Saturday, April 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കെയുഡബ്ല്യുജെ ജില്ലാ കമ്മിറ്റിയുടെ നിലപാടിലെ ഇരട്ടത്താപ്പ് ചൂണ്ടിക്കാട്ടി മാധ്യമപ്രവർത്തകൻ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 17, 2020, 05:07 pm IST
in Kerala

തിരുവനന്തപുരം: പ്രസ്‌ക്ലബില്‍ മുന്‍ പോലീസ് മേധാവി ഡോ.ടി.പി.സെന്‍കുമാറും മാധ്യമ പ്രവര്‍ത്തകരും തമ്മിലുണ്ടായ വിഷയത്തില്‍ മാധ്യമപ്രവർത്തകരോട് മാപ്പ് പറയണമെന്ന കെയുഡബ്ല്യുജെ ജില്ലാ കമ്മിറ്റിയുടെ നിലപാടിലെ ഇരട്ടത്താപ്പ് ചൂണ്ടിക്കാട്ടി മാധ്യമപ്രവർത്തകന്റെ ഫേസ്ബുക്ക് പോസ്റ്റ്.   

ഇന്നലെ പ്രസ്‌ക്ലബില്‍ മുന്‍ പോലീസ് മേധാവി ഡോ.ടി.പി.സെന്‍കുമാറും മാധ്യമ പ്രവര്‍ത്തകരും തമ്മിലുണ്ടായ വിഷയത്തില്‍ കെയുഡബ്ല്യുജെ പുറത്തിറക്കിയ പത്രക്കുറിപ്പാണ് ഈ കുറിപ്പിന് ആധാരം. എന്ത് ചോദിക്കണം എന്ന് സെന്‍കുമാര്‍ പഠിപ്പിക്കണ്ടത്രേ…പലതും ചോദിച്ചാണ് മാധ്യമപ്രവര്‍ത്തകര്‍ വളര്‍ന്നതെന്നുമുള്ള ആക്രോശങ്ങളും അടങ്ങിയതായിരുന്നു പത്രക്കുറിപ്പ്. വാര്‍ത്താ സമ്മേളനം കഴിഞ്ഞ ഉടനെ തനിക്ക് പറ്റിയ തെറ്റിന് മാധ്യമപ്രവര്‍ത്തകനോട് മാപ്പ് പറഞ്ഞ് പുറത്തിറങ്ങിയ സെന്‍കുമാര്‍ വീണ്ടും മാപ്പ് പറയണമെന്നുമാണ് തിട്ടൂരം. ആ തിട്ടൂരം കണ്ടപ്പോഴാണ് തിട്ടൂരം ഇറക്കിയ കെയുഡബ്ല്യുജെ ജില്ലാ പ്രസിഡന്റ് വെള്ളിമംഗലം സുരേഷും ഞാനും പങ്കെടുത്ത ജനുവരി ആറിലെ ഇളമരം കരീമിന്റെ പത്ര സമ്മേളനം ഓര്‍മ്മ വന്നത്……

കലാപ്രേമിയുടെ ബ്യൂറോചീഫ് കടവില്‍ കെ.റഷീദിനോട് താങ്കള്‍ മാധ്യമ പ്രവര്‍ത്തകനാണോ എന്നും മദ്യപിച്ചിട്ടുണ്ടോ എന്നും ചോദിച്ച സംഭവം തെറ്റാണെന്നും ആവര്‍ത്തിക്കാന്‍ പാടില്ലാത്തതാണെന്നും വ്യക്തമാക്കി കൊണ്ട് ആ കഥപറയാം.

സംയുക്ത ട്രേഡ് യൂണിയനുകളുടെ പണിമുടക്കുമായി ബന്ധപ്പെട്ടുള്ള പത്ര സമ്മേളനം ജനുവരി ആറിന് മസ്‌കറ്റ് ഹോട്ടലില്‍ലാണ് സംഘടിപ്പിച്ചത്. ജന്മഭൂമിയില്‍ നിന്നും എന്നെയാണ് വാര്‍ത്ത റിപ്പോര്‍ട്ടിംഗിന് ചുമതലപ്പെടുത്തിയത്. ഞാന്‍ കയറിചെല്ലുമ്പോള്‍ വെള്ളിമംഗലം ഹാളിലുണ്ട്. ഒപ്പം  ഇടത് മാധ്യമ സഹയാത്രികരുടെ ഒരു കൂട്ടം തന്നെ ഉണ്ടായിരുന്നു…പത്ര സമ്മേളനത്തില്‍ എളമരം കരീം ആയിരുന്നു നേതൃത്വം….കുറേ പൊതുമേഖലാ സ്ഥാപനങ്ങള്‍ പലതും വില്‍ക്കാന്‍ പോകുന്നുവെന്നും തൊഴിലാളി വിരുദ്ധ നയങ്ങളാണെന്നും ഒക്കെ പരാമര്‍ശിക്കുന്നതായിരുന്നു പത്ര സമ്മേളനം. പണിമുടക്ക് വിഷയത്തില്‍ മുഴുവന്‍ മാധ്യമപ്രവര്‍ത്തകരും ചോദിക്കാനുള്ളതെല്ലാം ചോദിച്ചു… ഒരാള്‍ പത്ര സമ്മേളനം വിളിച്ചാല്‍ ആ വിഷയം കഴിഞ്ഞിട്ടേ ആ വിഷയത്തിന് പുറത്ത് നിന്നുള്ള ചോദ്യം ചോദിക്കാവൂ എന്ന മാന്യത കൃത്യമായി പുലര്‍ത്തുന്ന ആളാണ് ഞാന്‍. പലപ്പോഴും പത്ര സമ്മേളനങ്ങളില്‍ പ്രസ്‌ക്ലബിലടക്കം വിഷയത്തെ വഴി തിരിച്ച് വിടാറുണ്ട്. പലരും വന്ന വിഷയം പറയാനാകാതെ മടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പണിമുടക്ക് വിഷയം അവസാനിച്ച ശേഷമായിരുന്നു കെഎസ്ആര്‍ടിസി സമരത്തെയും പ്രതിസന്ധിയെയും കുറിച്ചുള്ള ചോദ്യം. കേന്ദ്രസര്‍ക്കാര്‍ പൊതുമേഖല സ്ഥാപനങ്ങള്‍ പൂട്ടുന്നതിനെയും തകര്‍ക്കുന്നതിനെതിരെയുമാണല്ലോ സമരം..അപ്പോള്‍ സംസ്ഥാനത്തെ കെഎസ്ആര്‍ടിസിയുടം തകര്‍ച്ചയില്‍ സംയുക്തയൂണിയന് അഭിപ്രായം ഇല്ലേ എന്ന് ചോദിച്ചു.  അപ്പോള്‍ തിരികെവന്നത് സെന്‍കുമാറിന്റെ അതേ രീതിയിരലുള്ള ചോദ്യമാണ്….ഏതാണ് പത്രം …..പേരെന്താണ്…..പത്ര സമ്മേളനത്തില്‍ പത്രത്തിന്റെ പേര് അറിഞ്ഞല്ല മറുപടി പറയേണ്ടതെന്നും എനിക്ക് എന്റെ പത്രം ഏതാണ് എന്ന് പറയുന്നതില്‍ ഒരു അഭിമാനക്കുറവും ഇല്ലെന്നും ജന്മഭൂമിയില്‍ നിന്നാണെന്നും മറുപടി നല്‍കി. ആ അത് ചോദ്യം കേട്ടപ്പോള്‍ മനസിലായെന്ന് ദേഷ്യത്തോടെയുള്ള മറുപടിയും അത് ഇവിടെ അല്ല ചോദിക്കേണ്ടേതെന്നുള്ള ശകാരവുമായിരുന്നു…അങ്ങനെ എങ്കില്‍ നിങ്ങള്‍ പത്രസമ്മേളനം വിളിക്കുമ്പോള്‍ ജന്മഭൂമിയെ ഒവിവാക്കണമായിരുന്നു എന്ന് ഞാന്‍ മറുപടി നല്‍കിയതോടെ വീണ്ടും എളമരം ദേഷ്യത്തോടെ സംസാരിക്കാന്‍ മുതിര്‍ന്നു…ഈ സമയം വീക്ഷണം പത്രത്തിന്റെ നിസാര്‍ മാത്രമാണ് പത്രത്തിന്റെ പേര് ചോദിക്കേണ്ടെന്ന് ശബ്ദമുയര്‍ത്താന്‍ ധൈര്യം കാണിച്ചത്. തുടര്‍ന്ന് ഐഎന്‍ടിയുസി നേതാവ് വിഷയം മാറ്റാന്‍ ശ്രമിച്ചതോടെയാണ് എളമരം പിന്മാറിയത്…ഇല്ലായിരുന്നെങ്കില്‍ ഇതിലും വലിയ ശകാരം എനിക്ക് നേരിടേണ്ടി വരുമായിരുന്നു എന്ന് എനിക്ക് ഇപ്പോള്‍ തേന്നുന്നു..

ഇനി വെള്ളിമംഗലത്തോട് ചോദിക്കട്ടെ…താങ്കളോ മറ്റേതെങ്കിലും മാധ്യമ രാജാക്കന്മാരോ ഇതിനെതിരെ മിണ്ടിയോ? നിങ്ങള്‍ മുന്‍നിരയില്‍ ഇരിപ്പുണ്ടായിരുന്നില്ലെ? പത്രവും പറഞ്ഞപ്പോള്‍ അത് ചോദ്യം കേട്ടപ്പോള്‍ മനസിലായി എന്ന് രൂക്ഷമായി പറയുകയും മാത്രമല്ല ഇതിലല്ല ഈ ചോദ്യം ചോദിക്കേണ്ടതെന്ന് പറഞ്ഞ് രൂക്ഷമായി പ്രതികരിക്കുമ്പോള്‍… ഞാന്‍ മറുപടി പറയുമ്പോള്‍ … തര്‍ക്കിക്കുമ്പോള്‍ … എല്ലാവരും പഞ്ചപുച്ഛമടക്കി ഇരുന്നല്ലോ….ഇന്നുണ്ടായ വികാരം ഒരാളിലും കണ്ടില്ലല്ലോ…വാക്കേറ്റത്തിലേക്ക് പാകുമെന്ന് കണ്ടപ്പോല്‍ ഇടപെട്ട് നിസാറിന്റെ മാന്യതപോലും പത്രപ്രവര്‍ത്തക തൊഴിലാളി നേതാവില്‍ ഞാന്‍ കണ്ടില്ല…..പത്രസമ്മേളനം കഴിഞ്ഞിറങ്ങിയ സെന്‍കുമാര്‍, കടവില്‍ കെ.റഷീദിനോട് മാപ്പ് പറഞ്ഞാണ് ക്ലബില്‍ നിന്നും പോയതെന്ന് അറിയാന്‍ കഴിഞ്ഞു..ആ മാന്യതപോലും എളമരം കരീം കാണിച്ചില്ലല്ലോ…അന്ന് യൂണിയന് പ്രതികരിക്കാന്‍ താങ്കള്‍ക്ക് ലെറ്റര്‍പാഡ് കിട്ടിയില്ലായിരിക്കും…അത് പോട്ടെ ആ നേതാവ് കാണിച്ചത് മോശമായി പോയി എന്ന് എന്നോട് പറയാനുള്ള മാന്യതപോലും അന്ന് താങ്കള്‍ കാണിച്ചില്ല. അതോ ജന്മഭൂമി ആയതുകൊണ്ട് ആയിക്കോട്ടെന്ന് വിചാരിച്ചുകാണും…. അതോ കടക്ക് പുറത്തും അങ്ങോട്ട് മാറി നില്‍ക്ക് എന്നൊക്കെ ഉള്ളത് മാധ്യമ പ്രവര്‍ത്തര്‍ക്കുള്ള അഭിനന്ദനമായി കണക്കാക്കുന്നത് കൊണ്ടാണോ…അത്രയും രൂക്ഷമായി മുഖ്യമന്ത്രി പ്രതികരിച്ചിട്ടും മാപ്പ് പറയണം എന്ന് പറയാനുള്ള ധൈര്യം കാണിക്കാത്തവര്‍ ഇന്നലെ സടകുടഞ്ഞ് എണീക്കുന്നത് കണ്ടു. അതുകൊണ്ടാണ് പോസ്റ്റിട്ടത്. മാധ്യമ പ്രവര്‍ത്തകരുടെ വിഷയങ്ങളില്‍ നിഷ്പക്ഷനാണെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ സദാ ശ്രമിക്കുന്ന സുരേഷ് വെള്ളിമംഗലവും മറ്റ് മാധ്യമ നേതാക്കന്‍മാരും ഈ വിഷയത്തില്‍കൂടി നിലപാട് വ്യക്തമാക്കുമെന്ന് പ്രതീക്ഷിക്കുന്നു…

NB : കാര്യം പറഞ്ഞത് കൊണ്ട് കുലം കുത്തിയാക്കിയേക്കും.. അതാണല്ലോ രീതി….

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

രാഹുല്‍ ഗാന്ധിയും പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേരയും (ഇടത്ത്)
Kerala

രാഹുല്‍ ഗാന്ധിയോട് പ്രിയങ്കയുടെ ഭര്‍ത്താവിന്റെ ചെവിക്കല്ല് പൊട്ടിക്കണമെന്ന് അഖില്‍ മാരാര്‍ കുറിച്ച നിമിഷം ഇതാണ്

പൃഥ്വി ആണവ മിസൈല്‍ (ഇടത്ത്) പൃഥ്വി മിസൈലില്‍ ഉപയോഗിച്ചിരുന്ന പഴയ ലിക്വിഡ് റോക്കറ്റ് എഞ്ചിന്‍ (വലത്ത്)
India

ഇന്ത്യ അഗ്നി എന്ന ആണവ മിസൈല്‍ ശ്രേണി നിര്‍ത്തി മികച്ച മറ്റൊരു ആണവ മിസൈല്‍ ശ്രേണിയ്‌ക്ക് രൂപം നല‍്കുന്നു

India

രാമായണത്തേക്കാൾ മികച്ച ഒരു വെല്ലുവിളി ഇല്ല ; ലക്ഷ്മണൻ ആകാൻ 21 വർഷം കഠിനാധ്വാനം ചെയ്ത രവി ദുബെ

Astrology

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വീടിന്റെ ഹാളിൽ ഒരിക്കലും ഈ വസ്തുക്കൾ സൂക്ഷിക്കാൻ പാടില്ല, കാരണം

വര്‍ഗ്ഗീയത ആര് പറഞ്ഞാലും ചോദ്യം ചെയ്യുമെന്ന് വി.ഡി. സതീശന്‍; കെ.എം. ഷാജിയുടെയുും രേവന്ത് റെഡ്ഡിയുടെയും പ്രസംഗങ്ങളില്‍ മിണ്ടാട്ടമില്ലാതെ സതീശന്‍

മിന്നൽ വേഗത്തില്‍ ആക്രമിക്കും ; കൈയ്യിൽ കിട്ടിയാൽ രണ്ട് കഷണമാക്കി മാറ്റും ; മനുഷ്യർക്കും ഭീഷണി

അദ്ദേഹം വരാനിരിക്കുന്ന മരണം അനുഭവിച്ചറിഞ്ഞ് എഴുതിയ വരികളോ ? കണ്ണേ കലൈമാനേ കേട്ടാൽ ഇന്നും കണ്ണ് നനയുന്ന ഇളയരാജ

എഫ് 15ഇ യുദ്ധവിമാനം (വലത്ത്) വെടിവെച്ചിട്ട വിമാനത്തിന്‍റെ അവശിഷ്ടം (ഇടത്ത്)

870 കോടി രൂപ വിലവരുന്ന യുഎസ് യുദ്ധ വിമാനം എഫ് 15ഇ ഇറാന്‍ വെടിവെച്ചിട്ടു; സ്വരക്ഷയ്‌ക്കായി എടുത്തുചാടിയ പൈലറ്റിനെ കാണാനില്ല

എഫ് സി ആര്‍ എ നിയമ ഭേദഗതി താത്ക്കാലികമായി നിര്‍ത്തിയെന്ന് ഫാ. യൂജിന്‍ പേരേര, ആശങ്കകള്‍ മന്ത്രിയെ അറിയിച്ചു, കൂടിക്കാഴ്ചയില്‍ പ്രതീക്ഷ

ഇന്‍ഷ്വറന്‍സ് തുക തട്ടാന്‍ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ മുഹമ്മദ് ഷെരീഫ് 12 വര്‍ഷത്തിന് ശേഷം പിടിയില്‍

2026ല്‍ തൃശൂരിലെ റോ‍ഡ് ഷോയില്‍ മോദിയുടെ അരികില്‍ പത്മജ (ഇടത്ത്) 2021ല്‍ തൃശൂരില്‍ പ്രിയങ്ക വന്നപ്പോള്‍ വാഹനത്തില്‍ തൊട്ടടുത്ത് നില്‍ക്കുന്നത് സ്ഥാനാര്‍ത്ഥിയല്ലാത്ത ടി.എന്‍. പ്രതാപന്‍. സ്ഥാനാര്‍ത്ഥിയായ പത്മജയ്ക്ക് റോഡിലൂടെ നടക്കേണ്ടിയും വന്നു (വലത്ത്) .

തൃശൂരില്‍ മോദിയ്‌ക്കൊപ്പം വാഹനത്തില്‍ നീങ്ങുമ്പോള്‍ പത്മജ വേണുഗോപാല്‍ കരഞ്ഞതെന്തിന്?

മുട്ടിക്കൊമ്പന് റേഡിയോ കോളര്‍ ഘടിപ്പിച്ചു, ആന മുത്തങ്ങയിലെ ക്യാമ്പില്‍

കോണ്‍ഗ്രസ്-സിപിഎം ഡീലിന് തെളിവ്,പാലക്കാട്ടെ ഇടത് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിജയാഹ്ലാദ പ്രകടനത്തില്‍ പങ്കെടുത്ത ദൃശ്യങ്ങള്‍ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.