Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

കാസർകോട്ട് ക്ഷേത്ര കവര്‍ച്ച വീണ്ടും സജീവം: തുമ്പുണ്ടാക്കാനാകാതെ പോലീസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 16, 2020, 04:36 pm IST
in Local News

കാഞ്ഞങ്ങാട്: തുടര്‍ച്ചയായ രണ്ട് ദിവസമായി ക്ഷേത്രങ്ങളില്‍കവര്‍ച്ച നടന്നതോടെ ജനങ്ങള്‍ഭയപ്പാടിലായിരിക്കുകയാണ്. രണ്ട് ദിവസമായി രണ്ട് ക്ഷേത്ര ക്ഷേത്രങ്ങളിലാണ് കവര്‍ച്ച നടന്നത്. കഴിഞ്ഞ ദിവസം രാവിലെ പടന്നക്കാട് കടിഞ്ഞത്തൂര്‍ മഹാവിഷ്ണുക്ഷേത്രത്തിലും ഇന്നലെ രാവിലെ പുതിയകണ്ടം പര ശിവ വിശ്വകര്‍മ്മക്ഷേത്രത്തിലുമാണ് കവര്‍ച്ച നടന്നത്. ഇവിടെ ഭണ്ഡാരമാണ് കവര്‍ന്നത്. കാളികാംബ ദേവിയുടെ പ്രതിഷ്ഠയ്‌ക്ക് സമീപത്തെ ഭണ്ഡാരം ആണ് തകര്‍ത്ത നിലയില്‍ കണ്ടത്. 

ഇന്നലെ രാവിലെ അഞ്ചുമണിയോടെ ക്ഷേത്ര മേല്‍ശാന്തി ഹരിശ്ചന്ദ്ര പുരോഹിതര്‍ ക്ഷേത്രം തുറക്കാന്‍ എത്തിയപ്പോഴാണ് ഭണ്ഡാരം തകര്‍ത്ത നിലയില്‍ കണ്ടത്. ഉടന്‍ ക്ഷേത്രക്കമ്മറ്റി ഭാരവാഹികളേയും തുടര്‍ന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ക്ഷേത്ര കൊടിമരത്തിന് ഇരുഭാഗങ്ങളിലായി സ്ഥാപിച്ച ഭണ്ഡാരങ്ങളാണ് മോഷ്ടാവ് കുത്തി തുറന്നത്. കൊടിമരത്തിന് അടുത്തുള്ള ഭണ്ഡാരത്തിലെ പൂട്ട് തകര്‍ത്തെങ്കിലും തുറക്കാനായില്ല.

ഇരുപതിനായിരം രൂപ നഷ്ടപ്പെട്ടതായി ക്ഷേത്രഭാരവാഹികള്‍ പറഞ്ഞു. വിവരമറിഞ്ഞ് ഹൊസ്ദുര്‍ഗ് പോലീസ് സംഭവ സ്ഥലത്തെത്തി. ക്ഷേത്രത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനം നടക്കുന്നതിനാല്‍ ചുറ്റുമതില്‍ പൊളിച്ചിരിക്കുകയാണ്. മൂന്ന് മാസം മുമ്പാണ് ക്ഷേത്രത്തിലെ ഭണ്ഡാരം അവസാനമായി തുറന്നത്. തുടര്‍ച്ചയായി മൂന്നാം തവണയാണ് മാവുങ്കാല്‍ പുതിയകണ്ടം വിശ്വകര്‍മ്മ ക്ഷേത്രത്തില്‍ കവര്‍ച്ച നടക്കുന്നത്. ഒരു തവണ മാത്രമാണ് കവര്‍ച്ചക്കാരെ പോലീസിന് കണ്ടെത്താനായത്. 

വര്‍ഷങ്ങള്‍ക്ക് മുമ്പ് ക്ഷേത്രത്തില്‍ നിന്ന് വിഗ്രഹം മോഷണം പോയിരുന്നു. പിന്നീട് വിഗ്ര ഹം ചട്ടഞ്ചാലിലെ കിണറ്റില്‍ നിന്ന് കണ്ടെത്തിയെങ്കിലും കവര്‍ച്ചക്കാരെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ക്ഷേത്ര പ്രസിഡന്റ്പി.കെ.രാമകൃഷ്ണന്‍ ആചാരിയുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തുടര്‍ച്ചയായി രണ്ടാം ദിവസമാണ് കാഞ്ഞങ്ങാട്ട് ക്ഷേത്ര കവര്‍ച്ച നടക്കുന്നത്. പടന്നക്കാട് കടിഞ്ഞത്തൂര്‍ മഹാവിഷ്ണു ക്ഷേത്രം കുത്തിത്തുറന്ന് 18 പവന്‍ സ്വര്‍ണ്ണാഭരണം കവര്‍ന്നിരുന്നു.

പ്രമാദമായ പല കവര്‍ച്ചകള്‍ക്കും ഇനിയും തുമ്പുണ്ടാക്കാനാകാതെ പോലീസ് കുഴങ്ങിയിരിക്കുമ്പോഴാണ് തുടരെയുള്ള കവര്‍ച്ചകള്‍. വെള്ളിക്കോത്തെ റിട്ട.പ്രധാനാധ്യാപിക പി.ഓമന അമ്മയെ കെട്ടിയിട്ട് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നകേസിന് ഒരു തുമ്പു മുണ്ടാക്കാന്‍ഇതുവരെയും കഴിഞ്ഞില്ല. കവര്‍ച്ച നടന്ന് രണ്ടു വര്‍ഷം പിന്നിടുകയാണ്. പല ഭാഗങ്ങളിലും നൈറ്റ് പെട്രോളിംഗ് കുറവാണെന്ന ആക്ഷേപം ജനങ്ങള്‍ക്കിടയിലുണ്ട്. അതിനിടെ കഴിഞ്ഞ ദിവസം കവര്‍ച്ച നടന്ന പടന്നക്കാട്ടെ കേസ് അന്വേഷണം പോലീസ് ആരംഭിച്ചു. പ്രദേശത്തേക്ക് എത്തിയ വാഹനങ്ങള്‍, അപരിചിതര്‍ എന്നിവരുടെ വിവരം ശേഖരിക്കുകയാണ്. ഇതിനായി പ്രദേശത്തെ വീടുകളിലെ സിസിടിവി പോലീസ് പരിശോധിക്കും.പ്രദേശത്ത് കഴിഞ്ഞ പകല്‍ എത്തിയ അപരിചിതരായ ആളുകളുടെവിവരം പോലീസ് നാട്ടുകാരില്‍ നിന്നും ശേഖരിച്ചു വരുന്നുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭരണഘടനാ ശില്പികളെ അപഹരിക്കുന്ന ഭരണകൂട ധാർഷ്ട്യം: ഡോ. ചിത്രയുടെ സസ്പെൻഷൻ ഉയർത്തുന്നത് ഗൗരവതരമായ ചോദ്യങ്ങൾ

Kerala

ബിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി ജി.കെ അജിത്ത് അന്തരിച്ചു; സംസ്കാരം നാളെ

India

സംഘപ്രാര്‍ത്ഥന മുന്നോട്ടുവയ്‌ക്കുന്നത് ഗീതാദര്‍ശനം: സഹസര്‍കാര്യവാഹ് ഡോ. കൃഷ്ണഗോപാല്‍

India

തായ്‌ലൻഡിൽ നിന്ന് ന്യൂദൽഹിയിലെത്തിയ എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽ പെട്ടു; യാത്രക്കാർക്ക് പരിക്ക്

Kerala

ഒന്ന് കുറഞ്ഞ ശേഷം സംസ്ഥാനത്ത് വീണ്ടും അതിതീവ്ര മഴ മുന്നറിയിപ്പ്: 8 ജില്ലകളിൽ റെഡ് അലർട്ട്; കനത്ത മഴ തുടരും

പുതിയ വാര്‍ത്തകള്‍

മോഹൻലാലിൻറെ മാസ് ലുക്ക് ;തുടക്കം ട്രയിലർ എത്തി.

മകളെ ദുർഗാമന്ത്രം പഠിപ്പിച്ച് , സനാതന സംസ്കാരം പകർന്ന് നൽകി പ്രിയങ്ക ചോപ്ര

ലിവ്-ഇൻ പങ്കാളികൾക്കും ഇനി മുതൽ ഗാർഹിക പീഡന നിയമം ബാധകം: സുപ്രീം കോടതി ചരിത്രവിധി

തനിക്കെതിരെ കേസ് കൊടുത്തതിന്റെ വൈരാഗ്യം : അധ്യാപികയെ ക്ലാസ്‌റൂമിൽ നിന്ന് വലിച്ചിഴച്ച് 34 തവണ കുത്തി കൊലപ്പെടുത്തി

കാർത്തി – മോഹൻ രാജ ചിത്രവുമായി പ്രിൻസ് പിക്ചേഴ്സ്

ഉദയനിധി സ്റ്റാലിന്റെ അറസ്റ്റിനെ സ്വാ​ഗതം ചെയ്ത് ബിജെപി, തൃഷയ്‌ക്കെതിരെയുള്ള പരാമർശത്തിൽ ഉദയനിധി മാപ്പ് പറയണമെന്നും ബി.ജെ.പി

അധിക്ഷേപിച്ചവരോട് പോലും ക്ഷമിക്കുന്നതാണ് മോദിയുടെ സംസ്ക്കാരം ; ധർമ്മേന്ദ്ര പ്രധാൻ രാജി വച്ചത് ദേശീയ താൽപ്പര്യത്തിന് മുൻഗണന നൽകി

ബാബരി മസ്ജിദ് അന്വേഷണ കമ്മിഷൻ അധ്യക്ഷനായിരുന്ന ജസ്റ്റിസ് എം.എസ്. ലിബർഹാൻ അന്തരിച്ചു

ഉദയനിധി സ്റ്റാലിനെ അറസ്റ്റ് ചെയ്തത് 6 വകുപ്പുകൾ പ്രകാരം, പ്രതിഷേധവുമായി ഡിഎംകെ

വിഡ്ഢികളുടെ കൂട്ടം, എന്തും നേരിടാൻ തയാർ; അറസ്റ്റ് കാവേരി വിഷയത്തിൽ ജനശ്രദ്ധ തിരിക്കാൻ, കോടതികൾ തീരുമാനിക്കട്ടെയെന്നും ഉദയനിധി സ്റ്റാലിൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.