Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അല്‍ ഉമ്മക്ക് സംസ്ഥാനത്ത് ശക്തമായ സംഘടന സംവിധാനം; ഏഴോളം ജില്ലകളില്‍ ഒളിത്താവളങ്ങളും പരിശീലനകേന്ദ്രങ്ങളും; കേരളം തീവ്രവാദത്തിന്റെ യൂണിവേഴ്‌സിറ്റി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 15, 2020, 03:22 pm IST
inKerala

തിരുവനന്തപുരം: നിരോധിത തീവ്രവാദ സംഘടനയായ അല്‍-ഉമ്മക്ക് കേരളത്തില്‍ ശക്തമായ അടിവേരുകള്‍ ഉള്ളതായി സംസ്ഥാന ഇന്റലിജന്‍സ്.  കേരളത്തിലെ ഏഴോളം ജില്ലകളില്‍ ശക്തമായ സംഘടനാ സംവിധാനം ഉള്ളതായും ഈ സ്ഥലങ്ങളില്‍ ഒളിത്താവളങ്ങളും പരിശീലന കേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നതായും ഇന്റലിജന്‍സ് വ്യക്തമാക്കുന്നു. പോലീസോ പുറമേയുള്ളവരോ കടക്കാന്‍ ഭയക്കുന്ന പോക്കറ്റുകളിലാണ് ഇത്തരം കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. 

തമിഴ്നാട്ടില്‍ നിന്നുള്ള തീവ്രവാദികള്‍ രണ്ടുമാസങ്ങള്‍ക്ക് മുന്‍പ് ഒളിച്ചുതാമസിച്ചത് തിരുവനന്തപുരത്തുള്ള രഹസ്യ കേന്ദ്രത്തിലായിരുന്നു. എന്നാല്‍, സിറ്റിപോലീസ് അവിടേക്ക് കടന്നുചെല്ലനായി വിമുഖത കാണിച്ചതിന് തമിഴ്നാട് ക്യൂബ്രാഞ്ച് തീവ്രവാദിയെ പിടിക്കുന്ന ഉദ്യമം ഉപേക്ഷിക്കുകയായിരുന്നു. 

നാട്ടില്‍ പ്രവാസികളായോ, ചെറുകിട കച്ചവടക്കാരോ, റിയല്‍ എസ്റ്റേറ്റുകാരോ ആയി അറിയപ്പെടുന്ന അല്‍-ഉമ്മ തീവ്രവാദികള്‍ അടുത്ത ബന്ധുക്കള്‍ക്കോ നാട്ടുകാര്‍ക്കോ അറിയാത്തവിധം അങ്ങേയറ്റം രഹസ്യമായാണ് പരിശീലന കേന്ദങ്ങളില്‍ എത്തുക. കളിയിക്കാവിളയില്‍ പോലീസ് ഉദ്യോഗസ്ഥനെ വധിച്ചകേസിലെ പ്രതികളായ ഷെമീമിനെയും തൗഫീക്കിനെയും ഒളിവില്‍ താമസിപ്പിച്ച വിതുര സ്വദേശി സെയ്ദലിയെ നാട്ടില്‍ അറിയപ്പെട്ടിരുന്നത് പ്രവാസിയായാണ്. 

കുറ്റംകൃത്യം ചെയ്തശേഷം ഒളിത്താവളങ്ങളില്‍ എത്തുന്ന ഇവര്‍ തങ്ങളുടെ പങ്ക്  അന്വേഷണങ്ങളില്‍ തെളിയുന്നില്ലായെന്ന് ഉറപ്പുവരുത്തിയ ശേഷമേ താവളങ്ങളില്‍ നിന്നും പുറത്തിറങ്ങാറുള്ളു. ഒളിവില്‍ താമസിക്കുന്ന സമയം ഇവരെ സഹായിക്കുന്നത് ഹവാലാ ഇടപാടുകാരും,കള്ളക്കടത്തുകാരുമാണന്നാണ് പോലീസ് നിഗമനം. ഇത്തരത്തില്‍ മുമ്പുനടന്ന കുറ്റകൃത്യങ്ങളില്‍ പങ്കെടുത്ത തീവ്രവാദികളെ സഹായിച്ചവരെക്കുറിച്ച് അന്വേഷണത്തിലാണെന്ന് ഇന്റലിജന്‍സ് പറയുന്നു. കേരളത്തില്‍ ഇത്തരത്തില്‍ രഹസ്യമായി പ്രവര്‍ത്തിക്കുന്ന നൂറുപേരെങ്കിലും അല്‍-ഉമ്മക്കുണ്ടെന്നാണ് ഇന്റലിജന്‍സ് കണക്കുകൂട്ടല്‍. 

തമിഴ്നാട്ടിലെ കളിയിക്കാവിളയില്‍ പോലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ അല്‍ ഉമ്മ തീവ്രവാദികളായ ഷെമീമും തൗഫീക്കും കൃത്യം ചെയ്യുന്നതിന് മുമ്പും ശേഷവും കേരളത്തില്‍ എത്തിയിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. അത് ഇത്തരമുള്ള മുസ്ലീം വിഭാങ്ങളുടെ പോക്കറ്റുകളില്‍ പ്രവര്‍ത്തിക്കുന്ന ഒളിസംഗേതങ്ങളിലായിരുന്നു എന്നാണ് ഇപ്പോള്‍ പോലീസ് നിഗമനം. കുടകിലും ഉഡുപ്പിയിലും ഇവര്‍ ഒളിവില്‍പോയത് അല്‍-ഉമ്മയുടെ കര്‍ണാടകയിലെ സജീവസാന്നിധ്യം വ്യക്തമാക്കുന്നു. കേരള-തമിഴ്നാട് അതിര്‍ത്തിയില്‍ അല്‍-ഉമ്മക്ക് നിരവധി സജീവ പ്രവര്‍ത്തകര്‍ ഉള്ളതായുമാണ് ഇന്റലിജന്‍സ് നിരീക്ഷണം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പുടിനുമായി റഷ്യയില്‍ കൂടിക്കാഴ്ച നടത്തി ജയശങ്കര്‍, ബ്രിക്സ് ഉച്ചകോടിക്ക് പങ്കെടുക്കാന്‍ ക്ഷണിച്ചു, ഷീ ജിന‍്പിങ്ങും ഇന്ത്യയില്‍ എത്തും

വിദേശ എന്‍ജിഒ പ്രിതനിധികള്‍ക്കം സിജെപി നേതാവ് സൗരവ് ദാസ് (ഇടത്ത്)
India

തന്റെ വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് സിജെപിയുടെ സൗരവ് ദാസ്, പക്ഷെ മോദിയുടെ വ്യക്തിഗതവിവരങ്ങള്‍ വെളിപ്പെടുത്താന്‍ സൗരവിന് മടിയില്ല

Kerala

ശബരിമലയില്‍ ദര്‍ശനം വിലക്കിയെന്ന് ട്രാന്‍സ്ജെന്‍ഡര്‍ സത്യശ്രീ ഷര്‍മിള റഹ്‌മത്തലി: ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ്

ദല്‍ഹിയിലെ ജന്തര്‍ മന്തര്‍ സമരത്തിന് ബസില്‍ എത്തിയ മലപ്പുറം യുവാക്കള്‍. ഇവര്‍ ഹിമാചല്‍പ്രദേശിലെ കസോളില്‍ പോവുകയായിരുന്നു (ഇടത്ത്) മീഡിയവണ്ണിലെ ദാവൂദ് (വലത്ത്)
Kerala

ഇസ്രയേല്‍ സൈനികര്‍ ശാന്തിതേടിയെടുത്തുന്ന കസോളിനെക്കുറിച്ച് മീഡിയവണ്‍ ലേഖകന്‍; മലപ്പുറം പിള്ളേര്‍ ധാരാളമായി കസോളിലേക്ക് പോകുന്നത് എന്തിന്?

Kerala

വീട്ടുകാര്‍ ദരിദ്രര്‍, അസമിലേക്ക് മാറ്റണമെന്ന് ജിഷ കൊലക്കേസില്‍ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട അമീറുള്‍ ഇസ്ലാം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പ്രിയദര്‍ശനും പിതാവ് പട്ടൗഡിക്കും ഒരു കണ്ണ് നഷ്ടപ്പെട്ടിട്ടുണ്ട്, രണ്ടു പേരും ശാന്തരും ആത്മവിശ്വാസം ഉള്ളവരും:താരതമ്യം ചെയ്ത് സെയ്ഫ് അലി ഖാൻ

ഇസ്ലാമിക് നാറ്റോയിൽ ചേരാൻ ബംഗ്ലാദേശ് ; ഇന്ത്യയെ അക്രമിച്ചാൽ പതനം ഉറപ്പ് : മൂന്ന് ഭാഗത്ത് നിന്നും വളഞ്ഞിട്ടാക്രമിക്കാൻ ഇന്ത്യൻ ആർമി

കര്‍ണാടക സര്‍ക്കാരിന് തിരിച്ചടി: ബിജെപി എംഎല്‍എയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

മ്യൂസിക്കാണ് ഞങ്ങളെ ഒന്നിപ്പിച്ചത്, താൻ തന്നെയാണ് ശ്രീക്കുട്ടന്റെ ഏറ്റവും വലിയ ആരാധികയെന്നും എം.ജി. ശ്രീകുമാറിന്റെ ഭാര്യ ലേഖ

അഭിജിത് ദീപ്കെ (ഇടത്ത്) ലൈവ് ടിവിയുടെ റിപ്പോര്‍ട്ടര്‍ (വലത്ത്)

സിജെപിയുടെ ജന്തര്‍മന്തര്‍ സമരം സെപ്തം. 5ന് ആക്കിയതില്‍ ഗൂഢാലോചന, ദല്‍ഹിയില്‍ നടക്കുന്ന ബ്രിക്സ് സമ്മേളനം അലങ്കോലമാക്കുക ലക്ഷ്യം

മാതാപിതാക്കളെ നോക്കലും വീട്ടുജോലികള്‍ ചെയ്യലും ഭാര്യയുടെ പണിയല്ല! ഭര്‍ത്താക്കന്‍മാരെ ഓര്‍മ്മിപ്പിച്ച് കോടതി

ഡോളറിനെതിരെ രൂപയുടെ മൂല്യം 6 പൈസ ഉയർന്ന് 95.64 ആയി

തഹസില്‍ദാര്‍ക്ക് ഔദ്യോഗിക വാഹനത്തില്‍ ചുവന്ന ബീക്കണ്‍ലൈറ്റ് വയ്‌ക്കാമോ? കോടതി പറഞ്ഞത് ഇതാണ്

ഇരുചക്രവാഹന മോഷ്ടാവായ ബംഗാൾ സ്വദേശി അറസ്റ്റിൽ

തൃണമൂൽ എംപി മഹുവ മൊയ്ത്രയ്‌ക്ക് സുപ്രീം കോടതിയിൽ നിന്ന് കനത്ത തിരിച്ചടി : സർക്യൂട്ട് ഹൗസ് ഒഴിപ്പിക്കുന്നതിനെതിരെയുള്ള ഹർജി തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.