Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മകരവിളക്ക് ദിനത്തില്‍ ബീഫ് ഉലര്‍ത്തിയതിന്റെ പാചക രീതി ട്വീറ്റ് ചെയ്ത് കേരള ടൂറിസം വകുപ്പ്; കേരളത്തിലേക്കുള്ള വിനോദസഞ്ചാരം അടക്കം ഉപേക്ഷിച്ച് പ്രതിഷേധം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 16, 2020, 05:42 pm IST
inKerala

തിരുവനന്തപുരം: ബീഫ് സംബന്ധിച്ച വിവാദങ്ങള്‍ ഒരിടവേളയ്‌ക്കു ശേഷം വീണ്ടും കേരളത്തില്‍ സജീവമാകുന്നു. ഇത്തവണ സര്‍ക്കാര്‍ വകുപ്പില്‍ നിന്നുണ്ടായ ഒരു ട്വീറ്റാണ് ശക്തമായ പ്രതിഷേധത്തിനു വഴിയൊരുക്കിയത്. മകരവിളക്ക് ദിനമായ ഇന്നലെ വൈകിട്ടാണ് കേരള ടൂറിസത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ ബീഫ് ഉലര്‍ത്തിയതിന്റെ രുചിക്കൂട്ടുകള്‍ വിവരിച്ചുള്ള ട്വീറ്റ പ്രത്യക്ഷപ്പെട്ടത്. മധ്യ തിരുവിതാംകൂറിലെ പ്രശസ്തമായ മാംസ വിഭവമാണെന്ന അടിക്കുറിപ്പോടെയാണു കേരള ടൂറിസം ഡോട്ട് ഒആര്‍ജിയില്‍ പാചകരീതി പ്രസിദ്ധീകരിച്ചത്. ഇതാണ് ടൂറിസം വകുപ്പിന്റെ ട്വിറ്റര്‍ പേജിലും പോസ്റ്റ് ചെയ്തത്. 

ഇതിനെതിരേ നിരവധി ആള്‍ക്കാരാണ് പ്രതിഷേധ കമന്റുമായി രംഗത്തെത്തിയത്. ബീഫ് കഴിക്കുന്നവര്‍ കഴിക്കട്ടെ എന്നും എന്നാല്‍ മകരവിളക്ക് ദിനത്തില്‍ അതിനെ പ്രമോട്ട് ചെയ്തുള്ള പോസ്റ്റ് അനുചിതമാണെന്നു നിരവധി ആള്‍ക്കാര്‍ വ്യക്തമാക്കി. നിരവധി ആള്‍ക്കാര്‍ വിനോദ സഞ്ചാരത്തിനായി കേരളത്തിലേക്ക് ബുക്ക് ചെയ്ത പല യാത്രകളും റദ്ദാക്കി മറ്റു സ്ഥലങ്ങള്‍ തെരഞ്ഞെടുത്തായിരുന്നു പ്രതിഷേധിച്ചത്. ഇസ്ലാം മതക്കാരുടെ പുണ്യദിനമായ ഈദിനു പോര്‍ക്ക് ഫ്രൈയുടെ റെസിപ്പി കൂടി ഇടണമെന്നു മറ്റു ചിലര്‍ പോസ്റ്റ് ചെയ്തു. ഹൈന്ദവരുടെ വികാരത്തെ മുറിവേല്‍പ്പിക്കുന്നതാണ് പോസ്‌റ്റെന്നും ഭൂരിപക്ഷം ആള്‍ക്കാരും പ്രതികരിച്ചു. ഇതിനെ എതിര്‍ക്കുന്ന മറ്റു ചിലരാകട്ടെ പൊറോട്ടയുടേയും ബീഫിന്റേയും ചിത്രമാണ് ട്വീറ്റായി പോസ്റ്റ് ചെയ്തത്. ഏതായാലും ദേശീയ മാധ്യമങ്ങള്‍ അടക്കം വിഷയം ചര്‍ച്ചയാക്കുകയാണ്.

Tender chunks of beef, slow-roasted with aromatic spices, coconut pieces, and curry leaves. A recipe for the most classic dish, Beef Ularthiyathu, the stuff of legends, from the land of spices, Kerala: https://t.co/d7dbgWmlBw pic.twitter.com/aI1Y9vEXJm

— Kerala Tourism (@KeralaTourism) January 15, 2020

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ആൾക്കൂട്ട അരാജകത്വത്തെ ജനാധിപത്യം തോൽപ്പിച്ചു’; ദൽഹിയിലെ പ്രതിഷേധത്തിനെതിരെ ബിജെപി

Kerala

ഡൽഹി പൊലീസ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല ,കാശ്മീരിൽ നിന്നടക്കമുള്ള കേന്ദ്രസനേകളെയും ഡൽഹിയിൽ ഇറക്കി ; സാമാന്യ മര്യാദ കാണിക്കണ്ടേന്ന് ബ്രിട്ടാസ്

India

ആകി അബെ സംഘകാര്യാലയത്തിൽ; സർകാര്യവാഹുമായി കൂടിക്കാഴ്ച നടത്തി

Kerala

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

India

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

പുതിയ വാര്‍ത്തകള്‍

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.