Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സിദ്ധരാമയ്യയെ വിമര്‍ശിച്ച് സോണിയ; കര്‍ണാടക കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

പി.എന്‍. സതീഷ്byപി.എന്‍. സതീഷ്
Jan 17, 2020, 09:51 am IST
inIndia

ബെംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ പുതിയ സംസ്ഥാന പ്രസിഡന്റിനെ നിയമിക്കുന്നതിനെച്ചൊല്ലി പാര്‍ട്ടിയില്‍ കടുത്ത ഭിന്നത. മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയെ പിന്തുണയ്‌ക്കുന്നവരും അല്ലാത്തവരും എന്ന നിലയില്‍ രണ്ടു തട്ടില്‍ പാര്‍ട്ടി പൊട്ടിത്തെറിയുടെ വക്കിലാണ്. 

പ്രസിഡന്റ് നിയമനവുമായി ബന്ധപ്പെട്ട് ന്യൂദല്‍ഹിയില്‍ നടന്ന ചര്‍ച്ചയ്‌ക്കിടെ എഐസിസി പ്രസിഡന്റ് സോണിയ ഗാന്ധി രൂക്ഷമായി വിമര്‍ശിച്ചത് മുതിര്‍ന്ന നേതാവു കൂടിയായ സിദ്ധരാമയ്യക്കു തിരിച്ചടിയായി. കര്‍ണാടക കോണ്‍ഗ്രസിനുള്ളില്‍ സിദ്ധരാമയ്യ ഗ്രൂപ്പിസം വളര്‍ത്തുകയാണെന്ന് കുറ്റപ്പെടുത്തിയ സോണിയ ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യസര്‍ക്കാരിനു അധികാരം നഷ്ടമായതിനു പിന്നിലും സിദ്ധരാമയ്യയാണെന്ന് പറഞ്ഞു.  

രാജ്യത്തുടനീളം കോണ്‍ഗ്രസ് നിലപാട് ശക്തിപ്പെടുത്താന്‍ ശ്രമിക്കുന്ന സമയത്ത് സഖ്യസര്‍ക്കാരിനെ അട്ടിമറിച്ചെന്ന് സിദ്ധരാമയ്യയെ സോണിയ കുറ്റപ്പെടുത്തി. സിദ്ധരാമയ്യ പ്രസിഡന്റ് സ്ഥാനത്തേക്ക് നിര്‍ദേശിച്ച എം.ബി. പാട്ടീലിനെ അംഗീകരിക്കാനാകില്ലെന്നും ഡി.കെ. ശിവകുമാര്‍ അടുത്ത കെപിസിസി പ്രസിഡന്റാകുമെന്നും സോണിയ അറിയിച്ചു. 

2006ല്‍ സിദ്ധരാമയ്യ കോണ്‍ഗ്രസിലേക്ക് എത്തിയപ്പോള്‍ പാര്‍ട്ടി താത്പര്യം സംരക്ഷിക്കാന്‍ നിരവധി നേതാക്കള്‍ സിദ്ധരാമയ്യക്കായി വഴിയൊരുക്കി. സിദ്ധരാമയ്യയെ പ്രതിപക്ഷനേതാവും മുഖ്യമന്ത്രിയും ആക്കിയത് പാര്‍ട്ടിയാണെന്ന കാര്യം മറക്കരുതെന്നും സോണിയ പറഞ്ഞു. 

കര്‍ണാടക കോണ്‍ഗ്രസിലെ അതികായനെന്ന് വിശേഷിപ്പിച്ചിരുന്ന സിദ്ധരാമയ്യക്കെതിരെ സോണിയ നടത്തിയ പരാമര്‍ശം  സിദ്ധരാമയ്യ ക്യാമ്പില്‍ ഞെട്ടല്‍ ഉളവാക്കി. നിയമസഭ ഉപതെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തെ തുടര്‍ന്ന് കെപിസിസി പ്രസിഡന്റ് പദവി ദിനേശ്ഗുണ്ടുറാവുവും പ്രതിപക്ഷ നേതൃസ്ഥാനം സിദ്ധരാമയ്യയും രാജിവച്ചിരുന്നു. 

പ്രതിപക്ഷ നേതാവായി സിദ്ധരാമയ്യ തന്നെ തുടരട്ടെ എന്ന തീരുമാനത്തിലാണ് പാര്‍ട്ടി എത്തിയിരിക്കുന്നത്. അതേസമയം പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കാന്‍ തീരുമാനിച്ചിരുന്നു. കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ ഡി.കെ. ശിവകുമാറിനെ പ്രസിഡന്റാക്കാനാണ് സോണിയയ്‌ക്കു പുറമേ കമല്‍നാഥ്, അഹമ്മദ് പട്ടേല്‍ എന്നിവര്‍ക്കും താത്പര്യം. 

എന്നാല്‍, ശിവകുമാര്‍ പ്രസിഡന്റാകുന്നതിനെ സിദ്ധരാമയ്യ എതിര്‍ത്തു. തന്റെ അനുയായിയായ എം.ബി. പാട്ടീലിനെ പ്രസിഡന്റാക്കണമെന്ന് സിദ്ധരാമയ്യ ആവശ്യപ്പെട്ടു. എഐസിസി മുന്‍ പ്രസിഡന്റ് രാഹുല്‍ ഗാന്ധി, എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എന്നിവരുടെ പിന്തുണ സിദ്ധരാമയ്യക്ക് ലഭിച്ചു. അതേ സമയം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ കെ.എച്ച്. മുനിയ്യ, ബി.കെ. ഹരിപ്രസാദ്, വീരപ്പമൊയ്‌ലി, ജനാര്‍ദ്ദന്‍ പൂജാരി, ജി. പരമേശ്വര തുടങ്ങിയ നേതാക്കള്‍ സിദ്ധരാമയ്യക്കെതിരെ നിലകൊണ്ടു. ലോക്‌സഭ, നിയമസഭ തെരഞ്ഞെടുപ്പിലെ ദയനീയ തോല്‍വിക്കും, സംസ്ഥാനത്തെ സഖ്യസര്‍ക്കാര്‍  താഴെ വീണതിനും കാരണം സിദ്ധരാമയ്യയാണെന്ന് അവര്‍ കുറ്റപ്പെടുത്തി. 

പ്രസിഡന്റാക്കിയില്ലെങ്കില്‍ പിന്മാറുമെന്ന് ശിവകുമാര്‍

ബെംഗളൂരു: സംസ്ഥാന പ്രസിഡന്റാക്കിയില്ലെങ്കില്‍ രാഷ്‌ട്രീയത്തില്‍ നിന്ന് പിന്മാറുമെന്ന സൂചന നല്‍കി മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ ഡി.കെ. ശിവകുമാര്‍ രംഗത്ത്. ശിവകുമാറിന്റെ ഈ സമ്മര്‍ദ തന്ത്രത്തിന് എഐസിസി പ്രസിഡന്റ് സോണിയ കീഴടങ്ങി എന്നാണ് സിദ്ധരാമയ്യ പക്ഷം ആരോപിക്കുന്നത്. 

സിദ്ധരാമയ്യയെ ലക്ഷ്യമിട്ടായിരുന്നു ശിവകുമാറിന്റെ പരാമര്‍ശം. അവര്‍ അവരുടെ രാഷ്‌ട്രീയം നടപ്പാക്കട്ടെ, തന്റെ കൃഷിസ്ഥലത്തെ ജോലികള്‍ ശ്രദ്ധിച്ച് മുന്നോട്ടു പോകും എന്നായിരുന്നു ശിവകുമാറിന്റെ പ്രതികരണം. കോണ്‍ഗ്രസിന്റെ ദേശീയ പദവി നല്‍കാമെന്ന് ചില എഐസിസി നേതാക്കള്‍ അദ്ദേഹത്തെ അറിയിച്ചിരുന്നു. കോണ്‍ഗ്രസ് ദേശീയ പദവിയേക്കാള്‍ നല്ലത് തന്റെ മണ്ഡലത്തില്‍ കല്ലുടയ്‌ക്കാന്‍ പോകുന്നതെന്നായിരുന്നു അതിന് ശിവകുമാറിന്റെ മറുപടി. 

പാര്‍ട്ടിയുടെ പല പ്രതിസന്ധിഘട്ടത്തിലും രക്ഷകനായ ശിവകുമാറിന്റെ പിന്മാറ്റം പാര്‍ട്ടിക്ക് ദോഷം വരുത്തുമെന്ന മുതിര്‍ന്ന നേതാക്കളുടെ ഉപദേശവും സോണിയയുടെ ശക്തമായ തീരുമാനത്തിനു പിന്നിലുണ്ട്.  സംസ്ഥാനത്ത് പതിറ്റാണ്ടുകളായി കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുന്നവരെ സിദ്ധരാമയ്യ അവഗണിക്കുന്നു, മറ്റു പാര്‍ട്ടികളില്‍ നിന്നെത്തുന്നവര്‍ക്ക് അമിത പരിഗണന ലഭിക്കുന്നു തുടങ്ങിയ ആരോപണങ്ങളും ചില നേതാക്കള്‍ ഉന്നയിക്കുന്നു. സോണിയ അടക്കമുള്ള നേതാക്കളെ പരാതി നേരിട്ട് അറിയിച്ചു. 

പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച് ധാരണയിലെത്താന്‍ അഹമ്മദ് പട്ടേല്‍, മധുസൂദനന്‍ മിസ്ത്രി എന്നിവര്‍ സംസ്ഥാനത്തെത്തി നേതാക്കളുമായി ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമായില്ല. ഇതോടെയാണ് സിദ്ധരാമയ്യയെ സോണിയ ദല്‍ഹിക്ക് വിളിപ്പിച്ചത്. കൂടിക്കാഴ്ചയില്‍ ശിവകുമാറിനെതിരെയുള്ള എതിര്‍പ്പ് സിദ്ധരാമയ്യ തുടര്‍ന്നതോടെയായിരുന്നു സോണിയ പൊട്ടിത്തെറിച്ചത്. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാഹ സല്‍ക്കാരത്തിന് ഭക്ഷണം എത്തിക്കാതെ ലക്ഷങ്ങള്‍ തട്ടിയ കാറ്ററിംഗ് സ്ഥാപന ഉടമയെ പൊലിസ് ചോദ്യം ചെയ്തു

World

കരിങ്കടൽ കപ്പൽ ആക്രമണത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി ഇന്ത്യ : മൂന്ന് ഇന്ത്യൻ ജീവനക്കാർ സുരക്ഷിതർ

Kerala

ത്രിപുരയിൽ ബാലറ്റ് പേപ്പറും ചതിച്ചല്ലോ ! അപ്പോൾ ഇനി ബാലറ്റും വേണ്ട , ഇവിഎമ്മും വേണ്ട ; അടുത്തത് ഇനി നറുക്കെടുപ്പാക്കിയാലോ

Kerala

കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

Kerala

സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗസ്ഥലത്ത് ഒറ്റയാള്‍ പ്രതിഷേധവുമായി മുന്‍ ബ്രാഞ്ച് സെക്രട്ടറി വായ്‌പ ക്രമക്കേടിലൂടെ സ്ഥലംതട്ടിയെടുത്തെന്ന് പരാതി

പുതിയ വാര്‍ത്തകള്‍

ദല്‍ഹി പൊലീസുദ്യോഗസ്ഥന്‍ വിവേക് ​​ഭഗത്

വിവേക് ഭഗത് മാധ്യമപ്രവര്‍ത്തകയെ അപമാനിക്കുന്ന കള്ള വീഡിയോ: മാധ്യമപ്രവർത്തനെ അറസ്റ്റ് ചെയ്ത് ദൽഹി പോലീസ്

ജയില്‍ മോചിതനായ സുഗതന് ആവേശകരമായ സ്വീകരണം, സുരേഷ് ഗോപിയും എത്തി, ജനങ്ങള്‍ക്ക് വേണ്ടി ഇനിയും ജയില്‍വാസത്തിന് തയാര്‍, ഗുണ്ടയാക്കിയത് സി പി എം

‘മാധ്യമപ്രവര്‍ത്തകയെ ഉപദ്രവിച്ചിട്ടില്ല, കുറ്റം ചെയ്തിട്ടില്ലെങ്കില്‍ സ്ഥാനക്കയറ്റം മതി’: വിവേക് ഭഗതിന്റെ വെല്ലുവിളിക്ക് മുന്‍പില്‍ പതറി സിജെപി

ശബരിമല സന്നിധാനത്ത് 400 മുറികള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം, തുലാമാസ പൂജയ്‌ക്ക് ബുക്കിംഗ് ബുധനാഴ്ച മുതല്‍

കൗൺസിലർ ആർ സുഗതൻ ജയിലിന് പുറത്തിറങ്ങി : ഭാരത് മാതാ കീ ജയ് വിളിച്ച് , കാവി ഷാൾ അണിയിച്ച് സ്വീകരിച്ച് ബിജെപി പ്രവർത്തകർ

ഒക്‌ടോബർ 25 ലോകമാകെ 10 ലക്ഷം പേർ ദൈവദശകം ആലപിക്കും

ഗർഭിണിയായി തിരികെ വന്നാലും എന്നോട് പറയൂ, ഞാൻ നോക്കിക്കോളാം;സ്വാസിക

കന്റോണ്‍മെന്റ് എസ് എച്ച് ഒയ്‌ക്കും എസ് ഐക്കുമെതിരെ പൊലീസില്‍ പരാതി നല്‍കി എസ്എഫ്ഐ,വധശ്രമത്തിന് കേസെടുക്കണം

വാടക ഹെലികോപ്റ്റര്‍ : ചിപ്‌സനുമായുള്ള കരാര്‍ പുതുക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍

‘ ഇപ്പോൾ ഓൾ ഇന്ത്യ റേഡിയോയിലും നുഴഞ്ഞുകയറിയിരിക്കുകയാണ് ‘ ; ആകാശവാണി ഭവന് മുന്നിൽ പ്രതിഷേധം നടത്തുന്ന രാഹുലിനെതിരെ സുധാൻഷു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.