Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പവന്‍ കല്യാണ്‍ ബിജെപി സഖ്യത്തില്‍; പണിയായത് സിപിഎം സൈബര്‍ സഖാവ് പോരാളി ഷാജിക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 17, 2020, 12:15 pm IST
inKerala

തിരുവനന്തപുരം: ആന്ധ്രാപ്രദേശില്‍ പുതിയ രാഷ്‌ട്രീയ സഖ്യം രൂപപ്പെട്ടതോടെ കേരളത്തില്‍ പണി വാങ്ങിയത് സിപിഎമ്മിന്റെ സൈബര്‍ സഖാവ് പോരാളി ഷാജിക്കാണ്. പോരാളി ഷാജി എന്ന പേജ് പ്രൊഫൈല്‍ ഫോട്ടോ ആയി ഉപയോഗിച്ചിരുന്നത് പവന്‍ കല്യാണിന്റെ ഫോട്ടോ ആയിരുന്നു. പവന്‍ കല്യാണും അദ്ദേഹത്തിന്റെ ജനസേന പാര്‍ട്ടിയും ഇന്നലെ ബിജെപി സഖ്യത്തിനൊപ്പം ചേര്‍ന്നതാണ് പോരാളി ഷാജിക്ക് പണിയായത്. ഇനി ബിജെപി വേദികളില്‍ പവന്‍ കല്യാണാകും താരപ്രചാരകന്‍. ഇതോടെ സിപിഎമ്മിന്റെ സൈബര്‍ പോരാളിക്ക് പ്രൊഫൈല്‍ ചിത്രം മാറ്റേണ്ടി വരുമെന്നും അല്ലെങ്കില്‍ പോരാളി ഷാജിക്കും ബിജെപിയില്‍ ചേരാമെന്നുമാണ് സോഷ്യല്‍ മീഡിയ കളിയാക്കുന്നത്. 

മീശ പിരിച്ച് നില്‍ക്കുന്ന പവന്‍ കല്ല്യാണിന്റെ ഫോട്ടോ പോരാളി ഷാജിയുടെ മുഖമായിരുന്നു. എന്നാല്‍ പവന്‍ കല്യാണിന്റെ ഫോട്ടോ മാറ്റേണ്ട ഗതികേടിലാണ് പോരാളി ഷാജി എന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ പരിഹസിക്കുന്നത്. ആന്ധ്രാപ്രദേശിന് പ്രത്യേക പദവി ആവശ്യപ്പെട്ടുള്ള ഇടതു പ്രക്ഷോഭത്തില്‍ പവന്‍ കല്യാണിന്റെ ജനസേനാ പാര്‍ട്ടി പങ്കാളികളായായിരുന്നു. ആന്ധ്രാപ്രദേശില്‍ വ്യാപകമായി സിപിഎം- സിപിഐ പ്രവര്‍ത്തകര്‍ക്കൊപ്പം പദയാത്രകള്‍ സംഘടിപ്പിക്കുകയും ചെയ്തു പവന്‍ കല്യാണ്‍. ഇതോടെ പവന്‍ കല്യാണിനെ സിപിഎം സൈബര്‍ പോരാളികള്‍ ഏറ്റെടുക്കുകയായിരുന്നു. എന്നാല്‍, ഇടതു സഖ്യം അവസാനിപ്പിച്ച് ബിജെപി പാളയത്തില്‍ പവന്‍ കല്യാണ്‍ എത്തിയതോടെ പോരാളി ഷാജി ഇനി എന്തുചെയ്യുമെന്നാണ് സോഷ്യല്‍ മീഡിയ കാത്തിരിക്കുന്നത്. 

കഴിഞ്ഞ ദിവസമാണ് നടനും രാഷ്‌ട്രീയ നേതാവുമായ പവന്‍ കല്യാണിന്റെ ജനസേനാ പാര്‍ട്ടി എന്‍ഡിഎയില്‍ ചേര്‍ന്നു. ബിജെപിക്കൊപ്പം ചേര്‍ന്നതായി പവന്‍ കല്യാണ്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിക്കുകയും ചെയ്തു.  2024ലെ പൊതുതെരഞ്ഞെടുപ്പില്‍ ബിജെപിയും ജെഎസ്പിയും ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് പാര്‍ട്ടികളുടെ നേതൃയോഗത്തിന് ശേഷം പവന്‍ പറഞ്ഞു. പുതിയ സഖ്യം ചന്ദ്രബാബു നായിഡുവിന്റെ ടിഡിപിക്കും ജഗന്‍മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസിനുംകനത്ത വെല്ലുവിളിയാകും. ജനുവരി 13ന് ബിജെപി വര്‍ക്കിങ് പ്രസിഡന്റ് ജെ.പി. നദ്ദ പവന്‍ കല്യാണിനെ സന്ദര്‍ശിച്ച് അവസാന വട്ട ചര്‍ച്ചകള്‍ നടത്തിയിരുന്നു.

അമരാവതിയില്‍ നിന്ന് തലസ്ഥാനം മാറ്റാനുള്ള ജഗന്‍ സര്‍ക്കാരിന്റെ നീക്കത്തിനെതിരെയാകും സഖ്യത്തിന്റെ ആദ്യ പ്രക്ഷോഭമെന്നാണ് സൂചന. അമരാവതി തലസ്ഥാനമായി തുടരണമെന്നാണ് രണ്ടു പാര്‍ട്ടികളുടെയും നിലപാട്. അടുത്തിടെ നടന്ന ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ജനസേനാ പാര്‍ട്ടിക്ക് വോട്ടുകള്‍ പിടിക്കാനായെങ്കിലും കാര്യമായ നേട്ടം ഉണ്ടാക്കാന്‍ സാധിച്ചിരുന്നില്ല. ബിജെപിക്കും വലിയ നേട്ടം ലഭിച്ചില്ല. രണ്ടു പാര്‍ട്ടികളും ഒന്നിച്ച് നിന്നിരുന്നെങ്കില്‍ മികച്ച നേട്ടം കൈവരിക്കാന്‍ കഴിയുമായിരുന്നുവെന്നാണ് വിലയിരുത്തല്‍.  ഈ സാഹചര്യത്തിലാണ് പുതിയ സഖ്യം രൂപപ്പെട്ടത്.:  

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ആൾക്കൂട്ട അരാജകത്വത്തെ ജനാധിപത്യം തോൽപ്പിച്ചു’; ദൽഹിയിലെ പ്രതിഷേധത്തിനെതിരെ ബിജെപി

Kerala

ഡൽഹി പൊലീസ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല ,കാശ്മീരിൽ നിന്നടക്കമുള്ള കേന്ദ്രസനേകളെയും ഡൽഹിയിൽ ഇറക്കി ; സാമാന്യ മര്യാദ കാണിക്കണ്ടേന്ന് ബ്രിട്ടാസ്

India

ആകി അബെ സംഘകാര്യാലയത്തിൽ; സർകാര്യവാഹുമായി കൂടിക്കാഴ്ച നടത്തി

Kerala

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

India

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

പുതിയ വാര്‍ത്തകള്‍

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.