Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Automobile

ബിഎസ്-6 ആക്ടീവ 6ജിയുമായി ഹോണ്ട, എക്‌സ് ഷോറൂം വില 63,912 രൂപ മുതൽ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 16, 2020, 02:37 pm IST
in Automobile

കൊച്ചി: പുതുവര്‍ഷം ആഘോഷമാക്കുവാന്‍ ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്റ് സ്‌കൂട്ടര്‍ ഇന്ത്യ പുതുതലമുറ ബിഎസ്-6 ആക്ടീവ 6ജി  വിപണിയിലെത്തിച്ചു. ദല്‍ഹി എക്‌സ് ഷോറൂം വില 63,912 രൂപ മുതലാണ്.  ഏറ്റവും പുതിയ സാങ്കേതികവിദ്യയ്‌ക്കൊപ്പം 26 പുതിയ പേറ്റന്റ് ആപ്‌ളിക്കേഷന്‍ ഉപയോഗപ്പെടുത്തിയാണ് ബിഎസ്-6 ആക്ടീവ 6ജി  വികസിപ്പിച്ചിട്ടുള്ളത്.  

മെച്ചപ്പെടുത്തിയ ഹോണ്ട ഇക്കോ ടെക്‌നോളജി എന്‍ജിന്‍ പിജിഎം-എഫ് 1 ഹെറ്റ് ആണ് ഇതിലുപുയോഗിച്ചിരിക്കുന്നത്. യുണിക് ഹോണ്ട എസിജി സ്റ്റാര്‍ട്ടര്‍, ഏതു സമയത്തും പ്രയാസം കൂടാതെ സ്റ്റാര്‍ട്ട് ചെയ്യാന്‍ സഹായിക്കുന്ന ഓട്ടോമാറ്റിക് ചോക്ക് സിസ്റ്റം, ശരിയായ അളവില്‍ ഇന്ധനം ലഭ്യമാക്കുന്ന പ്രോഗ്രാംഡ് ഫ്യുവല്‍ ഇന്‍ജക്ഷന്‍ സംവിധാനം, ഇന്ധന ക്ഷമത വര്‍ധിപ്പിക്കുന്ന വിധത്തില്‍ ഘര്‍ഷണം കുറയ്‌ക്കുന്ന സംവിധാനം തുടങ്ങിയ നിരവധി സവിശേഷതകളോടെയാണ് ബിഎസ്-6 ഹോണ്ട ആക്ടീവ 6ജി നിരത്തിലെത്തിച്ചിട്ടുള്ളത്. മെച്ചപ്പെടുത്തിയ ഹെറ്റ് എന്‍ജിന്‍ ഉപയോഗിക്കുന്നതിലൂടെ ഹോണ്ട ആക്ടീവ 6ജിയുടെ മൈലേജ് 10 ശതമാനം  വര്‍ധിക്കും.

ഗ്രൗണ്ട് ക്ലിയറന്‍സ് വര്‍ധിപ്പിക്കുന്ന ടെലിസ്‌കോപിക് സസ്‌പെന്‍ഷന്‍, എന്‍ജിന്‍ സ്റ്റാര്‍ട്ട്/ സ്റ്റോപ് സ്വിച്ച്,  കോമ്പി ബ്രേക്കിംഗ് സിസ്റ്റം, 12 ഇഞ്ച് ഫ്രണ്ട് വീല്‍, മെച്ചപ്പെടുത്തിയ വീല്‍ ബേസ്, വര്‍ധിപ്പിച്ച ഫ്‌ളോര്‍ സ്‌പേസ്, ഡിസി എല്‍ഇഡി ഹെഡ്‌ലാമ്പ്, സീറ്റിനടിയില്‍ 18 ലിറ്റര്‍  സ്റ്റോറേജ് തുടങ്ങിയവയെല്ലാം ഇതിന്റെ വിശേഷതകളാണ്. ഇതിനെല്ലാം പുറമേ ആറുവര്‍ഷത്തെ സ്‌പെഷല്‍ വാറന്റി പാക്കേജും കമ്പനി ലഭ്യമാക്കിയിട്ടുണ്ട്.

മെറ്റാലിക് ഗ്ലിറ്റര്‍ ബ്ലൂ, പേള്‍ സ്പാര്‍ട്ടന്‍ റെഡ്, ഡാസില്‍ യെല്ലോ, ബ്ലാക്ക്, പേള്‍ പ്രഷ്യസ് വൈറ്റ്, മാറ്റ് ആക്‌സിസ് ഗ്രേ എന്നിങ്ങനെ ആറു നിറങ്ങളില്‍ ബിഎസ്-6  ആക്ടീവ 6ജി ലഭ്യമാക്കിയിട്ടുണ്ട്. ഇതോടൊപ്പം സ്റ്റാന്‍ഡാര്‍ഡ്, ഡീലക്‌സ് പതിപ്പുകളും ലഭ്യമാണ്. വില യഥാക്രമം 63,912 രൂപ, 65,412 രൂപ വീതം മുതലാണ്.

”ബിഎസ്-6 നിബന്ധനയില്‍ പുറത്തിറക്കിയ ആക്ടീവ 125, എസ്‌പി 125 എന്നിവ ഇതിനകം 75000 യൂണിറ്റിനു മുകളില്‍  വില്‍പ്പന നടത്തിക്കഴിഞ്ഞു. ഇപ്പോള്‍ പുറത്തിറക്കുന്ന ബിഎസ്-6  ആക്ടീവ 6ജി ഈ മേഖലയില്‍ പുതിയൊരു വിപ്ലവംതന്നെ സൃഷ്ടിക്കുമെന്ന എനിക്ക് ആത്മവിശ്വാസമുണ്ടെന്ന് ബിഎസ്-6  ആക്ടീവ 6ജി പുറത്തിറക്കിക്കൊണ്ട് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് പ്രസിഡന്റും സിഇഒയും മാനേജിംഗ് ഡയറക്ടറുമായ മിനോറു കാറ്റോ പറഞ്ഞു.  ഇതു തങ്ങളുടെ ഇന്ത്യയിലെ ബിസിനസിനെ കൂടുതല്‍ വികസിപ്പിക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജനുവരി അവസാനത്തോടെയോ ഫെബ്രുവരി ആദ്യത്തോടെയോ രാജ്യത്തെ എല്ലാ ഡീലര്‍ഷിപ്പിലും ബിഎസ്-6 ആക്ടീവ 6ജി ലഭ്യമാകുമെന്ന് സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് സീനിയര്‍ വൈസ് പ്രസിഡന്റ് യാദവീന്ദര്‍  സിംഗ് ഗുലേരിയ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്റെ വേദനയ്‌ക്കുള്ള മറുപടി മോദി സർക്കാർ നൽകിയിട്ടുണ്ട്: പഹല്‍ഗാം ആക്രമണത്തില്‍ കൊല്ലപ്പെട്ട രാമചന്ദ്രന്റെ മകള്‍ ആരതി

Kerala

രാഘവ് ഛദ്ദ ഉന്നത കുല ജാതനെന്ന കണ്ടെത്തലുമായി ഏഷ്യാനെറ്റ്, പാര്‍ട്ടി മാറിയതോടെ രാഘവ് ഛദ്ദയുടെ ജാതി പൊന്തി

Kerala

ഹിന്ദുക്കള്‍ വോട്ടെടുപ്പ് ദിനം ക്ഷേത്രദര്‍ശനം നടത്തിയപ്പോള്‍ മുസ്ലിങ്ങള്‍ ഭൂരിഭാഗവും വോട്ട് ചെയ്തുവെന്ന് സ്വാമി ചിദാനന്ദപുരി

Kerala

ചികിത്സയില്‍ കേരളം നമ്പര്‍ വണ്‍, പക്ഷെ മുഖ്യമന്ത്രിക്ക് കണ്ണ് ചികിത്സയ്‌ക്ക് ചെന്നൈയില്‍ പോകണം::യുവരാജ് ഗോകുല്‍

Kerala

ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും: രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

ബംഗാളിലെ ഉയര്‍ന്ന പോളിംഗ് ഭരണവിരുദ്ധവികാരമെന്ന് വിലയിരുത്തല്‍, മമതയുടെ സ്ത്രീവിരുദ്ധ സര്‍ക്കാര്‍ വീണേക്കും

ഭക്തർ ഗുരുവായൂരപ്പന് നേരിട്ട് സമർപ്പിക്കുന്ന വഴിപാടുകൾ ഇവയാണ്

ഇറാനുമായി ചര്‍ച്ചയ്‌ക്കായി പാകിസ്ഥാനിലേക്ക് പോകാനിരുന്ന യുഎസ് സംഘം യാത്ര റദ്ദാക്കി

എത്ര ബോക്സ് ഓഫീസ് ഹിറ്റുകളുണ്ടെന്നതിൽ കാര്യമില്ല ; അവർ മോശം വ്യക്തിയാണെങ്കിൽ മറ്റെന്തുണ്ടായിട്ടും കാര്യമില്ല ; പാർവതി തിരുവോത്ത്

വയനാട് കടയില്‍ മോഷണം: പ്രായപൂര്‍ത്തിയാവാത്ത കുട്ടിയുള്‍പ്പെടെ 2 പേര്‍ പിടിയില്‍

കോഴിക്കോട് 2 പേര്‍ക്ക് പാമ്പ് കടിയേറ്റു

ഇതരസംസ്ഥാന തൊഴിലാളിയെ ആക്രമിച്ച് കവര്‍ച്ച : പ്രതിയെ പശ്ചിമബംഗാളില്‍ നിന്നും പിടികൂടി

ഭരണമാറ്റമുണ്ടാകുമെന്നുറപ്പിച്ചുള്ള കരാറോ?…ഊബറിന് അടുത്ത അഞ്ചു വര്‍ഷത്തേക്ക് പ്രവര്‍ത്തനാനുമതി നല്‍കി ഗണേഷ് കുമാര്‍

ശുദ്ധി ചടങ്ങുകള്‍; ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശന നിയന്ത്രണം

അച്ഛനെയും കൊലപ്പെടുത്തണമെന്ന് ക്രിസ്റ്റി പറഞ്ഞതായി അയല്‍വാസി, തന്നെ ഈ രീതിയില്‍ ആക്കിയത് വീട്ടുകാരെന്ന് പ്രതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.