Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഭീകരപ്രവര്‍ത്തനത്തിന് കൂട്ടുനില്‍ക്കുന്നവര്‍ ഭരണത്തിലുമുണ്ടോ: കെസിബിസി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 15, 2020, 10:20 am IST
inKerala

കൊച്ചി: ഭരണാധികാരികളിലും രാഷ്‌ട്രീയക്കാരിലും ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നവരുണ്ടോയെന്ന് ചിന്തിക്കാന്‍ നിര്‍ബന്ധിതരാകുന്നുവെന്ന് കേരള കത്തോലിക്ക ബിഷപ്‌സ് കൗണ്‍സില്‍ (കെസിബിസി) വക്താവ് ഫാ. വര്‍ഗീസ് വള്ളിക്കാട്ട്. പോലീസ് മേധാവികളായിരുന്ന ഡോ.ടി.പി. സെന്‍കുമാറും ഡോ. ജേക്കബ് പുന്നൂസും പങ്കുവച്ച രഹസ്യാന്വേഷണ വിവരങ്ങള്‍ ഉദ്ധരിച്ച് ഫാ. വള്ളിക്കാട്ട് ഫേസ്ബുക്ക് പോസ്റ്റിലാണ് ആശങ്ക പ്രകടിപ്പിച്ചത്.

കേരള, തമിഴ്‌നാട് അതിര്‍ത്തിയില്‍ ഭീകരപ്രവര്‍ത്തനം ശക്തിപ്രാപിക്കുന്നതായി, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടുകള്‍ ഉദ്ധരിച്ച്, മുന്‍ ഡിജിപി സെന്‍കുമാര്‍ ഈയിടെ ചൂണ്ടിക്കാട്ടിയിരുന്നു. ഈ തീവ്രവാദ സംഘടനകള്‍ക്ക് വില്‍സണ്‍ എന്ന പോലീസ് ഉദ്യോഗസ്ഥന്റെ വധവുമായി എന്തെങ്കിലും ബന്ധമുണ്ടോ?  

സെന്‍കുമാറിനെ ‘സംഘി’ യെന്നു വിളിച്ച് അധിക്ഷേപിക്കുന്നവരും അദ്ദേഹത്തെ പോലീസ് മേധാവിയാക്കിയതില്‍ പരിതപിക്കുന്നവരും അദ്ദേഹം ചൂണ്ടിക്കാണിക്കുന്ന വസ്തുതകളില്‍ കഴമ്പുണ്ടോ എന്നു പരിശോധിക്കാന്‍ തയാറാകാത്തത് എന്തുകൊണ്ടാണെന്നും ഫാ. വര്‍ഗീസ് വള്ളിക്കാട്ട് ചോദിച്ചു.

സംസ്ഥാനത്തെ രാഷ്‌ട്രീയ സാഹചര്യമാണ് ഭീകര പ്രസ്ഥാനങ്ങള്‍ക്ക് വളം വയ്‌ക്കുന്നതെന്ന് സെന്‍കുമാര്‍ ചൂണ്ടിക്കാട്ടി. കേരള, തമിഴ്‌നാട്, കര്‍ണാടക അതിര്‍ത്തികളില്‍ മാവോയിസ്റ്റുകള്‍ അടക്കമുള്ള തീവ്രവാദ സംഘടനകള്‍ ശക്തിപ്രാപിക്കുന്നതായുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്  ഗൗരവമായി എടുക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം എടുത്തുപറഞ്ഞു.

ഇപ്പോള്‍ കേരള തമിഴ്‌നാട് അതിര്‍ത്തിയില്‍  പോലീസ് ഓഫീസറെ ഭീകരര്‍ വെടിവച്ചു വീഴ്‌ത്തിയിരിക്കുന്നു. പോലീസിന്റെയോ രഹസ്യാന്വേഷണ ഏജന്‍സികളുടെയോ റിപ്പോര്‍ട്ടുകളനുസരിച്ചല്ല,  ഭരണം നടത്തുന്നവരുടെ രാഷ്‌ട്രീയ നിലപാടുകളനുസരിച്ചുവേണം ആഭ്യന്തര വകുപ്പും പോലീസും നടപടി സ്വീകരിക്കേണ്ടതെന്ന് ഭരണകക്ഷിയുടെ ഒരു നേതാവ് പറഞ്ഞു. 

രാഷ്‌ട്രീയ നേതൃത്വം പൂഴ്‌ത്തിവച്ച ചില പോലീസ് റിപ്പോര്‍ട്ടുകളെക്കുറിച്ച് മുന്‍ ഡിജിപി ജേക്കബ് പുന്നൂസും ഈയിടെ തുറന്നു പറഞ്ഞിരുന്നു.  തൊണ്ണൂറുകളില്‍ സംസ്ഥാനത്തു നിരവധി കൊലപാതകങ്ങളും ആക്രമണ പരമ്പരകളും നടത്തിയ ‘പുണ്യാത്മാക്കളുടെ കൂട്ടായ്‌മ’ (ജം ഇയ്യത്തുല്‍ ഇസ്ഹാനിയ) എന്ന രഹസ്യ സംഘടനയെ സംബന്ധിക്കുന്ന റിപ്പോര്‍ട്ടുകളെക്കുറിച്ചാണ്   അദ്ദേഹം പറഞ്ഞത്.   കശ്മീരില്‍ ഇന്ത്യന്‍ സൈന്യത്തോട് ഏറ്റുമുട്ടാന്‍ കേരളത്തില്‍നിന്ന് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നിടം വരെ അതെത്തിയിട്ടും, സൈന്യത്തോട് ഏറ്റുമുട്ടി മരിച്ച ചെറുപ്പക്കാരുടെ മൃതശരീരങ്ങള്‍ ഏറ്റുവാങ്ങാന്‍ കേരള സര്‍ക്കാരിനോട് സൈന്യം ആവശ്യപ്പെടുന്നതുവരെ, കേരളത്തില്‍ തീവ്രവാദമുണ്ടെന്ന് അംഗീകരിക്കാന്‍ ഇവിടത്തെ രാഷ്‌ട്രീയ നേതൃത്വം തയാറല്ലായിരുന്നുവെ ന്ന് ചൂണ്ടിക്കാട്ടിയതും മുന്‍ ഡിജിപി ജേക്കബ് പുന്നൂസാണ്. പോലീസ് റിപ്പോര്‍ട്ടുകള്‍ക്ക് പുല്ലുവില എന്നു വാശിപിടിക്കുന്ന രാഷ്‌ട്രീയ നേതൃത്വത്തെ ഇനിയും നമുക്ക് വിശ്വസിക്കാമോ, കെസിബിസി വക്താവ് ചോദിച്ചു.

കശ്മീരിലോ ശ്രീലങ്കയിലോ ലോകത്തെവിടെയും നടക്കുന്ന വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് കേരളത്തില്‍ വേരുകളുണ്ടാവുന്നത് ഇവിടത്തെ രാഷ്‌ട്രീയ കാലാവസ്ഥയുമായി കൂട്ടിവായിക്കണമെന്ന സെന്‍കുമാറിന്റെ നിരീക്ഷണം തള്ളിക്കളയാവുന്നതാണോ? ഇക്കാര്യത്തില്‍ ഫലപ്രദമായ നടപടികള്‍ ഉത്തരവാദിത്വപ്പെട്ടവരുടെ ഭാഗത്തുനിന്നുണ്ടാകണമെന്നും ഫാ. വര്‍ഗീസ് വള്ളിക്കാട്ട് പറയുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

​വിദ്യാർത്ഥികളെ മോചിപ്പിക്കും വരെ ആഹാരം കഴിക്കില്ല ; നിരാഹാര സമരവുമായി എ എ റഹീം

India

‘ആൾക്കൂട്ട അരാജകത്വത്തെ ജനാധിപത്യം തോൽപ്പിച്ചു’; ദൽഹിയിലെ പ്രതിഷേധത്തിനെതിരെ ബിജെപി

Kerala

ഡൽഹി പൊലീസ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല ,കാശ്മീരിൽ നിന്നടക്കമുള്ള കേന്ദ്രസനേകളെയും ഡൽഹിയിൽ ഇറക്കി ; സാമാന്യ മര്യാദ കാണിക്കണ്ടേന്ന് ബ്രിട്ടാസ്

India

ആകി അബെ സംഘകാര്യാലയത്തിൽ; സർകാര്യവാഹുമായി കൂടിക്കാഴ്ച നടത്തി

Kerala

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

പുതിയ വാര്‍ത്തകള്‍

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.