Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

പി.ടി. ഉമ്മര്‍കോയയെ ഓര്‍ക്കുമ്പോള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 15, 2020, 05:23 am IST
inVicharam

ഇന്ത്യന്‍ ചെസ്സിന് ലോക ഭൂപടത്തില്‍ മികച്ച സ്ഥാനം നേടിയെടുക്കുന്നതില്‍ പി.ടി. ഉമ്മര്‍കോയയോളം അധ്വാനിക്കുകയും സംഭാവനകളര്‍പ്പിക്കുകയും ചെയ്ത മറ്റൊരാളുമുണ്ടാകില്ല. കോഴിക്കോട് സര്‍വകലാശാലയിലെ ഒരു സാധാരണ ജീവനക്കാരനായിരുന്ന അദ്ദേഹം കഠിനാദ്ധ്വാനവും സ്‌പോര്‍ട്‌സ് മേഖലയ്‌ക്കു വേണ്ടിയുള്ള സമര്‍പ്പിത ജീവിതവും കൊണ്ട് ലോക ചെസ് ഫെഡറേഷന്റെ കരുത്തനായ നേതാക്കളില്‍ ഒരാളായിത്തീരുകയാണുണ്ടായത്.

ഇന്ത്യന്‍ ചെസ് ഫെഡറേഷന്റെ അഖിലേന്ത്യാ സെക്രട്ടറിയായി രണ്ടു പതിറ്റാണ്ടുകാലം പ്രവര്‍ത്തിച്ച ഉമ്മര്‍കോയ, ലോക ചെസ് ഫെഡറേഷന്റെ വൈസ് പ്രസിഡന്റായ ആദ്യ ഭാരതീയനുമായിരുന്നു. ഇന്ത്യന്‍ ചെസ് മേഖല ആദ്യമായി ആനുകാലിക പ്രസിദ്ധീകരണം തുടങ്ങിയതും ആദ്യ ചെസ് അക്കാദമി കോഴിക്കോട് ആരംഭിച്ചതും അദ്ദേഹത്തിന്റെ മികച്ച സംഭാവനകളായിരുന്നു. ഇന്ത്യയിലെ ചെസ് നഗരം എന്നറിയപ്പെടുന്ന നിലയിലേക്ക് കോഴിക്കോടിനെ അദ്ദേഹം ഉയര്‍ത്തി.

കായിക മേഖല കണ്ട മികച്ച സംഘാടകരില്‍ ഒരാളായ ഉമ്മര്‍ കോയ വര്‍ത്തമാന-ഭാവി തലമുറകള്‍ക്ക് സാധനാ പാഠമാകേണ്ട ഒട്ടേറെ മാതൃകാ കാര്യങ്ങള്‍ സൃഷ്ടിച്ച പ്രതിഭയാണ്.

അഖിലേന്ത്യാ ചെസ് ഫെഡറേഷന്റെ ഉപദേശകനായി പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിന്റെ കാലത്ത് എനിക്ക് കഴിഞ്ഞിരുന്നു. ഉമ്മര്‍ കോയയുടെ കഴിവിന്റെ ഉരുക്കു മൂശയിലൂടെ വാര്‍ത്തെടുക്കപ്പെട്ട ഒട്ടേറെ ചെസ് താരങ്ങള്‍ സ്‌പോര്‍ട്‌സ് മേഖലയ്‌ക്ക് ഇപ്പോഴും കരുത്തുറ്റ മുതല്‍ക്കൂട്ട് തന്നെയാണ്.

പി.ടി. ഉമ്മര്‍ കോയയുടെ നിര്യാണത്തില്‍ സ്‌പോര്‍സ് മേഖലയ്‌ക്കും നാടിനുമുണ്ടായ നഷ്ടത്തില്‍ അനുശോചനം രേഖപ്പെടുത്തുകയും അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുകയും ചെയ്യുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

യാത്ര: ആത്മാവിനെ തൊട്ടൊരു യാത്ര

Kerala

‘പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു’; സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്ഥാനിലേക്ക് പോകണം

Entertainment

ദി മലബാര്‍ ടെയില്‍സ് സ്വതന്ത്ര മലയാള സിനിമയുടെ ശ്രദ്ധേയമായ മുന്നേറ്റം

India

തൃണമൂലിനുള്ളിലെ തെറ്റുകൾ അംഗീകരിക്കാൻ കഴിയില്ല , പ്രതിഷേധിക്കാനും തനിക്കായില്ല : മമതയെ വെട്ടിലാക്കി ആശിഷ് ബാനർജിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി

Varadyam

വായന: രാമായണങ്ങളുടെ വായനാമൃതം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം പട്ടത്ത് ഗോഡൗണിൽ തീപ്പിടിത്തം: ഫയർഫോഴ്‌സിന്റെ നാല് യൂണിറ്റുകളെത്തി തീയണയ്‌ക്കാൻ ശ്രമം

മഹാഭാരതത്തിന്റെ മനസ്സിലൂടെ 6: ധര്‍മ വിരുദ്ധമായ ഭീഷ്മ ശപഥം

സ്വാതന്ത്ര്യദിനം: ലോക്ഭവനിൽ ഗവർണറുടെ ‘അറ്റ് ഹോം’ — സാമൂഹിക ഉൾച്ചേരലിന് ഊന്നൽ

ശാസ്ത്രവിചാരം: തീയില്ലാ തീവണ്ടി, പുകയില്ലാ തീവണ്ടി

അടുത്ത പ്രധാനമന്ത്രി രാഹുല്‍ഗാന്ധി തന്നെ! കെ സി വേണുഗോപാലിന്റെ മലപ്പുറം പ്രഖ്യാപനം

കവിത: മഹോദധി തിരിച്ചുമാതൃഭൂവിലേക്കൊഴുക്കനീ

എഐ രംഗത്ത് വന്‍ കുതിച്ചുചാട്ടവുമായി ഭാരതം; ഡാറ്റാ സെന്റര്‍ ശേഷി 2020 നേക്കാള്‍ നാലിരട്ടി വര്‍ധന

അധ്യാപികമാര്‍ പ്രതികളായ വടകര എംഡിഎംഎ കേസിലെ അന്വേഷണ ഉദ്യോഗസ്ഥന് സ്ഥലം മാറ്റം

വന്ദേമാതര വിവാദത്തിൽ സോണിയ ഗാന്ധിക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ബിജെപി

സന്തോഷത്തോടെ കുടുംബത്തിന് വേണ്ടി ജീവിക്കും ; രാഷ്‌ട്രീയ പ്രവർത്തനം അവസാനിപ്പിക്കുന്നുവെന്ന സൂചനയുമായി അഖില്‍ മാരാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.