല. ഫാലി എസ്. നരിമാനും വാദിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ആര്‍ക്കു വേണ്ടിയാകുമെന്ന് ഇനിയും അറിഞ്ഞിട്ടില്ല. മകനും സുപ്രീംകോടതി ജഡ്ജിയുമായ റോഹിങ്ടണ്‍ നരിമാന്‍ പുരോഹിതന്‍ കൂടിയായ പാഴ്‌സി സമുദായത്തിന് വേണ്ടിയാകുമെന്ന് സൂചനകളുണ്ട്. മുന്‍ അറ്റോര്‍ണി ജനറല്‍ പരാശരന്റെ വാദത്തോടെയാകും ഒന്‍പതംഗ ബെഞ്ചിലെ വാദം ആരംഭിക്കാന്‍ സാധ്യത. എന്‍എസ്എസിന് വേണ്ടിയാണ് അദ്ദേഹം ഹാജരാകുന്നത്. 

വിശാല ബെഞ്ചിന്റെ പരിഗണനാ വിഷയങ്ങളില്‍ അടുത്ത ദിവസം മുതിര്‍ന്ന അഭിഭാഷകര്‍ വീണ്ടും യോഗം ചേര്‍ന്ന് അന്തിമ തീരുമാനമെടുക്കും. ശബരിമലയിലെ യുവതീ പ്രവേശനം, മുസ്ലിം സ്ത്രീകളുടെ പള്ളി പ്രവേശനം, പാഴ്‌സി സ്ത്രീകളുടെ ആരാധനാ സ്വാതന്ത്ര്യം, ദാവൂദി ബോറ വിഭാഗങ്ങളിലെ ചേലാകര്‍മ്മം തുടങ്ങിയവയെല്ലാം വാദത്തിനിടയിലെ വിഷയങ്ങളായി ഉയരുമെന്നുറപ്പ്. എന്നാല്‍, ഭരണഘടന പൗരന്മാര്‍ക്ക് ഉറപ്പു നല്‍കുന്ന മതസ്വാതന്ത്ര്യവും ലിംഗസമത്വവും തമ്മില്‍ ഭിന്നതയുണ്ടായാല്‍ സ്വീകരിക്കേണ്ട നിലപാടെന്താവണം തുടങ്ങി ഏഴോളം പ്രധാന ഘടകങ്ങളിന്മേലാണ് വാദം നടത്താന്‍ കോടതി നിശ്ചയിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആടിന്റെ തലയറുത്ത് കെട്ടിതൂക്കി മലപ്പുറത്ത് മുസ്ലിം ലീഗിന്റെ ആഹ്ലാദ പ്രകടനം

India

അസലാമുഅലൈക്കും ഞാന്‍ സിപിഎം സ്ഥാനാര്‍ത്ഥി….സിപിഎം ബംഗാളില്‍ അക്കൗണ്ട് തുറന്നത് ‘അസലാമുഅലൈക്കും’ പറഞ്ഞ്

News

ബുള്ളറ്റ് ട്രെയിൻ പാത: 22 ദിവസത്തിൽ നിർണ്ണായക മുന്നേറ്റം, നിർമ്മാണത്തിലെ പുതിയ ചരിത്രം

News

പാർട്ടികളോടൊപ്പം നിന്നിട്ട് കാര്യമില്ല, മുസ്ലിങ്ങൾ സ്വന്തം പാർട്ടി ഉണ്ടാക്കണം: അസദുദ്ദീൻ ഒവൈസി

World

ബംഗാളിലെ വിജയത്തിന് പ്രധാനമന്ത്രി മോദിക്ക് ആശംസ നേർന്ന് ട്രംപ്

പുതിയ വാര്‍ത്തകള്‍

രമേശ് ചെന്നിത്തല

രമേശ് ചെന്നിത്തല ബുധനാഴ്ച ദല്‍ഹിയിലേക്ക്

മമത 15 വര്‍ഷവും പിണറായി പത്ത് വര്‍ഷവും സ്റ്റാലിന്‍ 5 വര്‍ഷവും ഭരിച്ചപ്പോള്‍ ഭരണവിരുദ്ധവികാരം; ഗുജറാത്തില്‍ ബിജെപി 30വര്‍ഷം ഭരിച്ചിട്ടും ജയിക്കുന്നു

യുഡിഎഫ് തരംഗത്തിലും പിടിച്ചു നിന്നു: സാബു എം.ജേക്കബ്

ബെംഗളൂരുവില്‍ ഡോഗ് ഷെല്‍ട്ടര്‍ ഹോം ഉടമയുടെ മര്‍ദ്ദനത്തിന് ഇരയായ യുവതി മരിച്ചു, മരണം തൃശൂരില്‍ ചികിത്സയിലായിരിക്കെ

പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദി പറഞ്ഞ് വിജയ് ; കേന്ദ്ര സർക്കാരിന്റെ പിന്തുണ വേണമെന്ന് അഭ്യർത്ഥന

ചലച്ചിത്ര നിര്‍മ്മാതാവും നടന്‍ ജീവയുടെ പിതാവുമായ ആര്‍ ബി ചൗധരി വാഹനാപകടത്തില്‍ മരിച്ചു

ഉപതെരഞ്ഞെടുപ്പില്‍ ജയിച്ച ഹര്‍ഷദ് പാര്‍മറിന് മധുരപലഹാരം വിളമ്പുന്ന ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും അനുയായികളും

ഗുജറാത്തിലെ ഉംറേത്ത് ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയ്‌ക്ക് 30000 വോട്ടിന്റെ ജയം

മുസ്ലീങ്ങൾ ഭാരത് മാതാ കീ ജയ് വിളിക്കേണ്ടിവരും , പ്രീണന രാഷ്‌ട്രീയം അവസാനിപ്പിക്കും ; ഹിന്ദുക്കൾ ഇനി ഒറ്റക്കെട്ടെന്നും ഹിമന്ത ബിശ്വ ശർമ്മ

ഞങ്ങള്‍ വീണ്ടും ഉയിര്‍ത്തെഴുന്നേല്‍ക്കും-തെരഞ്ഞെടുപ്പില്‍ സംപൂജ്യരായതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി നിഷ ജോസ് കെ. മാണി

കാസര്‍ഗോഡ് എ ആര്‍ ക്യാമ്പില്‍ യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് വിജയം ആഘോഷിച്ച് പൊലീസുകാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.