Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Sports

ഓസ്‌ട്രേലിയക്കെതിരായ പരമ്പര: തിരിച്ചുവരാന്‍ ഇന്ത്യ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 17, 2020, 04:00 am IST
inSports

രാജ്‌കോട്ട്: പരീക്ഷണം പാളിയ സാഹചര്യത്തില്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി തന്റെ  സ്ഥിരം പൊസിഷനായ മൂന്നാം നമ്പറിലേക്ക് ചുവട് മാറുന്നു. ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തില്‍ ക്യാപ്റ്റന്‍ കോഹ്‌ലി മൂന്നാം നമ്പറില്‍ ക്രീസിലിറങ്ങും. പരമ്പരയില്‍ ഒരു തിരിച്ചുവരവ് ലക്ഷ്യമിട്ടാണ് ഇന്ത്യ ഇന്ന് കളത്തിലിറങ്ങുക. ഉച്ചകഴിഞ്ഞ് 1.30ന് കളി തുടങ്ങും. 

മുംബൈയിലെ ആദ്യ മത്സരത്തില്‍ തോല്‍വിയുടെ പടുകുഴിയിലേക്ക് വീണ കോഹ്‌ലിപ്പട പരമ്പരയില്‍ 0-1ന് പിന്നിലാണ്. പരമ്പരയ്‌ക്ക് ജീവന്‍ പകരണമെങ്കില്‍ ഇന്ന് എന്തുവിലകൊടുത്തും വിജയം പിടിക്കണം. തോറ്റാല്‍ എല്ലാം കഴിഞ്ഞു. മൂന്ന് മത്സരങ്ങളുടെ പരമ്പരയുമായി കംഗാരുപ്പട നാട്ടിലേക്ക് മടങ്ങും. 

മികച്ച് ഫോമിലുള്ള ഓപ്പണര്‍മാരായ ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, കെ.എല്‍. രാഹുല്‍ എന്നിവരെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്താനാണ് ആദ്യ മത്സരത്തില്‍ ഇന്ത്യ പരീക്ഷണത്തിന് തുനിഞ്ഞത്. മൂന്നാം നമ്പറില്‍ തകര്‍ത്തുകളിക്കുന്ന നായകന്‍ നാലാം നമ്പറിലേക്ക് മാറി. ഈ മാറ്റം എല്ലാം തകിടം മറിച്ചു. ബാറ്റിങ് വിക്കറ്റില്‍ തകര്‍ന്നുവീണ ഇന്ത്യ നാണം കെട്ട തോല്‍വിയും ഏറ്റുവാങ്ങി. സെഞ്ചുറിയുമായി പുറത്താകാതെ നിന്ന ഡേവിഡ് വാര്‍ണറും നായകന്‍ ആരോണ്‍ ഫിഞ്ചും പത്ത് വിക്കറ്റിനാണ് ഇന്ത്യയെ തകര്‍ത്തത്.

പരിക്കേറ്റ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്ത് പുറത്തായതിനാല്‍ കെ.പി. രാഹുല്‍ കീപ്പറായി ടീമിലുണ്ടാകും. ആദ്യ ഏകദിനത്തിലേതുപോലെ രോഹിത് ശര്‍മയും ശിഖര്‍ ധവാനും ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യും. മുംബൈയില്‍ രോഹിത് മങ്ങിയപ്പോള്‍ ധവാന്‍ തിളങ്ങി. 91 പന്തില്‍ 74 റണ്‍സ് നേടിയാണ് ധവാന്‍ ക്രീസ് വിട്ടത്്. പന്തിന്റെ അഭാവത്തില്‍ മനീഷ് പാണ്ഡെയ്‌ക്ക് അവസരം ലഭിക്കും. പൂനെയില്‍ ശ്രീലങ്കക്കെതിരായ മൂന്നാം ടി 20 യില്‍ മനീഷ് പാണ്ഡെ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. പരിചയ സമ്പന്നനായ കേദാര്‍ ജാദവ്, ശിവം ദുബെ എന്നിവരില്‍ ഒരാള്‍ക്കും അവസാന ഇലവനില്‍ ഇടം കിട്ടിയേക്കും. 

വാങ്കഡേയിലെ തിരിച്ചടി മറന്ന് ഇന്ത്യന്‍ ബൗളിങ്‌നിര രാജ്‌കോട്ടില്‍ ആഞ്ഞടിക്കാനുള്ള ഒരുക്കത്തിലാണ്. പരിക്ക് ഭേദമായി കളിക്കളത്തില്‍ തിരിച്ചെത്തിയ ജസ്പ്രീത് ബുംറയ്‌ക്ക് പഴയ ഫോമിലേക്ക് ഉയരാനായിട്ടില്ല. ബുംറ ഇന്ന് ഫോമിലേക്കുയരുമെന്നാണ് പ്രതീക്ഷ. 

മുംബൈയില്‍ അഞ്ച് ഓവറില്‍ 43 റണ്‍സ് വിട്ടുകൊടുത്ത ഷാര്‍ദുല്‍ താക്കുറിന പകരം ദല്‍ഹി പേസര്‍ നവ്ദീപ് സെയ്‌നിയെ അവസാന ഇലവനില്‍ ഉള്‍പ്പെടുത്തിയേക്കും. ആദ്യ മത്സരത്തില്‍ 55 റണ്‍സ്് വിട്ടുകൊടുത്ത കുല്‍ദീപ് യാദവിന് ടീമില്‍ സ്ഥാനം നഷ്ടമായേക്കും. പകരം യുസ്‌വേന്ദ്രര്‍ ചഹലിന് അവസരം നല്‍കിയേക്കും.  

മറുവശത്ത് ഓസ്‌ട്രേലിയ തികഞ്ഞ ആത്മവിശ്വാസത്തിലാണ് ക്രീസില്‍ ഇറങ്ങുക. ആദ്യ മത്സരത്തില്‍ തകര്‍പ്പന്‍ വിജയം നേടിയ അവര്‍ ജയം ആവര്‍ത്തിച്ച് പരമ്പര പോക്കറ്റിലാക്കാനുള്ള തയ്യാറെടുപ്പിലാണ്. 

ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണര്‍, ആരോണ്‍ ഫിഞ്ച്, പരിചയ സമ്പന്നനായ സ്റ്റീവ് സ്മിത്ത്, മിന്നുന്ന ഫോം നിലനിര്‍ത്തുന്ന ലാബുഷെയ്‌നുമൊക്കെ അണിനിരക്കുന്ന ഓസീസ് ശക്തമായ ടീമാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എങ്ങനെയാണ് പ്രവര്‍ത്തിക്കേണ്ടതെന്ന് സര്‍ക്കാരിന് അറിയാം, കുഴല്‍നാടന്‌റെ വിമര്‍ശനത്തിനെതിരെ രമേശ് ചെന്നിത്തല

Kerala

മാസപ്പടിക്കേസ് : സര്‍ക്കാര്‍ നിലപാട് തെറ്റെന്ന് തെളിഞ്ഞു, ബന്ധപ്പെട്ടവര്‍ വിശദീകരിക്കണമെന്ന് മാത്യു കുഴല്‍നാടന്‍

Kerala

ക്ഷേമ പെന്‍ഷന്‍: പ്രചരിക്കുന്ന വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമെന്ന് തദ്ദേശവകുപ്പ്

India

‘മുസ്ലീങ്ങള്‍ക്ക് ചീത്തപ്പേര് ഉണ്ടാക്കരുത് ‘ ; ആര്‍എസ്എസ് റൂട്ട് മാര്‍ച്ചിനെ അവര്‍ എതിര്‍ത്തോയെന്ന് മദ്രാസ് ഹൈക്കോടതി

India

ലൈംഗികാതിക്രമ പരാതി: നെറ്റ്വര്‍ക്ക് ഓഫ് വിമന്‍ ഇന്‍ മീഡിയയുടെ എല്ലാ ആവശ്യങ്ങളും സുപ്രീം കോടതി അംഗീകരിച്ചു

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

അച്ഛനുമായി വര്‍ഷങ്ങളായി മിണ്ടാതെ കഴിയുന്ന നേഹ ബോറയാണോ വിനീത് ശ്രീനിവാസന്‍ മകള്‍ക്ക് കണ്ടുവെച്ചിരിക്കുന്ന മാതൃക? കൊള്ളാം…

ആതിഖ് അഹമ്മദിന്റെ സാമ്രാജ്യം ഇനി ശ്രീകൃഷ്ണപുരി ; പേര് മാറ്റി , നിർധനർക്കുള്ള 602 വീടുകൾ നിർമ്മിക്കാൻ ശിലാസ്ഥാപനം നടത്തി യോഗി ആദിത്യനാഥ്

ഞങ്ങൾക്ക് ഭരണം മാറണമെന്നാണ് ആഗ്രഹം ; ഇന്ത്യയിൽ ഭരണമാറ്റം ഉണ്ടാകുമെന്ന് പ്രശാന്ത് ഭൂഷൺ

ഇന്ത്യയിൽ ബംഗ്ലാദേശ് മാതൃകയിൽ കലാപമുണ്ടാക്കിയാൽ തിരിച്ചടി ബുൾഡോസറുകൾ കൊണ്ടാകും : നേഹ ബോറയ്‌ക്കെതിരെ ധീരേന്ദ്ര കൃഷ്ണ ശാസ്ത്രി

റിപ്പബ്ലിക് ടിവിയുടെ റിപ്പോര്‍ട്ടമാര്‍ ബംഗ്ലാദേശ് കലാപകാരിയെ പ്രശംസിച്ച നേഹ ബോറയ്ക്കെതിരെ പ്രതിഷേധിക്കുന്നു (ഇടത്ത്) റിപ്പോര്‍ട്ടര്‍മാരെ എതിര്‍ക്കുന്ന നേഹ ബോറയും അഭിജിത് ദീപ്കെയും (വലത്ത്)

“ഇന്ത്യയെ ബംഗ്ലാദേശാക്കാനാണോ ഉദ്ദേശ്യം?,” ചോദ്യവുമായി റിപ്പബ്ലിക് ടിവി ചാനലിന്റെ ഹര്‍ഷ് ത്രിവേദി; പരുങ്ങി അഭിജിത് ദീപ്കെയും നേഹ ബോറയും

പാറ്റാ സമരം മൂലം നഷ്ടം 2000 കോടി : ഭയമെന്ന് ജന്തർമന്തറിലെ താമസക്കാർ ; ദിപ്കെയെ കൈകാര്യം ചെയ്യാൻ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഡൽഹി പോലീസ്

മൊബിലിറ്റി, ഹോം, അന്താരാഷ്‌ട്ര ബിസിനസ്: ജിയോയുടെ നയം പറഞ്ഞ് എംഡി ആകാശ് അംബാനി

ചായ വിൽപ്പനക്കാരനായിരുന്നു എന്നത് ഒരാൾക്കും അപമാനമല്ല ; രാജ്യത്തിനുവേണ്ടി ചെയ്ത പ്രവർത്തനങ്ങളിലൂടെയാണ് മോദിയിലുള്ള വിശ്വാസം നിലനിൽക്കുന്നത്

നേഹാ ബോറയെ വാഴ്‌ത്തിയതിന് വിനീത് ശ്രീനിവാസനു കിട്ടിയ മറുപടി ഇതാണ്; ഒന്നൊന്നര മറുപടി, ശ്രീനിവാസൻ ഉണ്ടായിരുന്നെങ്കിൽ പൊട്ടിച്ചിരിച്ചേനെ…

‘ ഞങ്ങൾക്ക് വഴി കാണിച്ചതിന് നിങ്ങളെ അഭിനന്ദിക്കുന്നു ‘ ; ബംഗ്ലാദേശിലെ കലാപകാരികൾക്ക്  ഐക്യദാർഢ്യം പ്രകടിപ്പിച്ച് നേഹ ബോറ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.